
2019 ഡിസംബര്‍ 28 1441 ജുമാദല്‍ അവ്വല്‍ 2
നസ്ഖ്: പ്രമാണങ്ങള്‍ എന്തു പറയുന്നു?
ഫൈസല്‍ പുതുപ്പറമ്പ്
ക്വുര്‍ആനിന്റെ ആധികാരികത ചോദ്യം ചെയ്യാന്‍ വിമര്‍ശകര്‍ എക്കാലത്തും ഉപയോഗിച്ചിരുന്ന പ്രചാരണായുധമാണ് നസ്ഖ്. ഗഹനമായ പഠനത്തിന് താല്‍പര്യമില്ലാത്തവരെയും ദുര്‍ബല വിശ്വാസികളെയും തെറ്റുധരിപ്പിക്കാന്‍ എടുത്തുപയോഗിക്കുന്ന ക്വുര്‍ആനിലെ നസ്ഖിനെയും മന്‍സൂഖിനെയും കുറിച്ചുള്ള വസ്തുതകള്‍ മനസ്സിലാക്കുന്നതോടെ അതിന്റെ ദൈവികതയും യുക്തിഭദ്രതയും ഏതൊരാള്‍ക്കും ബോധ്യപ്പെടും.

ഈ പരീക്ഷണത്തെയും നാം അതിജയിക്കും
പത്രാധിപർ
മലയാളികള്‍ നന്മയുടെ കാര്യത്തില്‍ ലോകത്തിനു തന്നെ മാതൃകയാകും ചിലപ്പോള്‍. രണ്ട് പ്രളയക്കെടുതികള്‍ അതിന്റെ ഉത്തമോദാഹരണങ്ങളാണ്. കൊടും ദുരിതത്തിലകപ്പെട്ടവരെ ജാതി, മത, പാര്‍ട്ടി വ്യത്യാസമില്ലാതെ കായികമായും സാമ്പത്തികമായും അകമഴിഞ്ഞ് സഹായിക്കുവാന്‍ മലയാളികള്‍ തയ്യാറായത് വിദേശ മാധ്യമങ്ങള്‍ പോലും വന്‍ പ്രാധാന്യത്തോടെ...
Read More
സ്വന്തത്തെ മറക്കാതിരിക്കുക
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
വലിയ തോതിലല്ലെങ്കിലും കുറെയൊക്കെ സല്‍കര്‍മങ്ങള്‍ ചെയ്യുന്നവരാണ് നമ്മിലധികമാളുകളും. അവയാണ് പരലോകരക്ഷക്കു വേണ്ടി നമ്മുടെ പക്കലുള്ള നീക്കിയിരിപ്പ് എന്നതിനാല്‍ അതു നഷ്ടപ്പെടാതിരിക്കാന്‍ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മക്കയില്‍ റീത്വ എന്നു പേരുള്ള ഒരു സ്ത്രീ ജീവിച്ചിരുന്നു. മനോരോഗിയും എന്നാല്‍ സമ്പന്നയുമായിരുന്നുവത്രെ ...
Read More
ഖലം (പേന) : ഭാഗം: 2
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
(കുത്തുവാക്ക് പറയുന്നവനും) ജനങ്ങളെ ധാരാളമായി ആക്ഷേപിക്കുകയും ആരോപണങ്ങളുന്നയിക്കുകയും പരിഹസിക്കുകയും ചെയ്യുക. (ഏഷണിയുമായി നടക്കുന്നവന്‍) ജനങ്ങള്‍ക്കിടയില്‍ ഏഷണിയുമായി നടക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷണവും ഉണ്ടാക്കുന്നതിനും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനും സംസാരങ്ങളെ പരസ്പരം ...
Read More
മൂല്യം നഷ്ടപ്പെട്ട പരീക്ഷാ മൂല്യനിര്‍ണയം
സജ്ജാദ് ബിന്‍ അബ്ദു റസാക്വ്
'ചലനം നിലച്ച ക്ലോക്ക് പോലും വെറുതെയല്ല. കാരണം ദിവസത്തിലത് രണ്ട് തവണയെങ്കിലും കൃത്യസമയം കാണിച്ച് തരുന്നുണ്ട്.' പറഞ്ഞുവരുന്നത് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും അവയുടെ ചില രീതിയെക്കുറിച്ചുമാണ്. വീട്ടില്‍ നിന്ന് പ്രാതല്‍ കഴിഞ്ഞ് വന്ന കുട്ടിയെ സ്‌കൂളിലെ നാല് ചുമരുകള്‍ക്കുള്ളിലിട്ട് വീണ്ടും വീണ്ടും സിലബസ് ...
Read More
പ്രവാചകന്റെ വിവേകപൂര്‍ണമായ നിലപാടുകള്‍
അബ്ബാസ് ചെറുതുരുത്തി
മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ സാഹോദര്യം ഉണ്ടാക്കിയതിന് ശേഷം പ്രവാചകന്‍ ﷺ ചെയ്തത് ജാഹിലിയ്യത്തിന്റെ ശൈഥില്യങ്ങളില്‍ നിന്നും മുന്‍കാല തര്‍ക്കങ്ങളില്‍ നിന്നുമെല്ലാം മുക്തമായ പരസ്പര ഉടമ്പടി കരാറുകളായിരുന്നു. മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ കരാറുണ്ടാക്കുകയും മദീനയിലെ ജൂതന്മാരെ കൂടി ഉള്‍പെടുത്തിക്കൊണ്ടുള്ള ...
Read More
അവഗണിക്കപ്പെടുന്ന മാതാപിതാക്കള്‍
സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി
വൃദ്ധരായ മാതാപിതാക്കള്‍ അവഗണിക്കപ്പെടുന്നു എന്നത് ഇന്ന് ലോകം അനുഭവിക്കുന്ന വലിയൊരു പ്രശ്‌നമാണ്. വിദേശ രാജ്യങ്ങളില്‍ മാത്രമല്ല നമ്മുടെ നാട്ടിലും വൃദ്ധസദനങ്ങള്‍ അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. വയസ്സായ, ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കള്‍ പാര്‍പ്പിക്കപ്പെടുന്ന സ്ഥലമാണ് വൃദ്ധസദനം. അവിടെ, ഉപേക്ഷിക്കപ്പെട്ടവരായി ...
Read More
മുസ്‌ലിംകളുടെ ചരിത്രം അതിജീവനത്തിന്റെതാണ്
അബ്ദുല്‍ മാലിക് സലഫി
''ഇന്ത്യയിലെ ഒരു മുസ്‌ലിമും നിങ്ങളെ ഭയക്കുന്നില്ല'' രാജ്യസഭയില്‍ മുഴങ്ങിയ കപില്‍ സിബലിന്റെ ഈ ശബ്ദം ഓരോ മുസ്‌ലിമിന്റെയും ഹൃദയത്തിനുള്ളില്‍ നിന്നുള്ള ഗര്‍ജനമാണ്. പേടിപ്പിച്ച് നിര്‍ത്തുക എന്ന ഫാഷിസ്റ്റ് ഭരണ രീതിയില്‍ ചകിതരായി മാറുന്നവരല്ല മുസ്‌ലിംകള്‍. അവരുടെ ചരിത്രം എന്നും പ്രയാസങ്ങളുടെ തിരമാലകളെ വകഞ്ഞുമാറ്റിത്തന്നെയാണ് ...
Read More
പൗരത്വബില്ലും ഗാന്ധിയന്‍ സമരമാര്‍ഗങ്ങളും
നബീല്‍ പയ്യോളി
ഇന്ത്യയെ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് തള്ളിവിടാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് പൗരത്വ ഭേദഗതി ബില്‍ എന്ന് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളും ലോകരാഷ്ട്രങ്ങളും ഒരേസ്വരത്തില്‍ പറയുന്നു. രാജ്യത്തിന്റെ പാരമ്പര്യത്തെ കാറ്റില്‍പറത്തി മതരാഷ്ട്രം എന്ന സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ആവനാഴിയിലെ അസ്ത്രങ്ങള്‍ ...
Read More
പ്രതിസന്ധി ഘട്ടങ്ങളിലെ ഖുനൂത്
അബൂ ആദില്‍
ഇന്ത്യന്‍ ജനത മൊത്തത്തിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ പ്രത്യേകിച്ചും ഒരു പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ ഇപ്പോള്‍. രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരം ഘട്ടങ്ങളില്‍ ന്യായവും യുക്തവുമായ വഴികളിലൂടെയും രാജ്യത്തെ നിയമങ്ങള്‍ അനുവദിക്കുന്ന മാര്‍ഗങ്ങൡലൂടെയും പ്രതിസന്ധികളെ തരണം ...
Read More
ഉത്തരവാദിത്തം നിറവേറ്റുക
സലാം സുറുമ എടത്തനാട്ടുകര
''ഇതെന്താ ഈ ഓഫീസില്‍ മാത്രമായി പ്രളയമുണ്ടായോ?'' രാവിലെ ഓഫീസില്‍ എത്തിയ ജീവനക്കാര്‍ പരസ്പരം ചോദിച്ചു. ഓഫീസ് മുറികളിലെല്ലാം ഞെരിയാണിക്കൊപ്പം വെള്ളം തളം കെട്ടി നില്‍ക്കുന്നു! തലേദിവസം സ്ഥാപനത്തിലെ രണ്ട് ഓഫീസ് അസിസ്റ്റന്റുമാര്‍ തമ്മിലുണ്ടായ പടലപ്പിണക്കമാണ് പ്രളയമായി മാറിയത്! ഓഫീസിനോട്..
Read More
