
2026 ആഗസ്റ്റ് 08, 1448 സ്വഫർ 25
തീവ്രവാദ പ്രതിരോധമോ മുസ്‌ലിം പ്രൊഫൈലിങ്ങോ?
റൈഹാൻ ഷഹീദ്
തീവ്രവാദത്തിനെതിരെ കൃത്യമായ നയം പുലർത്തേണ്ടത് പൗരൻ്റെയും, നിയമം തീർക്കേണ്ടത് രാജ്യത്തിൻ്റെയും അടിസ്ഥാന ബാധ്യതയാണ്. എന്നാൽ വ്യക്തിക്ക് ഭരണഘടന നൽകിയ മതപരമായ അവകാശങ്ങളുടെ ‘കടയ്ക്കൽ ബോംബ് വയ്ക്കുന്ന’ നിയമങ്ങൾ നിർമിച്ച് ഒരു സമുദായത്തെ ഏകപക്ഷീയമായി വെയിലത്ത് നിർത്തുന്നത് സുരക്ഷാ താൽപര്യങ്ങളല്ല, അപര വിദ്വേഷ നിർമിതിയാണെന്ന് തിരിച്ചറിയാനുള്ള വിവേകമൊക്കെ സമൂഹം ആർജിച്ചു കഴിഞ്ഞു.

പ്രകൃതി ചൂഷണത്തിന്റെ ബാക്കിപത്രമോ?
പത്രാധിപർ
ഓരോ വർഷവും കേരളത്തെ പിടിച്ചുകുലുക്കും വിധം മഴക്കെടുതികൾ കടന്നുവരുന്നു. ഒരുകാലത്ത് സമൃദ്ധിയുടെയും കുളിർമയുടെയും വേളയായിരുന്ന മഴക്കാലം ഇന്ന് വിറങ്ങലിക്കുന്ന ഭയത്തിന്റെയും കണ്ണീരിന്റെയും ഓർമപ്പെടുത്തലാണ്. തുടർച്ചയായ ഉരുൾപൊട്ടലുകൾ, പ്രളയങ്ങൾ തുടങ്ങിയവ ...
Read More
ത്വക്ക്: ജീവശാസ്ത്രവും ദൈവിക ദൃഷ്ടാന്തവും
ഡോ. സഫ്‌ന യൂസഫ്
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. ത്വക്ക് ശരീരത്തെ പൊതിഞ്ഞിരിക്കുന്ന വെറുമൊരു ആവരണമല്ല; അത് അത്ഭുതകരമായ ഒരു ദൈവികദൃഷ്ടാന്തം കൂടിയാണ്. ത്വക്കിനെക്കുറിച്ച് പഠിക്കുമ്പോൾ ആദ്യം നമ്മെ അത്ഭുതപ്പെടുത്തുന്നത് ...
Read More
സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 14
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
(അവരുടെ സഹോദരൻ അവരോട് പറഞ്ഞ സന്ദർഭം) അവരുടെ വംശപരമ്പരയിൽ പെട്ട (ഹൂദ്) ദയയോടെയും സൗമ്യതയോടെയും അവരോട് പറഞ്ഞു: (നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?) നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും അവനോട് പങ്കുചേർക്കുന്നതും അവനല്ലാത്തവരെ ആരാധിക്കുന്നതും ...
Read More
പർദ ഒരു ആഫ്രിക്കൻ രാജ്യമോ?
ഹുസ്‌ന മലോറം
പർദ ഒരു ആഫ്രിക്കൻ രാജ്യമാണെന്ന്
തീക്കുനിക്കാരൻ കവി!
അതിനകത്തുള്ളവർ
ഖനികൾക്കുള്ളിൽ കുടുങ്ങിയവരും
സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരുമാണത്രെ!
അൽപ വസ്ത്രധാരിണികളും
ഉടുതുണിയില്ലാതെ വിഹരിക്കുന്ന...

ശീഇസവും പിശാചിന്റെ കുതന്ത്രങ്ങളും
ശമീർ മദീനി
പിശാചിന്റെ കെണികളും കുതന്ത്രങ്ങളും താരതമ്യം ചെയ്ത് പഠനവിധേയമാക്കുമ്പോൾ പല അത്ഭുതങ്ങളും കാണാനാകും. ഖവാരിജുകളെ പിരികയറ്റി തീവ്രതയിലേക്ക് എത്തിച്ചുകൊണ്ട് രക്തരൂക്ഷിതമായ ആക്രമണങ്ങളും ക്രൂരതകളും വിശ്വാസികൾക്ക് നേരെ (സ്വഹാബികൾക്ക് നേരെ പോലും) ...
Read More
ഇറാനിൽ ശിയാക്കളുടെ വളർച്ച
ഡോ. ടി. കെ. യൂസുഫ്
സച്ചരിതരായ ഖലീഫമാരുടെ ശ്രേഷ്ഠത വ്യക്തമാക്കുന്ന ധാരാളം നബിവചനങ്ങൾ നമുക്ക് കാണാൻ സാധിക്കും. അതുപോലെ പ്രമുഖരായ ചില സ്വഹാബിമാരുടെ മഹത്ത്വം പ്രവാചകൻﷺ പ്രത്യേകമായി എടുത്തുപറഞ്ഞതായും കാണാം. എന്നാൽ ശീഇകൾ ഖലീഫമാരെക്കുറിച്ചും പ്രസിദ്ധ ...
Read More
മനുഷ്യന്റെ അതിക്രമങ്ങളും ഭൗതിക സുഖങ്ങളുടെ നശ്വരതയും
ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്
കഷ്ടപ്പാടുകൾ വരുമ്പോൾ ദൈവത്തെ വിളിക്കുകയും അത് മാറിക്കഴിയുമ്പോൾ പഴയപടി അധർമങ്ങളിലേക്ക് മടങ്ങുകയും ചെയ്യുക എന്നത് മനുഷ്യന്റെ ഒരു പൊതുസ്വഭാവമാണ്. അല്ലാഹു തനിക്ക് നൽകിയ താൽക്കാലിക സുരക്ഷിതത്വം ...
Read More
വേദനയുടെ കണ്ണാടി
അമീർ എടത്തനാട്ടുകര
അവനവന്റെ ചില്ലിട്ട വീടിൻ സുഖത്തിൽ
മറ്റുള്ളോർ പെയ്യുന്ന മഴയറിയാറില്ല നാം.
വെറും വാക്കുകളാലെ ആശ്വസിപ്പിക്കും നേരം
വേദന തൻ ആഴമളക്കാൻ കഴിയാറില്ല നമുക്ക്.
ഒന്നു മാറി നിൽക്കൂ, ആ പാദരക്ഷയിൽ
അവർ താണ്ടിയ ദൂരങ്ങൾ നടന്നു കാണൂ.
അവർ നനഞ്ഞതാം കണ്ണീർ തുള്ളികളിൽ...

ജമാഅത്തെ ഇസ്‌ലാമി; ‘പ്രത്യാശ’യുടെ വഴിയിൽ!
മൂസ സ്വലാഹി കാര
ഇസ്‌ലാമിന്റെ തനതായ ആദർശത്തിൽ വെള്ളം ചേർക്കുകയും നൂറ്റാണ്ടുകളോളം ലോകത്തുള്ള മുഴുവൻ മുസ്‌ലിംകളും യഥാർഥ ഇസ്‌ലാം എന്തെന്നറിയാതെ ജീവിച്ചുവെന്നും പിന്നീട് മൗദൂദിയാണ് യഥാർഥ ഇസ്‌ലാമിലേക്ക് വഴികാണിച്ചതെന്നും വിശ്വസിക്കുന്ന ...
Read More
കാഴ്ചകളുടെയും പ്രദർശനങ്ങളുടെയും ലോകം
ടി.കെ അശ്‌റഫ്
നാം ജീവിക്കുന്നത് ഒരു ബാഹ്യപ്രദർശനത്തിന്റെ (Showoff) കാലഘട്ടത്തിലാണ്. സോഷ്യൽ മീഡിയകളിലൂടെയും സാമൂഹിക ജീവിതത്തിലൂടെയും താൻ കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും യാത്രകളും ജീവിതത്തിലെ ചെറുതും വലുതുമായ ...
Read More
മദ്‌റസ വിദ്യാഭ്യാസം: കാലോചിതമായ പരിഷ്‌കരണം അനിവാര്യം
വിസ്ഡം
കോഴിക്കോട്: മദ്‌റസ വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ പരിഷ്‌കരണം കൊണ്ടുവരാൻ മാനേജ്‌മെന്റുകൾ ജാഗ്രത പാലിക്കണമെന്ന് വിസ്ഡം എജ്യൂക്കേഷൻ ബോർഡ് കോഴിക്കോട്ട് സംഘടിപ്പിച്ച മദ്‌റസ മാനേജ്‌മെന്റ് കോൺഫറൻസ് അഭിപ്രായപ്പെട്ടു..
Read More
