
2024 ഒക്ടോബർ 19, 1446 റ. ആഖിർ 16
കള്ളക്കടത്ത്: മതവും രാഷ്ട്രീയവും
മുജീബ് ഒട്ടുമ്മൽ
രാഷ്ട്രീയ ഭാവി പ്രതിസന്ധിയിലാവുമ്പോഴെല്ലാം തരാതരം മതത്തെ എടുത്ത് പ്രതിരോധം തീർക്കുക എന്നതിൽ കേ ന്ദത്തെ അനുകരിച്ച് തുടങ്ങിയിരിക്കുന്നു കേരളവും. കൂടെ, ആത്മനിഷ്ഠാ ധാർമികതയുടെ ഒരു കോടാലിക്കൈ കൂടി സമുദായത്തിൽ നിന്ന് കിട്ടിയിരിക്കുന്നു എന്ന ചാരിതാർഥ്യവുമുണ്ട് പാർട്ടിയ്ക്കിപ്പോൾ.

യുക്തിവാദികളുടെ ഗതികേട്
പത്രാധിപർ
യുക്തിവാദിയായ ഇ.എ.ജബ്ബാറിന്റെ ഒരു പ്രസംഗശകലം കേൾക്കാനിടയായി. എന്ന് എവിടെ പ്രസംഗി ച്ചതാണെന്നറിയില്ല. ഒരൊറ്റ വാചകത്തിൽ അദ്ദേഹം മുഹമ്മദ് നബി(സ്വ)യെയും അബൂബക്ർ(റ), ബിലാൽ(റ) എന്നിവരെയും നിന്ദിക്കുന്നു. മൂവരുടെയും പേരിൽ...
Read More
വാഗ്‌ധോരണിയാൽ പരിവർത്തനം സൃഷ്ടിച്ച പ്രബോധകൻ
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
ചെറുപ്പത്തിൽ തന്നെ പ്രസംഗകലയിൽ മിടുക്കനായിരുന്നു മൗലവി സാഹിബ്. തന്റെ വായനാശീലം അതിനൊരു നിമിത്തമാവുകയും ചെയ്തു. ശുദ്ധമലയാളത്തിൽ പ്രസംഗിക്കാൻ കഴിയുന്ന മുസ്‌ലിംകൾ അക്കാലത്ത് വളരെ കുറവായിരുന്നു...
Read More
സൂറ: സ്സബഅ്, ഭാഗം 06
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
(നീ പറയുക): അവരോട് (ഞങ്ങങ്ങൾ കുറ്റം ചെയ്തിതനെ പറ്റി നിങ്ങൾ ചോദിക്കപ്പെടുകയില്ല. നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി ഞങ്ങളും ചോദിക്കപ്പെടുകയില്ല). ഞങ്ങൾക്കും നിങ്ങൾക്കും നാം ഓരോരുത്തരും ചെയ്തതുണ്ട്. ഞങ്ങളുടെ ദുഷ്പ്രവൃത്തികളെയും ...
Read More
അധ്വാനത്തിലെ പഠനം
ഇബ്‌നു അലി
ചെറിയ ഒരു തുക അയച്ചു കൊടുക്കാൻ വേണ്ടി അവന്റെ ഗൂഗിൾ പേ അക്കൗണ്ട് ചോദിച്ചപ്പോഴാണ് അറിഞ്ഞത് അവന് 18 വയസ്സ് തികയാത്തതുകൊണ്ട് അക്കൗണ്ട് ഇല്ല എന്ന്. ഉള്ളിൽ എന്തോ സങ്കടം മുളപൊട്ടി. തലേന്ന് വീട്ടിൽ ചെറിയൊരു സൽക്കാരം നടന്നിരുന്നു. നൂറിനടുത്ത് ആളുകൾ...
Read More
സമസ്തയുടെ ദിശാവ്യതിയാനവും ശിയാധാരയോടുള്ള അടുപ്പവും
മൂസ സ്വലാഹി കാര
ഇസ്‌ലാമിക വശ്വാസകാര്യങ്ങളിൽ മായം ചേർത്തും സമുദായത്തെ ആത്മീയ ചൂഷണത്തിനു വിധേയമാ ക്കിയും മുന്നോട്ടു പോകുന്ന സമസ്തയുടെ മുസ്‌ലിയാക്കന്മാർ അവരുടെ പിഴച്ച നിലപാടുകളെ ചൊല്ലിയുള്ള തർക്കങ്ങൾ കാരണം തല ...
Read More
നമസ്‌കാരത്തിലെ ഇമാമത്ത്
വിവ. അബ്ദുൽ ജബ്ബാർ മദീനി
മഅ്മൂമിന്റെ (തുടർന്നു നമസ്‌കരിക്കുന്നവന്റെ) നമസ്‌കാരത്തിന് ഇമാമിനോടുള്ള ബന്ധമാണ് ഇമാമത്തുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ആരാണ് ഏറ്റവും അർഹൻ? ഇമാമത്തിന് ഏറ്റവും അർഹനായവനെയും ഏറ്റവും അനുയോജ്യമായവനെയും അല്ലാഹുവിന്റെ തിരുദൂതർ ﷺ വ്യക്തമാക്കിയിട്ടുണ്...
Read More
അനന്തപുരിയിൽ പുതുചരിതം തീർത്ത് 28-ാമത് പ്രോഫ്‌കോൺ
ഡോ. ഷഹബാസ് കെ അബ്ബാസ്
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ഒരുപാട് അനർഘ സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് 28ാമത് ആഗോള പ്രൊഫഷണൽ വിദ്യാർഥി സമ്മേളനമായ പ്രോഫ്‌കോണിന് തിരശ്ശീല വീണിരിക്കുകയാണ്. ഒരു വ്യാഴവട്ടക്കാലത്തിനിപ്പുറം ...
Read More
നന്മ മരങ്ങൾ വളരട്ടെ
മുഹമ്മദ് സ്വാദിഖ് മദീനി
സമൂഹത്തിന് നന്മ ചെയ്യുന്നവർ ഒരിക്കലും ജനങ്ങളിൽനിന്നുള്ള പ്രശംസയോ പത്യുപകാരമോ ആഗ്രഹിച്ചുകൊണ്ടാകരുത് അതിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. ഭൗതിക ലക്ഷ്യം മുന്നിൽക്കണ്ട് സേവനം ചെയ്യുന്ന ആളുകൾക്ക് ദീർഘകാലം സേവനരംഗത്ത് മുന്നോട്ടുപോകാൻ ...
Read More
കുട്ടിക്കാലം
ആഷിഖ എ.വി
കൂട്ടുകാരോടൊത്തു കഴിഞ്ഞ
മധുരമാർന്ന കുട്ടിക്കാലം.
മണലുകൊണ്ട് കൊട്ടാരം പണിത,
മരങ്ങളിൽ കണ്ണാരം പൊത്തിക്കളിച്ച
കുട്ടിക്കാലം മറക്കാനാവുമോ?
കാലം മാറുന്നു,
കുട്ടിക്കാല ശീലങ്ങളും മാറുന്നു...

28-ാമത് പ്രോഫ്‌കോണിന് തിരുവനന്തപുരത്ത് പ്രൗഢോജ്ജ്വല സമാപനം
ന്യൂസ് ഡസ്ക്
തിരുവനന്തപുരം: സമുഹത്തിന്റെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ വളർച്ചയിൽ പ്രൊഫഷണൽ വിദ്യാർഥികൾ വലിയ പങ്ക് വഹിക്കണമെന്ന ആഹ്വാനത്തോടെ 28ാമത് ആഗോള പ്രൊഫഷണൽ വിദ്യാർഥി സമ്മേളനമായ ‘പ്രോഫ്‌കോൺ’ കഴക്കൂട്ടം അൽസാജ്...
Read More

