2026 സെപ്തംബർ 19, 1448 റബീഉൽ ആഖിർ 08

വാർത്താമുറികളിലെ വംശീയത: ഒരു ടെക്സ്റ്റ്ബുക്ക് കേസ്!

ഡോ. അബ്ദുല്ല ബാസിൽ

കേരളീയ പൊതുബോധ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന മാധ്യമങ്ങള്‍, സംവാദങ്ങള്‍ക്കു പകരം വര്‍ഗീയ-വംശീയ ധ്രുവീകരണത്തിന്റെ കേന്ദ്രങ്ങളായി മാറുന്നുവോ എന്ന ആശങ്ക ശക്തമാകുകയാണ്. വിമര്‍ശനത്തിന്റെ മറവില്‍ ഒരു സമുദായത്തിന്റെ മതപരമായ സാങ്കേതിക പദങ്ങളെ അശ്ലീലത്തോടും കുറ്റകൃത്യങ്ങളോടും ചേര്‍ത്തു വച്ച് ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നത് വംശീയതയാണ്. ഒരു വ്യക്തിയുടെ യാഥാസ്ഥിതിക നിലപാടിനെ സമൂഹത്തിന്റെ മുഴുവന്‍ ബാധ്യതയായി ചിത്രീകരിക്കുന്ന സാമാന്യവല്‍ക്കരണം അപായകരമാണ്.

Read More
മുഖമൊഴി

അഴിമതിമുക്ത ഭരണം അസാധ്യമോ?

പത്രാധിപർ

ജനാധിപത്യ സംവിധാനത്തിന്റെ കാവലാളുകളാകേണ്ട ഭരണാധികാരികളും ഉദ്യോഗസ്ഥവൃന്ദവും തങ്ങളുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി അധികാര ദുര്‍വിനിയോഗം നടത്തുമ്പോള്‍ തകരുന്നത് സാധാരണക്കാരന്റെ പ്രതീക്ഷകളാണ്. ജനക്ഷേമത്തിനായി നടപ്പിലാക്കേണ്ട ...

Read More
നിയമപഥം

ഇന്ത്യയിലെ ഭരണഘടനാ അവകാശങ്ങൾ

അഡ്വ. പി കെ എ റഹീം

ഇന്ത്യ ഒരു ജനാധിപത്യ, മതനിരപേക്ഷ, റിപ്പബ്ലിക്കൻ രാഷ്ട്രമാണ്. രാജ്യത്തിന്റെ ഭരണഘടന വ്യക്തി സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും നിയമവാഴ്ചയ്ക്കും പരമപ്രാധാന്യം നൽകുന്നു. മതസ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, നിയമത്തിന് മുന്നിലെ സമത്വം...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 20

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

മുൻവചനങ്ങളിൽ പൂർവ പ്രവാചകന്മാരുടെയും അവരുടെ സമുദായങ്ങളുടെയും കഥകൾ വിവരിച്ചു. അവർ എങ്ങനെയാണ് പ്രബോധനം നടത്തിയത്, അതിനോട് എങ്ങനെയാണ് അവരുടെ ജനത പ്രതികരിച്ചത്, അല്ലാഹു അവരുടെ ശത്രുക്കളെ എങ്ങനെ നശിപ്പിച്ചു, അവസാനം അവർ എങ്ങനെ വിജയിച്ചു ...

Read More
ലേഖനം

അറിവില്ലായ്മയുടെ അനന്തരഫലങ്ങള്‍

ഡോ. യാസ്മിന്‍ എം അബ്ബാസ്

സ്ത്രീ സ്വാതന്ത്ര്യമെന്നും സ്ത്രീപുരുഷ സമത്വമെന്നുമുള്ള ഓമനപ്പേരുകളില്‍ സമൂഹത്തെ അരാജകത്വത്തിലേക്കും അധാര്‍മികതയിലേക്കും നയിക്കുകയും ആ ഒഴുക്കിനൊത്ത് നീങ്ങുകയും ചെയ്യുന്ന വലിയൊരു സമൂഹം ഒരു വശത്ത്; മറുവശത്ത്, സ്ത്രീകളെ അടിച്ചമര്‍ത്തുകയും ...

Read More
നമുക്കു ചുറ്റും

കല്യാണ കോപ്രായങ്ങൾ

കെഎം കുഞ്ഞിക്കോയ വേങ്ങേരി

വിവാഹം എന്നത് ഇന്നു പലവിധ പേക്കൂത്തുകൾക്കുമുള്ള വേദിയായി മാറിയിരിക്കുന്നു. മൂന്നു ദിവസവും ഒരാഴ്ചയുമൊക്കെ നീളുന്ന വിവാഹ മാമാങ്കൾ നടക്കുന്നു. നിക്കാഹിന്റെ ദിവസങ്ങൾക്കു മുമ്പു തുടങ്ങും മഞ്ഞയും പച്ചയും കല്യാണങ്ങളും പാട്ടുകച്ചേരിയും മറ്റും...

Read More
ലേഖനം

ധർമധ്വജം ഉയർത്തി വീശിയ ‘പ്രൊഫ്‌കോൺ’

പി എൻ അബ്ദുല്ലത്വീഫ് മദനി

ക്രയശേഷിയാൽ നെയ്‌തെടുത്ത, 3 ദിവസം നീണ്ടുനിന്ന ‘പ്രൊഫ്‌കോൺ’ വാളയാറിലെ അഹല്യ ക്യാമ്പസിൽ സമാപിച്ചു. 18 വയസ്സിനും 25 വയസ്സിനുമിടയിലുള്ള ഊർജസ്വലരായ പ്രൊഫഷണൽ വിദ്യാർഥി-വിദ്യാർഥിനികൾ, മൂന്നു പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ...

Read More
ലേഖനം

വിദ്യാർഥിനികൾ ചരിത്രം കുറിച്ച ‘പ്രൊഫ്‌കോൺ’

ഹന്ന മുഹമ്മദ്

ആഗോള പ്രൊഫഷണൽ വിദ്യാർഥി സമ്മേളനം കരിമ്പനകളുടെ നാട്ടിൽ സമാപിച്ചത് പെൺകരുത്തിന്റെ പുതിയ അധ്യായം തുന്നിച്ചേർത്തുകൊണ്ടാണ്. ആയിരക്കണക്കിനു വിദ്യാർഥിനികൾക്ക് മാത്രമായി ഒരുക്കിയ പ്രത്യേക വേദിയിലെ ആങ്കറിംഗ്, വീഡിയോ ...

Read More
ആരോഗ്യപഥം

വാർധക്യം: കരുതലോടെ മുന്നേറാം

ഡോ. നഹ്‌ല തമന്ന

ജീവിതത്തിന്റെ ഓരോ ഘട്ടത്തിനും അതിന്റെതായ പ്രത്യേകതകളുണ്ട്. ശൈശവവും ബാല്യവും കൗമാരവും യൗവനവും പിന്നിട്ട് മനുഷ്യൻ എത്തിച്ചേരുന്ന സ്വാഭാവിക ഘട്ടമാണ് വാർധക്യം. പ്രായം കൂടുന്നതിനനുസരിച്ചു ശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ് ...

Read More
അവലോകനം

പാലക്കാടിന്റെ പച്ചപ്പിൽ പ്രോജ്വലിച്ച പ്രൊഫ്‌കോൺ ദിനങ്ങൾ

സ്വന്തം ലേഖകൻ

ഹരിതാഭമായ മലനിരകളും നീലാകാശത്തിന്റെ വിശാലതയും അതിരുകൾ തീർക്കുന്ന പാലക്കാടിന്റെ മണ്ണിൽ, പ്രകൃതിയുടെ ശാന്തത തുളുമ്പുന്ന വാളയാർ അഹല്യ ക്യാമ്പസ് ചരിത്രത്തിന്റെ പുതിയൊരു ഏടിലേക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു ...

Read More
ലേഖനം

‘എക്‌സ് മുസ്‌ലിമി’ന്റെ പൊയ്മുഖം‌

മുഫീദ് പാലക്കാഴി

കേരളത്തിലെ വൈജ്ഞാനിക-സാമൂഹിക മണ്ഡലങ്ങളിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രസ്ഥാനങ്ങളാണ് യുക്തിവാദവും സ്വതന്ത്രചിന്തയും. നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടർച്ചയായും ശാസ്ത്രീയ മനോഭാവ രൂപീകരണത്തിന്റെ ഭാഗമായുമാണ് സ്വതന്ത്രചിന്ത സംസ്ഥാനത്ത് വേരൂന്നിയത്...

Read More
കാഴ്‌ച

ആത്മീയ വാണിഭങ്ങളും വിശ്വാസത്തിന്റെ അടിവേരുകളും

ടി.കെ അശ്‌റഫ്

ഒരു മികച്ച ഡോക്ടർ രോഗലക്ഷണങ്ങളെ മാത്രം ചികിത്സിച്ചു മാറ്റാൻ ശ്രമിക്കാറില്ല; മറിച്ച്, രോഗത്തിനു കാരണമാകുന്ന യഥാർഥ ഉറവിടത്തെ കണ്ടുപിടിച്ചാണ് ചികിത്സിക്കുക. ലക്ഷണങ്ങൾക്കു മാത്രം ചികിത്സ നൽകിയാൽ രോഗം കൂടുതൽ തീവ്രമായി ...

Read More
ചലനങ്ങൾ

പ്രൊഫഷണൽ കോളേജുകളിൽ അതിനൂതന കോഴ്‌സുകൾ ആരംഭിക്കണം: പ്രൊഫ്‌കോൺ

ന്യൂസ് ഡസ്ക്

പാലക്കാട്: പ്രൊഫഷണൽ സ്ഥാപനങ്ങളിൽ എ.ഐ. അധിഷ്ഠിത, അതിനൂതന കോഴ്‌സുകൾ ആവിഷ്‌കരിക്കണമെന്നും പി.ജി. ഉൾപ്പെടെയുള്ള കോഴ്‌സുകളുടെ സീറ്റ് വർധിപ്പിക്കണമെന്നും പാലക്കാട് വാളയാർ അഹല്യ ക്യാമ്പസിൽ ...

Read More