
2020 ഒക്ടോബര്‍ 31 1442 റബിഉല്‍ അവ്വല്‍ 13
ചുവന്നു തുടുക്കുന്ന സവര്‍ണ സംവരണം
സുഫ്‌യാന്‍ അബ്ദുസ്സലാം
സര്‍ക്കാര്‍ നിയമനങ്ങളില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിലുള്ള 50% സാമുദായിക സംവരണത്തിന് പോറല്‍ ഏല്‍പിക്കാതെയാണ് സാമ്പത്തിക സംവരണം നടപ്പാക്കുന്നതെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മൊത്തം സീറ്റുകളില്‍ നിന്നാണ് അത് നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ പ്രയോഗികമായി തെളിയിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ തീരുമാനവും നടപടിയും പിന്‍വലിക്കണം. സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുമ്പോള്‍ മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ നടപ്പാക്കുകയും വേണം.

കള്ളക്കഥകള്‍ മെനയുന്നവര്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത സത്യങ്ങള്‍
പത്രാധിപർ
ബാബരി മസ്ജിദ് തകര്‍ക്കുക എന്ന നീചകൃത്യം ചെയ്തവരെല്ലാം കുറ്റവിമുക്തരായതിന്റെയും മസ്ജിദ് നിലനിന്നിരുന്ന സ്ഥലം മുഴുവന്‍ ക്ഷേത്രമുണ്ടാക്കാന്‍ അനുവദിച്ചുകിട്ടിയതിന്റെയും സന്തോഷത്തിലാണ് ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയവാദികള്‍...
Read More
ചതിക്കുഴികള്‍
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നല്ല ശ്രദ്ധയും സൂക്ഷ്മതയുമില്ലെങ്കില്‍ ആരും ചതിയില്‍ പെട്ടുപോകും. അതിന്നു മാത്രം ശക്തമാണ് എല്ലാ രംഗത്തുമുള്ള പ്രചണ്ഡമായ പ്രചാരണങ്ങള്‍. കണ്ണഞ്ചിപ്പിക്കുന്ന പരസ്യബോര്‍ഡുകള്‍ കണ്ട് കണ്ണും ചിമ്മി നാമാരും വസ്തുക്കള്‍ വാങ്ങാറില്ലല്ലോ. ഈ ഒരു വിവേകം ജീവിതത്തിലുടനീളം നാം കാണിക്കണം...
Read More
വിശുദ്ധ ക്വുര്‍ആന്‍: പ്രാമാണികതയും ദൈവികതയും
അബൂബക്കര്‍ സലഫി
ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ പരിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തുമാണ്. അതനുസരിച്ച് ജീവിക്കുകയാണ് ഓരോ സത്യവിശ്വാസിയുടെയും ബാധ്യത. നബി ﷺ പറഞ്ഞു: ''രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ വിട്ടുപോകുന്നു. അവയ്ക്ക് ശേഷം (അവയെ മുറുകെ പിടിച്ചാല്‍) നിങ്ങള്‍ ...
Read More
സാമൂഹ്യമാധ്യമങ്ങളും നീതിബോധവും
നബീല്‍ പയ്യോളി
ആധുനിക ലോകത്ത് സാമൂഹ്യമാധ്യമങ്ങള്‍ യുദ്ധഭൂമികളാണ്; അക്ഷരങ്ങളും വാക്കുകളുമാണ് ആയുധങ്ങള്‍. അതുണ്ടാക്കുന്ന മുറിവുകള്‍ ചില്ലറയൊന്നുമല്ല. വ്യക്തമായ നിയമനിര്‍മാണത്തിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും മാത്രമെ ഇതിനെ നിയന്ത്രിക്കാന്‍ കഴിയൂ. പോയവാരങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളെ...
Read More
അറിവിലൂടെ ഉയരുക
സാദിഖലി. പി, താളിയംകുണ്ട്
മാനവരാശിക്ക് സ്രഷ്ടാവു നല്‍കിയ വലിയ അനുഗ്രഹമാണ് അറിവ് നേടാനുള്ള കഴിവ്. അതുകൊണ്ട് തന്നെ പ്രവാചകന്‍ ﷺ സമൂഹത്തെ സമുദ്ധരിക്കാന്‍ ഉപയോഗിച്ചതും അറിവെന്ന ആയുധമാണ്. അറിവ് നേടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അവിടുന്ന് ഏറെ വാചാലമായതും നമുക്ക് കാണാന്‍ സാധിക്കും. അല്ലാഹു പറയുന്നു: ''പറയുക: അറിവുള്ളവരും...
Read More
പ്രവാചകസ്‌നേഹം അനാചാരങ്ങളിലൂടെ പ്രകടിപ്പിക്കുകയോ?
നൂറുദ്ദീന്‍ സ്വലാഹി
ഹിജ്‌റ വര്‍ഷം പതിനൊന്ന്, റബീഉല്‍അവ്വല്‍ മാസത്തിലെ ഒരു തിങ്കളാഴ്ച ദിവസം മുഹമ്മദ് നബി ﷺ ക്ക് രോഗം മൂര്‍ച്ഛിച്ചു. അസഹ്യമായ വേദന അവിടുത്തെ അലട്ടിക്കൊണ്ടിരിക്കുന്നു. രംഗം കണ്ടു സഹിക്കാനാവാതെ പ്രിയപുത്രി ഫാത്വിമ(റ) പറഞ്ഞു: 'എന്റെ ഉപ്പാക്ക് എന്തൊരു വേദനയാണ്...
Read More
സ്വര്‍ഗത്തിലേക്കു നയിക്കുന്ന കര്‍മങ്ങള്‍
ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍
അല്ലാഹുവിനെ സൂക്ഷിച്ചും ഭയപ്പെട്ടും അവനില്‍ പ്രതീക്ഷയര്‍പ്പിച്ചും ജീവിതം നയിച്ചവര്‍ക്ക് അല്ലാഹു ഒരുക്കിയ വമ്പിച്ച സല്‍ക്കാരവും പ്രതിഫലവുമാണ് സ്വര്‍ഗം. പ്രവിശാലമായ ആ സ്വര്‍ഗം നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതി കാണിക്കുവിന്‍ എന്നതാണ് അല്ലാഹുവിന്റെ ഉപദേശം. അല്ലാഹു പറയുന്നു:...
Read More
അബുല്‍ആസ്വി(റ)ന്റെ ചരിത്രത്തില്‍നിന്ന്
ഉസ്മാന്‍ പാലക്കാഴി
ഉപ്പ: ''മക്കളേ, കഴിഞ്ഞതവണ അബ്ദുര്‍റഹ്മാനുബ്‌നു ഔഫി(റ)ന്റെ ചരിത്രം പറഞ്ഞുതന്നപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് നബി ﷺ പറഞ്ഞ ഒരു കാര്യം നിങ്ങളെ ഞാന്‍ കേള്‍പിച്ചത് ഓര്‍ക്കുന്നുണ്ടോ?'' ബിലാല്‍: ''ഉണ്ട് ഉപ്പാ. 'അബ്ദുര്‍റഹ്മാന്‍, നീ സമ്പന്നനാണ്. നീ മുട്ടുകുത്തിയായിരിക്കും സ്വര്‍ഗത്തില്‍...
Read More
ഓര്‍ക്കാനിഷ്ടപ്പെടുന്ന ചില തിരുത്തലുകള്‍
സലാം സുറുമ എടത്തനാട്ടുകര
''മാഷ് നമ്മുടെ എം.ആര്‍.എച്ച്.എസ് ഓള്‍ഡന്‍സ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇല്ലേ?'' ''ഉണ്ട്!'' ''ജലീല്‍ മാസ്റ്ററുടെ ഉപ്പ മരിച്ചതിന് താങ്കള്‍ കമന്റ് ചെയ്തിരുന്നോ?'' ''ഞാന്‍ ഇന്നാ ലില്ലാഹി... എന്ന സ്റ്റിക്കര്‍ കമന്റ് ഇട്ടിരുന്നു.'' ''എന്നാല്‍ ഒന്ന് വേഗം പരിശോധിക്കൂ. താങ്കള്‍ ഇന്നാ ലില്ലാഹി പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് അറിയാതെ ...
Read More

