2024 നവംബർ 23, 1446 ജു. ഊലാ 21

മുനമ്പം വക്വ‌്‌ഫ് ഭൂമിയും ധ്രുവീകരണ രാഷ്ട്രീയവും

മുജീബ് ഒട്ടുമ്മൽ

മുനമ്പം വക്വ‌്‌ഫ് ഭൂമിയുമായി ബന്ധപ്പെട്ട വിവാദം പല തലങ്ങളിലേക്കും വ്യാപിക്കുകയാണ്. സർക്കാരിന്റെ ദുരൂഹമായ മൗനത്തിൽ പോലും മുതലെടുപ്പിന്റെ രാഷ്ട്രീയം ദർശിക്കാൻ കഴിയും. ദരിദ്രരുടെ അവകാശങ്ങൾ സംരക്ഷിച്ച് കൊണ്ട് മുതലെടുപ്പുകാരെ കയ്യൊഴിയാൻ ഭരണകൂടവും നിയമസംവിധാനവും ആർജവം കാണിക്കണം.

Read More
മുഖമൊഴി

ചങ്ങലയ്ക്കു ഭ്രാന്തു പിടിക്കും കാലം!

പത്രാധിപർ

അക്രമം കാട്ടുന്ന ഭ്രാന്തന്മാരെ ചങ്ങലക്കിടാം. എന്നാൽ ചങ്ങലക്കുതന്നെ ഭ്രാന്തു പിടിച്ചാലോ? രാജ്യം ഭരിക്കുന്ന ഭരണാധികാരികളും നിയമപാലകരും നീതിപീഠവും ഉന്നതോദ്യോഗസ്ഥരുമെല്ലാം ഏതെങ്കിലും മതത്തിന്റെ പക്ഷം ചേർന്ന് അവരുടെ സ്വന്തക്കാരായി വർത്തിക്കുകയും...

Read More
നമുക്കുചുറ്റും

മലപ്പുറത്തിന്റെ മണ്ണിൽ വർഗീയത ചികയുന്നവരോട്

റഹ്മാൻ മധുരക്കുഴി

മലപ്പുറം ജില്ലയിൽ സ്വർണക്കള്ളക്കടത്തിലും ഹവാല പണമിടപാടുകളിലും പിടിയിലാകുന്നവരിൽ 99 ശതമാനവും മുസ്‌ലിംകളാണെന്ന കെ.ടി.ജലീലിന്റെ പ്രസ്താവന ഒരു നാടിനെയും സമുദായത്തെയും അപകീർത്തിപ്പെടുത്തുന്നതാണെന്ന ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അഹ്സാബ്, ഭാഗം 02

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

പ്രവാചകൻ സത്യവിശ്വാസികൾക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്റെ ഭാര്യമാർ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവർ അന്യോന്യം അല്ലാഹുവിന്റെ നിയമത്തിൽ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതൽ അടുപ്പമുള്ളവരാകുന്നു...

Read More
ലേഖനം

ഹദീസ് വിരോധത്തിലെ അപകടങ്ങൾ

ദുൽക്കർഷാൻ അലനല്ലൂർ

സ്ത്രീകളെ പള്ളിയിൽ പോകുന്നതിൽ നിന്നും തടയാൻ പാടില്ലെന്ന് നബിﷺ പഠിപ്പിച്ച ഹദീസ് കേൾപിച്ചപ്പോൾ അബ്ദുല്ലാഹിബ്‌നു ഉമറി(റ)ന്റെ മകൻ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, ഞങ്ങൾ തടയുകതന്നെ ചെയ്യും!’ ഇബ്‌നു ഉമർ(റ) അന്നേരം കോപിക്കുകയും ശക്തമായി ശകാരിക്കുകയും ...

Read More
ചരിത്രപഥം

ഇ.കെ.മൗലവിയും തിരൂരങ്ങാടി യതീംഖാനയും

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

1919 മുതൽ ഇ.കെ.മൗലവിയുടെ കർമ മണ്ഡലം കൊടുങ്ങല്ലുർ ആയിരുന്നെങ്കിലും ആ കാലയളവിൽ തിരൂരങ്ങാടിയുമായി നിരന്തരബന്ധം സ്ഥാപിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 1943 മുതൽ എറണാംകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി ...

Read More
വിമർശനം

പ്രമാണങ്ങളെ സ്വീകരിക്കുന്നത് ‘അക്ഷരവായന’യോ?

മൂസ സ്വലാഹി കാര

സത്യമതത്തോട് വെറുപ്പും വിദ്വേഷവുമുള്ള പലരും അതിന്റെ അടിസ്ഥാന പ്രമാണങ്ങൾക്കു മേൽ കടന്നാക്രമണം നടത്തിയാണ് അവരുടെ വിമർശനങ്ങളിൽ വിജയം നേടാൻ മുതിർന്നിട്ടുള്ളത്. ജൂതന്മാർ ശിയാക്കളിലൂടെ ആവിഷ്‌ക്കരിച്ച ഇഖ്‌വാനിസമെന്ന ...

Read More
നീണ്ടകഥ

വിജയം അകലെയല്ല

ബിസ്മിത എം.

വിദൂര പഠനത്തി ൽ അഭയം തേ ടാൻ അംനു തീരുമാനിച്ചു. ഒപ്പം സാമൂഹ്യസേവനത്തിനും സമയം കണ്ടെത്തി. അവളുണ്ടാക്കിയ സേവന സമിതിയിൽ ഒട്ടേറെ സ്ത്രീകൾ അണിനിരന്നു. പാവങ്ങളായ ധാരാളം കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ ആ കൂട്ടായ്മക്കു കഴിഞ്ഞു. ചോർന്നൊലിക്കുന്ന കുടിലിൽ ...

Read More
ചലനങ്ങൾ

ഹറം ഇമാം ശൈഖ് ഡോ. അൽബുഅയ്ജാന് ജാമിഅ അൽഹിന്ദിൽ ഊഷ്മളമായ സ്വീകരണം

ന്യൂസ് ഡസ്ക്

മലപ്പുറം: മിനി ഊട്ടിയിലെ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ വിദ്യാഭ്യാസ സമുച്ഛയമായ ജാമിഅ അൽഹിന്ദിൽ ഹറം ഇമാം ശൈഖ് ഡോ. അൽബുഅയ്ജാന് ഊഷ്മളമായ സ്വീകരണം നൽകി...

Read More
ചലനങ്ങൾ

സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കണം

വിസ്ഡം പ്രൊഫൈസ്

കണ്ണൂർ: തൊഴിൽ മേഖലയിലെ ഏത് പ്രതികൂലസാഹചര്യങ്ങളിലും സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാകണമെന്ന ആഹ്വാനത്തോടെ വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച നാലാമത് പ്രൊഫഷണൽ ...

Read More