2020 മാര്‍ച്ച് 28 1441 ശഅബാന്‍ 04

മനുഷ്യരേ, നാം ഒന്നാണ്

ടി.കെ.അശ്‌റഫ്

സാമൂഹ്യജീവിയാണ് മനുഷ്യന്‍. ഇതര ജീവവര്‍ഗങ്ങളില്‍ നിന്ന് വിഭിന്നമായി മറ്റുള്ളവരുടെ നിലനില്‍പ്പു കൂടി തന്റെ അതിജീവനത്തിന് ആധാരമാക്കേണ്ടവനാണ് അവന്‍. സാമൂഹികമായ ഭിന്നിപ്പ് മനുഷ്യരുടെ സൈ്വര്യജീവിതത്തിന് നഷ്ടങ്ങളല്ലാതെ ഒന്നും വരുത്തിവെക്കുകയില്ല. കേവലം സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി മത-സാമുദായിക-രാഷ്ട്രീയ ഭിന്നിപ്പിന് ശ്രമിക്കുന്ന അധികാരികള്‍ ചെയ്യുന്നത് തുല്യതയില്ലാത്ത ദ്രോഹം തന്നെയാണ്.

Read More
മുഖമൊഴി

പരസ്പരം മനസ്സിലാക്കുക ‍

പത്രാധിപർ

ചുറ്റുമൊന്ന് കണ്ണോടിക്കുക. ശിഥിലമായതും ശിഥിലമായിക്കൊണ്ടിരിക്കുന്നതുമായ ഒട്ടേറെ ബന്ധങ്ങള്‍ കാണാം. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം, സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം, ഭാര്യാഭര്‍തൃബന്ധം, അയല്‍പക്കബന്ധം, സുഹൃദ്ബന്ധം, ഇതരമതസ്ഥര്‍ തമ്മിലുള്ള ബന്ധം, മേലുദ്യോഗസ്ഥരും കീഴ്ജീവനക്കാരും...

Read More
അഭിമുഖം

ഫാഷിസം, ജനാധിപത്യം, മതനിരപേക്ഷത

ഡോ. കെ. ഇ. എന്‍ കുഞ്ഞഹമ്മദ് / ഡോ. സി. മുഹമ്മദ് റാഫി

ചരിത്രത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ഷഹീന്‍ബാഗ് പോലെയൊരു സമരത്തിന് സമാനത കണ്ടെത്താന്‍ സാറിന്റെ വായനയിലൂടെയോ മറ്റോ സാധിച്ചിട്ടുണ്ടോ? ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലത്ത് രാജ്യം മുഴുവന്‍ കത്തിപ്പടര്‍ന്ന, എല്ലാവരിലും ആവേശം നിറച്ച ഏതെങ്കിലും ഒരു സമരത്തോട് ഷഹീന്‍ ബാഗിനെ ചേര്‍ത്തുവെക്കാന്‍ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

ത്വലാഖ് (വിവാഹമോചനം): ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ദീന്‍ നിര്‍ദേശിച്ച ത്വലാക്വ് സ്ത്രീയുടെ ഇദ്ദയോട് കൂടിയുള്ളതാണ്. ഇവിടെ ഇദ്ദയെക്കുറിച്ചാണ് അല്ലാഹു തുടര്‍ന്ന് പറയുന്നത്. (നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച നിരാശപ്പെട്ടിടുള്ളവരെ സംബന്ധിച്ചടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദയുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍) അതായത് അവര്‍ മുമ്പ് ...

Read More
വിവര്‍ത്തനം

പ്രമാണങ്ങളെ അവഗണിക്കുന്നവര്‍

ശൈഖ് സഅദ് ബിന്‍ നാസര്‍ അശ്ശത്‌രി

സ്വൂഫികള്‍ പണ്ഡിതന്മാരുടെ സ്ഥാനം കുറച്ചുകാണുന്നവരാണെന്നും അവരുടെ ശ്രേഷ്ഠത മനസ്സിലാക്കാത്തവരാണെന്നും കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കി. എന്നാല്‍ അനവധി സൂക്തങ്ങളിലൂടെ അവരുടെ ഉന്നതമായ സ്ഥാനവും പദവിയും ഇസ്‌ലാം വ്യക്തമാക്കിയിട്ടുണ്ട്. ''നിനക്കു മുമ്പ് മനുഷ്യന്മാരെയല്ലാതെ നാം ദൂതന്മാരായി ...

Read More
ലേഖനം

ദാമ്പത്യജീവിതം: വിശ്വാസികള്‍ ശ്രദ്ധിേക്കണ്ടത്

മജീദ് ബസ്താക്ക്, കണ്ണൂര്‍

ദാമ്പത്യജീവിതം സന്തോഷം പകരുന്നതാകണം. സമാധാനം നിറഞ്ഞതാകണം. അതാണ് എല്ലാവരുടെയും ആഗ്രഹം. അത് അസംഭവ്യമൊന്നുമല്ല. എന്നാല്‍ അത്ര എളുപ്പവുമല്ല. വിവാഹജീവിതം വിജയകരമാകണമെങ്കില്‍ ഇണകളുടെ യോജിച്ച ശ്രമങ്ങള്‍ ആവശ്യമാണ്. നാം എന്തിനുവേണ്ടിയാണോ പരിശ്രമിക്കുന്നത് അതാണ് ...

Read More
ലേഖനം

ജനങ്ങളെ കേള്‍ക്കാത്ത ഭരണാധികാരികള്‍

നബീല്‍ പയ്യോളി

ഈയിടെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായ ഒരു കൊച്ചുപെണ്‍കുട്ടിയുണ്ട്; ലിസിപ്രിയ എന്ന എട്ടുവയസ്സുകാരി. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകയാണ് മണിപ്പൂര്‍ സ്വദേശിനിയായ ലിസിപ്രിയ. മാര്‍ച്ച് എട്ട്, വനിതാദിനത്തിന് തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് കരുത്തുറ്റ ...

Read More
ലേഖനം

യുക്തിദീക്ഷയും സഹനശീലവും

അബ്ദുല്‍ ജബ്ബാര്‍ മദീനി

വേണ്ടത് വേണ്ടരീതിയില്‍ വേണ്ടസമയം പ്രവര്‍ത്തിക്കല്‍ ഹിക്മത്താണ്. ശരി പറയലും ശരി പ്രവര്‍ത്തിക്കലും ശരിയായ വിശ്വാസം വെച്ചുപുലര്‍ത്തലും ഒരു വസ്തു വെക്കേണ്ടിടത്ത് വെക്കലും ഹിക്മത്താണ്. ഒരാള്‍ ഹിക്മത്തോടെ വര്‍ത്തിക്കുമ്പോള്‍ അവകാശങ്ങള്‍ അര്‍ഹരായവര്‍ക്ക് അയാള്‍ വകവെക്കുകയും അതില്‍ അതിരുവിടാതിരിക്കുകയും...

Read More
വിമർശനം

മതനിഷേധത്തിന് മഹാമാരിയെ മറയാക്കുകയോ?

അബ്ദുല്‍ മാലിക് സലഫി

എട്ടുകാലി മമ്മൂഞ്ഞ് എന്ന ബഷീറിന്റെ കഥാപാത്രത്തെ ഇടയ്ക്കിടെ ഓര്‍മിക്കാന്‍ നാസ്തികന്മാര്‍ അവസരമുണ്ടാക്കാറുണ്ട്. ലോകത്ത് എന്തുണ്ടായാലും അതിനൊക്കെ കാരണം മതമാണ് എന്നതായിരിക്കും അവരുടെ ഗവേഷണം. ഇനി മാനവികതയ്ക്കു തന്നെ വല്ല പ്രതിസന്ധിയും വന്നാല്‍ മതം പൊളിഞ്ഞേ എന്നു പറഞ്ഞ് ...

Read More
കാഴ്ച

പറങ്കിമാങ്ങാമണമുള്ള വേനലവധിക്കാലം

ഇബ്‌നു അലി എടത്തനാട്ടുകര

സ്‌കൂള്‍ അവധിക്കാലത്തിന് പറങ്കിമാങ്ങയുടെ മണമായിരുന്നു. അന്ന് ഞങ്ങള്‍ കുട്ടികള്‍ വേനലവധിക്കാലം വരുന്നത് കണക്കാക്കിയിരുന്നത് മാവ് പൂക്കുന്നത് നോക്കിയായിരുന്നു. കൊല്ലപ്പരീക്ഷക്ക് മുമ്പേ മാമ്പൂക്കള്‍ കണ്ണിമാങ്ങയാകുന്നതും പതിയെപ്പതിയെ വലിപ്പം വെക്കുന്നതും നോക്കിയിരിക്കും. മദ്‌റസ വിട്ടുകഴിഞ്ഞാല്‍ ...

Read More
എഴുത്തുകള്‍

വെള്ളം: നാം ശ്രദ്ധിക്കേണ്ടത്

വായനക്കാർ എഴുതുന്നു

അല്ലാഹു മനുഷ്യന് നല്‍കിയ, പകരം വെക്കാനില്ലാത്ത, സുപ്രധാനമായ അനുഗ്രഹങ്ങളില്‍ ഒന്നാണ് വെള്ളം. നമുക്ക് കുടിക്കാനും കുളിക്കാനും ഭക്ഷണം പാകംചെയ്യാനും വസ്ത്രം അലക്കാനുമെല്ലാം വെള്ളം കൂടിയേ തീരൂ. എന്നാല്‍, ഇന്ന് ശുദ്ധജലത്തിന്റെ വിഷയത്തില്‍ വലിയ പരീക്ഷണത്തിലേക്കാണ് സമൂഹം നീങ്ങി ക്കൊണ്ടിരിക്കുന്നത്. ..

Read More