
2026 ജൂലൈ 18, 1448 സ്വഫർ 04
വെറുപ്പിന്റെ ‘ലണ്ടൻ ദഹനം!’
ഡോ. അബ്ദുല്ല ബാസിൽ
സംവാദങ്ങൾക്ക് പേരുകേട്ട ഇടമാണ് ലണ്ടനിലെ സ്പീക്കേഴ്സ് കോർണർ. അവിടേക്കാണ് ഓൺലൈനിൽ സാധാരണക്കാരോട് ഫോൺ ചെയ്ത് സംവദിച്ചു മാത്രം പരിചയമുള്ള ഒരു മലയാളി വിദ്വേഷ യൂട്യൂബർ കടന്നു ചെല്ലുന്നത്. ജീവിതത്തിൽ ആദ്യമായി ഒരു മുസ്‌ലിം പണ്ഡിതെൻറ മുന്നിൽ ചെന്നുപെട്ടതും കളവു പിടിക്കപ്പെട്ടപ്പോൾ അയാൾ വിയർക്കുന്നതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിദ്വേഷ പ്രചാരകർക്കും അത് വിഴുങ്ങുന്നവർക്കുമുള്ള പേടിപ്പെടുത്തുന്ന ഓർമയായി മാറിയിരിക്കുകയാണ് ഈ അനിവാര്യമായ പതനം.

സ്വന്തം നിസ്സാരത തിരിച്ചറിയുക
പത്രാധിപർ
മനുഷ്യൻ എത്രയധികം വിജ്ഞാനവും കഴിവുകളും നേടിക്കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ മഹാപ്രപഞ്ചത്തിലെ ഒരു ചെറിയ ജീവി മാത്രമാണവൻ. എന്നാൽ മറ്റു ജീവികളെക്കാൾ മനുഷ്യനൊരു സവിശേഷതയുണ്ട്. അതാണ് വിശേഷബുദ്ധി. ഈ ബുദ്ധി ഉപയോഗിച്ചുകൊണ്ട് മനുഷ്യൻ പലതും ...
Read More
ജീവിത പരീക്ഷണങ്ങളും തലമുറകളുടെ സംരക്ഷണവും
ഹാരിസ് ബിൻ സലീം
മനുഷ്യജീവിതം നിരന്തരമായ പരീക്ഷണങ്ങളുടെ വേദിയാണ്. നമ്മുടെ വിശ്വാസത്തിൽനിന്നും ആദർശത്തിൽനിന്നും നമ്മെ വ്യതിചലിപ്പിക്കുന്ന ഏതൊരു സാഹചര്യവും വലിയ പരീക്ഷണമാണ് (ഫിത്‌ന). ഇത്തരം പ്രതിസന്ധികളിൽ പതറാതെ...
Read More
സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 11
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
വഴിപിഴച്ച ഇബ്‌ലീസിന്റെ സൈന്യം. അവർ ആരാധിച്ചിരുന്ന ബിംബങ്ങളോടും വിഗ്രഹങ്ങളോടും പറയും: (അല്ലാഹുവാണ് സത്യം, നിങ്ങൾക്ക് ഞങ്ങൾ ലോകരക്ഷിതാവിനോട് തുല്യത കൽപിക്കുന്ന സമയത്ത് ഞങ്ങൾ വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു) ആരാധനയുടെയും...
Read More
ഗസ്സയിൽ വിജയിച്ചതാര്?
ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
ഗസ്സയിൽ ഏകദേശം രണ്ടു പതിറ്റാണ്ടിലേറെ നേതൃത്വം വഹിച്ചിരുന്ന ഹമാസ്, തങ്ങളുടെ ഗവൺമെന്റൽ എമർജൻസി കമ്മിറ്റി പിരിച്ചുവിടുകയും ഭരണച്ചുമതല സാങ്കേതിക വിദഗ്ധർ അടങ്ങുന്ന ദേശീയ ഭരണസമിതിക്ക് കൈമാറുകയും ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്...
Read More
ആരാണ് ‘സുന്നികൾ’ എന്നറിയപ്പെടുന്നത്?
ഡോ. ടി. കെ. യൂസുഫ്
സുന്നത്ത്’ എന്ന പദത്തിന് വഴി, ചര്യ, മാർഗം എന്നൊക്കെയാണ് അർഥം; ചൊവ്വായ മാർഗം എന്നും അർഥമുണ്ട്. അഹ്‌ലുസ്സുന്ന എന്ന് പറയുമ്പോൾ ശരിയായ മാർഗത്തിൽ നിലകൊള്ളുന്നവർ എന്നാണ് അർഥം. റസൂലിന്റെ ചര്യക്കും ‘സുന്നത്ത്’ എന്നു ...
Read More
ഉമീദ് പോർട്ടൽ ഉയർത്തുന്ന ആശങ്കകൾ
സൈനബ് ബിൻത് ഫർഹാൻ
ഇന്ത്യയിലെ വക്വ‌്‌ഫ് സ്വത്തുക്കളുടെ ഭരണനിർവഹണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന അവകാശവാദത്തോടെയാണ് കേന്ദ്ര സർക്കാർ UMEED (Unified Waqf Management, Empowerment, Efficiency and Development) പോർട്ടൽ അവതരിപ്പിച്ചത്. രാജ്യത്തെ എല്ലാ രജിസ്റ്റർ ചെയ്ത ...
Read More
യു.ഡി.എഫ് മാനിഫെസ്റ്റോയും കേരളത്തിലെ വിദ്യാഭ്യാസ ഭാവിയും 4
സി മുഹമ്മദ് അജ്മൽ
യുഡിഎഫ് പ്രകടന പത്രികയിൽ പരാമർശിക്കുന്ന, അതോടൊപ്പം പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി സതീശൻ പല തവണ എടുത്തുപറഞ്ഞ കാര്യമാണ് നമ്മൾ മേധാവിത്വ ചോർച്ച (Brain Drain) തടയണം എന്നുള്ളത്. കേരളത്തിലെ മേധാവിത്വ ...
Read More
ഭക്ഷണവും ആരോഗ്യവും
ഡോ. സലീല കെ, കോട്ടക്കൽ
ഭക്ഷണത്തോളം തന്നെ പ്രാധാന്യമുള്ളതാണ് ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത്. ദിവസം കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ്സ് (2-3 ലിറ്റർ) വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ (Toxins) പുറന്തള്ളാനും ചർമത്തിന്റെ ഭംഗി ...
Read More
ഖവാരിജുകളുമായുള്ള സംവാദം!
ശമീർ മദീനി
പിശാചിന്റെ കെണികളിൽ അകപ്പെട്ടു സത്യത്തിനെതിരിൽ ഏറെ ആവേശത്തോടും വൈകാരികതയോടും കൂടി നിലയുറപ്പിച്ച കക്ഷിയായിരുന്നു ഖവാരിജുകൾ. എന്തെല്ലാം അനർഥങ്ങളാണ് അവരിലൂടെ മുസ്‌ലിം ഉമ്മത്തിനുണ്ടായത് എന്ന കാര്യം ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്...
Read More
ദുരന്തങ്ങൾ: വീക്ഷണങ്ങളിലെ വൈജാത്യങ്ങൾ
ടി.കെ അശ്‌റഫ്
കേരളത്തിൽ ഇന്ന് മഴക്കാലം ഭീതിയുടെയും ദുരന്തങ്ങളുടെയും കറുത്ത നാളുകളായാണ് കടന്നുപോ കുന്നത്. പ്രളയങ്ങളും ഉരുൾപൊട്ടലുകളും മറ്റും മാറിമാറി വരുന്ന, ഒരു ദുരന്തകാലത്തിന്റെ പ്രതീതിയാണ് ഇന്ന് നമ്മുടെ നാടിനുള്ളത്...
Read More
പൂപോലുള്ളൊരു പൂമ്പാറ്റ
നസീമ വാടാനപ്പള്ളി
പൂവിലിരിക്കും പൂമ്പാറ്റ
പൂപോലുള്ളൊരു പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
പാരിന്നഴകാം പൂമ്പാറ്റ
ഇത്തിരി കുഞ്ഞൻ ഉണ്ടല്ലോ
ഒത്തിരി വലുതും ഉണ്ടല്ലോ
ചിറകിനു പല പല നിറമാണേ...

തിരിച്ചറിവിന്റെ വെളിച്ചം
ഹലീമ ബിൻത് ഇഅ്ജാസ്
പത്ത് സ്വർഗാവകാശികളെ കുറിച്ച് ഞാൻ പഠിച്ചിട്ടുണ്ട്. അവരിൽപെട്ട അബു ഉബൈദത്ത് ഇബ്‌നുൽ ജർറാഹി(റ)ന് ദുനിയാവിനോട് കടുത്ത വിരക്തിയായിരുന്നു. ഞാൻ ആ സ്വഹാബിയെ കുറിച്ച് കുറെ ചിന്തിച്ചു. ഇപ്പോൾ എനിക്കും ദുനിയാവിനോട് വിരക്തിയാണ്. കാരണം പരലോകമാണ് എന്നെന്നും...
Read More


