2019 നവംബര്‍ 23 1441 റബിഉല്‍ അവ്വല്‍ 26

അയോധ്യാ വിധി: അകവും പുറവും

സുഫ്‌യാന്‍ അബ്ദുസ്സലാം

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത അയോധ്യ കേസിലെ വിധി പുറത്തു വന്നിരിക്കുകയാണ്. കക്ഷികളുടെ ജയ പരാജയങ്ങള്‍ക്കപ്പുറത്ത് മതേതരഭാരതത്തിന് വിധി നല്‍കുന്ന സന്ദേശമെന്താണ്? നീതിയും സമാധാനവും ഉറപ്പു വരുത്തുന്നതില്‍ സുപ്രീം കോടതി വിധി എത്രത്തോളം വിജയിച്ചിട്ടുണ്ട്? നിഷ്പക്ഷമായ അവലോകനം.

Read More
മുഖമൊഴി

കൃതജ്ഞതയുള്ളവനാണ് സത്യവിശ്വാസി ‍

പത്രാധിപർ

എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടാണ് മനുഷ്യരെല്ലാം ഈ ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്നത്. നാം ജനിക്കുന്നതിനു മുമ്പുതന്നെ ജീവിക്കാനാവശ്യമായ രൂപത്തില്‍ ഭൂമിയെ സംവിധാനിച്ചത്, അന്തരീക്ഷം സൃഷ്ടിച്ചത്, സൂര്യനെ ഭൂമിയില്‍നിന്ന് കൃത്യമായ അകലത്തില്‍ നിലനിര്‍ത്തിയത്, വായുവും വെള്ളവും ഒരുക്കിയ...

Read More
ലേഖനം

പ്രബോധനത്തിലെ യുക്തിദീക്ഷ: പ്രവാചകന്റെ നിലപാടുകള്‍

അബ്ബാസ് ചെറുതുരുത്തി

മുഹമ്മദ് നബി ﷺ അന്തിമദൂതനാണ്. മാനവരാശിക്ക് വഴികാട്ടാന്‍ ഇനി മറ്റൊരു പ്രവാചകന്‍ വരാനില്ല. വിശുദ്ധ ക്വുര്‍ആന്‍ ആ പ്രവാചകനിലൂടെ അല്ലാഹു മാനവര്‍ക്കേകിയ അന്തിമവേദവുമാണ്. ലോകര്‍ക്കാകമാനം മാതൃകയായ നബി ﷺ അല്ലാഹുവിലേക്ക് തന്റെ ജനതയെ ക്ഷണിച്ചത് യുക്തിദീക്ഷ(ഹിക്മത്ത്)യോടെയായിരുന്നു. ഓരോ പ്രബോധകനും ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

ഹാഖ്ഖ (യഥാര്‍ഥ സംഭവം) - ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(ആ യഥാര്‍ഥ സംഭവം!) ഉയിര്‍ത്തെഴുന്നേല്‍പ് നാളിന്റെ പേരുകളില്‍ ഒന്നാണിത്. കാരണം അത് യാഥാര്‍ഥ്യമാകുന്നതാണ്. സൃഷ്ടികളില്‍ അതിറങ്ങും. കാര്യങ്ങളുടെ യാഥാര്‍ഥ്യങ്ങളും മനസ്സില്‍ ഒളിച്ചുവെക്കപ്പെട്ടതും അന്ന് വ്യക്തമാകും. ആവര്‍ത്തിച്ച് പറയുന്നതിലൂടെ അല്ലാഹു അതിന്റെ കാര്യത്തെ ഗൗരവതരവും മഹത്വമുള്ളതുമാക്കുന്നു....

Read More
ലേഖനം

ക്വുര്‍ആനിനെക്കുറിച്ച് ക്വുര്‍ആനില്‍ പറയുന്നത്

അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

യഥാര്‍ഥ സത്യവിശ്വാസികള്‍ ജീവിതത്തില്‍ കഴിയുന്നത്ര നബിചര്യയെ സജീവമാക്കിയും അതിന് പ്രേരണ നല്‍കിയും ബിദ്അത്തുക്കളെ (നൂതനാചാരങ്ങള്‍) സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ പ്രയത്‌നിച്ചും ജീവിക്കുന്നവരാണ്. എന്നാല്‍ പുത്തനാചാരങ്ങള്‍ക്ക് വിത്ത് പാകി വെള്ളവും വളവും നല്‍കി അതിനെ വളര്‍ത്തി വലുതാക്കുന്ന ചിലരുണ്ട്. 2019 ...

Read More
ലേഖനം

ഫുട്ബോള്‍ മീറ്റിംഗും കുട്ടികള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശവും

നബീല്‍ പയ്യോളി

കാല്‍പന്തുകളിയെ നെഞ്ചോട് ചേര്‍ത്ത മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഫുട്ബോള്‍ വാങ്ങാന്‍ മീറ്റിംഗ് നടത്തിയ കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത് നാം കണ്ടു. വലിയ പ്രതികരണങ്ങളാണ് ഈ വീഡിയോക്ക് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് ലഭ്യമായത്. അവര്‍ക്ക് ഫുട്ബോളും ജേഴ്സിയും വാങ്ങാനുള്ള ...

Read More
ഹദീസ് പാഠം

ആരാണ് മഹത്ത്വമുള്ളവര്‍?

അബൂതന്‍വീല്‍

ഇബ്‌നു ഇസ്ഹാക്വ് പറയുന്നു: ''നബി ﷺ ഇങ്ങനെ പറഞ്ഞതായി ചില പണ്ഡിതന്മാര്‍ എന്നെ അറിയിച്ചിരിക്കുന്നു: 'ക്വുറൈശി സമൂഹമേ, അനിസ്‌ലാമിക കാലത്തെ അഖില അഹന്തകളും കുലമഹിമകളും അല്ലാഹു നിങ്ങളില്‍ ഇന്ന് അവസാനിപ്പിച്ചിരിക്കുന്നു. മനുഷ്യരൊക്കെയും ആദമില്‍ നിന്ന് ആദമോ മണ്ണില്‍ നിന്നും.' പിന്നീട് ...

Read More
കൂട്ടായ്മ

സംഘാടകന്റെ സാമ്പത്തിക സുതാര്യത

ടി.കെ.അശ്‌റഫ്

പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികം കണ്ടെത്തല്‍ അത്യാവശ്യമാണ്. പരിപാടി തീരുമാനിച്ച ഉടനെ അതിനാവശ്യമായ ബഡ്ജറ്റ് യാഥാര്‍ഥ്യബോധത്തോടെ ഉണ്ടാക്കണം.അത് കണ്ടെത്താനുള്ള സ്രോതസ്സുകളും പ്രായോഗിക സമീപനങ്ങളും മുന്‍കൂട്ടി കണ്ടെത്തണം. സംഘടനയുടെ മെമ്പര്‍മാര്‍ക്ക് സാധിക്കുന്ന വിഹിതം അവരെടുക്കണം....

Read More
വനിതാപഥം

മതത്തെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുക

ജംഷീന കല്‍പ്പറ്റ

പ്രിയ സഹോദരിമാരേ, ഈ കുറിപ്പ് മനസ്സിരുത്തി വായിക്കണം എന്നാണ് ആദ്യമായി പറയാനുള്ളത്. വായനക്ക് ശേഷം സ്വന്തം അവസ്ഥയെക്കുറിച്ച് നന്നായി ചിന്തിക്കുക. മതം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്, ജീവിതത്തിലുടനീളം മതത്തിന്റെ നിയമനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് പൂര്‍ണമായി ബോധ്യം വരുന്നുണ്ടെങ്കില്‍ ...

Read More
കാഴ്ച

വിയര്‍പ്പിനെ വെറുക്കുന്നവര്‍

ഇബ്‌നു അലി എടത്തനാട്ടുകര

അരോഗദൃഢഗാത്രയായ ഒരു ചെറുപ്പക്കാരി മുറ്റത്തു വന്ന് ഭിക്ഷയാചിച്ചു. വീടിന് മുന്നില്‍ വെറ്റില മുറുക്കി ഇരിക്കുന്ന, എന്റെ അടുത്ത ബന്ധുവായ മുതിര്‍ന്ന സ്ത്രീക്ക് അതൊട്ടും പിടിച്ചില്ല. അവര്‍ വീടിന്റെ പുറംതിണ്ണയുടെ മൂലയിലുള്ള ചൂല് ചൂണ്ടിക്കാണിച്ച് മുറ്റം മുഴുവന്‍ അടിച്ചു വൃത്തിയാക്കിയാല്‍ കൂലിയായി കാശ് തരാം എന്ന് പറഞ്ഞു...

Read More
കവിത

വെളിച്ചത്തിലേക്ക്...

ഷറീന തയ്യില്‍, എടത്തനാട്ടുകര

ഇരുട്ട് യുദ്ധം ചെയ്യുന്ന; കറുത്ത കാലത്താണ്; മരുഭൂമിയിലേക്ക്; പ്രവാചകത്വത്തിന്റെ; വെള്ളി വെളിച്ചം; കടന്നു വന്നത്.; വാളുകള്‍ കഥപറയുന്ന; കാലത്തിന്റെ; ഇടുങ്ങിയ വഴികളില്‍; സമാധാനം പുലര്‍ന്നത്.; അതിര്‍ത്തി ഭേദിച്ച; ഒട്ടകത്തിന്റെ പേരിലുള്ള; യുദ്ധങ്ങളവസാനിച്ചത്.; അപമാനഭയത്താല്‍; പെണ്‍മക്കളെ ജീവനോടെ; ...

Read More
എഴുത്തുകള്‍

എന്റെ പ്രവാചകന്‍!

അഫ്താബ് കണ്ണഞ്ചേരി

മുമ്പെങ്ങും മദീന ഇങ്ങനെ കാത്തിരുന്നിട്ടില്ല. സ്വുബ്ഹി നമസ്‌കാരാനന്തരം മദീനാ പട്ടണത്തിന്റെ അതിര്‍ത്തിയില്‍ വെയിലിന്റെ ചൂടേല്‍ക്കുവോളം അവര്‍ കാത്തിരിക്കും. വെയില്‍ അധികമാകുമ്പോള്‍ അവര്‍ വീടുകളിലേക്ക് മടങ്ങും. പിറ്റേ ദിവസവും അവര്‍ അതേ നില്‍പ്പ് തുടരും. ആ കാത്തിരിപ്പ് മറ്റാരെയുമായിരുന്നില്ല; തങ്ങളുടെ അയല്‍ക്കാരായ യഹൂദികള്‍ ...

Read More