
2026 ഫെബ്രുവരി 07, 1447 ശഅ്ബാൻ 19
വാലന്റൈൻസ് ഡേ; ചരിത്രവും ഇസ്‌ലാമിക വീക്ഷണവും
റൈഹാൻ ഷഹീദ്
മധ്യകാല യൂറോപ്പിലെ ഒരു കാൽപനിക കാവ്യസങ്കൽപം വർത്തമാനകാല മുതലാളിത്ത വിപണന കേന്ദ്രത്തിന്റെ ട്രംപ് കാർഡായി പരിണമിച്ചതിന്റെ മൂർത്ത ഉദാഹരണമാണ് ഇന്ന് കാണുന്ന വാലന്റൈൻസ് ഡേ ആഘോഷം. മനുഷ്യന്റെ മൃദുല വികാരങ്ങളെ വിറ്റ് കാശാക്കാനുള്ള മാർക്കറ്റിംഗ് ടെക്നിക്കുകൾക്ക് പടിഞ്ഞാറ് മാത്രമല്ല, ‘പ്രക്ഷുബ്ധ ക്യാമ്പസ് യൗവന’ങ്ങളിലും ഇടമുണ്ടെന്ന് തെളിയിച്ച വർഷങ്ങളാണ് കടന്നുപോയത്.

പണ്ഡിതന്മാർ; ആദർശത്തിന്റെ കാവൽഭടന്മാർ
പത്രാധിപർ
സത്യവിശ്വാസവും സൽകർമങ്ങളും സ്വീകരിച്ചാൽ ലഭിക്കാനിരിക്കുന്ന സൽഫലങ്ങളെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നവരും തെറ്റായ വിശ്വാസവും ദുഷ്‌കർമങ്ങളും സ്വീകരിച്ചാൽ അനുഭവിക്കേണ്ടിവരുന്ന ദുഷ്ഫലങ്ങളെ...
Read More
മുസ്‌ലിംകളും വൈദ്യശാസ്ത്ര പുരോഗതിയും
ഡോ. ടി. കെ. യൂസുഫ്
പ്രവാചക വൈദ്യത്തിൽ പരാമർശിക്കപ്പെട്ട പച്ചമരുന്നുകൾ ഫലപ്രദവും സർവരോഗ സംഹാരി കളുമായിരുന്നുവെങ്കിലും മുസ്‌ലിംകൾ ഒരിക്കലും അവരുടെ ചികിത്സ അവയിൽ മാത്രം പരിമിതപ്പെടുത്തിയില്ല. ഭൗതിക വിജ്ഞാനങ്ങൾ നിരന്തര ഗവേഷണങ്ങൾക്ക് ...
Read More
സൂറ: ന്നംല്, ഭാഗം 04
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
(അവരതിനെ നിഷേധിച്ചു) അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവരായി അതിൽ അവിശ്വസിച്ചു. (അവരുടെ മനസ്സുകൾക്ക് ദൃഢബോധ്യം വന്നിട്ടും) അവരുടെ നിഷേധം സംശയത്തിന്റെയോ അനിശ്ചിതത്വത്തിന്റെയോ അടിസ്ഥാനത്തിലായിരുന്നില്ല...
Read More
അവസാന യാത്രക്കു മുമ്പ്
ഹുസ്‌ന മലോറം
നിനക്കാത്ത നേരത്ത് നമ്മിലേക്ക്
വന്നെത്തിടും മരണമോർത്തു കൊൾക.
നീട്ടിത്തരികയില്ലൊരു നിമിഷനേരവും
തിരിക്കണം റബ്ബിന്റെ വിളി വരുമ്പോൾ.
എന്തുണ്ട് കൂട്ടരേ കൊണ്ടു പോകാൻ
അന്ധകാരത്തിൻ ഖബറിലേക്ക്?...

തിരഞ്ഞെടുപ്പ് പ്രചാരണരീതി; കാലികമായ മാറ്റം അനിവാര്യം
സിഎൻ ഷുഹൈബ്, മാതാംകുളം
ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ. എന്നാൽ, കാലം മാറിയിട്ടും മാറ്റമില്ലാതെ തുടരുന്ന ചില പ്രചാരണ രീതികൾ വോട്ടർമാരെ എത്രത്തോളം സ്വാധീനി ക്കുന്നുണ്ടെന്നത് ഗൗരവകരമായി ആലോചിക്കേണ്ട കാര്യമാണ്....
Read More
ഇസ്‌ലാമിനെ രാഷ്ട്രീയവത്കരിച്ചതിന്റെ അപകടങ്ങൾ
മുഹമ്മദ് അമീൻ
പ്രവാചകന്മാരുടെ ചരിത്രവും അവരുടെ പ്രബോധന മാർഗവും സൂക്ഷ്മമായി പരിശോധിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടുന്ന ഒരു സത്യമുണ്ട്; നൂഹ് നബി(അ) മുതൽ മുഹമ്മദ് നബിﷺ വരെയുള്ള സകല പ്രവാചകന്മാരുടെയും പ്രബോധനം ...
Read More
ചൈനയുടെ കണ്ണുനീർ; ലോകത്തിനുള്ള മുന്നറിയിപ്പ്!
ടി.കെ അശ്‌റഫ്
ചൈന ഇന്ന് നേരിടുന്ന ദയനീയ സാഹചര്യം കേവലം ജനനനിരക്കിലെ കുറവ് മാത്രമല്ല, ഒരു സമൂഹത്തിന്റെയാകെ നിലനിൽപ്പിനെ ബാധിക്കുന്ന ഘടനപരമായ തകർച്ചയാണ്. ഒരു കാലത്ത് ജനസംഖ്യാ വർധനവ് തടയാൻ ഗർഭനിരോധന മാർഗങ്ങൾക്ക് നികുതിയിളവ് ...
Read More
പൊതുവിടങ്ങളിലെ വ്‌ളോഗിംഗ് ശല്യങ്ങൾ
ഇബ്നു അലി, എടത്തനാട്ടുകര
കോവിഡ് കാലം ഉണ്ടാക്കിയ പ്രതിസന്ധികൾ ധാരാളമുണ്ട്. പലരുടെയും ജീവിതത്തിലേക്ക് മാറാരോഗങ്ങൾ വന്നു, ബിസിനസ് തകർന്നു, അങ്ങനെ പലതും. എന്നാൽ അതിനെക്കാൾ ഒരുപക്ഷേ, വലിയ ദുരന്തമായി മാറിയത് സാമൂഹ്യ മാധ്യമങ്ങളിൽനിന്നും വരുമാനം ഉണ്ടാക്കാനുള്ള വഴികൾ തേടിയുള്ള ...
Read More
ഇസ്‌ലാമും ക്രൈസ്തവതയും
മുസ്ത്വഫ ലുത്വുഫി അൽമൻഫലൂത്വി
ഇന്ന് യൂറോപ്പിലെ ചില സാധാരണക്കാരുടെ കുടിലുകളിൽ ക്രൈസ്തവതയുടെ എന്തെങ്കിലും അടയാളങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ, അത് നാഗരികത അവരോട് കാണിച്ച ദയ മാത്രമാണ്. അതൊരു വിശുദ്ധ മതമായി ആദരിക്കപ്പെടേണ്ടതാണ് എന്നതുകൊണ്ടല്ല, മറിച്ച് അറിവില്ലാത്തവരുടെ...
Read More
തെറ്റുകൾക്ക് ദുർഗന്ധമുണ്ടായിരുന്നെങ്കിൽ...!
നസീമ വാടാനപ്പള്ളി
പതിവുപോലെ അവൾ അന്നും ഉറങ്ങാൻ കിടന്നതായിരുന്നു. പക്ഷേ, ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന സമയത്ത് അവൾ ഉറക്കം എത്തിനോക്കാത്തതിെൻറ കാരണം ചികയുകയായിരുന്നു. മനസ്സിൽ എന്തോ ഉടക്കി നിൽക്കുന്നുണ്ട്...
Read More
കലയുടെ ചന്തം
ഉമ്മു റൈഹാൻ
‘പുഴ ഒഴുക്ണ് ണ്ട്...’ കാലത്തിന്റെ നെഞ്ചിലൂടെ മൗനമായി പായുന്ന ജീവന്റെ ശ്വാസമായി, അതിന്റെ അനുസ്യൂതമായ പ്രവാഹം മനുഷ്യനോട് പറയുന്നു; നിൽക്കരുത്, നീയും മുന്നോട്ട് നീങ്ങുക! ‘കാട് പൂക്ക്ണ് ണ്ട്...’ വരൾച്ചയെ അതിജീവിച്ച്, ഇലകൊഴിഞ്ഞ ശേഷം വീണ്ടും തളിർത്തും...
Read More
ഉമ്മ
ശാക്കിറ.ടി.കെ, കൊല്ലം
എന്നും കാലത്തെഴുന്നേറ്റ്
മടിയും പരിഭവമില്ലാതെ
നമ്മെയുണർത്തിയൊരുക്കുന്ന
നിറകനിവാണേ പൊന്നുമ്മ.
ഉദരം പേറിയ വേദനയും
പാല് ചുരത്തിയ സ്‌നേഹമതും...

ജാമിഅ അൽഹിന്ദ് പ്രതിനിധിസമ്മേളനം സമാപിച്ചു
ന്യൂസ് ഡസ്ക്
മലപ്പുറം: മിനി ഊട്ടിയിൽ ഈ മാസം ആറ്, ഏഴ്, എട്ട് തീയതികളിലായി നടക്കുന്ന ജാമിഅ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യ സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായുള്ള ‘അൽ ഇഹ്കാം’ പ്രതിനിധി സമ്മേളനം സമാപിച്ചു. ശനി, ഞായർ ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ ...
Read More




