
2020 ഒക്ടോബര്‍ 03 1442 സഫര്‍ 16
വിദ്യാഭ്യാസനയത്തിലെ ഒളിയജണ്ടകള്‍
പി.ഒ ഉമര്‍ ഫാറൂഖ്, തിരൂരങ്ങാടി
രാഷ്ട്രവികസനത്തിന്റെ നെടുംതൂണായ വിദ്യാഭ്യാസരംഗം സുശക്തമാക്കുന്നതിനും ജാതിമത ഭേദമന്യെ ഇന്ത്യയിലെ ഓരോ പൗരനും അതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ വിദ്യാഭ്യാസനയങ്ങള്‍ രൂപീകരിക്കപ്പെട്ടത്. എന്നാല്‍ മുന്‍ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മുന്നോട്ടുവെച്ച വിദ്യാഭ്യാസ നയങ്ങളില്‍ പലതിന്റെയും കടയ്ക്കല്‍ കത്തി വെച്ചുകൊണ്ടാണ് മോഡി സര്‍ക്കാര്‍ പുതിയ കരട് അവതരിപ്പിച്ചിട്ടുള്ളത്. എന്താണ് ഈ നയവ്യതിയാനം കൊണ്ട് കേന്ദ്രം ലക്ഷ്യമിടുന്നത്?

നിയമം കയ്യിലെടുക്കുന്ന ഫെമിനിസ്റ്റുകളും വൃത്തികേടു വിളമ്പുന്ന യുട്യൂബര്‍മാരും
പത്രാധിപർ
മൂന്നു വനിതകള്‍ ചേര്‍ന്ന് ഒരു പുരുഷനെ അയാളുടെ ഓഫീസ് മുറിയില്‍ കയറി മര്‍ദിക്കുകയും തെറിപറയുകയും അയാളുടെ ശരീരത്തില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവവും അതിനുശേഷമുണ്ടായ പുകിലുകളും സാമൂഹ്യമാധ്യമങ്ങളും ചാനലുകളും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്....
Read More
പച്ചവെള്ളവും കാരക്കയും
-സി.
ഉര്‍വത്തുബ്‌നു സുബൈര്‍(റ) മദീനയിലെ താബിഉകളില്‍ പ്രസിദ്ധരായ ഏഴു നിയമപണ്ഡിതന്മാരില്‍ ഒരാളായിരുന്നു. നബി ﷺ സ്വര്‍ഗമുണ്ട് എന്ന് വെളിപ്പെടുത്തിയ പത്തുപേരില്‍ ഒരാളായ സുബൈറുബ്‌നു അവ്വാമിന്റെയും(റ) അബൂബക്കര്‍ സ്വിദ്ദീക്വി(റ)ന്റെ പുത്രി അസ്മാഇന്റെയും(റ) മകനാണ് ഉര്‍വത്ത്. ആഇശ(റ)യില്‍നിന്നാണ് ഉര്‍വത്ത് ...
Read More
മുംതഹിന (പരീക്ഷിക്കപ്പെടേണ്ടവള്‍), ഭാഗം: 2
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
തുടര്‍ന്ന് അല്ലാഹു അവരുടെ ശത്രുതയെക്കുറിച്ച് സത്യവിശ്വാസികളെ ഉണര്‍ത്താന്‍ അവരുടെ ശത്രുതയുടെ കാഠിന്യം വ്യക്തമാക്കുകയാണ്. (അവര്‍ നിങ്ങളെ കണ്ടുമുട്ടുന്ന പക്ഷം) നിങ്ങളെ കണ്ടുമുട്ടുകയും ഉപദ്രവിക്കാന്‍ അവസരം ലഭിക്കുകയും ചെയ്താല്‍. (അവര്‍ നിങ്ങള്‍ക്ക് ശത്രുക്കളായിരിക്കും) പ്രത്യക്ഷരായ. (നിങ്ങളുടെ നേര്‍ക്ക് അവര്‍ കൈകള്‍ നീട്ടും)...
Read More
മരണം; ക്വുര്‍ആന്‍ പറയുന്നത്
മുനവ്വര്‍ ഫൈറൂസ്
ലോകത്ത് ആരും നിഷേധിക്കാത്ത, എല്ലാവരും അംഗീകരിക്കുന്ന ഒരു വലിയ യാഥാര്‍ഥ്യമാണ് മരണം. മരണത്തെപ്പറ്റി പരിശുദ്ധ ക്വുര്‍ആനില്‍ ഒരുപാട് പരാമര്‍ശങ്ങള്‍ കാണുവാന്‍ സാധിക്കും. അതില്‍ പെട്ട ഏതാനും വചനങ്ങള്‍ ഇവിടെ നല്‍കുന്നു. ചിന്തിക്കുവാനും ജീവിതം നന്നാക്കുവാനും മരണത്തെക്കുറിച്ചുള്ള സൂക്തങ്ങള്‍ സഹായകമാകാതിരിക്കില്ല....
Read More
ദേശീയ വിദ്യാഭ്യാസനയം: ഉള്ളടക്കം, ഉള്‍ഭയവും
സി.പി ചെറിയ മുഹമ്മദ്
ഈ നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസനയത്തിന് ഇക്കഴിഞ്ഞ ജൂലൈ 29നു കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരിക്കുകയാണ്. മൈനസ് ത്രീ തൊട്ട് ഉന്നതവിദ്യാഭ്യാസ മേഖലയില്‍വരെ ഘടനയിലും ഉള്ളടക്കത്തിലും സമഗ്രമാറ്റം ഉദ്ദേശിച്ചുള്ളതാണ് ഈ പുതിയ ദേശീയ വിദ്യാഭ്യാസനയം (National Education Policy 2020). ഐ.എസ്.ആര്‍.ഒയുടെ മുന്‍ ചെയര്‍മാന്‍....
Read More
സന്മാര്‍ഗത്തില്‍ അടിയുറച്ചു നിലകൊള്ളുക
ഉസ്മാന്‍ പാലക്കാഴി
ഒരു സത്യവിശ്വാസി എപ്പോഴും നന്മയോട് ആഭിമുഖ്യം പുലര്‍ത്തുന്നവനായിരിക്കണം. തന്റെ വിശ്വാസത്തിലും കര്‍മങ്ങളിലും അപാകത വരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക മാത്രമല്ല; അവ രണ്ടിലും കൂടുതല്‍ കൂടുതല്‍ അറിവുണ്ടാകുവാന്‍ ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യണം. അറിയാത്തത് അറിവുള്ളവരോട് ചോദിച്ചു പഠിക്കുന്നതില്‍ ഒട്ടും ...
Read More
തിരിച്ചറിയുക; അനുഗ്രഹങ്ങളെ
ശബീബ് സ്വലാഹി, തിരൂരങ്ങാടി
നമ്മുടെ ജീവിതത്തില്‍ എത്ര മാസങ്ങളും വര്‍ഷങ്ങളുമാണ് കഴിഞ്ഞുപോയത്! തീര്‍ന്നുകൊണ്ടിരിക്കുന്നത് നമ്മുടെ ആയുസ്സാണ്. പരലോകജീവിതത്തിന്റെ ബര്‍സഖി ഘട്ടത്തിലേക്ക് നാം അടുത്തുകൊണ്ടിരിക്കുന്നു എന്നര്‍ഥം. പരലോകജീവിത വിജയത്തിനായി താന്‍ എന്താണ് ഒരുക്കിവച്ചിട്ടുള്ളത് എന്ന് ഓരോരുത്തരും ചിന്തിക്കാന്‍ തയ്യാറാവേണ്ടതുണ്ട്....
Read More
ഗുണകാംക്ഷ
അബ്ദുല്‍ ജബ്ബാര്‍ മദീനി
ഇസ്‌ലാമില്‍ നസ്വീഹത്തിന് മഹത്തായ സ്ഥാനവും വിശാലമായ വിവക്ഷയുമുണ്ട്. ഇസ്‌ലാമിന്റെ അച്ചുതണ്ട് എന്നു പണ്ഡിതന്മാര്‍ വിശേഷിപ്പിച്ച ഒരു തിരുമൊഴി ഈ വിവരം വിളിച്ചറിയിക്കുന്നു. അബൂറുക്വയ്യഃ തമീം ഇബ്‌നു ഔസ് അദ്ദാരി(റ)യില്‍നിന്നും നിവേദനം. തിരുദൂതര്‍ ﷺ പറഞ്ഞു: 'ഇസ്‌ലാം നസ്വീഹത്താ(ഗുണകാംക്ഷ)ണ്...
Read More
വഴിതെറ്റി ഒടുങ്ങിയ ജീവിതം
ഇബ്‌നു അലി എടത്തനാട്ടുകര
ജീവിതനദി എപ്പോഴാണ് കലങ്ങിമറിഞ്ഞ് കുത്തിയൊഴുകുക, വഴിമാറുക എന്ന് പറയാന്‍ കഴിയില്ല. കണ്ടൈന്‍മെന്റ് സോണില്‍നിന്ന് ഒഴിവായോ എന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ജേഷ്ഠ സുഹൃത്ത് രാവിലെ വിളിച്ച് ചോദിച്ചിരുന്നു. ഉച്ചക്ക് മുമ്പ് വന്നു, പെട്ടെന്ന് പോകുകയും ചെയ്തു. എനിക്ക് അദ്ദേഹത്തില്‍ നിന്ന് കേട്ടറിവുള്ള ഒരു വീട്ടുകാര്‍ക്ക് കൂടി സഹായം ....
Read More

