2020 ആഗസ്ത് 29 1442 മുഹര്‍റം 10

ഹാഗിയ സോഫിയ നൈതികതയുടെ തുലാസില്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

കോടതിവിധിയുടെ പിന്‍ബലത്തോടെ ഉര്‍ദുഗാന്‍ വീണ്ടും ഹാഗിയ സോഫിയ മസ്ജിദിനായി തുറന്നുകൊടുത്തിരിക്കുകയാണ്. ചരിത്രാന്വേഷികളെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ പരിധികളും ചരിത്രപരമായ തെളിവുകളും തമ്മിലുള്ള കൃത്യമായ അതിര്‍ത്തി നിര്‍ണയിക്കാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മതവികാരവും ആരാധനാലയങ്ങളും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിക്കൊണ്ട് ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത 'തെളിവുകള്‍' നിരത്തി അവകാശവാദം ഉന്നയിക്കുമ്പോള്‍, ചരിത്രബോധമുള്ളവര്‍ ഇടപെടുക അനിവാര്യമാണ്.

Read More
മുഖമൊഴി

അനീതിക്കെതിരെ നിലകൊള്ളുക ‍

പത്രാധിപർ

അക്രമവും അനീതിയും ഇല്ലാത്ത ഭൗതികലോകം എന്നത് അസാധ്യമാണ്. കാരണം മനുഷ്യന്‍ തിന്മകളിലേക്ക് കൂടുതല്‍ ചായ്‌വുകാണിക്കുന്ന പ്രകൃതമുള്ളവനാണ്. മനുഷ്യരുള്ള കാലത്തോളം തിന്മകളുമുണ്ടാകും. അക്രമവും അനീതിയുമുണ്ടാകും. പ്രവാചകന്മാരൊഴിച്ച് ആരും പാപമുക്തരല്ല. വാക്കിലോ നോക്കിലോ എങ്കിലും തെറ്റു ചെയ്യാത്തവര്‍ മറ്റാരുണ്ട്? ...

Read More
സമകാലികം

മാറേണ്ടത് പ്രായമോ, കാഴ്ചപ്പാടോ?

ടി.കെ.അശ്‌റഫ്

ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് 21 ആക്കി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിനസന്ദേശത്തില്‍ പറയുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ ഈ വിഷയത്തെ സമൂഹം സുചിന്തിതമായ തുറന്ന ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ ശൈശവവിവാഹത്തെ അനുകൂലിക്കുന്നവരായി...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സ്വഫ്ഫ് (അണി) : ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹുവിന്റെ മഹത്ത്വത്തെയും പരമാധികാരത്തെയും വ്യക്തമാക്കുകയാണിവിടെ. എല്ലാ വസ്തുക്കളും അവന് കീഴ്‌പ്പെട്ടിരിക്കുന്നു. അവന്‍ ഉന്നതനും അനുഗ്രഹപൂര്‍ണനുമാണ്. ആകാശഭൂമികൡലുള്ളവയെല്ലാം അവനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. അവനെ ആരാധിക്കുകയും അവനോട് തങ്ങളുടെ ...

Read More
ജാലകം

മദീനയിലെ ശ്രേഷ്ഠ വനിത

-സി.

മദീനയില്‍ അധികമാരും അറിയാത്ത ഒരു സ്വഹാബിയാണ് ജുലൈബീബ്(റ). ദാരിദ്ര്യത്താല്‍ അവശനായ, കീറിപ്പറിഞ്ഞ വസ്ത്രധാരിയായ, വിരൂപിയായ ജുലൈബീബിന്ന് കാര്യമായി ചങ്ങാതിമാരാരും ഉണ്ടായിരുന്നില്ല. കുടുംബ ബന്ധുക്കളും ഉണ്ടായിരുന്നില്ല. നബി ﷺ യുടെ കൂടെ സദാ ഉണ്ടായിരിക്കും. ബാഹ്യരൂപത്തിലുള്ള മനുഷ്യനെയല്ല, ആത്മാവില്‍..

Read More
ലേഖനം

ശൈഖ് ദിയാഉര്‍റഹ്മാന്റെ വൈജ്ഞാനിക സംഭാവനകള്‍

ഡോ. സി.മുഹമ്മദ് റാഫി

ശൈഖ് ദിയാഉര്‍റഹ്മാന്‍ എന്ന മഹാപണ്ഡിതന്റെ ഉയര്‍ച്ചക്കുപിന്നില്‍ നിരവധി ഗുരുവര്യന്‍മാരുടെ ത്യാഗപരിശ്രമങ്ങള്‍ ഉണ്ട്. എല്ലാ മഹാരഥന്മാര്‍ക്ക് പിന്നിലും ത്യാഗോജ്വലമായ പരിശ്രമങ്ങള്‍ നിര്‍വഹിച്ച ഗുരുവര്യന്‍മാരെ കാണാനാകും. നാം പിറകിലേക്ക് അന്വേഷിച്ച് ചെല്ലണമെന്ന് മാത്രം. ശൈഖ് ദ്വിയാഉര്‍റഹ്മാന്‍ അഅ്ദ്വമിയുടെ ..

Read More
ലേഖനം

മനുഷ്യനെപ്പറ്റി ക്വുര്‍ആനിലെ ഉപമകള്‍

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

ദൈവികമായ വെളിച്ചം ലഭിക്കാതെ ജീവിച്ച ഒരാള്‍ ഇസ്‌ലാമിലേക്ക് വരികയും ആ വെളിച്ചത്തില്‍ ശരിയും തെറ്റും വേര്‍തിരിച്ചു മനസ്സിലാക്കി സത്യസന്ധനായ മുസ്‌ലിമായി ജീവിക്കുന്നതിന്ന് പകരം വീണ്ടും തിന്മകളുടെ ഇരുട്ടില്‍ പെട്ട് വഴിതെറ്റിപ്പോവുകയും ചെയ്ത ഒരാളുടെ ഉപമയാണിത്. വിശ്വാസിയായതിന്നു ശേഷം കപടവിശ്വാസിയായി മാറിയ ..

Read More
ലേഖനം

മാനസികാരോഗ്യം

പ്രൊഫ. കെ.പി സഅദ്

ഒട്ടനവധി സൃഷ്ടികള്‍ ഈ പ്രപഞ്ചത്തിലുണ്ട്. എന്നാല്‍ അവയിലേറ്റവും ഉല്‍കൃഷ്ട സൃഷ്ടിയാണ് മനുഷ്യന്‍. സൃഷ്ടിപ്പുകൊണ്ടും കര്‍മങ്ങള്‍കൊണ്ടും ഉദാത്ത സൃഷ്ടിയാണ് മലക്കുകള്‍. എന്നാല്‍ പ്രകാശംകൊണ്ട് സൃഷ്ടിക്കപ്പെട്ട മലക്കുകള്‍ക്കില്ലാത്ത, തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കപ്പെട്ടിട്ടുണ്ട്. വികാരങ്ങളും ചിന്തകളും ...

Read More
ലേഖനം

യതീംഖാനകള്‍; നാളെയുടെ ഭാവി

അബൂ ഹംദാന്‍ ആലത്തിയൂര്‍

യതീംഖാനകള്‍; അല്ലാഹുവിന്റെ തൃപ്തിയും സമുദായത്തിന്റെ നന്മയും മാത്രം ലക്ഷ്യമാക്കി തുടക്കം കുറിച്ച മഹാസ്ഥാപനങ്ങള്‍. ത്യാഗിവര്യന്‍മാരായ നമ്മുടെ മുന്‍കാല പണ്ഡിതരും നേതാക്കളും നമ്മെ ഏല്‍പിച്ച അമാനത്തുകളാണ് ഈ സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങള്‍ക്കുവേണ്ടി കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ വക്വ്ഫുചെയ്ത...

Read More
കാഴ്ച

പത്തുരൂപ തന്ന ആത്മവിശ്വാസം

സലാം സുറുമ എടത്തനാട്ടുകര

'നേര്‍പഥം' ലക്കം 188ലെ 'വയലേലകള്‍ അന്യമാകുന്ന മാമലനാട്' എന്ന മുഖമൊഴി വായിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതാന്‍ തോന്നിയത്. 'ചന്തയില്‍നിന്നും വരുമ്പോള്‍ കുറച്ച് പച്ചക്കറി തൈകളും വാങ്ങണേ' 2013 ജൂണ്‍ മാസത്തിലെ ഒരു വെള്ളിയാഴ്ച വൈകുന്നേരം കോട്ടപ്പള്ളയില്‍ നടക്കുന്ന ആഴ്ച ചന്തയിലേക്ക് പച്ചക്കറി സാധനങ്ങള്‍ ...

Read More