2026 ജൂൺ 27, 1448 മുഹർറം 12

ലിപ്‌സ്റ്റി‌ക്: ചുണ്ടുകളെ ചതിക്കുന്ന ചായങ്ങൾ

ഡോ. ഷഹബാസ് കെ അബ്ബാസ്

ഗോസിപ്പുകാരുടെ വാനിറ്റി കിറ്റിൽ നിന്ന് സ്‌കൂൾ ബാഗിലേക്കുള്ള ലിപ്സ്റ്റിക്കിന്റെ പ്രയാണ ചരിത്രത്തിന് എറെ പഴക്കമില്ല. അംഗുലീ പരിമിത ഉയരമുള്ള കേവലമൊരു സൗന്ദര്യവർധക വസ്തു എന്നതിനപ്പുറം അപകർഷകതാബോധത്തിന്റെ നാലാൾപൊക്കത്തെയാണ് ലിപ്സ്റ്റിക് പലപ്പോഴും പ്രതിനിധീകരിക്കുന്നത്. കൾച്ചറൽ ട്രാൻസ്ഫോർമേഷൻ മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെയും ക്ഷണിച്ച് വരുത്തുന്നുണ്ട് ഇന്നത്തെ ലിപ്സ്റ്റിക് സംസ്കാരം.

Read More
മുഖമൊഴി

ഇരുട്ടിനെ ഇരുട്ടുകൊണ്ട് മാറ്റാൻ കഴിയുമോ?

പത്രാധിപർ

തിന്മയെ മറ്റൊരു തിന്മകൊണ്ട് തോൽപിക്കാൻ കഴിയില്ല; ഇരുട്ടിനെ ഇരുട്ടുകൊണ്ട് മാറ്റാൻ കഴിയാത്തതുപോലെ. ഇരുട്ടകറ്റാൻ വെളിച്ചം വേണം, അതുപോലെ തിന്മയെ കീഴടക്കാൻ നന്മയ്ക്ക് മാത്രമെ സാധിക്കൂ. പണ്ട് ഒരു ഗ്രാമത്തിൽ വലിയൊരു മാന്തോപ്പുള്ള ...

Read More
ആരോഗ്യപഥം

ശരീരത്തെയും മനസ്സിനെയും കൊല്ലുന്ന സൗന്ദര്യവർധക വസ്തുക്കൾ

ഡോ. റസീല ചേർക്കുന്നത്ത്

കേരള ബാലാവകാശ കമ്മീഷൻ ഈ വർഷത്തെ സ്‌കൂൾ അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പായി ലിപ്‌സ്റ്റിക് ഉപയോഗം വിദ്യാർഥികളിൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകൾ ഏറെ ചർച്ച ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

‘നീ നിന്റെ വടികൊണ്ട് കടലിൽ അടിക്കൂ’) അങ്ങനെ അദ്ദേഹം തന്റെ വടികൊണ്ട് കടലിൽ അടിച്ചു. (അത് പിളരുകയും ചെയ്തു) പന്ത്രണ്ട് വഴികളായി. (ഓരോ പൊളിയും പർവതം പോലെ ആയിത്തീരുകയും ചെയ്തു). (വലിയ) മലപോലെ. അങ്ങനെ മൂസാ നബിയും ജനതയും അതിൽ പ്രവേശിച്ചു...

Read More
ലേഖനം

ശീഇസം-ഇസ്‌ലാം: ഒരു ദാർശനിക വിശകലനം

ഡോ. ടി. കെ. യൂസുഫ്

മുസ്‌ലിംകളിൽ ഇസ്‌ലാമിന്റെതല്ലാത്ത കാരണങ്ങളാൽ ഉടലെടുത്ത ഒട്ടനവധി വിഭാഗങ്ങളുണ്ടെങ്കിലും മൊത്തത്തിൽ അവരെ ശിയാക്കൾ-സുന്നികൾ എന്നിങ്ങനെ രണ്ടായാണ് തരംതിരിക്കാറുളളത്. പ്രവാചകൻﷺ ജീവിച്ചിരുന്ന കാലത്ത് ഇങ്ങനെ രണ്ട് ...

Read More
ലേഖനം

ബലികർമവും ബാലിശമായ ആരോപണങ്ങളും

ഡോ. ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

ആധുനിക കാലത്ത് ഇസ്‌ലാമിനെതിരിൽ ഉയർത്തപ്പെടുന്ന വിമർശനങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതും തെറ്റുധാരണജനകവുമായ ഒന്നാണ് ഇസ്‌ലാമിലെ ‘ഉദുഹിയ്യത്ത്’ (ക്വുർബാനി) അഥവാ ബലികർമം. ബലിപെരുന്നാളിനോടനുബന്ധിച്ച് ...

Read More
ലേഖനം

യു.ഡി.എഫ് മാനിഫെസ്റ്റോയും കേരളത്തിലെ വിദ്യാഭ്യാസ ഭാവിയും

സി മുഹമ്മദ് അജ്മൽ

ഈ കുറിപ്പിന്റെ ആദ്യ ഭാഗത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. രണ്ടാമതായി ചർച്ച ചെയ്യാൻ പോകുന്ന വിഷയം ഞാൻ വർഷങ്ങളായി പ്രവർത്തിക്കുന്ന മേഖലയായതുകൊണ്ട് കുറച്ചേറെ കാര്യങ്ങൾ പറയാനുണ്ട്. ...

Read More
വിമർശനം

മയ്യിത്തിനു വേണ്ടിയുള്ള കൂലി ഓത്തിനും പ്രമാണമോ?

മൂസ സ്വലാഹി കാര

ഗോസിപ്പുകാരുടെ വാനിറ്റി കിറ്റിൽ നിന്ന് സ്‌കൂൾ ബാഗിലേക്കുള്ള ലിപ്സ്റ്റിക്കിന്റെ പ്രയാണ ചരിത്രത്തിന് എറെ പഴക്കമില്ല. അംഗുലീ പരിമിത ഉയരമുള്ള കേവലമൊരു സൗന്ദര്യവർധക വസ്തു എന്നതിനപ്പുറം അപകർഷകതാബോധത്തിന്റെ ...

Read More
കഥ

കനംതൂങ്ങുന്ന ഓർമകൾ

വി.ടി. അബ്ദുൽ സലാം

അവർ രണ്ടുപേരും അയാൾക്ക് മുന്നിലെ സീറ്റിൽ തന്നെയുണ്ട്. സംസാരം ഇനിയും കഴിഞ്ഞിട്ടില്ല ഇന്നലെ രാത്രി എത്ര നേരമാ സംസാരിച്ചിരുന്നത്! അർധരാത്രി കഴിഞ്ഞ് അയാൾ ഒന്നുണർന്നു നോക്കുമ്പോഴും സംസാരം തന്നെയായിരുന്നു. “നീം ഒർങ്ങീട്ടില്ലേ? നാളെ നേരത്തെ എണീറ്റു ...

Read More
നമുക്കു ചുറ്റും

ആഭാസങ്ങളുടെ അരങ്ങാകുന്ന വിവാഹവേദി

നസീമ വാടാനപ്പള്ളി

മനുഷ്യന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ കെട്ടുറപ്പിനും സുരക്ഷിതത്വത്തിനും വംശവർധനവിനുമൊക്കെയായി ഇസ്‌ലാം നിശ്ചയിച്ച ഒന്നാണ് വിവാഹം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് കേവലം ...

Read More
ലേഖനം

മതത്തിലെ തീവ്രത; ആത്മനാശത്തിന്റെ വഴി

ഷാഹിൻ പയ്യോളി

വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത് ലളിതവും പ്രായോഗികവുമായ ഒരു ജീവിതചര്യയാണ്. മനുഷ്യന് താങ്ങാൻ കഴിയാത്ത ഒരു ബാധ്യതയും അല്ലാഹു മതത്തിൽ നിശ്ചയിച്ചിട്ടില്ല. എന്നാൽ മതത്തിന്റെ പേരിൽ അനാവശ്യമായ കടുംപിടുത്തങ്ങളും ...

Read More
കവിത

ഇൻ ശാ അല്ലാഹ്

റസീന വെളിയങ്കോട്

‘ഇൻ ശാ അല്ലാഹ്
വരാം നാളെ’യെന്നേറ്റവർ,
വരാൻ പാകത്തിലെത്തിയിട്ടും
വരാനാകാത്തവർ!

വരില്ലെന്നോതിയവർ-പക്ഷേ,
വരാൻ വിധിക്കപ്പെട്ടവർ....

Read More
ചലനങ്ങൾ

ലഹരി വ്യാപനത്തിനെതിരെയുള്ള സർക്കാർ നീക്കം സ്വാഗതാർഹം

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

കോഴിക്കോട്: സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെയുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ കൗൺസിൽ. കോഴിക്കോട്ട് നടന്ന സംസ്ഥാന ജനറൽ കൗൺസിൽ വിസ്ഡം ...

Read More