2020 മെയ് 09 1441 റമദാന്‍ 16

നിത്യപ്രസക്തം, ഈ നീതി സൂക്തം

ഡോ.സബീല്‍ പട്ടാമ്പി

ലോകത്തിലെ ഏറ്റവും വലിയ നിയമവിദ്യാലയങ്ങളിലൊന്നായ അമേരിക്കയിലെ മസാച്യുസെറ്റ്‌സിലുള്ള ഹാര്‍വാര്‍ഡ് ലോ കോളേജ് ലൈബ്രറിയുടെ മുഖ്യകവാടത്തില്‍ കൊത്തിവെക്കാന്‍ വേണ്ടി ജനങ്ങളെ ഏറ്റവുമധികം സ്വാധീനിച്ച മൂന്ന് നീതിവാക്യങ്ങള്‍ കണ്ടെത്താനായി ഒരു മത്സരം സംഘടിപ്പിക്കപ്പെടുകയുണ്ടായി. അതില്‍ ഒന്നാമതായി തെരഞ്ഞെടുത്തത് വിശുദ്ധ ക്വുര്‍ആനിലെ നാലാം അധ്യായമായ സൂറത്തുന്നിസാഇലെ 135ാം ആയത്താണ്. ലോകപ്രശസ്തരായ നിയമജ്ഞര്‍ പഠിച്ചിറങ്ങിയ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുക്കാന്‍ മാത്രം എന്താണ് ആ വചനവചനത്തിന് പ്രത്യേകത. നീതിയോടുള്ള ക്വുര്‍ആനിന്റെ നിലപാടെന്താണ്?

Read More
മുഖമൊഴി

സഹായം അര്‍ഹിക്കുന്നവരെ കണ്ടെത്തുക ‍

പത്രാധിപർ

എല്ലാ മനുഷ്യര്‍ക്കും അല്ലാഹു ഒരേ സാമ്പത്തികാവസ്ഥയല്ല നല്‍കിയിരിക്കുന്നത്. മനുഷ്യരുടെ ഉപജീവനമാര്‍ഗവും വ്യത്യസ്തമാണ്. അല്ലാഹു പറയുന്നു: ''ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം അവന്‍ വിശാലമാക്കുന്നു. (മറ്റുള്ളവര്‍ക്ക്) അവന്‍...

Read More
ലേഖനം

വ്രതാനുഷ്ഠാനം; ചില പാഠങ്ങള്‍

ഫൈസല്‍ പുതുപ്പറമ്പ്

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തെതാണ് നോമ്പ്. പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ നോമ്പ് മുറിയുന്ന കാര്യങ്ങളെ അല്ലാഹുവിനു വേണ്ടി ത്യജിക്കുന്ന ആരാധനയാണ് നോമ്പ്. എന്തൊക്കെയാണ് നോമ്പ് മുറിയുന്ന കാര്യങ്ങള്‍? അറിവില്ലായ്മ ഒരുപക്ഷെ, നമ്മെ അബദ്ധങ്ങളില്‍ ചെന്നെത്തിച്ചേക്കാം. ...

Read More
വിവര്‍ത്തനം

വിധിയിലുള്ള വിശ്വാസം

ശൈഖ് സഅദ് ബിന്‍ നാസര്‍ അശ്ശത്‌രി

നന്മ, തിന്മകളായി ലോകത്ത് എന്തെല്ലാം നടക്കുന്നുണ്ടോ അവയെല്ലാം അല്ലാഹുവിന്റെ അറിവോടും തീരുമാനത്തോടും കൂടിയാണ് സംഭവിക്കുന്നത്. അതൊക്കെയും അല്ലാഹു'ലൗഹുല്‍ മഹ്ഫൂളില്‍' രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവയെ സൃഷ്ടിച്ചതും അല്ലാഹുവാണ്. ഈ സംഗതികള്‍ ഈമാന്‍ കാര്യങ്ങളിലെ വിധിവിശ്വാസത്തിന്റെ ...

Read More
ലേഖനം

സത്യവിശ്വാസിനിയുടെ മഹത്ത്വങ്ങള്‍

ശമീര്‍ മദീനി

പെണ്‍കുഞ്ഞിന്റെ ജന്മത്തെ പൊതുവില്‍ ഒരു ഭാരമായിക്കാണുന്ന സ്ഥിതി മുന്‍കാലങ്ങളിലുണ്ടായിരുന്നു. തനിക്ക് പിറന്നത് പെണ്‍കുഞ്ഞായിപ്പോയി എന്ന കാരണത്താല്‍ 'അപമാനം' സഹിക്കവയ്യാതെ ആ പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ഒരു പഴയകാല സമൂഹമുണ്ടായിരുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്തി ...

Read More
ലേഖനം

'നിങ്ങള്‍ അവരെ ഭയപ്പെടരുത്; എന്നെ മാത്രം ഭയപ്പെടുക'

മുഹമ്മദലി വാരം

അല്ലാഹുവിന്റെ നടപടിക്രമത്തില്‍ പെട്ടതാണ് സത്യവിശ്വാസികളെ പല രൂപത്തില്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുക എന്നുള്ളത്. അത് അവന്‍ വിശ്വാസികളോടായി എടുത്തുപറഞ്ഞ സംഗതിയാണ്: ''നിശ്ചയം നിങ്ങളെ നാം ഭയം, വിശപ്പ്, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവകൊണ്ട് പരീക്ഷിക്കുക തന്നെ ചെയ്യും. ക്ഷമാശീലര്‍ക്കാണ് ...

Read More
സംശയ നിവാരണം

നോമ്പ്, സകാത്ത്: സംശയ നിവാരണം

പി.എന്‍ അബ്ദുര്‍റഹ്മാന്‍

റമദാനിലെ നോമ്പ് നോല്‍ക്കാന്‍ സാധിക്കാത്ത ആളുകള്‍ക്ക് ഫിദ്‌യ ആയി അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ തന്നെ കൊടുക്കേണ്ടതുണ്ടോ? പഞ്ചസാര, തേങ്ങ, ഭക്ഷ്യ എണ്ണകള്‍ എന്നിവ കൊടുക്കാന്‍ പറ്റുമോ? സാധുക്കള്‍ക്ക് ആവശ്യത്തിന് റേഷന്‍വഴി ലഭിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ള സാധനങ്ങള്‍ വാങ്ങാന്‍ അവര്‍ക്ക് സാമ്പത്തികമായി കഴിവുമില്ല....

Read More
ലേഖനം

വ്രതവൃത്തത്തിന്റെ സാമൂഹ്യ വ്യാപ്തി

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

മുസ്‌ലിം ലോകം റമദാന്‍ വ്രതത്തിലേക്കു കാലെടുത്തുവച്ചു കഴിഞ്ഞു. പതിനൊന്നു മാസത്തെ പ്രയാണ ദിശയില്‍ നിന്ന് അല്‍പമൊന്നു മാറിയുള്ള സഞ്ചാരം. പ്രഭാത പ്രകാശം പിറക്കുന്നതിന് മുമ്പ് അന്നപാനീയങ്ങള്‍ വെടിയണം. സന്ധ്യ ഇരുട്ടുന്നതുവരെ ഇത് തുടരണം. ഭാര്യാഭര്‍ത്താക്കന്മാര്‍ ശാരീരിക ബന്ധം ഒഴിവാക്കണം. ശരീരത്തെക്കാള്‍ വ്രതം വേണ്ടത് ...

Read More
ലേഖനം

അഭിമാനം കവരുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകള്‍

അബൂഹംദ ആലിക്കല്‍

'കൊറോണ വൈറസ് ഡിസീസ് 2019' എന്ന 'കോവിഡ്19' ലോകത്തെ വലിയ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്നു. ഈ വൈറസ്ബാധ നിമിത്തം മരണപ്പെട്ടവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. രോഗ ബാധിതര്‍ ഇരുപത് ലക്ഷത്തിനു മുകളിലാണ്. നമ്മുടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണവും മരണപ്പെട്ടവരുടെ എണ്ണവും ജനസംഖ്യാനുപാതികമായി ...

Read More
ലേഖനം

സമാധാനചിത്തത

അബ്ദുല്‍ ജബ്ബാര്‍ മദീനി

അടക്കവും ഒതുക്കവും സമാധാനചിത്തതയും വലിയ അനുഗ്രഹമാണ്. വിശിഷ്യാ ഭീതിയും ഭയപ്പാടും തീക്ഷ്ണവും തീവ്രവുമാകുമ്പോള്‍. മനസ്സും മസ്തിഷ്‌കവും മറ്റു ശരീരാവയവങ്ങളും സമാധാനപ്പെടുമ്പോള്‍ മനുഷ്യനുണ്ടാകുന്ന അനുഭൂതി വിവരാണാതീതമാണല്ലോ. സമാധാനം കൈക്കൊള്ളുവാനുള്ള ആജ്ഞകള്‍ പ്രമാണവചനങ്ങളില്‍ നമുക്കു കാണാം. ...

Read More
കാഴ്ച

ഇമ്പം കുറഞ്ഞ നോമ്പുകാലം

ഇബ്‌നു അലി എടത്തനാട്ടുകര

കഴിഞ്ഞ കൊല്ലത്തെ നോമ്പിന് എന്തൊരു ഇമ്പമായിരുന്നു! നേരത്തെയെഴുന്നേറ്റ് അത്താഴം കഴിച്ച്, പള്ളിയില്‍ സമൂഹനമസ്‌കാരത്തിന് എത്തും. പിന്നെ വിശ്രമിച്ച് അന്നന്നത്തെ ജോലിത്തിരക്കനുസരിച്ച് ഒരോരോ കാര്യങ്ങളില്‍ മുഴുകും. ജോലിയുള്ളവര്‍ അതിനുള്ള ഒരുക്കമായി, പുറപ്പാടായി. പഠനവും പരീക്ഷയും മറ്റുമായി കുട്ടികളും...

Read More
എഴുത്തുകള്‍

മനുഷ്യാവകാശത്തിന്റെ അമേരിക്കന്‍ മാതൃക!

വായനക്കാർ എഴുതുന്നു

കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ വേണ്ടി വീടുകളില്‍ നിര്‍ബന്ധിതമായി തളച്ചിടപ്പെട്ടവരാണ് നമ്മള്‍. ഈ ഐസൊലേഷന്‍ നമ്മുടെ നന്മയ്ക്കും സമൂഹത്തിന്റെ ഒന്നടങ്കമുള്ള അതിജീവനത്തിനും വേണ്ടിയാണ്, സംശയമില്ല. എന്നാല്‍ ഇപ്പോള്‍ ഏറ്റവുമധികം പേര്‍ ദിനംപ്രതി രോഗം ബാധിച്ച് മരണപ്പെട്ടുകൊണ്ടിരിക്കുന്ന...

Read More