2019 ജൂലായ് 06 1440 ദുല്‍ക്വഅദ് 03

ക്വുര്‍ആന്‍ വ്യാഖ്യാനത്തിന്റെ രീതിശാസ്ത്രം

അബൂബക്കര്‍ സലഫി

അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും മാര്‍ഗദര്‍ശനമായി സ്രഷ്ടാവില്‍ നിന്ന് അവതീര്‍ണമായ ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. ക്വുര്‍ആനിലെ ഓരോ വചനവും ഓരോ ആശയപ്രപഞ്ചം തന്നെ ഉള്‍ക്കൊള്ളുന്നുണ്ട്. എന്നിട്ടും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി പലരും അതിലെ ആശയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. എന്നാല്‍ മറ്റു ഗ്രന്ഥങ്ങളെ അപേക്ഷിച്ച് ക്വുര്‍ആനിന്റെ അവതരണം മാത്രമല്ല സംരക്ഷണം കൂടി സ്രഷ്ടാവിന്റെ പക്കലുള്ളതായതിനാല്‍ അതിന് യാതൊരു പോറലുമേല്‍പിക്കാന്‍ വിമര്‍ശകര്‍ക്ക് കഴിഞ്ഞില്ല. ക്വുര്‍ആന്‍ വ്യാഖ്യാനത്തിന്റെ രീതിശാസ്തം അത്രമേല്‍ ഭദ്രവും ശാസ്ത്രീയവുമാണ് എന്നതിന് അതിന്റെ ഇതഃപര്യന്തമുള്ള ചരിത്രം സാക്ഷിയാണ്.

Read More
മുഖമൊഴി

ഭക്ഷിക്കുവാനായി ജീവിക്കുകയോ? ‍

പത്രാധിപർ

അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ച് അറിയാത്തവരല്ല മലയാളികള്‍. വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമൊക്കെ നിരന്തരം അതിന്റെ ദൂഷ്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ നമ്മുടെ മുമ്പിലെത്താറുണ്ട്. അതൊക്കെ കണ്ടും കേട്ടും വായിച്ചും ആസ്വദിക്കുമെന്നല്ലാതെ ആഹാരം നിയന്ത്രിക്കന്ന...

Read More
ലേഖനം

പ്രതിരോധത്തിന്റെ വഴിയില്‍

ഫദ്‌ലുല്‍ ഹഖ് ഉമരി

ഏറ്റവും അനുയോജ്യമായ സന്ദര്‍ഭത്തിലാണ് അല്ലാഹു ജിഹാദിനുള്ള അനുമതി നല്‍കുന്നത്. മുസ്‌ലിംകളോട് ക്വുറൈശികള്‍ കാണിച്ചിരുന്ന അന്യായങ്ങളും അക്രമങ്ങളും ഇല്ലായ്മ ചെയ്യല്‍ കൂടിയായിരുന്നു ജിഹാദിലൂടെ ലക്ഷ്യമിട്ടിരുന്നത്. ജിഹാദിനുള്ള അനുമതി നല്‍കി എന്നു മാത്രം; അവര്‍ക്കത് നിര്‍ബന്ധമായിരുന്നില്ല...

Read More
ക്വുര്‍ആന്‍ ദര്‍ശനം

ഖിയാമ (ഉയിര്‍ത്തെഴുന്നേല്‍പ്) - ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു). അതായത് അതിന്റെ ആശയവിശദീകരണം. പദത്തെയും ആശയത്തെയും സംരക്ഷിക്കാമെന്ന് അല്ലാഹു നബി ﷺ ക്ക് ഉറപ്പ് നല്‍കുന്നു. അങ്ങനെ നബി ﷺ തന്റെ രക്ഷിതാവ് പഠിപ്പിച്ച മര്യാദ പ്രയോഗവത്കരിച്ചു. ഇതിന് ശേഷം ജിബ്‌രീല്‍ അദ്ദേഹത്തിന് പാരായണം...

Read More
ലേഖനം

സംതൃപ്ത ജീവിതത്തിന്റെ വഴികള്‍

അജ്മല്‍ കോട്ടയം, ജാമിഅ അല്‍ഹിന്ദ്

ജീവിതത്തില്‍ എപ്പോഴും സന്തോഷവും സംതൃപ്തിയും ഉണ്ടാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അത് കേവലം ആഗ്രഹം മാത്രമാണ് എന്നതാണ് വസ്തുത. സന്തുഷ്ട ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പലരിലും പല രൂപത്തിലായിരിക്കും. സാമ്പത്തിക ഭദ്രത, നല്ല വീട്, മുന്തിയ വാഹനം, സമാധാനം നിറഞ്ഞ കുടുംബാന്തരീക്ഷം..

Read More
ലേഖനം

നാവ് കൊണ്ട് നരകം വാങ്ങരുത്

ജാസിദ് ജാമിഅ അല്‍ഹിന്ദ്

ണ്ടു താടിയെല്ലുകള്‍ക്കിടയിലുള്ള ചെറിയൊരു മാംസക്കഷ്ണമാണെങ്കിലും അതിന്റെ ധര്‍മം വലുതാണ്. മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷതയാണ് സംസാരിക്കുക എന്നത്. അതിന് നാവ് കൂടിയേ തീരൂ. ഭക്ഷണത്തിന്റെ രുചിയറിയാനും നാവ് തന്നെ വേണം. ഈ മഹത്തായ അനുഗ്രഹം കൊണ്ട് നാം നന്ദി കാട്ടേണ്ടതുണ്ട്. നാവുകൊണ്ട് ..

Read More
ലേഖനം

ആരാധനകളുടെ ലക്ഷ്യം

അലീഫ് ഷാന്‍ സി.എം പറവണ്ണ

ആരാധനകളുടെ ലക്ഷ്യം സംസ്‌കരണമാണ്. മനസ്സില്‍ നിന്നാണ് സംസ്‌കരണം ആരംഭിക്കേണ്ടത്. എത്ര തന്നെ ആരാധനകള്‍ നിര്‍വഹിക്കുന്നവര്‍ ആണെങ്കിലും മനസ്സ് നിഷ്‌കളങ്കമല്ലെങ്കില്‍ ആരാധനകള്‍ കേവലം ലോകമാന്യതയില്‍ ഒതുങ്ങും. ആത്മാര്‍ഥത തീണ്ടിയിട്ടില്ലാത്ത ഇത്തരം ആരാധനകള്‍ മനുഷ്യരില്‍ സല്‍ഫലങ്ങള്‍ക്ക്. ..

Read More
ലേഖനം

ഖബറുല്‍ ആഹാദ്: വിമര്‍ശനങ്ങളും വസ്തുതകളും

ശമീര്‍ മദീനി

നബിചര്യ അഥവാ സുന്നത്ത് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാണ്. നബി ﷺ യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവയാണ് സുന്നത്ത്‌കൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത്. ക്വുര്‍ആനിന്റെ ശരിയായ വിവരണവും ഇസ്‌ലാമിന്റെ പ്രായോഗികരൂപവും വിശ്വാസികള്‍ക്ക് കിട്ടുന്നത് സുന്നത്തിലൂടെയാണ്...

Read More
വിമര്‍ശനം

ബൈബിളും വിജാതീയ രചനകളും

ഉസ്മാന്‍ പാലക്കാഴി

ചുരുക്കത്തില്‍ ഒന്നാം നൂറ്റാണ്ടിലെ ബൈബിള്‍ അതുപോലെ തന്നെ ഖുര്‍ആനിന്റെ കാലമായ ഏഴാം നൂറ്റാണ്ടിലും നിലനിന്നു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അത് ഒരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്നു. എന്നാല്‍ നേരെത്തെ സൂചിപ്പിച്ച പോലെ മുഹമ്മദിന്റെ കാലത്തിന് തൊട്ടുമുമ്പുള്ള നൂറ്റാണ്ടുകളില്‍ പാഷാണ്ഡ-ഛിന്ന ..

Read More
കാഴ്ച

കുറച്ച് കച്ചവടവും പഠിക്ക് മാഷേ...!

സലാം സുറുമ എടത്തനാട്ടുകര

ജൂണ്‍ മാസത്തില്‍ മഴ ചന്നംപിന്നം പെയ്യുന്ന സമയത്ത് മത്സ്യവില്‍പനക്കാരനായ പ്രതിയുടെ അടുത്തുള്ള ചെറിയ തോട്ടില്‍ നിറയെ മുശി (മുയ്യ്), വരാല്‍ (കണ്ണന്‍) തുടങ്ങിയ ഇനത്തില്‍ പെട്ടമീന്‍കുഞ്ഞുങ്ങള്‍ നീന്തിത്തുടിക്കും. അനിയത്തിയുടെ സഹായത്തോടെ ഇവയില്‍ നിന്നും തോര്‍ത്ത് മുണ്ട് കൊണ്ട് കോരിപ്പിടിക്കുന്ന മീന്‍കുഞ്ഞുങ്ങളെ..

Read More