2026 ഫെബ്രുവരി 21, 1447 റമദാൻ 03

മുഹമ്മദ് നബി; അധ്യാപനത്തിലെ മനഃശാസ്ത്ര പാഠങ്ങൾ

ഡോ. ശുറൈഹ് സലഫി

ലോകത്തിലെ ഏറ്റവും വലിയ അധ്യാപകനാണ് പ്രവാചകൻ. കേവലം ഗുരു-ശിഷ്യാധ്യാപനം മാത്രമല്ല, സ്രഷ്ടാവിൻ്റെ അധ്യാപനങ്ങൾ സൃഷ്‌ടികൾക്ക് കൈമാറുന്നതിനും അവരെ നേർവഴി നടത്തുന്നതിനും അല്ലാഹു നിയോഗിച്ച അന്തിമദൂതനും കൂടിയായിരുന്നു പ്രവാചകൻ. അതുകൊണ്ട് തന്നെ അതിൻ്റെ മനഃശാസ്ത്ര രീതികളും അല്ലാഹു തന്നെയാണ് പ്രവാചകനെ പഠിപ്പിച്ചത്.

Read More
മുഖമൊഴി

ക്വുർആനിന്റെ വെളിച്ചം

പത്രാധിപർ

അനേകം പ്രവാചകന്മാരെ അല്ലാഹു ഈ ലോകത്തേക്ക് നിയോഗിച്ചിട്ടുണ്ട്. അവരിൽ ഗ്രന്ഥം നൽകപ്പെട്ടവരുണ്ട്; പലവിധ അമാനുഷിക ദൃഷ്ടാന്തങ്ങൾ നൽകപ്പെട്ടവരുണ്ട്. അല്ലാഹു അയച്ച ദൂതൻ തന്നെയാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാനാണ് അമാനുഷിക ...

Read More
ആരോഗ്യപഥം

നോമ്പു കാലത്തെ ആരോഗ്യ ചിന്തകൾ

ഡോ. ഫായിസ പിപി

നോമ്പ് ആത്മീയവിശുദ്ധി കൈവരിക്കാനുള്ള ശ്രേഷ്ഠമായ ഒരു ആരാധനയാണ്. ശരിയായ രീതിയിൽ പാലിക്കുമ്പോൾ അത് മനസ്സിന് മാത്രമല്ല, ശരീരത്തിനും ഗുണകരമാണെന്ന് കാണാനാവും. നോമ്പിന്റെ ഗുണഫലം പൂർണമായി ലഭിക്കണമെങ്കിൽ, ഭക്ഷണരീതികളിൽ ബോധപൂർവമായ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ന്നംല്, ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

സുലൈമാൻ നബി(അ) പക്ഷികളോട് സംസാരിച്ചത് എങ്ങനെയെന്ന് വിവരിച്ചുകൊണ്ടാണ് തുടർന്ന് പറയുന്നത്: (അദ്ദേഹം പക്ഷികളെ പരിശോധിക്കുകയുണ്ടായി) അത് അദ്ദേഹത്തിന്റെ ദൃഢ നിശ്ചയത്തെയും നിയന്ത്രണത്തെയും തന്റെ സൈന്യത്തെ ...

Read More
ചിന്താപഥം

ഞാൻ മരിച്ചാൽ നീ കരയുമോ?

നസീമ വാടാനപ്പള്ളി

അവൾ എന്റെ അടുത്ത കൂട്ടുകാരിയാണ്. ഇടയ്ക്കിടെ കണ്ടുമുട്ടും, വിശേഷങ്ങൾ കൈമാറും. ഫോൺ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. കണ്ടില്ലെങ്കിൽ തിരഞ്ഞുവരുന്ന കൂട്ടുകാരികളിൽ ഒരാൾ. ഒരു ദിവസം സംസാരത്തിനിടെ അവൾ ചോദിച്ചു: ‘ഞാൻ മരിച്ചാൽ നീ കരയുമോ?’ ആ ചോദ്യത്തിന് ....

Read More
ലേഖനം

തറാവീഹ്: ഇമാം സുയൂത്വി പറഞ്ഞതിനെയും വിവാദമാക്കുന്നവരോട്

ശമീർ മദീനി

കഴിഞ്ഞ റമദാനിനോടനുബന്ധിച്ച് പീസ് റേഡിയോ സംശയനിവാരണ പരിപാടിയിൽ സംബ ന്ധിച്ചുകൊണ്ട് തറാവീഹുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇമാം സുയൂത്വി(റഹി) തന്റെ ‘അൽഹാവി’യിൽ പറഞ്ഞ ചില കാര്യങ്ങളും ഞാൻ പരാമർശിച്ചിരുന്നു...

Read More
ലേഖനം

നിങ്ങൾ സമ്മാനം നൽകാറുണ്ടോ?

സമീർ മുണ്ടേരി

ക്ലാസുകഴിഞ്ഞ് വീട്ടിലെത്തിയ അഞ്ചുവയസ്സുകാരി അവൾക്ക് അന്ന് ലഭിച്ച സമ്മാനങ്ങൾ തന്റെ മാതാപിതാക്കളെ കാണിക്കുമ്പോൾ ആ കുഞ്ഞു മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരുന്നു.അവളുടെ കൈകളിലുളള സമ്മാനങ്ങൾ വിലപിടിപ്പുളള ...

Read More
ലേഖനം

വ്രതം:ആത്മ നിയന്ത്രണത്തിന്റെ പരിശീലനക്കളരി

കെ. സജ്ജാദ്

‘എന്ത് ചെയ്യും? അങ്ങനെയൊക്കെ സംഭവിച്ചു പോയി! ആ സമയത്ത് എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല’ എന്തെങ്കിലും വീഴ്ച ജീവിതത്തിൽ സംഭവിക്കുമ്പോൾ നമ്മിൽ പലരും ഇങ്ങനെയൊക്കെ പറയാറുണ്ട്. ആയിരക്കണക്കിന് കിലോ ഭാരമുള്ള റോക്കറ്റുകളെ തന്റെ വിരൽതുമ്പുകൾ ...

Read More
ലേഖനം

ക്വുർആൻ പഠിക്കുന്നവരുടെ മഹത്ത്വം

മുഹമ്മദ് ശാഫി ഒറ്റപ്പാലം

വായിക്കുവാനും പഠിക്കുവാനും പ്രോത്സാഹനമേകിയാണ് വിശുദ്ധ ക്വുർആൻ അവതീർണമായിത്തുടങ്ങിയത് തന്നെ. പഠിക്കുവാനും പഠിപ്പിക്കുവാനും ഏറെ അർഹമായ ഗ്രന്ഥം ഈ ദൈവികഗ്രന്ഥം തന്നെ എന്നതിൽ സംശയമില്ല. വിശുദ്ധ ക്വുർആനിന്റെ പഠനത്തിന് വിവിധ മുഖങ്ങളുണ്ട്. അർഥമറിഞ്ഞ് കൊണ്ടുള്ള പഠനം...

Read More
ലേഖനം

ഹലാലായ ആഹാരവും പിശാചിന്റെ കെണികളും

ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്

വർത്തമാന കാലത്ത് ഭക്ഷണം എന്നത് വലിയൊരു ആഘോഷമാണ്. രുചിയുള്ളത് എവിടെ കിട്ടും എന്ന് അന്വേഷിച്ച് നടക്കുന്നവരാണ് പലരും. എന്നാൽ രുചിക്കും ഭംഗിക്കും അപ്പുറം, നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ഉള്ളിൽ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത് എന്ന് നാം ചിന്തിക്കാറുണ്ടോ?...

Read More
ഓർമക്കുറിപ്പ്

ഒളിത്താവളങ്ങളിലെ നോമ്പുതുറ

ഇബ്നു അലി എടത്തനാട്ടുകര

ദൂരെ ദിക്കിൽ ജോലി ചെയ്യുന്നവർക്ക് വീടും കുടുംബവും ഏറെ മിസ് ചെയ്യുന്നതാണ് നോമ്പ് കാലം. ജോലി-പഠന ആവശ്യാർഥം വീടും നാടും വിട്ട് താമസിക്കുന്നവർക്ക് ഇത് പെട്ടെന്ന് മനസ്സിലാകും. വ്രതകാലത്ത് രാത്രി ജോലി ചെയ്യേണ്ടിവന്നപ്പോഴത്തെ അനുഭവങ്ങൾ മറക്കാൻ കഴിയില്ല. മൂന്ന് ജില്ലകളിലെ ജോലി...

Read More
ബാലപഥം

നോമ്പിൻ മാസം

ഉസ്മാൻ പാലക്കാഴി

നോമ്പിൻ മാസം വന്നല്ലോ
റമദാൻ എന്നൊരു മാസമത്.
ക്വുർആനിന്റെ മാസമത്
ആനന്ദത്തിൻ മാസമത്.
തെറ്റുകളൊക്കെയും വർജിച്ചാൽ,
ശരിയായ് നോമ്പത് നോറ്റെന്നാൽ,
റയ്യാൻ എന്ന കവാടത്തിൽ...

Read More
ചലനങ്ങൾ

ക്ഷേമ പ്രവർത്തനങ്ങളുടെ മുന്നിൽ നിൽക്കുക

വിസ്ഡം സംസ്ഥാന സമിതി

തിരൂർ: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അഭിവൃദ്ധിക്കായി പരിശ്രമിക്കാൻ പ്രവർത്തകർക്ക് സാധിക്കേണ്ടതുണ്ടെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ‘സ്റ്റാൻസ്’ സംസ്ഥാന ...

Read More