2026 മെയ് 16, 1447 ദുൽഖഅദ് 27

മരണത്തോടെ അവസാനിക്കുമെങ്കിൽ, നാം എന്തിന് ഇവിടെ...

റൈഹാൻ ഷഹീദ്

മനുഷ്യനെ സംബന്ധിച്ചിടത്തോളം നൂറ് ശതമാനം ഉറപ്പുള്ള സത്യമാണ് മരണം. എന്നാൽ ബോധപൂർവമോ അബോധമായോ മനുഷ്യൻ ഏറ്റവും കൂടുതൽ അവഗണിക്കുന്ന സത്യവും മരണം തന്നെ! എന്താണ് മരണം? മരണം എല്ലാത്തിന്റെയും അവസാനമാണോ; അതോ പുതിയൊരു ജീവിതത്തിന്റെ തുടക്കമോ? മരണത്തോടെ ജീവിതം അവസാനിക്കുമെങ്കിൽ സൽകർമങ്ങൾക്ക് എന്തു പ്രസക്തി? ഇതിന് കൃത്യമായി മറുപടി നൽകാൻ ജീവൻ നൽകിയ, മരണം സൃഷ്ടിച്ച സ്രഷ്ടാവിന് മാത്രമെ കഴിയൂ.

Read More
മുഖമൊഴി

മുൻവിധിയരുത്

പത്രാധിപർ

“ഒരാൾ തന്റെ പളപളാ മിന്നുന്ന മെഴ്‌സിഡസ് ബെൻസ് ഓടിച്ചുപോകവേ അതിന്റെ ടയർ പൊട്ടി പ്പോയി. അത് മാറ്റാൻ നോക്കിയപ്പോഴാണ് ജാക്കിയില്ലെന്ന് മനസ്സിലായത്. ‘ശരി, ആദ്യം കാണുന്ന വീട്ടിൽ പോയി ഒരെണ്ണം കടം ചോദിക്കാം’ എന്ന് ചിന്തിച്ചുകൊണ്ട് അയാൾ സഹായം ...

Read More
ലേഖനം

മരണാനന്തര ജീവിതം; സത്യമാണെന്നതിന് ചില തെളിവുകൾ -2

മെഹബൂബ് മദനി ഒറ്റപ്പാലം

ലോകത്തേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരഖിലവും സത്യസന്ധരും ധർമത്തിനും നീതിക്കും വേണ്ടി നിലകൊണ്ടവരുമായിരുന്നു. മനുഷ്യരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പോലും ഒരിക്കലും കളവു പറഞ്ഞിട്ടില്ലാത്തവർ ദൈവിക ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 02

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹു മൂസാ നബി(അ)യെ വിളിക്കുകയും അദ്ദേഹത്തോട് നേരിട്ട് സംസാരിക്കുകയും തന്റെ ദൂതനും പ്രവാചകനുമായി നിയമിക്കുകയും ചെയ്ത സന്ദർഭം ഓർക്കുക. (അക്രമികളായ ജനങ്ങളുടെ അടുത്തേക്ക് പോവുക) ഭൂമിയിൽ അഹങ്കരിച്ചവരും അവിടുത്തെ ജനങ്ങളെ അവജ്ഞയോടെ കാണുകയും...

Read More
വനിതാപഥം

ഒരു ഭാര്യയുടെ സങ്കടങ്ങൾ

വി.വി. ബഷീർ വടകര

പ്രിയതമാ, വർഷങ്ങളായി ചിലതൊക്കെ അറിയിക്കണമെന്ന് എന്റെ മനസ്സ് എന്നോട് പറയുന്നു. ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞ നമ്മുടെ ദാമ്പത്യ ജീവിതത്തിനിടയിലെ ചില നഗ്‌നസത്യങ്ങൾ പ്രിയൻ അറിയുന്നുണ്ടോ അതല്ല അറിഞ്ഞുകൊണ്ട് മൗനം പാലിക്കുകയാണോ? ...

Read More
ലേഖനം

വിശ്വാസത്തിലെ ഉറപ്പും സ്രഷ്ടാവിനെ തിരിച്ചറിയുന്നതിലെ യുക്തിയും

ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്

സത്യവിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടയിലുള്ള വേർതിരിവ് വ്യക്തമാക്കാനും താൻ വിശ്വസിക്കുന്ന ആദർശം എന്താണെന്ന് ലോകത്തോട് വിളിച്ചുപറയാനും പ്രവാചകനോട് അല്ലാഹു കൽപിക്കുന്ന വചനമാണിത്. വിശ്വാസിക്ക് തന്റെ ...

Read More
ലേഖനം

അബൂബക്കർ റാസി: വൈദ്യ ശാസ്ത്രത്തിലെ ഇതിഹാസം

ഡോ. ടി. കെ. യൂസുഫ്

ഇസ്‌ലാമിക നാഗരികതയുടെ പര്യായമായി വിശേഷിപ്പിക്കാൻ പറ്റിയ ഒരു വ്യക്തിയാണ് ഇമാം റാസി. കാരണം, അദ്ദേഹം കേവലം ഒരു ഭിഷഗ്വരനോ അധ്യാപകനോ ആയിരുന്നില്ല. വൈദ്യശാസ്ത്രത്തെ പോലെ വേറെയും ധാരാളം വിജ്ഞാന ശാഖകളിൽ അദ്ദേഹം ...

Read More
ആരോഗ്യപഥം

ഹൈപ്പർടെൻഷൻ: ഒരു നിശ്ശബ്ദ ഘാതകൻ

ഡോ.മറിയാമു

മെയ് 17 ലോകമെമ്പാടും ‘ലോക ഹൈപ്പർടെൻഷൻ ദിന’മായി ആചരിക്കുന്നു. ലക്ഷണങ്ങളൊന്നുമില്ലാതെ മനുഷ്യന്റെ ശരീരത്തെ പതുക്കെ ബാധിക്കുന്നതിനാൽ ഹൈപ്പർടെൻഷൻ ‘Silent Killer’ എന്ന പേരിൽ അറിയപ്പെടുന്നു. ഇന്നത്തെ ജീവിതശൈലി കാരണം വലിയൊരു ശതമാനം ആളുകൾക്ക് ...

Read More
ലേഖനം

മനുഷ്യകർമങ്ങളും അവയ്ക്കുള്ള പ്രതിഫലവും

ശമീർ മദീനി

ഈ ലോകത്ത് ധാരാളം നല്ല മനുഷ്യരെ കാണാം. നിസ്വാർഥരായി സേവനം ചെയ്യുന്ന, മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേർന്ന് ആത്മാർഥമായി അവരുടെ നന്മക്കായി അക്ഷീണം പ്രയത്‌നിക്കുന്നവർ. സർവർക്കും ആവുന്നത്ര നന്മ ചെയ്തു ജീവിക്കുന്ന ...

Read More
ലേഖനം

ആരാണ് നിങ്ങളുടെ സുഹൃത്തുക്കൾ? 2

മുഹമ്മദ് സിയാദ് ജുബൈൽ

വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ നിങ്ങളെ തടഞ്ഞു നിർത്തി നിങ്ങളുടെ യാത്രയിൽ കൂടെ കൊണ്ടുപോകാൻ ആവശ്യപ്പെടുന്ന ഒരു മനുഷ്യനോടെന്നപോലെ നിങ്ങൾ അവനോട് പെരുമാറുക. നിങ്ങളാണ് അവനെ കൊണ്ടുപോകുന്നത്, അവൻ നിങ്ങളെ കൊണ്ടുപോകുന്നതല്ല എന്നത് ...

Read More
ബാലപഥം

സത്യസന്ധനായ കച്ചവടക്കാരൻ

ആലിയ ബിൻത് ലത്തീഫ് വടുതല

പണ്ട്, ഒരു ഗ്രാമത്തിൽ അഹ്‌മദ് എന്ന് പേരുള്ള ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു. അഹ്‌മദ് തന്റെ കച്ചവടത്തിൽ സത്യസന്ധതയും വിശ്വസ്തതയും പുലർത്തിയിരുന്നു. അളവിലും തൂക്കത്തിലും ഒരിക്കലും അദ്ദേഹം കൃത്രിമം കാണിച്ചിരുന്നില്ല. എന്നാൽ, ആ ഗ്രാമത്തിലെ മറ്റു ചില കച്ചവടക്കാർ...

Read More
ചലനങ്ങൾ

മംഗലാപുരം സലഫി കോൺഫറൻസ് പ്രൗഢമായി

വിസ്ഡം സംസ്ഥാന സമിതി

മംഗലാപുരം: മംഗലാപുരം തലപ്പാടിയിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെയും കർണാടക സലഫി അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ നടന്ന സലഫി കോൺഫറൻസ് പ്രൗഢമായി. കേരളത്തിലെ വിവിധ നഗര-ഗ്രാമാന്തരങ്ങളിൽ ...

Read More