
2020 സെപ്തംബര്‍ 26 1442 സഫര്‍ 09
പരിവര്‍ത്തനം തേടുന്ന ലോക സാമ്പത്തികക്രമം
സുഫ്‌യാന്‍ അബ്ദുസ്സലാം
കോവിഡ് കാലാനന്തരം ലോകം ശക്തമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പണക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും മാത്രം നേട്ടം ഉണ്ടാക്കിക്കൊടുക്കുന്ന പരമ്പരാഗത ശീലങ്ങളെയും പലിശയെയും പഴകിയ ഇസങ്ങളെയും അവലംബമാക്കിക്കൊണ്ടുള്ള ധനസമാഹരണ വിനിയോഗ രീതികള്‍ ഒഴിവാക്കേണ്ടതുണ്ട്. പകരം ദരിദ്രരുടെയും ഇടത്തരക്കാരുടെയും നിലനില്‍പ്പിനെ കൂടി പരിഗണിച്ചുകൊണ്ടും ദാനധര്‍മങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുമുള്ള മാനുഷിക മുഖം സമ്പദ്വ്യവസ്ഥക്ക് സമ്മാനിച്ചെങ്കില്‍ മാത്രമെ ലോകം സാമ്പത്തികമാന്ദ്യത്തില്‍ നിന്നും കരകയറുകയുള്ളൂ.

രാഷ്ട്രീയ പകപോക്കലിന് ക്വുര്‍ആനിനെ കൂട്ടുപിടിക്കുകയോ?
പത്രാധിപർ
ക്വുര്‍ആന്‍'സകലവിധ അധര്‍മങ്ങളെയും എതിര്‍ക്കുന്ന വേദഗ്രന്ഥമാണ്. എന്നാല്‍ ആ ക്വുര്‍ആനിനെത്തന്നെ അധര്‍മത്തിനും മറ്റു പല സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിച്ച സംഭവങ്ങള്‍ പലതും ചരിത്രത്തില്‍ കാണാവുന്നതാണ്. അതില്‍ ഭരണാധികാരികള്‍ക്കും പണ്ഡിതന്മാര്‍ക്കും..
Read More
ലൈക്കടിക്കുക
-സി.
വികസിച്ചുവരുന്ന ഒരു പട്ടണത്തില്‍ മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ ഒരു മസ്ജിദിന്നുവേണ്ട ഭൂമി കുറഞ്ഞ വിലയ്ക്ക് ഒത്തുകിട്ടിയപ്പോള്‍, എത്രയും പെട്ടെന്ന് ആ പണം കൊടുത്തു സ്ഥലം സ്വന്തമാക്കാന്‍ കടംവാങ്ങുവാന്‍ തീരുമാനിച്ചു. സര്‍വാദരണീയനും വയോവൃദ്ധനുമായ ഒരു വ്യക്തിയെ മുന്നിലിരുത്തി കടംതരുവാന്‍ തീരുമാനിച്ചു....
Read More
മുംതഹിന (പരീക്ഷിക്കപ്പെടേണ്ടവള്‍), ഭാഗം: 1
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഹാത്വിബിബ്‌നു അബീബല്‍തഅയുടെ സംഭവമാണ് ഈ വിശുദ്ധ വചനങ്ങള്‍ ഇറങ്ങാന്‍ കാരണമെന്ന് ധാരാളം ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. നബി ﷺ യുടെ മക്കാവിജയം യുദ്ധം നടക്കുന്ന സന്ദര്‍ഭമാണിത്. നബി ﷺ യുടെ വരവിനെക്കുറിച്ച് ഹാത്വിബ് മുശ്‌രിക്കുകള്‍ക്ക് കത്തെഴുതി; അവര്‍ക്ക് അത് ഒരു സഹായമായിത്തീരാന്‍ ...
Read More
ജാറവും ഉറൂസുമില്ലാതെ വിസ്മരിക്കപ്പെട്ട ദഹ്‌ലാന്‍
യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
'വഹാബിസത്തിന്റെ നട്ടെല്ലൊടിക്കുന്ന ആദ്യത്തെയും സമ്പൂര്‍ണവുമായ കൃതി'യെന്ന് ബറെലവികള്‍ കൊട്ടിഘോഷിക്കുന്ന 'റദ്ദുല്‍വഹാബിയ്യ' എന്ന ക്ഷുദ്രകൃതിയുടെ കര്‍ത്താവ് അഹ്മദ് സൈനീ ദഹ്‌ലാന്‍ എന്ന പണ്ഡിതനാണ്. ഹിജാസിന്റെ ആധിപത്യം തുര്‍ക്കിയിലെ ഉസ്മാനിയാ ഖിലാഫത്തിന്റെ ...
Read More
മുസ്‌ലിംകളും കൊറോണവ്യാപനത്തിന്റെ ശരിദൂരങ്ങളും
സി.ടി. അഹ്മദ് കബീര്‍ ഒതായി
അടിയന്തിര സന്ദര്‍ഭങ്ങളില്‍ പോലും ആരാധനകള്‍ക്ക് അവധിയില്ല. ഭക്തിസാന്ദ്രമായി നിത്യജീവിതം നയിക്കുന്ന മുസ്‌ലിം, വ്യക്തിപരവും സാമൂഹികവും കാലികവുമായ സാഹചര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് തന്റെ വിശ്വാസ കര്‍മാദി കാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന മതജീവിതത്തെ കുറിച്ചുള്ള ...
Read More
മേഘങ്ങളെ കുറിച്ച ക്വുര്‍ആനിക പരാമര്‍ശങ്ങള്‍
ഡോ. ജൗസല്‍
നീരാവി മേഘമായി മാറാനും വെള്ളത്തുള്ളികളും ആലിപ്പഴവും ഒക്കെയായി മാറി മഴപെയ്യാനും cloud condensing nuclei എന്ന പൊടിപടലങ്ങള്‍ അത്യാവശ്യമാണെന്നും മറ്റുമുള്ള ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ നടന്നിട്ടുള്ളത് കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ്. 1400 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരം കാര്യങ്ങളെപ്പറ്റി യാതൊരുവിധ അറിവും മനുഷ്യന് ഉണ്ടായിരുന്നില്ല...
Read More
കോവിഡും വിശ്വാസികളുടെ ബാധ്യതകളും
സി.പി സലീം
ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച, ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത കൊറോണയെന്ന വൈറസിനു മുമ്പില്‍ സ്തംഭിച്ചുനില്‍ക്കുന്ന ലോകത്ത് എങ്ങനെ നീങ്ങണമെന്നുള്ള തീരുമാനങ്ങള്‍ മുഴുവന്‍ പ്രവാചകാധ്യാപനങ്ങളുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ടാണെന്നത് പഠിക്കാന്‍ ....
Read More
അസഹിഷ്ണുതയുടെ മനഃശാസ്ത്രം
പ്രൊഫ. കെ.പി സഅദ്
ഒരാള്‍ വിശ്വാസിയാകണമെങ്കില്‍ തന്റെ സഹോദരന്റെ വളര്‍ച്ചയില്‍ സംതൃപ്തിയും തന്റെ അയല്‍വാസിയുടെ ക്ഷേമത്തില്‍ താല്‍പര്യവും ഉണ്ടായിരിക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. അസഹിഷ്ണുത ജനിക്കുന്നത് സ്വാര്‍ഥതയുടെ പൂര്‍ത്തീകരണമായും മനസ്സിന്റെ പിശുക്കിന്റെ അടിമത്തത്തില്‍നിന്നുമാണ്. നമ്മുടെ ജന്മരാജ്യം ഇന്ന് നേരിടുന്ന...
Read More
സ്വവര്‍ഗ ലൈംഗികത മനുഷ്യത്വവിരുദ്ധം
ടി.കെ.അശ്‌റഫ്
ഇന്ത്യന്‍ നിയമവും സംസ്‌കാരവും സ്വവര്‍ഗവിവാഹം അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചതായുള്ള വാര്‍ത്ത കണ്ടു. സ്വവര്‍ഗവിവാഹത്തിന് അനുമതിതേടിയുള്ള ഹരജിയിലാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇക്കാര്യം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്....
Read More
മുഹമ്മദ് നബി ﷺ എന്ന മാതൃകാ ഗുരുനാഥന്‍
വായനക്കാർ എഴുതുന്നു
1400 വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒരു ഡിഗ്രിയും കരസ്ഥമാക്കിയിട്ടില്ലാത്ത, അക്ഷരജ്ഞാനം പോലുമില്ലാത്ത ഒരധ്യാപകനുണ്ടായിരുന്നു ഈ ലോകത്ത്. ലോകജനതയ്ക്കുതന്നെ മാര്‍ഗദര്‍ശിയായി പ്രപഞ്ചനാഥന്‍ നിയോഗിച്ച ഒരധ്യാപകന്‍; പ്രവാചകന്‍ മുഹമ്മദ് ﷺ ...
Read More
