2019 മെയ് 18 1440 റമദാന്‍ 13

മുഖാവരണ നിരോധനം ഫാസിസത്തിന്റെ കാണാപ്പുറം

സുഫ്‌യാന്‍ അബ്ദുസ്സലാം

മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിനെ കുറിച്ച പൊതുസമൂഹത്തിന്റെ 'ആകുലതകള്‍ക്ക്' കാലങ്ങളുടെ പഴക്കമുണ്ട്. യുക്തിവാദികള്‍ തുടങ്ങി വെച്ച ഈ ആരോപണം തീവ്ര ചിന്താഗതി വെച്ച് പുലര്‍ത്തുന്ന പല സംഘടനകളും പിന്നീട് ഏറ്റുപിടിച്ചു. എന്നാല്‍ സമുദായത്തിനകത്തു നിന്ന് തന്നെ ഒരു കോടാലിക്കൈ ഇപ്പോള്‍ മുസ്‌ലിം സ്ത്രീകളുടെ മൂടുപടത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. എന്താണ്നിഖാബിന്റെ യഥാര്‍ഥ പ്രശ്‌നം? ആരൊക്കെയാണ്പുതിയ വിവാദത്തില്‍ വിതയ്ക്കുന്നത്; കൊയ്യുന്നത്?

Read More
മുഖമൊഴി

വ്രതത്തെ തിന്മകളെ തടുക്കുന്ന പരിചയാക്കുക ‍

പത്രാധിപർ

വ്യക്തിയെ സ്വയംനിയന്ത്രണത്തിന് പാത്രമാക്കുകയും മ്ലേഛമായ സ്വഭാവങ്ങളില്‍ നിന്ന് മുക്തമാക്കുകയും ചെയ്യുക എന്ന ഉന്നതമായ ലക്ഷ്യത്തിനുതകുന്ന രീതിയിലായിരിക്കണം ഒരാള്‍ വ്രതമനുഷ്ഠിക്കേണ്ടത്. വ്രതമനുഷ്ഠിക്കുന്നയാള്‍ ചീത്ത വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും പൂര്‍ണമായി മുക്തനായിരിക്കണം..

Read More
ലേഖനം

നോമ്പോര്‍മയുടെ ലോകാനുഭവങ്ങള്‍

ഷാമില തിരുതാലമ്മല്‍ സൗത്ത് കൊറിയ

പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ ഒരിക്കല്‍ കൂടി സമാഗതമായിരിക്കുകയാണ്. ആത്മസംസ്‌കരണത്തിന്റെ ദിനരാത്രങ്ങളിലൂടെ അനിര്‍വചനീയമായ അനുഭൂതിയുടെ അനുഭവങ്ങളാണ് വിശ്വാസികള്‍ക്ക് ഓരോ റമദാനും നല്‍കുന്നത്. വിശുദ്ധ ക്വുര്‍ആനിന്റെയും പ്രവാചക അധ്യാപനങ്ങളുടെയും പ്രകാശപൂരിത വഴിയില്‍ അചഞ്ചലമായി ..

Read More
ലേഖനം

താങ്കള്‍ ക്വുര്‍ആന്‍ പഠിക്കുന്നുണ്ടോ?

മുഹമ്മദ് ശാഫി ഒറ്റപ്പാലം, ജാമിഅ അല്‍ഹിന്ദ്

വായിക്കുവാനും പഠിക്കുവാനും പ്രോത്സാഹനമേകിയാണ് വിശുദ്ധ ക്വുര്‍ആന്‍ അവതീര്‍ണമായിത്തുടങ്ങിയത് തന്നെ. പഠിക്കുവാനും പഠിപ്പിക്കുവാനും ഏറെ അര്‍ഹമായ ഗ്രന്ഥം ഈ ദൈവികഗ്രന്ഥം തന്നെ എന്നതില്‍ സംശയമില്ല. വിശുദ്ധ ക്വുര്‍ആനിന്റെ പഠനത്തിന് വിവിധ മുഖങ്ങളുണ്ട്. അര്‍ഥമറിഞ്ഞ് കൊണ്ടുള്ള പഠനം ..

Read More
ചരിത്രപപഥം

ഈസാ നബി (അ) യുടെ പുനരാഗമനം

ഹുസൈന്‍ സലഫി, ഷാര്‍ജ

ഈസാ(അ) അന്ത്യദിനത്തിന് മുമ്പ് വരുമെന്നും ആ സമയത്ത് വേദക്കാരായ ജൂത-ക്രൈസ്തവര്‍ക്ക് സത്യം ബോധ്യപ്പെടുകയും അവര്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്യുമെന്ന് അല്ലാഹു അറിയിക്കുകയാണ് ഈ സൂക്തത്തിലൂടെ. ഈ സൂക്തം ഈസാ(അ) മരണപ്പെട്ടിട്ടില്ല എന്നും വ്യക്തമാക്കുന്നുണ്ട്....

Read More
ലേഖനം

പ്രവാചകന്റെ പലായനം

ഫദ്‌ലുല്‍ ഹഖ് ഉമരി

മുഹമ്മദ് നബി ﷺ മദീനയിലേക്ക് പുറപ്പെടുകയാണ്. നബി ﷺ യുടെ അനുയായികള്‍ തങ്ങളുടെ സമ്പത്തും ശരീരവും കുടുംബവുമായി മദീനയിലേക്ക് പലായനം ചെയ്യുന്നതും അവര്‍ മറ്റു രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്നതും കണ്ടപ്പോള്‍ സത്യനിഷേധികള്‍ക്ക് അപകടം മനസ്സിലായിത്തുടങ്ങി. മുഹമ്മദ് നബി ﷺ യും അവരിലേക്ക് പലായനം..

Read More
ലേഖനം

റമദാനിലെ നന്മയുടെ കവാടങ്ങള്‍

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

അനുഗൃഹീതവും മഹത്തരവും സല്‍കര്‍മങ്ങള്‍ക്ക് വര്‍ധിച്ച പ്രതിഫലം ലഭിക്കുന്നതുമായ മാസമാണ് വിശുദ്ധ റമദാന്‍. വിശ്വാസികള്‍ക്ക് പുണ്യങ്ങള്‍ വാരിക്കൂട്ടാനായി അല്ലാഹു അനുഗ്രഹിച്ചു നല്‍കിയ മാസം. വിശുദ്ധി നേടിയ മനസ്സുകള്‍ക്ക് കുളിരും സന്തോഷവും കളിയാടാനായി ലോകരക്ഷിതാവിന്റെ ദാനം. ..

Read More
ലേഖനം

ഇല്‍ഫതുല്‍ ഇസ്ലാം: നവോത്ഥാനത്തിന്റെ ജീവശക്തി

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

ലോകപ്രസിദ്ധ മുസ്ലിം പരിഷ്‌കര്‍ത്താക്കളായ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ്യ, ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ്, സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി, ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് റിദ തുടങ്ങിയവരുടെ നവോത്ഥാന ചിന്തകള്‍ ഒരു നൂറ്റാണ്ടു മുമ്പത്തെ കേരളീയ മുസ്ലിം സമൂഹത്തില്‍ അടങ്ങാത്ത ..

Read More
കാഴ്ച

വ്രതകാല വഴിയോരക്കാഴ്ചകള്‍

ഇബ്‌നു അലി എടത്തനാട്ടുകര

ജോലി കഴിഞ്ഞ് പതുക്കെ വാഹനമോടിച്ചാണ് നോമ്പുകാലത്ത് വീട്ടിലെത്താറ്. നോമ്പ് തുറക്കാന്‍ സമയമാകുന്നതിന്റെ മിനുട്ടുകള്‍ക്ക് മുമ്പ് വീട്ടിലെത്താറുണ്ട.് അപൂര്‍വം ചില ദിവസങ്ങളില്‍ ഏതാനും മിനുട്ടുകള്‍ വൈകിയെത്താറുമുണ്ട്. കടകളുടെ മുന്നില്‍ മുമ്പോട്ട് തള്ളി കെട്ടിയുണ്ടാക്കിയ 'റമദാന്‍ എണ്ണപ്പലഹാര കൗണ്ടറുകള്‍' ..

Read More
എഴുത്തുകള്‍

നിഖാബും വ്യക്തിസ്വാതന്ത്ര്യവും

വായനക്കാർ എഴുതുന്നു

പര്‍ദയും നിഖാബും സമൂഹത്തില്‍ വീണ്ടും ചര്‍ച്ചയാവുമ്പോള്‍ പഴയ ഉമ്മമാരുടെ വസ്ത്രം പൊക്കിപ്പിടിച്ചു വരുന്ന സമുദായത്തിലെ തന്നെ ചില അഭിനവ 'കമ്യൂണിസ്റ്റു'കളുണ്ട്. എന്നിട്ട് അവരുടെ ഭക്തിയെ കുറിച്ചും വസ്ത്രത്തെ കുറിച്ചുമൊക്കെ വാചാലരാവും. അത്തരക്കാരോട് ഒരു വാക്ക്. മുസ്‌ലിം സ്ത്രീ മാന്യമായ വസ്ത്രമാണ്..

Read More