
2020 ആഗസ്ത് 08 1441 ദുല്‍ഹിജ്ജ 18
ദേശീയ വിദ്യാഭ്യാസ നയം: ആശയും ആശങ്കകളും
റശീദ് കുട്ടമ്പൂര്‍
ഏതൊരു സമൂഹത്തിന്റെയും സംസ്‌കൃതിയുടെ ആധാരശിലയാണ് വിദ്യാഭ്യാസം. കാലികമായ മാറ്റങ്ങള്‍ക്കനുസരിച്ച് അത് പരിഷ്‌കരിക്കേണ്ടതുണ്ട് എന്നതില്‍ പക്ഷാന്തരമില്ല. എന്നാല്‍ രാജ്യത്തിന്റെ പുതിയ നയങ്ങളിലെല്ലാം ഒളിയജണ്ടകള്‍ ധാരാളം കണ്ടതിനാല്‍ തന്നെ പൗരന്റെ ആശങ്കകളെ അവഗണിക്കാനാവില്ല. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തെ നിഷ്പക്ഷമായി വിലയിരുത്തുകയാണ് ലേഖകന്‍.

സമൂഹവും മാധ്യമങ്ങളും
പത്രാധിപർ
വിദ്യാഭ്യാസം മുതല്‍ രാഷ്ട്രീയം വരെയുള്ള മണ്ഡലങ്ങളില്‍ മതേതര, പുരോഗമന, ജനാധിപത്യ നിലപാടുകള്‍ പിന്തള്ളപ്പെടുകയും ശാസ്ത്രീയവും യുക്തിബദ്ധവുമായ കാഴ്ചപ്പാടുകള്‍ നിരാകരിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ നമ്മുടെ രാജ്യത്ത് വ്യാപകമായിക്കഴിഞ്ഞു. മാധ്യമങ്ങള്‍ ഇതിനൊപ്പമാണ് പൊതുവെ നിലയുറപ്പിച്ചിട്ടുള്ളത്. പൊതുസമൂഹത്തില്‍ ...
Read More
പുഷ്പുള്‍
-സി.
മുന്നിലും പിന്നിലൂം എഞ്ചിനുകള്‍ ഘടിപ്പിച്ച വണ്ടിപോലെയാണ് പരദൂഷണങ്ങള്‍. അതിന്ന് അസാധാരണ വേഗതയുണ്ടായിരിക്കും. എന്നാല്‍ നല്ലകാര്യങ്ങള്‍ മെല്ലെ മാത്രമെ പ്രചരിക്കുകയുള്ളൂ. സോഷ്യല്‍ മീഡിയക്ക് അമിത പ്രാധാന്യവും സ്വാധീനവും വന്നിട്ടുള്ള കാലത്താണ് നാമുള്ളത്. വല്ലപ്പോഴും ഒരു ഗെയിം കാണാനെങ്കിലും ഫോണെടുത്തിരുന്ന കുട്ടികളെ ..
Read More
ജുമുഅ: ഭാഗം: 2
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
നിരക്ഷരനായ നബിയെ നിയോഗിച്ച് ഈ സമുദായത്തിന് ചെയ്ത അനുഗ്രഹത്തെ കുറിച്ച് പറയുന്നു: സ്ഥാനത്തിലും സവിശേഷതകളിലും അവര്‍ക്ക് മാത്രം ചില പ്രത്യേകതകളുണ്ട്. അതവര്‍ക്ക് മാത്രമാണ്. ആ സ്ഥാനങ്ങളാകട്ടെ, പിന്നീടൊരാള്‍ക്കും എത്തിപ്പെടാനാകാത്തതാണ്. അവര്‍ മുന്‍കാലക്കാരെയും പില്‍ക്കാലക്കാരെയും മുന്‍കടന്ന നിരക്ഷര സമൂഹമാണ്. ...
Read More
ഇസ്‌ലാം പുരുഷ മേധാവിത്വത്തിന്റെ മതമോ?
ശമീര്‍ മദീനി
''പുരുഷന്‍മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തെക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവുനല്‍കിയതുകൊണ്ടും (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ ..
Read More
അറിവുള്ളവരില്‍നിന്നും അനുഭവസ്ഥരില്‍നിന്നും അടുത്തറിയാം
നബീല്‍ പയ്യോളി
കോവിഡ് രോഗവ്യാപന തോത് കേരളത്തില്‍ നാലക്കം കടന്നു. ആയിരത്തിലധികം രോഗ ബാധിതര്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി നാം കാണുന്നത്. തിരുവനന്തപുരം ജില്ലയിലെ കണക്കുകളാണ് മുന്നില്‍ നില്‍ക്കുന്നത്. ഭരണസിരാകേന്ദ്രത്തിന് ചുറ്റും രോഗവ്യാപനം ക്രമാതീതമായി വര്‍ധിക്കുന്നത് ..
Read More
മനുഷ്യ സമത്വം
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
മനുഷ്യസമൂഹം എക്കാലത്തും അനുഭവിച്ച പല പ്രശ്‌നങ്ങൡലൊന്നാണ് സാമൂഹ്യഅസമത്വം. വര്‍ഗം, വര്‍ണം, ഗോത്രം, സമ്പത്ത് തുടങ്ങിയ കാര്യങ്ങളില്‍ വേര്‍തിരിവുകളും അതിക്രമങ്ങളുമുണ്ടായി. ഇന്നും അതു തുടരുന്നു. എന്നാല്‍ മനുഷ്യനെ ക്വുര്‍ആന്‍ അല്ലാഹുവിന്റെ അടിമ എന്ന ഏകകത്തിലാണ് കാണുന്നത്. ...
Read More
രഹസ്യം സൂക്ഷിക്കലും കോപം അടക്കിവെക്കലും
അബ്ദുല്‍ ജബ്ബാര്‍ മദീനി
സൂക്ഷിക്കപ്പെടേണ്ട രഹസ്യങ്ങള്‍ മനസ്സില്‍ കരുതലും സൂക്ഷിക്കലും അനിവാര്യവും മഹത്തരവും ഫലപ്രദവുമാണ്. യൂസുഫ് നബി(അ) ദര്‍ശിച്ച സ്വപ്‌നം പിതാവ് യഅ്ക്വൂബി(അ)ന്റെ ആജ്ഞപ്രകാരം അദ്ദേഹം രഹസ്യമാക്കിയതിനെക്കുറിച്ച് അല്ലാഹു പറയുന്നു: ''(പിതാവ്) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്‌നം നീ നിന്റെ...
Read More
ശൈഖ് ദിയാഉര്‍റഹ്മാന്‍ അഅ്ദ്വമി: പണ്ഡിതലോകത്തെ വിസ്മയ സാന്നിധ്യം
ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര
അവിഭക്ത ഇന്ത്യയിലെ ആസംഗഢില്‍ ഒരു പരമ്പരാഗത സവര്‍ണ ഹിന്ദുകുടുംബത്തില്‍ ജനിക്കുകയും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ തന്റെ അന്വേഷതൃഷ്ണയുടെ ഫലമായി ചെറുപ്പത്തില്‍ തന്നെ ഇസ്‌ലാമിന്റെ വെള്ളിവെളിച്ചത്തിലേക്ക് വഴിതുറക്കപ്പെടുകയും കാഠിന്യമേറിയ ..
Read More
അജ്ഞതയുടെ ആഴം
ഉസ്മാൻ പാലക്കാഴി
കടലില്‍നിന്ന് കൂടുതല്‍ മത്സ്യം ലഭിക്കാന്‍ കടലിലേക്ക് പഴമെറിഞ്ഞതിനെ വിമര്‍ശിച്ചതില്‍ രോഷംപൂണ്ട് ഒരു സഹോദരന്‍ വാട്‌സാപ്പിലൂടെ രൂക്ഷമായി പ്രതികരിക്കുകയുണ്ടായി. നമ്മുടെ ആവശ്യങ്ങള്‍ സാധിച്ചുകിട്ടുവാനായി മണ്‍മറഞ്ഞ മഹാന്മാരോട് സഹായം തേടുന്നതില്‍ എന്താണ് തെറ്റ് എന്നും അദ്ദേഹം കൂട്ടത്തില്‍ ചോദിക്കുകയുണ്ടായി..
Read More
ആരാണ് ബുദ്ധിമാന്മാര്‍?
വായനക്കാർ എഴുതുന്നു
ക്വുര്‍ആന്‍ 3:190ല്‍ അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.'' തുടര്‍ന്ന് അടുത്ത വചനത്തില്‍ ബുദ്ധിമാന്‍മാരുടെ ഗുണമായി അല്ലാഹു പറയുന്നു: ''നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും...
Read More
