
2025 മെയ് 31, 1446 ദുൽഖഅദ് 29
കൊണ്ടോട്ടിയിലെ ശിയാ ഉത്സവം പുനരാനയിക്കപ്പെടുമ്പോൾ
മൂസ സ്വലാഹി കാര
ശിയാഇസത്തോട് പ്രത്യക്ഷത്തിൽ കലഹിച്ചും തിരശ്ശീലക്ക് പിറകിൽ രഹസ്യബാന്ധവം തുടർന്നും ആദർശരംഗത്ത് പടുകുഴിയിലേക്ക് ആപതിച്ചിരിക്കുകയാണ് കേരളത്തിലെ സമസ്ത. നാഗ്പൂർ സ്വദേശിയായ ശിയാ ആചാര്യൻ മുഹമ്മദ് ഷായുടെ കാർമികത്വത്തിൽ സ്ഥാപിച്ച കൊണ്ടോട്ടിയിലെ മതവാണിഭ കേന്ദവും അതോടനുബന്ധിച്ച അനാചാരങ്ങളും വിമർശിക്കപ്പെടുന്നത് ഈയൊരു പരിപ്രേക്ഷ്യത്തിലാണ്.

മനുഷ്യ ജീവന് വില കൽപിക്കുക
പത്രാധിപർ
ഈയിടെയായി കാടിറങ്ങിവരുന്ന വന്യമൃഗങ്ങളുടെ ശല്യം ക്രമാതീതമായി വർധിച്ചിരിക്കുന്നു. ആനയുടെയും കടുവയുടെയും പന്നിയുടെയുമൊക്കെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. വിളകൾ നശിപ്പിക്കുന്നതിനെക്കുറിച്ച് പറയുകയും...
Read More
സിഹ്ർ; ഇസ്‌ലാം നൽകുന്ന മുന്നറിയിപ്പുകൾ
അൻവർ അബൂബക്കർ
ബാബിലോണിലേക്ക് ഇറക്കപ്പെട്ട രണ്ട് മലക്കുകൾ ജനങ്ങൾക്ക് സിഹ്ർ പഠിപ്പിക്കുമ്പോൾ അവർ നൽകിയ മുന്നറിയിപ്പ് എന്തായിരുന്നു എന്ന് അല്ലാഹു വ്യക്തമാക്കുന്നു: “ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്, അതിനാൽ നീ അവിശ്വസിച്ചു ...
Read More
സൂറ: ലുക്വ‌്‌മാൻ, ഭാഗം 07
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
പർവതങ്ങൾ പോലുള്ള തിരമാല അവരെ മൂടിക്കളഞ്ഞാൽ കീഴ്‌വണക്കം അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവനോട് അവർ പ്രാർഥിക്കുന്നതാണ്. എന്നാൽ അവരെ അവൻ കരയിലേക്ക് രക്ഷപ്പെടുത്തുമ്പോളോ അവരിൽ ചിലർ മാത്രം മര്യാദ പാലിക്കുന്നവരായിരിക്കും. പരമവഞ്ചകൻമാരും...
Read More
വർഗീയവാദികളെ തിരിച്ചറിയുക
നസീമ വാടാനപ്പള്ളി
മതത്തിൽ ബലപ്രയോഗമില്ല എന്ന് വ്യക്തമായി പഠിപ്പിച്ച മതമാണ് ഇസ്‌ലാം എന്നിരിക്കെ നിർബന്ധ മതപരിവർത്തനത്തിന് കൽപിക്കുന്ന മതമായി ഇസ്‌ലാമിനെയും അതിന് പരിശ്രമിക്കുന്നവരായി മുസ്‌ലിംകളെയും ആക്ഷേപിക്കുന്നത് തികഞ്ഞ അതിക്രമമാണ്. സ്ഥാപിത താൽപര്യങ്ങളാണ് ...
Read More
ഹജ്ജ്: മാനവ സമത്വം വിളംബരം ചെയ്യുന്ന ആരാധന
സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി
മാനവരെയെല്ലാം അല്ലാഹു ഒരേ ആത്മാവിൽനിന്നാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിശുദ്ധ ക്വുർആൻ പറയുന്നത് കാണുക: “മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽനിന്ന് സൃഷ്ടിക്കുകയും, അതിൽനിന്നുതന്നെ ...
Read More
ഭരമേൽപിക്കുന്നതിലെ ശിർക്ക്
ഉസ്മാൻ പാലക്കാഴി
തവക്കൽതു അലല്ലാഹ്’ എന്നെഴുതിയ സ്റ്റിക്കർ പലരും വീട്ടിലും വാഹനത്തിലുമൊക്കെ ഒട്ടിക്കാറുണ്ട്. ചിലർക്കെങ്കിലും അതിന്റെ അർഥം അറിയില്ല. ‘ഞാൻ അല്ലാഹുവിൽ ഭരമേൽപിച്ചിരിക്കുന്നു’ എന്നതാണ് അതിന്റെ അർഥം. മനസ്സിൽ നിന്നാണ് ഇതുണ്ടാകുന്നത്. അല്ലാഹുവിനുള്ള ആരാധനയുടെ ...
Read More
അനന്തരാവകാശ നിയമങ്ങൾ
വിവ: അബ്ദുൽ ജബ്ബാർ മദീനി
ഏറ്റവും പ്രധാനപ്പെട്ട വിജ്ഞാനങ്ങളിലൊന്നാകുന്നു അനന്തരാവകാശ നിയമ വിജ്ഞാനം. അതിനാൽ അതിനെ ശ്രദ്ധാപൂർവം അറിയലും അഭ്യസിക്കലും മുസ്‌ലിംകളുടെമേൽ നിർബന്ധമാകുന്നു. കാരണം ആവശ്യകത അത് തേടുന്നുണ്ട്. ഈ വിജ്ഞാനത്തിന് ...
Read More
അകക്കണ്ണു തുറപ്പിച്ച ‘സൊലുൂഷൻ’
നിയാല ബിൻത് സുബൈർ
വിസ്ഡം സ്റ്റുഡന്റ് സിന്റെ കേരള വിദ്യാർഥി സമ്മേളനത്തോടനുബന്ധിച്ച് നടന്ന ‘സൊലുൂഷൻ’ കാണാൻ പുറപ്പെട്ടപ്പോൾ മനസ്സിലുണ്ടായിരുന്നത് മുൻകാലങ്ങളിൽ നടന്ന എക് സിബിഷനുകളെക്കുറിച്ചുള്ള ഒരു ചിത്രമായിരുന്നു. എന്നാൽ ഹാളിനകത്തേക്ക് പ്രവേശിച്ചപ്പോഴാണ് അത് കേവലമൊരു ...
Read More
ഇതോ പരിഷ്‌ക്കാരം?
ശാനിദ ബിൻത് അഹ്‌മദ് ഈങ്ങാപ്പുഴ
പുതുതലമുറക്കിടയിൽ;
അല്ല, എല്ലാ പ്രായക്കാർക്കുമിടയിൽ
അരുതായ്മകൾ അരങ്ങുവാഴുന്ന
കരളു തകർക്കും കാഴ്ചകൾ!
ഉപദേശം കലർന്ന വാക്കുകളെ
കൈപ്പേറിയതായി കാണുന്ന കൗമാരം!
‘പെണ്ണിന്നിണയായി പെണ്ണാകാം, ...

നാസ്തികതയും മതനിരാസവും സാമൂഹിക ദുരന്തം
വിസ്ഡം ഡയലോഗ്
നാദാപുരം: ലഹരിയും അരാചകത്വവും അധാർമികതയുംകൊണ്ട് സമൂഹം നേരിടുന്ന വെല്ലുവിളിക്ക് ദാർശനിക പിന്തുണ നൽകുന്നത് മതനിരാസവും നവനാസ്തികതയുമാണെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി നാദാപുരത്ത് സംഘടിപ്പിച്ച ഓപൺ ...
Read More

