2019 ആഗസ്ത് 10 1440 ദുല്‍ഹിജ്ജ 09

പെരുന്നാള്‍: ചില തിരിച്ചറിവുകള്‍

ഫൈസല്‍ പുതുപ്പറമ്പ്

ആരാധനയുടെ അകക്കാമ്പുള്‍ക്കൊണ്ട ആഘോഷമാണ് പെരുന്നാള്‍.നൈമിഷികമായ ആഹ്ലാദങ്ങള്‍ക്കപ്പുറം സര്‍വലോക രക്ഷിതാവായ സ്രഷ്ടാവിന്റെ ആജ്ഞാനിര്‍ദേശങ്ങള്‍ അണുവിട തെറ്റാതെ ശിരസ്സാ വഹിച്ച ഇബ്‌റാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണകള്‍ കൂടി പെരുന്നാള്‍ ദിനങ്ങളെ തിളക്കമുറ്റതാക്കുന്നുണ്ട്. പെരുന്നാളുമായി ബന്ധപ്പെട്ട കര്‍മങ്ങളെല്ലാം കൃത്യമായി അറിഞ്ഞു ചെയ്താല്‍ അത് പാരത്രികജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

Read More
മുഖമൊഴി

സ്വാതന്ത്ര്യത്തില്‍ പാരതന്ത്ര്യം മണക്കുന്നുവോ? ‍

പത്രാധിപർ

രാജ്യം 73ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ്. ലോകത്ത് ചെന്നെത്താന്‍ പറ്റുന്നിടത്തെല്ലാം ചെന്ന് രാജ്യങ്ങള്‍ പിടിച്ചടക്കി ഭരണം കയ്യാളിയിരുന്ന ബ്രിട്ടീഷുകാര്‍ വിവിധ നാട്ടുരാജ്യങ്ങളായി നിലനിന്നിരുന്ന ഇന്ത്യയെയും വെറുതെവിട്ടില്ല. ദീര്‍ഘകാലം ഇന്ത്യക്കാരെയും അവര്‍ അടക്കിഭരിച്ചു...

Read More
ലേഖനം

അഹങ്കാരത്തിന് ആദ്യ തിരിച്ചടി

ഫദ്‌ലുല്‍ ഹഖ് ഉമരി

ക്വുറൈശികള്‍ രാത്രിയില്‍ അവരുടെ സൈനിക താവളത്തില്‍ കഴിച്ചു കൂട്ടി. ക്വുറൈശികള്‍ ബദ്‌റിന്റെ താഴ്‌വരയിലേക്ക് ഇറങ്ങി വരുന്നത് കണ്ടപ്പോള്‍ നബി ﷺ ഇപ്രകാരം പ്രാര്‍ഥിച്ചു:''അല്ലാഹുവേ, ക്വുറൈശികള്‍ ഇതാ അവരുടെ അഹങ്കാരവും പൊങ്ങച്ചവും കുതിരപ്പടയുമായി നിന്നെ വെല്ലുവിളിച്ചു കൊണ്ടും നിന്റെ പ്രവാചകനെ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

അല്‍മുദ്ദസ്സിര്‍ (പുതച്ചുമൂടിയവന്‍) - ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

വലീദുബ്‌നു മുഗീറയുടെ കാര്യത്തിലാണ് ഈ വചനങ്ങള്‍ അവതരിച്ചത്. സത്യത്തോട് ധിക്കാരം കാണിച്ചവന്‍ അല്ലാഹുവോടും അവന്റെ ദൂതനോടും എതിര്‍ത്തും ഏറ്റുമുട്ടിയും പോരാടിയവന്‍. അതിനാല്‍ അല്ലാഹു അവനെ മറ്റൊരാളെയും ആക്ഷേപിച്ചിട്ടില്ലാത്ത വിധം ആക്ഷേപിക്കുകയാണ്. സത്യത്തോട് എതിര്‍പ്പ് കാണിക്കുകയും ധിക്കരിക്കുകയും...

Read More
ലേഖനം

മുജ്തഹിദുകളായ പണ്ഡിതന്മാരും ഹദീഥുകളും

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ

ഹദീഥിന്റെ ആശയമറിയാതിരിക്കല്‍. ചിലപ്പോള്‍ ഹദീഥിലെ പദങ്ങള്‍ അര്‍ഥം പരിചയമില്ലാത്ത(ഗരീബ് ആയ)വയായിരിക്കും. ഉദാ: 'മുസാബത' (ഈത്തപ്പനമരത്തില്‍ വെച്ച് തന്നെ പച്ചക്കാരക്ക ഉണങ്ങിയ ഈത്തപ്പഴത്തിന് പകരമായി വില്‍പന നടത്തല്‍), 'മുഖാബറ' (1/3 അല്ലെങ്കില്‍ 1/4 എന്നിങ്ങനെ...

Read More
ലേഖനം

ഹജ്ജ്: മാനവികതയുടെ മഹാസംഗമം

നബീല്‍ പയ്യോളി

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പരിശുദ്ധ ഹജജ് കര്‍മത്തിനായി മക്കയിലെത്തിക്കഴിഞ്ഞു. ഏതൊരു മുസ്ലിമും തന്റെ മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണ് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് നിര്‍വഹിക്കുക എന്നത്. സമ്പത്തും ആരോഗ്യവും യാത്രക്കുള്ള സൗകര്യവും...

Read More
ലേഖനം

മാസ്റ്ററുടെ തൂലികാ വിസ്മയം

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

മാപ്പിളയുടെ മാതൃഭാഷയായ മലയാളത്തിന്റെ മധുരംകൊണ്ട് പള്ളികളുടെ പ്രസംഗപീഠങ്ങളെ ചേതോഹരമാക്കുന്നതിന് മാസ്റ്റര്‍ കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു. അന്ന് തിരൂരിലെ മലബാര്‍ ദീനുല്‍ ഇസ്ലാം സഭയുടെ മാനേജറായിരുന്ന തന്റെ സുഹൃത്ത് പൊന്നാനി വൈലത്തൂര്‍ ഞമണേങ്ങാട് പി. എം. മുഹ്‌യിദ്ദീന്‍ മൗലവിയെക്കൊണ്ട്...

Read More
വിമര്‍ശനം

ബറേല്‍വികള്‍ അഹ്‌ലുസ്സുന്നയുടെ കിരീടാവകാശികളോ?

മൂസ സ്വലാഹി, കാര

വിശ്വാസ ജീര്‍ണത, ആചാരാനുഷ്ഠാനങ്ങളിലെ കൃത്രിമത്വം, പ്രമാണനിരാസം എന്നിവ മുഖമുദ്രയാക്കി ഇസ്‌ലാമിനെ വികലവും വികൃതവുമാക്കാന്‍ കച്ചകെട്ടിയിറങ്ങിയ ശീഈ-സ്വൂഫീ അവിശുദ്ധ കൂട്ടുകെട്ടിന്റെ പരിണിത ഫലമായി ഉടലെടുത്ത വിഭാഗമാണ് ബറേല്‍വികള്‍. ഈ സംയുക്ത കുടുംബത്തില്‍ മുതിര്‍ന്ന പേരക്കുട്ടികളുടെ സ്ഥാനം...

Read More
കാഴ്ച

കിടപ്പിലായവരുടെ കഷ്ടപ്പാടറിയുക

സലാം സുറുമ എടത്തനാട്ടുകര

'മുമ്പൊക്കെ സമയത്തിന് റോക്കറ്റിന്റെ വേഗതയായിരുന്നു. ഇപ്പോള്‍ ഒച്ചിഴയുന്ന പോലെയാ സമയം എനിക്ക് അനുഭവപ്പെടുന്നത്' ഇരുചക്ര വാഹന യാത്രക്കിടയില്‍ വീണ് നട്ടെല്ലിനു പരിക്കുപറ്റി കിടപ്പിലായ സഹപാഠിയെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ അവന്‍ നിരാശയോടെ പറഞ്ഞ വാചകങ്ങളാണിത്. ആദ്യമൊക്കെ സുഹൃത്തിന് ...

Read More