
2026 ഒക്ടോബർ 03, 1448 റബീഉൽ ആഖിർ 22
മുസ്‌ലിം സമുദായം; ഉയർച്ചയും പതനവും
റൈഹാൻ ഷഹീദ്
ചരിത്രമെന്നത് ഗൃഹാതുരതയെ തടവിയുണർത്താനുള്ള വടുക്കളല്ല. വർത്തമാനകാലത്തെ തിരുത്താനും ഭാവി പണിയാനുമുള്ള ഇന്ധനമാണത്. ഓർമകളുടെ തടവറകളിലല്ല യാഥാർഥ്യങ്ങളുടെ ഉണർവിലാണ് സമുദായത്തിെൻറ അതിജീവനം സാധ്യമാവുക.

ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന തെരഞ്ഞെടുപ്പു കമ്മീഷൻ
പത്രാധിപർ
ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായി നിലകൊള്ളേണ്ട കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വീണ്ടും അതിരൂക്ഷമായ വിമർശനങ്ങളുടെയും വിവാദങ്ങളുടെയും കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ ...
Read More
വന്ദേമാതരം; സുപ്രീം കോടതിയുടെ ഇടപെടൽ ആശാവഹം
ടി.കെ അശ്‌റഫ്
വന്ദേമാതരം നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായ പോസിറ്റീവായ ഇടപെടലിനെയും നിരീക്ഷണങ്ങളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. പൗരാവകാശങ്ങൾക്കും ഭരണഘടനാ ...
Read More
സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 22
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഇവിടെ അവിശ്വാസികളെ നശിപ്പിച്ചതിലെ തന്റെ തികഞ്ഞ നീതിയെ കുറിച്ചാണ് അല്ലാഹു പറയുന്നത്. ഒഴികഴിവിന് അവസരം നൽകാതെ അല്ലാഹു ഒരു സമുദായത്തെയും ശിക്ഷിച്ചിട്ടില്ല. വ്യക്തമായ തെളിവുകളും കൊണ്ടുവന്ന് അവരെ ക്ഷണിക്കാൻ താക്കീതുകാരെ അയച്ചു. അവർ അവരെ സന്മാർഗത്തിലേക്കു ക്ഷണിച്ചു...
Read More
ശത്വഹും ആത്മീയ ഉന്മാദവും
മുഹമ്മദ് ഫയാസ്, നാദാപുരം
ശരീഅത്ത്’ എന്നു കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ വരുന്നത് പ്രവാചകന്റെ നിയോഗം മുതൽ ഇന്നുവരെയും അന്ത്യനാൾ വരെയും മുസ്‌ലിം ഉമ്മത്ത് പിന്തുടരുന്ന, അല്ലാഹുവിന്റെ കൽപനകളും വിലക്കുകളുമൊക്കെയാണ്. എന്നാൽ സൂഫികളുടെ അടുക്കൽ ഒരു പ്രത്യേക ...
Read More
വേറെയാര്?
മൊയ്തു ഉളിക്കൽ
പ്രപഞ്ചനാഥനാം അല്ലാഹുവല്ലാതെ
പ്രാർഥനയ്ക്കുത്തരം ആരു നൽകും?
എല്ലാമറിയുന്ന റബ്ബവനല്ലാതെ
ആരുണ്ട് നമ്മൾക്കഭയമേകാൻ?
പുൽക്കൊടി പോലും പടക്കാൻ കഴിയാത്ത
സൃഷ്ടികൾ നമ്മളെക്കാത്തിടുമോ?
ഏറ്റവും സൂക്ഷ്മമായറിയുന്നോനല്ലാതെ...

ജമാഅത്തെ ഇസ്‌ലാമിയും സ്വതന്ത്രാന്വേഷകന്റെ നോട്ടവും
മൂസ സ്വലാഹി കാര
ഇസ്‌ലാമിക നിയമസംഹിതയോടും പ്രബോധനത്തോടും നാമമാത്രമായ ബന്ധം പുലർത്തി, രാഷ്ട്രീയ ഭൂപടത്തിന്റെ ഏതെങ്കിലും മൂലയിൽ എങ്ങനെയെങ്കിലും ഇരിപ്പുറപ്പിക്കാൻ പരിശ്രമിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി...
Read More
ഗർഭാശയമുഖ ക്യാൻസർ: വാക്‌സിൻ രംഗത്തെ പുതിയ പ്രതീക്ഷകൾ
ഡോ. സലീല കെ, കോട്ടക്കൽ
ഇന്ന് മെഡിക്കൽ സയൻസ് ക്യാൻസറിനെതിരെ നടത്തുന്ന ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നാണ് HPV വാക്‌സിൻ. ഇന്ത്യയിൽ ഓരോ വർഷവും എൺപതിനായിരത്തോളം സ്ത്രീകൾ ഗർഭാശയഗള അർബുദം (Cervical Cancer) ...
Read More
തിരികെ വരുമോ?
നസീമ വാടാനപ്പള്ളി
യാത്രയിലെപ്പോഴോ കേട്ടതാണെങ്കിലും ആ ഈരടികൾ അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. ആ മധ്യവയസ്‌കയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. മരണചിന്ത അനിർവചനീയമായ ഒരു വികാരമായി അവളിൽ തങ്ങിനിൽപായിരുന്നു. ‘മരണം’-നിനച്ചിരിക്കാത്ത സമയത്ത്, ...
Read More
ഇമാം പ്രവാചകനും മീതെയോ?
ഡോ. ടി. കെ. യൂസുഫ്
സുന്നികളുടെയടുക്കൽ ഇമാം എന്നാൽ നേതാവ് എന്ന അർഥമാണുളളത്. എന്നാൽ ശിയാക്കളുടെ അടുക്കൽ ഇമാമത്ത് ദൈവികവും പ്രവാചകത്വത്തിന് സമാനവുമാണ്. അല്ലാഹു അവന്റെ അടിമകളിൽ നിന്നു ചിലരെ പ്രവാചകനായി തെരഞ്ഞെടുക്കുന്നതുപോലെ മറ്റു ചിലരെ ഇമാമത്തിനും ...
Read More
ശിഅ്ബു അബീത്വാലിബ്: വിശ്വാസം വിശപ്പിനെ അതിജീവിച്ച മലഞ്ചെരിവ്
ഡോ. സി മുഹമ്മദ് റാഫി, ചെന്പ്ര
ചരിത്രത്തിൽ ചില സ്ഥലങ്ങൾ വെറും സ്ഥലങ്ങളല്ല. അവ വേദനയുടെ സ്മാരകങ്ങളും വിശ്വാസത്തിന്റെ പരീക്ഷണശാലകളും മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ അടയാളങ്ങളുമാണ്. മക്കയിലെ ശിഅ്ബു അബീത്വാലിബ് അത്തരമൊരു ...
Read More
കുടുംബം
ഷാനിബ എ.സി, വടക്കേക്കാട്
കൂടുമ്പോൾ ഇമ്പമുള്ളതാവണം കുടുംബം
കൂടണയുമ്പോൾ ആശ്വാസമാവണം കുടുംബം
കൂടുവിട്ടോടാതെ കൂടെ നിന്നീടുവാൻ
കൂടെയുണ്ടെന്നാരു ബോധ്യമുണ്ടാക്കണം
ആദ്യത്തെ പാഠശാലയാവണം കുടുംബം
മാതാപിതാക്കളോ മാതൃകയാവണം...

നേർപഥം
ഉമ്മു അദ് നാൻ, ബഹ് റൈൻ
ലോകരക്ഷിതാവവൻ
ആദിമർത്യൻ ആദമിൽ
തുടങ്ങിവെച്ച നേർപഥം
തുടരുമെന്നുമാവിധം.
അമ്പിയാക്കളൊക്കയും
കടന്നുപോയ നേർപഥം.
കടലിലാഴ്ന്ന ദൂതർ യൂനുസ്,...



