
2026 ജൂലൈ 11, 1448 മുഹർറം 26
ഇസ്‌ലാമിക സ്വത്വം മറച്ചുവെക്കേണ്ടതോ?
ടി.കെ അശ്‌റഫ്
ഭരണാധികാരികളുടെയും ഭൂരിപക്ഷത്തിന്റെയും മുന്നിൽ സ്വന്തം മതചിഹ്നങ്ങളും ആചാരങ്ങളും വെളിപ്പെടുത്താതെ, അണപ്പല്ല് കടിച്ചുപിടിച്ച് ചിരിക്കുന്ന കപട ഭക്തരല്ല; സ്വന്തം വിശ്വാസത്തിൽ അഭിമാനം കൊള്ളുമ്പോൾ തന്നെ അപരനും അതിനവകാശമുണ്ടെന്നും ആ അവകാശപ്പോരാട്ടത്തിൽ അവരോടൊപ്പമുണ്ടെന്നും പ്രസ്താവിക്കുന്നവരാവണം മതനിരപേക്ഷതയെ അംഗീകരിക്കുന്നവർ.

മതേതരശക്തികൾ മൗനം വെടിയുക
പത്രാധിപർ
നഗ്‌നമായ വർഗീയത വിശ്വാസപ്രമാണമായി സ്വീകരിക്കുകയും അത് പരസ്യമായി പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ നാടുവാഴുമ്പോൾ അതിന്റെ അപകടം ശരിക്കും മനസ്സിലാക്കാനോ വിലയിരുത്താനോ കഴിയാതെ മതേതര ജനാധിപത്യ സഖ്യങ്ങൾ സമകാലീന ..
Read More
അയൽപക്ക ബന്ധം ഊഷ്മളമാക്കുക
ഹന്ന മുഹമ്മദ്
ഒരു കൂട്ടുകാരി കഴിഞ്ഞദിവസം ഫോൺ വിളിച്ചപ്പോൾ വിഷമത്തോടെ പങ്കുവെച്ചത് അവരുടെ അയൽവാസി പ്രയാസപ്പെടുത്തുന്ന ചില കാര്യങ്ങളെക്കുറിച്ചാണ്. അവളുടെ വീടിന്റെ ബാത്ത്‌റൂമിന്റെ പുറകിൽ അയൽവാസിയുടെ സ്ഥലത്തിന്റെയും ഇവരുടെ സ്ഥലത്തിന്റെയും അതിരിലായി ഒരു തെങ്ങ് നിൽപ്പുണ്ട്...
Read More
സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 10
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
എന്റെ പിതാവിന് നീ പൊറുത്തു കൊടുക്കേണമേ. തീർച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിൽ ആയിരിക്കുന്നു. പിതാവിന് വേണ്ടി പ്രാർഥിക്കുമെന്ന അദ്ദേഹത്തിന്റെ വാഗ്ദത്തത്തിന്റെ ഭാഗമാണ് ഈ പ്രാർഥന. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞിരുന്നു: ഞാൻ പാപമോചനം....
Read More
ജലസംരക്ഷണം; വിശ്വാസികളുടെ ബാധ്യത
മെഹബൂബ് മദനി ഒറ്റപ്പാലം
പ്രപഞ്ചനാഥൻ മനുഷ്യന് കനിഞ്ഞുനൽകിയ അനുഗ്രഹങ്ങളിൽവെച്ച് വിലമതിക്കാനാവാത്തതാണ് ജലം. അത് സംരക്ഷിക്കലും വിശ്വാസികളുടെ ബാധ്യതയാണ്. ജീവന്റെ നിലനിൽപ്പും പ്രകൃതിയുടെ പച്ചപ്പും ഈ സുതാര്യ ...
Read More
പ്രതിസന്ധികളിൽ തളരാതിരിക്കുക
ഹാരിസ് ബിൻ സലീം
പലപ്പോഴും നാം ഉദ്ദേശിക്കുന്നതിന് വിപരീതമായി നമ്മുടെ പെരുമാറ്റങ്ങളിൽ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഉദാഹരണത്തിന്, മക്കളോട് ഏറ്റവും സ്‌നേഹത്തോടെ പെരുമാറേണ്ട മാതാവ് ചിലപ്പോൾ അവരോട് ദേഷ്യപ്പെട്ടേക്കാം. അധ്യാപകർ വിദ്യാർഥികളോടും മേലുദ്യോഗസ്ഥർ ...
Read More
മനുഷ്യോൽപത്തിയും പരലോകത്തിനുള്ള തെളിവുകളും
ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്
മരണശേഷം മനുഷ്യൻ വീണ്ടും ജീവിക്കുമോ? മണ്ണായിപ്പോയ ശരീരത്തിന് എങ്ങനെയാണ് വീണ്ടും ജീവൻ ലഭിക്കുക? ഈ ചോദ്യങ്ങൾ മനുഷ്യനെ പണ്ടുമുതലേ അലട്ടുന്നതാണ്. മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുവാൻ തയ്യാറില്ലാത്തവരോട്, തങ്ങളുടെ സ്വന്തം ...
Read More
ഫിർഔന്റെ ജഡം; വസ്തുതയെന്ത്?
ഡോ. ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
മുഹർറം മാസത്തിന്റെ പുണ്യവും ചരിത്രവും ഓർമിപ്പിച്ചുകൊണ്ട് ഒട്ടുമിക്ക പള്ളികളിലെയും വെള്ളിയാഴ്ച പ്രഭാഷണങ്ങളിലും മതപ്രസംഗ വേദികളിലുമെല്ലാം നാം സ്ഥിരമായി കേൾക്കുന്ന ഒരു ചരിത്രമുണ്ട്. മൂസാ നബി(അ)യെയും അനുയായികളെയും അല്ലാഹു ചെങ്കടൽ പിളർത്തി രക്ഷപ്പെടുത്തിയതും...
Read More
ജനങ്ങളെ കേൾക്കാനിറങ്ങിയ ജമാഅത്തെ ഇസ്‌ലാമി! 2
മൂസ സ്വലാഹി കാര
അമീർ വീണ്ടും എഴുതുന്നു: “ജമാഅത്തിന്റെ ആശയ ലോകത്തുനിന്ന് തങ്ങൾക്കാവശ്യമുള്ളതൊന്നും കിട്ടാതെ വന്നപ്പോൾ സന്ദർഭത്തിൽനിന്ന് പലതും അടർത്തിയെടുത്ത് പുകമറ സൃഷ്ടിക്കുകയാണ് ജമാഅത്ത് വിമർശകർ ചെയ്തത്...
Read More
മിനാരങ്ങൾക്കു മുകളിലെ ബുൾഡോസറുകൾ - 2
റൈഹാൻ ഷഹീദ്
സമകാലിക സാഹചര്യത്തെക്കുറിച്ചുള്ള വിമർശനങ്ങൾ ആവശ്യമാണ്. അനീതികൾക്കെതിരെ ശബ്ദമുയർത്തുന്നതും അനിവാര്യമാണ്. ഇന്ത്യൻ മുസ്‌ലിം സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ചോദ്യം ഇതാണ്: ‘ഈ സാഹചര്യത്തെ എങ്ങനെ ...
Read More
ശീഇകളുടെ ഉത്ഭവം
ഡോ. ടി. കെ. യൂസുഫ്
ശീഅ’ എന്ന അറബി പദത്തിന്റെ അർഥം ‘അനുയായികൾ’ അല്ലെങ്കിൽ ‘സഹായികൾ’ എന്നാണ്. സഹായി അല്ലെങ്കിൽ അനുയായി എന്ന അർഥത്തിൽ ഒരാൾക്കും രണ്ടാൾക്കും കൂടുതൽ ആളുകൾക്കും സത്രീലിംഗത്തിനും പുംലിംഗത്തിനുമെല്ലാം ‘ശീഅ എന്ന’ പദം തന്നെയാണ് പ്രയോഗിക്കുക...
Read More
ഭക്ഷണവും ആരോഗ്യവും
ഡോ. സലീല കെ, കോട്ടക്കൽ
നമ്മുടെ ജീവന്റെ നിലനിൽപിനും വളർച്ചയ്ക്കും ആധാരം ഭക്ഷണമാണ്. ‘നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മെ രൂപപ്പെടുത്തുന്നത്’ എന്ന് പറയാറുണ്ട്. രോഗമില്ലാത്ത ശരീരവും ഉന്മേഷമുള്ള മനസ്സും നിലനിർത്താൻ ശരിയായ ഭക്ഷണരീതി അത്യാവശ്യമാണ്. എന്നാൽ ആധുനിക കാലത്തെ തെറ്റായ ...
Read More
ജെൻസിക്കോലം!
സിനി. ടി. കെ, മണ്ണാർക്കാട്
മുടിയിൽ കളറും
കാതിൽ ബഡ്‌സും
കണ്ണിൽ കൂളിംഗ്ലാസും
സ്‌റ്റൈലൻ പോസും!
‘ബ്രോ’യും ‘ഡ്യുഡ്’ഉം
നാവിൽ പൂക്കും,
റീൽസുകൾ കണ്ടു...



