2025 ജനുവരി 04, 1446 റജബ് 04

മതേതരത്വം മതരാഷ്ട്രവാദം ജനാധിപത്യം, ഇന്ത്യ

സുഫ്‌യാൻ അബ്‌ദുസ്സലാം

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനാധിപത്യം ഒരു നിയമവ്യവസ്ഥയല്ല ഭരണസംവിധാനം മാത്രമാണ്. അതുകൊണ്ട് തന്നെയാണ് മതവിശ്വാസങ്ങൾക്ക് കൂടി അതിന്റെ വിശാല ക്യാൻവാസിൽ ഇടമൊരുങ്ങിയത്. ഒരുകാലത്ത് ഇന്ത്യൻ മതേതരത്വത്തെയോ ജനാധിപത്യത്തെയോ അംഗീകരിക്കാതിരുന്നവർ തിരുത്തുമായി വരുന്നത് ശുഭോദർക്കമാണ്. അതേസമയം മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ചേരുന്നതിനെ കുറിച്ചുള്ള അവരുടെ മതവിധി കൂടി അറിയാൻ താൽപര്യമുണ്ട്.

Read More
മുഖമൊഴി

ഇതോ സംസ്‌കാരത്തിന്റെ അടയാളം?

പത്രാധിപർ

സാംസ്‌കാരിക കേരളം കൊലപാതകങ്ങൾക്ക് പഞ്ഞമില്ലാത്ത നാടായി മാറിക്കഴിഞ്ഞിരിക്കുന്നു! എത്രയെത്ര അരും കൊലകളാണ് നമ്മുടെ നാട്ടിൽ ദിനേന നടന്നുകൊണ്ടിരിക്കുന്നത്! നമ്മൾ അതിന്റെയൊക്കെ പൊടിപ്പും തൊങ്ങലും വെച്ച വാർത്തകൾ കേൾക്കും, വായിക്കും; അയ്യോ പാവം എന്നു പറയും...

Read More
നിരൂപണം

നവനാസ്തികർ; യുക്തിവാദ കുരിശുയുദ്ധക്കാർ

ആഷിഖ് ഷൗക്കത്ത് നിലമ്പൂർ

2001 സെപ്റ്റംബർ 11ന് ശേഷം ഒരു പുതിയതരം നിരീശ്വരവാദം ഉയർന്നുവന്നു. നവനാസ്തികത എന്നറിയപ്പെടുന്ന ഈ പ്രസ്ഥാനം മതത്തെ, പ്രത്യേകിച്ച് ഇസ്‌ലാമിനെ നേരിടാനും വിമർശിക്കാനും സജീവമായി ശ്രമിക്കുന്ന മതേതര ചിന്തയുടെ ഒരു തീവ്രവാദ രൂപത്തെ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അഹ്സാബ്, ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഈ നിയമം പ്രവാചകന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തന്നെ നടപ്പിലാക്കാൻ അല്ലാഹു ഉദ്ദേശിച്ചു. അല്ലാഹു ഒരു കാര്യം ഉദ്ദേശിക്കുമ്പോൾ അതിനുള്ള കാരണവും അവൻ നിശ്ചയിക്കുന്നു. ഇത് സൈദ്ബ്ൻ മുഹമ്മദ് എന്നു വിളിക്കപ്പെട്ട സൈദുബ്‌നു ഹാരിസയെക്കുറിച്ചാണ്...

Read More
ലേഖനം

അഭിമാനം അമൂല്യമാണ്

വി.വി. ബഷീർ വടകര

ഏതൊരു മനുഷ്യനും അവന്റെ അഭിമാനവും അന്തസ്സും വലുതാണ്. അതിന് ക്ഷതമേൽക്കുക എന്നത് അവന് സഹിക്കാൻ പറ്റുന്നതിനും അപ്പുറമാണ്. തെറ്റുകൾ ചെയ്താലും ഇല്ലെങ്കിലും അഭിമാനത്തിന് പോറലേൽക്കുന്ന ഒന്നും തന്നെ ആരും ആഗ്രഹിക്കുകയില്ല! എന്നാൽ മറ്റുള്ളവരുടെ ...

Read More
നിരീക്ഷണം

മനസ്സ്, ചിന്ത, ഹൃദയം

ഡോ. ജൗസൽ

എന്താണ് മനസ്സ്? ചിന്തകളുടെ കേന്ദ്രം എവിടെയാണ്? ഈ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം ശാസ്ത്രത്തിന് നൽകാനില്ല. ഇതിനെക്കുറിച്ചൊന്നും നമുക്ക് കൃത്യമായി അറിയില്ല എന്നതാണ് വാസ്തവം. തലച്ചോറാണ് മനസ്സിനെയും ചിന്തയെയുമൊക്കെ നിയന്ത്രിക്കുന്നത് എന്ന്...

Read More
ക്വുർആൻ പാഠം

അല്ലാഹുവിന്റെ പിന്തുണ ലഭിക്കാത്തവർ

സിയാദ് അൽഹികമി വയനാട്

തബൂക്ക് യുദ്ധവേളയിലെ കപടവിശ്വാസികളെയാണ് ഈ ആയത്തിലൂടെ അല്ലാഹു പരാമർശിക്കുന്നത്. യുദ്ധാവസരത്തിൽ യുദ്ധത്തിനു പോകാതെ പിന്തിനിൽക്കുന്ന ആളുകളുടെ മനോഗതിയും അവർക്ക് എന്തുകൊണ്ട് അതിനുള്ള അനുഗ്രഹം ലഭിച്ചില്ല എന്നും ഈ സൂക്തം...

Read More
പഠനം

മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം - 4

അബൂറാഷിദ അൽകാസിമി കുടയത്തൂർ

സൃഷ്ടികളിൽ ഉന്നതനും മഹാനുമായ നബിﷺ ഏറ്റവും പൂർണമായി അല്ലാഹുവിന് ദിക്ർ ചെയ്യുന്നതിൽ നിർവഹിക്കുന്ന ആളായിരുന്നു. അതിനുവേണ്ടി വിശ്വാസികളെ പ്രേരിപ്പിക്കുമായിരുന്നു. അവിടുന്ന് എല്ലാ സന്ദർഭങ്ങളിലും-നിന്നും ഇരുന്നും നടന്നും യാത്രയിലും...

Read More
ലേഖനം

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ; വഴിയും വെളിച്ചവും

പി.എൻ അബ്ദുല്ലത്വീഫ് മദനി

ഒരു നൂറ്റാണ്ടു മുമ്പ് ഇസ്‌ലാമിെ‌ൻ‌റ യഥാർഥ ആദർശത്തിലേക്ക് സമുദായത്തെ തിരിച്ചു വിളിച്ച മുജാഹിദ് പ്രസ്ഥാനത്തിെ‌ൻ‌റ പിന്തുടർച്ചയാണ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ. ഇങ്ങനെയൊരു പേരിൽ വേറിട്ടു പ്രവർത്തിക്കേണ്ടിവന്നത് തികച്ചും...

Read More
കർമപഥം

തഅ്‌സിയത്തിന്റെ വിധിയും രീതിയും - 4

വിവ. അബ്ദുൽ ജബ്ബാർ മദീനി

ആപത്ത് പറ്റിയവനെ സമാശ്വസിപ്പിക്കലും അതു സഹിക്കുവാൻ അവനു ശക്തിപകരലുമാണ് തഅ്‌സിയത്ത്. മരണപ്പെട്ടയാളുടെ ബന്ധുക്കൾക്കേറ്റ വിഷമത്തിന് ലഘൂകരണമേകുന്ന, ക്ഷമിക്കുവാനും തൃപ്തിപ്പെടുവാനും അവരെ പ്രേരിപ്പിക്കുന്ന, തിരുനബിﷺയിൽനിന്നു...

Read More
ബാലപഥം

വിസ്മയലോകം

ശരീഫ് കാര

പൂവ് നിറഞ്ഞൊരു
പൂന്തോപ്പിൽ
പാറി നടക്കും ശലഭങ്ങൾ
ആഴക്കടലിൽ നീന്തി നടക്കും
പല വർണത്തിൽ മത്സ്യങ്ങൾ
പലവർണത്തിൽ മത്സ്യങ്ങൾ
(പൂവ് നിറഞ്ഞൊരു )...

Read More
ചലനങ്ങൾ

സംസ്ഥാന തല അൽ ഇത്ഖാന് ഉജ്ജ്വല സമാപനം

ന്യൂസ് ഡസ്ക്

ജാമിഅ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് ഖുർആനിന്റെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ‘അൽ ഇത്ഖാൻ’ സംസ്ഥാന തല മത്സരം സമാപിച്ചു. കേരളത്തിനകത്തും പുറത്തുമായി 40ൽ അധികം ...

Read More
ചലനങ്ങൾ

കിൽത്താൻ ദ്വീപിൽ ‘മസ്ജിദുർറഹ്‌മ’ ഉദ്ഘാടനം ചെയ്യപ്പെട്ടു

ന്യൂസ് ഡസ്ക്

ലക്ഷദ്വീപിലെ ചെറിയ പൊന്നാനി എന്നറിയപ്പെടുന്ന കിൽത്താൻ ദ്വീപിൽ അല്ലാഹുവിന് മാത്രം സുജൂദ് ചെയ്യാനായി ഒരു ഭവനം ഉദ്ഘാടനം ചെയ്യപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി...

Read More