
2026 മാർച്ച് 14, 1447 റമദാൻ 24
സൈബർ തട്ടിപ്പും പ്രബുദ്ധ കേരളവും
നൗഫൽ ചെറുമുക്ക്
കൃത്യമായ സെക്യൂരിറ്റി സാങ്കേതികവിദ്യയാണ് ഓൺലൈൻ സംവിധാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ അതിനെ മറികടക്കുന്ന സൈബർതട്ടിപ്പുകളാണ് ഇന്ന് ആ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്നത്. പ്രബുദ്ധരെന്നും സാക്ഷരരെന്നും സ്വയം വിശേഷിപ്പിക്കുന്ന മലയാളികളെയാണ് ഇതിൽ ഏറ്റവും കൂടുതൽ ഇരയാക്കുന്നത്. ആർത്തി പൂണ്ട മാനുഷിക ത്വരകളാണ് ഇരകളെയും വേട്ടക്കാരെയും പലപ്പോഴും സൈബർ ക്രൈമുകളിലേക്ക് വഴിനടത്തുന്നത് എന്ന കാര്യം പറയാതെ വയ്യ!

യുദ്ധഭീതിയിൽ ഒരു ഈദുൽ ഫിത്വ‌്‌ർ!
പത്രാധിപർ
പശ്ചിമേഷ്യ മാത്രമല്ല ലോകം തന്നെ ഇന്ന് അശാന്തമാണ്. ലോകത്തെ അടക്കി ഭരിക്കാൻ കൊതിക്കു ന്ന അമേരിക്കൻ പ്രസിഡന്റ് ട്രമ്പും അയൽരാജ്യങ്ങളെ പിടിച്ചടക്കി സ്വന്തം രാജ്യത്തിന്റെ വിസ്തൃതി വർധിപ്പിക്കാൻ ആർത്തിപൂണ്ട് കഴിയുന്ന, വംശീയ ഉന്മൂലനം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രയേൽ...
Read More
പള്ളികൾ കുഞ്ഞുങ്ങളുടെത് കൂടിയാണ്
നുബ്‌ല എം
റമദാനായാൽ ജമാഅത്ത് നമസ്‌കാരത്തിലും തറാവീഹ് നമസ്‌കാരത്തിലും പങ്കെടുക്കാനായി കൂടുതലായും സ്ത്രീകൾ പള്ളിയിലെത്തും. സ്ത്രീകൾ വരുമ്പോൾ ചെറിയ കുട്ടികളും ഉണ്ടാകുമെന്നത് സ്വാഭാവികം. കുട്ടികൾ വന്നാൽ കളിയും ചിരിയും കരച്ചിലുമൊക്കെയുണ്ടാകുമല്ലോ...
Read More
സൂറ: ന്നംല്, ഭാഗം 09
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അങ്ങനെ അവൾ വന്നപ്പോൾ (അവളോട്) ചോദിക്കപ്പെട്ടു: ‘താങ്കളുടെ സിംഹാസനം ഇതുപോലെയാണോ?’ അവൾ പറഞ്ഞു: ‘ഇത് അതുതന്നെയാണെന്ന് തോന്നുന്നു. ഇതിനു മുമ്പ് തന്നെ ഞങ്ങൾക്ക് അറിവ് നൽകപ്പെട്ടിരുന്നു. ഞങ്ങൾ മുസ്‌ലിംകളാവുകയും ചെയ്തിരുന്നു.’...
Read More
പിശുക്ക്: ഒരു ഇസ്‌ലാമിക വിശകലനം
സമീർ മുണ്ടേരി
മനുഷ്യനെ അധഃപതനത്തിലേക്ക് നയിക്കുന്ന ഏറ്റവും മോശമായ സ്വഭാവങ്ങളിലൊന്നായിട്ടാണ് ഇസ്‌ലാം പിശുക്കിനെ കാണുന്നത്. സ്വന്തം കാര്യത്തിലും മറ്റുള്ളവരുടെ കാര്യത്തിലും ഗുണകാംക്ഷയില്ലാത്ത അവസ്ഥയാണത്. ക്വുർആനും പ്രവാചക വചനങ്ങളും വളരെ ...
Read More
ഇസ്‌ലാമിക വൈദ്യത്തിന്റെ മാനുഷിക മാനങ്ങൾ-2
ഡോ. ടി. കെ. യൂസുഫ്
ബിസി 2000ൽ തന്നെ ഔഷധച്ചെടികൾ രേഖപ്പെടുത്തിയ ശിലാലിഖിതങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ബിസി 1550ൽ ഈജിപ്തിൽ കണ്ടെത്തിയ ഏടുകളിൽ എഴുനൂറോളം ഔഷധങ്ങളുണ്ട്. റോമക്കാരാണ് ആദ്യമായി ഫാർമസി സ്ഥാപിക്കുകയും ...
Read More
ഫിത്വ‌്‌ർ സകാത്ത്
സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി
ഫിത്വ‌്‌ർ സകാത്ത് ആർക്കാണ് നിർബന്ധം? എല്ലാ മുസ്‌ലിംകൾക്കും നിർബന്ധമാണ്. തന്റെയും തന്റെ ചെലവിന് കീഴിൽ ജീവിക്കുന്നവരുടെയും സകാത്തുൽ ഫിത്വ‌്‌ർ ഒരു വിശ്വാസി നൽകൽ നിർബന്ധമാണ്. അബ്ദുല്ലാഹിബ്‌നു ഉമർ(റ) പറഞ്ഞു: ‘മുസ്‌ലിംകളിൽ പെട്ട സ്വതന്ത്രൻ, അടിമ, ...
Read More
പെരുന്നാൾ സമ്മാനം
അഫ്‌നിദ ബിൻത് ലത്തീഫ് വടുതല
വൈകുന്നേരം സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ഫൈസൽ ഒന്നും മിണ്ടാതെ ഉമ്മറത്ത് ഇരിപ്പുറപ്പിച്ചു. അവന്റെ ചിന്തകളെല്ലാം അടുത്തെത്തിയ പെരുന്നാളിനെപ്പറ്റിയായിരുന്നു. ഏതാനും ദിവസം കഴിഞ്ഞാൽ പെരുന്നാളാണ്. കൂട്ടുകാരെല്ലാം പുത്തനുടുപ്പുകൾ വാങ്ങാനുള്ള ആവേശത്തിലാണ്. പലരും വാങ്ങിക്കഴിഞ്ഞു...
Read More
ഹൃദയാഘാതത്തെ തിരിച്ചറിയുക
ഡോ.യൂസുഫലി
ഹൃദയപേശികൾക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി രക്തധമനികളിൽ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതമുണ്ടാകുന്നത്. കൊറോണറി രക്തക്കുഴലുകളിൽ കൊഴുപ്പടിയുന്നത് മൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും ...
Read More
വിട പറയുന്ന റമദാൻ
നസീമ വാടാനപ്പള്ളി
പടിഞ്ഞാറൻ ചക്രവാളത്തിൽ
ഒരു വെള്ളിരേഖയായി
റമദാൻ പിറവി കണ്ടപ്പോൾ
വിശ്വാസികളുടെ മനസ്സിൽ
പ്രതീക്ഷയുടെ നിലാവാണ് ഉദിച്ചത്.
വൃദ്ധിക്ഷയങ്ങളിലൂടെ സഞ്ചരിച്ച്
ഒടുവിൽ, ഇതാ... റമദാൻ യാത്രയാകുന്നു...

സമസ്ത ‘കേരള യാത്രകൾ’ സമൂഹത്തിന് സമ്മാനിച്ചതെന്ത്?
മൂസ സ്വലാഹി കാര
ഇരു സമസ്തകളും വ്യത്യസ്ത താൽപര്യങ്ങൾ മുന്നിൽക്കണ്ടും പലജാതി ആഭ്യന്തര പ്രശ്‌നങ്ങൾക്ക് പ്രതിവിധി കാണുന്നതിനുമായി ഈയിടെ ‘കേരള യാത്ര’ നടത്തുകയുണ്ടായി. പുറമെനിന്ന് വീക്ഷിക്കുന്നവർ ഒരുപക്ഷേ, അവയെ കെങ്കേമമായ യാത്രകളായി ...
Read More
റമദാൻ വിടപറയുമ്പോൾ
റോഷൻ പുനലൂർ
വിശുദ്ധ റമദാനിന്റെ അനുഗൃഹീതമായ ദിനരാത്രങ്ങൾ പരിസമാപ്തിയിലേക്ക് അടുക്കുകയാണ്. പുണ്യങ്ങൾ പൂത്തുലഞ്ഞു നിന്നിരുന്ന അസുലഭ ദിവസങ്ങളോട് നാം വിടപറയുകയാണ്. അടുത്ത വർഷം നമ്മിലേക്ക് വിരുന്നെത്തുന്ന റമദാനിൽ അതിനെ വരവേൽക്കാൻ നമ്മിലെത്ര പേരുണ്ടാവും ...
Read More
മനസ്സിന്റെ മരുന്നുംജീവിതത്തിന്റെ വെളിച്ചവും
ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്
പുറമെ ചിരിക്കുമ്പോഴും ഉള്ളിൽ വലിയൊരു ശൂന്യതയും സങ്കടവും പേറുന്നവരാണ് മനുഷ്യരിൽ പലരുമിന്ന്. ടെൻഷൻ, ഡിപ്രഷൻ, ഉത്കണ്ഠ തുടങ്ങിയ വാക്കുകൾ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ശരീരത്തിന്റെ വിശപ്പിന് ഭക്ഷണവും ...
Read More
വിശ്വാസിയുടെ ജീവിതത്തിൽ പശ്ചാത്താപത്തിന്റെ പ്രസക്തി
ഉസ്മാൻ പാലക്കാഴി
അനസ്(റ) നിവേദനം, നബിﷺ പറയുന്നതായി ഞാൻ കേട്ടു: “അല്ലാഹു പറഞ്ഞു: ‘ആദം സന്താനമേ, നീയെന്നോട് പ്രതീക്ഷാപൂർവം പ്രാർഥിക്കുമ്പോഴൊക്കെ നിന്നിൽനിന്നുണ്ടായ പാപങ്ങളെ ഞാൻ പൊറുത്തുതരുന്നതാണ്. ആകാശത്തിലെ കാർമേഘങ്ങൾ ...
Read More

