
2019 ഒക്ടോബര്‍ 26 1441 സഫര്‍ 27
കുറ്റകൃത്യങ്ങളും മാധ്യമ അത്യുക്തിയും
സുഫ്‌യാന്‍ അബ്ദുസ്സലാം
സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്കായി കുറ്റകൃത്യങ്ങള്‍ ആഘോഷിക്കുന്ന പ്രവണത മലയാള പത്രപ്രവര്‍ത്തനരംഗത്തും സജീവമാവുകയാണ്. പ്രതികളുടെയും പ്രതിസ്ഥാനത്ത് ആരോപിക്കുന്നവരുടെയും ആത്മാഭിമാനത്തെ പൊതുജനമധ്യത്തില്‍ വിചാരണ ചെയ്യുന്ന സമീപനം എന്ത് മാധ്യമ നൈതികതയുടെ പേരിലായാലും നീതീകരിക്കത്തക്കതല്ല തന്നെ.

വിശേഷബുദ്ധി വിഫലമാക്കാനുള്ളതല്ല
പത്രാധിപർ
മനുഷ്യന്‍ എത്രയധികം വിജ്ഞാനവും കഴിവുകളും നേടിക്കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ മഹാ പ്രപഞ്ചത്തിലെ ഒരു ചെറിയ ജീവി മാത്രമാണവന്‍. എന്നാല്‍ മറ്റു ജീവികളെക്കാള്‍ മനുഷ്യനൊരു സവിശേഷതയുണ്ട്. അതാണ് വിശേഷ ബുദ്ധി. ഈ ബുദ്ധി ഉപയോഗിച്ചുകൊണ്ട് മനുഷ്യന്‍ പലതും കണ്ടുപിടിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഭൂമിയിലുള്ള വസ്തുക്കളില്‍ ...
Read More
പ്രാര്‍ഥന: സ്വര്‍ഗത്തിലേക്ക് തുറക്കുന്ന വാതില്‍
അബൂ ഇഹ്‌സാന്‍
സ്വര്‍ഗം കൊതിക്കുന്നവര്‍ അല്ലാഹുവിനോടല്ലാതെ പ്രാര്‍ഥിക്കുകയില്ല. അവനിലേക്കല്ലാതെ കൈകളുയര്‍ത്തുകയില്ല. സ്വര്‍ഗത്തില്‍ പ്രവേശിച്ച ശേഷം അവര്‍തന്നെ പറയുന്നത് ശ്രദ്ധിക്കുക: ''പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും. അവര്‍ പറയും: തീര്‍ച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ...
Read More
മആരിജ് (കയറുന്ന വഴികള്‍) - ഭാഗം: 1
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
സത്യത്തോട് എതിര്‍പ്പ് കാണിക്കുന്നവരുടെ അജ്ഞതയെയും, പരാജയപ്പെടുത്താനും ബുദ്ധിമുട്ടിക്കാനും പരിഹസിക്കാനുമായി അല്ലാഹുവിന്റെ ശിക്ഷക്ക് ധൃതി കാണിക്കുന്നതിനെയും കുറിച്ചാണ് അല്ലാഹു ഇവിടെ വ്യക്തമാക്കുന്നത്. (ഒരു ചോദ്യകര്‍ത്താവ് അതാ ആവശ്യപ്പെട്ടിരിക്കുന്നു) വിളിക്കുന്നൊരാള്‍ വിളിക്കുന്നു. വിജയം തേടുന്നൊരാള്‍ വിജയം തേടുന്നു. ...
Read More
ഭരണവും നേതൃത്വവും ഉത്തരവാദിത്തമാണ്
ഹുസൈന്‍ ഇബ്‌നു അബ്ദുല്‍ അസീസ് ആലുശൈഖ്
മുസ്‌ലിം സഹോദരങ്ങളേ, ഭരണരംഗത്തും നേതൃരംഗത്തും ഏല്‍പിക്കപ്പെട്ട അമാനത്തുകള്‍ അതിന്റെ മുഴുവന്‍ മേഖലകളിലും കാത്ത് സൂക്ഷിക്കുകയെന്നതും, ചതിയും വഞ്ചനയും പാടെ ഉപേക്ഷിക്കുകയെന്നതും ഈ ദീനിന്റെ മഹത്തായ അടിസ്ഥാന നിയമങ്ങളില്‍ പെട്ടതാകുന്നു. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. ...
Read More
സമസ്തയുടെ വക ദുശ്ശകുനത്തില്‍ നിന്ന് മുഹര്‍റത്തിന് മോചനം
മൂസ സ്വലാഹി, കാര
ഇസ്‌ലാമിന് അന്യമായ ശീഈ വിശ്വാസങ്ങളെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യല്‍ നിരുപാധികം തുടര്‍ന്നുകൊണ്ടിരിക്കുന്നവരാണ് സമസ്തക്കാര്‍. ദിവസങ്ങളില്‍ ചിലതിന് ദോഷമുണ്ടെന്നും അന്നേദിവസങ്ങളില്‍ നല്ലതായ കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നുമുള്ള ദുശ്ശകുന (നഹ്‌സ്) വിശ്വാസം കാലങ്ങളായി അവര്‍ സമുദായത്തെ ...
Read More
മൂന്ന് സദ്ഗുണങ്ങള്‍
അബൂഫായിദ
അബൂഹുറയ്‌റ(റ) നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ''ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ അയല്‍വാസിയെ മാനിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും ...
Read More
വിജയിക്കുന്നവര്‍ വിരളം
അബൂതന്‍വീല്‍
ഒരിക്കല്‍ ഉമര്‍(റ) ചന്തയിലൂടെ നടക്കുകയായിരുന്നു. അന്നേരം ഒരാള്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു: ''അല്ലാഹുവേ, നിന്റെ 'കുറച്ചുള്ള ദാസന്മാരില്‍' എന്നെയും ഉള്‍പ്പെടുത്തേണമേ.'' ഈ പ്രാര്‍ഥന കേട്ട ഉമര്‍(റ) അദ്ദേഹത്തോട് ചോദിച്ചു: 'ഇത് താങ്കള്‍ക്ക് എവിടെ നിന്നും കിട്ടിയതാണ്?' അദ്ദേഹം പറഞ്ഞു: ''വിശുദ്ധ ഗ്രന്ഥത്തില്‍ ...
Read More
പ്രലോഭനങ്ങളെ പ്രതിരോധിക്കുക
ടി.കെ.അശ്‌റഫ്
നേര്‍വഴിയിലുള്ളവരെ വഴിതെറ്റിക്കലാണ് പിശാചിന്റെ ലക്ഷ്യം. സമൂഹത്തിന് നേതൃത്വം നല്‍കുന്നവരെയാണ് പിശാച് കൂടുതല്‍ പിന്തുടരുക. നേതാവ് പിഴച്ചുപോയാല്‍ അനുയായികളും പിഴക്കാന്‍ സാധ്യത ഏറെയാണല്ലോ. തെറ്റായ വഴിക്ക് സഞ്ചരിക്കുന്നവര്‍ നേരത്തെതന്നെ വഴിതെറ്റിയവരാണ്. നേര്‍വഴിയിലൂടെ നടക്കുന്നവരാണ് വഴി തെറ്റുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്...
Read More
മാറ്റത്തിന്റെ കാറ്റ്
പി.വി ഉമര്‍കുട്ടി ഹാജി (റഹി)
ആയിരത്തി തൊള്ളായിരത്തിനു മുമ്പ് ചില സ്രാമ്പികളല്ലാതെ ജുമുഅ നടത്താനോ മറ്റോ പറ്റിയ പള്ളികളൊന്നും ഈ നാട്ടില്‍ ഉണ്ടായിരുന്നില്ല. ഖബര്‍സ്ഥാനിനും ജുമുഅക്കും എടവണ്ണ വലിയപള്ളിയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. വെള്ളിയാഴ്ച പുലര്‍ന്നാല്‍ ഒരു തിരുമ്പിക്കുളി. അതു കഴിഞ്ഞാല്‍ ഒരു ഉച്ചക്കഞ്ഞിയും നേരത്തെ കഴിച്ച് ഒരു തൊപ്പിക്കുടയും ചൂടി ഒരു നടത്തം. ...
Read More
പുഞ്ചിരിക്കുക; സര്‍വരോടും
സലാം സുറുമ എടത്തനാട്ടുകര
'നിത്യവും മുടങ്ങാതെ ലഭിച്ചിരുന്ന നല്ലൊരു പുഞ്ചിരിയാണ് ഇദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തോടെ നമുക്ക് നഷ്ടമാകുന്നത്'-മറ്റൊരുരുവിദ്യാലയത്തിലേക്ക് ട്രാന്‍സ്ഫറായി പോകുന്ന അധ്യാപകനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് വേളയില്‍ പറഞ്ഞ വാക്കുകളാണിത്. ചിലര്‍ അങ്ങനെയാണ്. എല്ലാവരോടും പുഞ്ചിരിച്ചുകൊണ്ട് ഇടപെടും. എന്നാല്‍ മറ്റു ചിലരാകട്ടെ ...
Read More
മൂടുപടവും മുസ്‌ലിം സ്ത്രീയും
വായനക്കാർ എഴുതുന്നു
മുസ്‌ലിം സമൂഹത്തെ പരിഹസിക്കാന്‍ വേണ്ടിയുളള 'കിതാബ്' എന്ന നാടകവും സ്ത്രീകള്‍ മാന്യമായി വേഷം ധരിക്കണം എന്ന് പ്രസംഗിച്ച ഫറോഖ് കോളേജിലെ അധ്യാപകന്റെ പ്രസംഗത്തെ വളച്ചൊടിച്ച് മാറിടം തുറന്നു കാണിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞ് നടത്തിയ വത്തക്ക സമരവുമൊന്നും കേരളം മറന്നിട്ടില്ല.....
Read More