
2020 മാര്‍ച്ച് 14 1441 റജബ് 19
വിദ്യാര്‍ഥിലോകവും ലക്ഷ്യബോധവും
നബീല്‍ പയ്യോളി
മുന്‍കാലങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് നമ്മുടെ രാജ്യം നടത്തിയിട്ടുള്ളത്. എന്നാല്‍ അറിവുകള്‍ വന്ന് നിറയുമ്പോഴും തിരിച്ചറിവുകള്‍ നഷ്ടപ്പെട്ടു പോകുന്ന സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത് എന്ന് വര്‍ത്തമാനകാല ക്യാമ്പസ് വൃത്താന്തങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. എവിടെയാണ് തിരുത്തേണ്ടത്?

എന്തുകൊണ്ട് 'പ്രൊഫ്‌കോണ്‍?'
പത്രാധിപർ
വിദ്യാര്‍ഥിസമൂഹം നാളെയുടെ വാഗ്ദാനമാണ്, നാടിന്റെയും സമൂഹത്തിന്റെയും നട്ടെല്ലാണ്. അവരില്‍നിന്നാണ് രാജ്യം ഭരിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരും അധ്യാപകരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമെല്ലാം ഉണ്ടാകാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രോല്‍സാഹനവും സഹായവും പിന്തുണയും...
Read More
കനം തൂങ്ങുന്ന കര്‍മങ്ങള്‍
മുഹമ്മദ് സ്വാദിഖ് മദീനി
സത്യവിശ്വാസത്തിന്റയും സല്‍കര്‍മങ്ങളുടെയും അടിസ്ഥാനത്തിലാണ് സ്വര്‍ഗപ്രവേശനം സാധ്യമാവുക. നാം ചെയ്യുന്ന കര്‍മങ്ങള്‍ (അവ നന്മയാകട്ടെ, തിന്മയാകട്ടെ) നാളെ പരലോകത്ത് അല്ലാഹു തൂക്കികണക്കാക്കുകയും അവന്‍ നമ്മോട് അനീതി ചെയ്യുന്നില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതാണ്....
Read More
തഹ്‌രീം (നിഷിദ്ധമാക്കല്‍): ഭാഗം: 3
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഈ വചനത്തില്‍ നിഷ്‌കളങ്കമായ പശ്ചാത്താപത്തിനാണ് അല്ലാഹു കല്‍പിക്കുന്നത്. തിന്മകളെ മായ്ച്ചുകളയാമെന്ന് ഉറപ്പുതരികയും ചെയ്യുന്നു; അതോടൊപ്പം സ്വര്‍ഗപ്രവേശവും മഹത്തായ വിജയവും. അതുണ്ടാകുന്നത് ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ തങ്ങളുടെ വിശ്വാസത്തിന്റെ പ്രകാശത്താല്‍ അവര്‍ സഞ്ചരിക്കുമ്പോഴാണ്,...
Read More
പ്രവാചകന്‍മാരിലുള്ള വിശ്വാസം
ശൈഖ് സഅദ് ബിന്‍ നാസര്‍ അശ്ശത്‌രി
മനുഷ്യരെ നന്മയിലേക്ക് നയിക്കുന്നതിനും സന്മാര്‍ഗ ദര്‍ശനത്തിനുമായി അല്ലാഹു നിരവധി ദൂതന്മാരെ യും പ്രവാചകന്മാരെയും മനുഷ്യവര്‍ഗത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് അറിയിക്കുന്ന അനവധി തെളിവുകളുണ്ട്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്....
Read More
ഗോവധനിരോധനത്തിലെ മതവും രാഷ്ട്രീയവും
ഡോ.സബീല്‍ പട്ടാമ്പി
പശുക്കളെക്കാള്‍ കൂടുതല്‍ പശുസംരക്ഷകരുള്ള ഒരു സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളത്. ചില സംസ്ഥാനങ്ങളില്‍ ഗോവധം മാത്രമാണ് നിരോധിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ വേറെ ചില സംസ്ഥാനങ്ങളില്‍ കാളയെ കൊല്ലുന്നതും നിരോധിക്കപ്പെട്ടിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ പശുവിനെ അറുത്തതിന്റെ പേരില്‍ അക്രമം ...
Read More
അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ?
സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി
രാത്രിയില്‍ നിന്നുകൊണ്ടും സുജൂദില്‍ വീണുകൊണ്ടും വിനയാന്വിതനായി അല്ലാഹുവിന്റെ മുമ്പില്‍ നമസ്‌കരിക്കുന്ന ഒരാള്‍. അയാള്‍ പരലോകത്തെ ഭയപ്പെടുന്നു. അതിനെക്കുറിച്ച് അയാള്‍ ജാഗ്രതയിലാണ്. അത്യുദാരനായ നാഥന്റെ കാരുണ്യത്തെ അയാള്‍ പ്രതീക്ഷിക്കുകയുമാണ്. ഇങ്ങനെയുള്ള ഒരു അടിമയെ സംബന്ധിച്ച് ...
Read More
ദാനശീലവും ഔദാര്യവും
അബ്ദുല്‍ ജബ്ബാര്‍ മദീനി
ദാനശീലവും ഔദാര്യവായ്പും മനസ്സറിഞ്ഞുള്ള ധര്‍മവുമെല്ലാം മഹദ്ഗുണങ്ങളാണ്. ഇത്തരം ശീലങ്ങളെ പ്രോത്സാഹിപ്പിച്ചുള്ള പ്രമാണവചനങ്ങള്‍ ധാരാളമാണ്. വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു.....
Read More
ഒരു ഗ്രാമത്തിന്റെ വെളിച്ചം
ഇബ്‌നു അലി എടത്തനാട്ടുകര
മരിച്ചവരെക്കുറിച്ച് കുറ്റം പറയരുത് എന്നാണ് പ്രമാണം. കുറ്റം പറയാന്‍ ഉണ്ടായേക്കും; പക്ഷേ, പറയരുത് എന്നും ഇതില്‍ നിന്ന് വായിക്കാനാകും. എന്നാല്‍ മരിച്ച ഒരാളെക്കുറിച്ച് കുറ്റവും കുറവും ഒന്നും പറയാനില്ലെങ്കിലോ? അത്തമൊരാളെക്കുറിച്ചാണ് പറയാനുള്ളത്. വിവാഹബന്ധം എനിക്ക് നല്‍കിയ, കാല്‍ നൂറ്റാണ്ടിലേറെ ...
Read More
ദില്ലി കരയുന്നു
ശംസുദ്ദീന്‍ എടത്തനാട്ടുകര
ദില്ലിയാം തലസ്ഥാന നഗരി കത്തിയെരിയും ഹാലിലാ; തെല്ലുമെ മനുഷ്യത്വമില്ലാ കാടന്മാരുടെ പിടിയിലാ; െകാല്ലുവാനായ് പാഞ്ഞടുക്കും ദുഷ്ടരെന്തൊരു പകയിലാ; തല്ലുകൊള്ളും കൂട്ടരോ തന്‍ ജീവനും കൊണ്ടോടലാ; കൂട്ടമായ് കാട്ടാളവര്‍ഗം എത്തി ദുഷ്ടത കാട്ടിയേ; കിട്ടിയ കല്ലും വടിയും കൊണ്ട് ചോരയൊഴുക്കിയേ...
Read More

