
2019 ഫെബ്രുവരി 02 1440 ജുമാദുല്‍ അവ്വല്‍ 25
വര്‍ഗീയതക്കെതിരെ മതേതര കൂട്ടായ്മ
സുഫ്‌യാന്‍ അബ്ദുസ്സലാം
സ്വന്തം വര്‍ഗത്തില്‍ പെട്ടവര്‍ സത്യത്തിലും നീതിയിലും മാനവികതയിലും നില്‍ക്കുമ്പോള്‍ അതിനെ പിന്തുണക്കുന്നതല്ല വര്‍ഗീയത. മറിച്ച്, അന്യായത്തില്‍ സ്വന്തക്കാരെ സഹായിക്കുന്നതാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന വര്‍ഗീയത. നന്മ പുലര്‍ന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരെ വര്‍ഗീയതയുടെ ഉപാസകര്‍ വര്‍ഗീയവാദികളെന്ന് ആക്ഷേപിക്കുന്ന അത്യന്തം ഖേദകരമായ അവസ്ഥയാണിന്ന് രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്നത്. ആരാണ് നമുക്കിടയിലെ വര്‍ഗീയവാദികള്‍? എങ്ങനെയാണ് വര്‍ഗീയതയോട് പ്രതികരിക്കേണ്ടത്?

എന്തുകൊണ്ട് സാമ്പത്തിക സംവരണം?
പത്രാധിപർ
ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം നിലനില്‍ക്കുന്നത് സാമൂഹിക നീതിയുമായി ബന്ധപ്പെട്ടാണ്. ഭരണഘടനയുടെ മൂന്നാം ഭാഗത്ത് മൗലികാവകാശങ്ങളുടെ നിര്‍വചനങ്ങള്‍ക്കൊപ്പമാണ് സംവരണത്തിന്റെ നിയമസാധ്യതകള്‍ വ്യക്തമാക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാനസ്വഭാവമായ തുല്യനീതി..
Read More
രഹസ്യപ്രബോധനം തുടങ്ങുന്നു
ഫദ്‌ലുല്‍ ഹഖ് ഉമരി
അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കാനുള്ള അല്ലാഹുവിന്റെ കല്‍പന ലഭിച്ച നിമിഷം മുതല്‍ നബിﷺ ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും മറ്റുള്ളവയെല്ലാം വര്‍ജിക്കണമെന്നുമുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ തുടങ്ങി. രണ്ട് ഘട്ടങ്ങളായിട്ടാണ് പ്രവാചകന്റെ പ്രബോധനം..
Read More
ഇന്‍ഫിത്വാര്‍ (പൊട്ടിക്കീറല്‍)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ആകാശം പൊട്ടിപ്പിളരുകയും നക്ഷത്രങ്ങള്‍ ഉതിര്‍ന്ന് വീഴുകയും അവയുടെ ഭംഗി നഷ്ടപ്പെടുകയും കടലുകള്‍ പൊട്ടിയൊഴുകി ഒരു കടലായിത്തീരുകയും ക്വബ്‌റുകള്‍ ഇളക്കി മറിക്കപ്പെട്ട് അതിനുള്ളിലുള്ള മരണപ്പെട്ടവര്‍ പുറംതള്ളപ്പെടുകയും ചെയ്യും. പ്രവര്‍ത്തനങ്ങളുടെ പ്രതിഫലത്തിനായി അല്ലാഹുവിന്റെ...
Read More
മരണം ബോധ്യപ്പെടുത്തിയ ചില യാഥാര്‍ഥ്യങ്ങള്‍
ഹുസൈന്‍ സലഫി, ഷാര്‍ജ
അതീവ ബുദ്ധിസാമര്‍ഥ്യമുള്ള വ്യക്തിത്വമായിരുന്നു സുലൈമാന്‍ നബി(അ). ബുദ്ധിശക്തി എന്ന വലിയ അനുഗ്രഹം അല്ലാഹു അവന്റെ ദാസന്മാരില്‍ അവനുദ്ദേശിക്കുന്നവര്‍ക്ക്, അവന്‍ ഉദ്ദേശിക്കുന്ന വിധം നല്‍കുന്നു. പ്രായം കുറഞ്ഞ ചിലയാളുകള്‍ തഴക്കവും പഴക്കവുമുള്ള മുതിര്‍ന്നവരെ വെല്ലുന്ന...
Read More
സെമസ്റ്റര്‍ സംവിധാനവുമായി മക്വ്ദി തങ്ങളുടെ മതപാഠശാലകള്‍
ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ
തിരിച്ചറിവിനാണ് മതത്തില്‍ മറ്റെന്തിനെക്കാളും മുന്‍ഗണന. ക്വുര്‍ആനിലെ ആദ്യവചനത്തിന്റെ അന്തസ്സത്തയും അതുതന്നെ. ആത്മസായൂജ്യം ആലസ്യമുണ്ടാക്കുമ്പോള്‍, വിമര്‍ശനങ്ങളാണ് പാകക്കേടുകള്‍ നന്നാക്കാനുതകുക. പക്ഷേ, മക്വ്ദി തങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത് പരാജിതവും...
Read More
മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം
സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
തന്റെ രക്ഷിതാവ് ആരാണെന്നും അവന്‍ എവിടെയാണെന്നും അവന്റെ നാമ വിശേഷണങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കല്‍ ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. എങ്കില്‍ മാത്രമെ തന്റെ ആരാധനകള്‍ മുഴുവനും അവന്‍ നമുക്ക് അറിയിച്ച് തന്ന രൂപത്തില്‍ നിര്‍വഹിക്കുവാന്‍ സാധിക്കു കയുള്ളൂ...
Read More
സഅ്‌സഅത്ബ്‌നു നാജിയയുടെ കഥ; മനുഷ്യത്വത്തിന്റെയും
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
ഒരാള്‍ തകൃതിയായി ഭൂമിയില്‍ കുഴിയെടുക്കുകയാണ്. തൊട്ടടുത്ത് മുലകുടിപ്രായത്തിലുള്ള ഒരു കുഞ്ഞ് പിടഞ്ഞു കരയുന്നു. കുറച്ചകലെ ഒരു സ്ത്രീ കരഞ്ഞുകൊണ്ടിരിക്കുന്നു. ഈ സങ്കടരംഗത്തേക്ക് വഴിപോക്കനായിരുന്ന സഅ്‌സഅത്ബ്‌നു നാജിയ കടന്നുവന്നു. കരഞ്ഞുകൊണ്ടു നില്‍ക്കുന്ന സ്ത്രീയോട് ...
Read More
മൂത്രാശയക്കല്ല്: കാരണങ്ങളും ലക്ഷണങ്ങളും
നിസാം
ശാരീരിക പ്രവര്‍ത്തനങ്ങളിലെ വൈകല്യം, ജനിതകഘടകങ്ങള്‍, ആഹാരരീതി, വെള്ളം കുടിക്കുന്നതിലെ കുറവ് എന്നിവയൊക്കെ കല്ലുകള്‍ക്ക് കാരണമായിത്തീരാം. സാധാരണയായി കല്ലുകള്‍ കുട്ടികളില്‍ കാണപ്പെടുന്നില്ല. അഥവാ ഉണ്ടാകുകയാണെങ്കിലും എന്‍സൈം ഹോര്‍മോണുകളുടെ അഭാവത്താല്‍..
Read More
വ്യാജന്‍ 'വ്യാജന്‍' തന്നെ!
വായനക്കാർ എഴുതുന്നു
'ഒറിജിലിനെ വെല്ലുന്ന വ്യാജന്‍' എന്നത് കേട്ടും അനുഭവിച്ചും പരിചിതമായ വാക്കാണ്. കൊടുക്കുന്ന മൂല്യത്തിന് അനുഗുണമായത് തിരിച്ച് കിട്ടാതിരിക്കുമ്പോഴും, തിരിച്ച് കിട്ടുന്നവയെ തിരിച്ചറിയാതിരിക്കുന്നതും മിനിമം ഭാഷയില്‍ പറഞ്ഞാല്‍ കൊടും വഞ്ചനയാണ്. അപചയങ്ങളുടെ അപശബ്ദങ്ങളാല്‍..
Read More

