
2024 ആഗസ്റ്റ് 24, 1446 സ്വഫർ 20
‘പടച്ചോൻ പാട്ട്’ ഉത്തരവാദിത്തം സമസ്തകൾക്കു തന്നെ!
മൂസ സ്വലാഹി കാര
വിശ്വാസരംഗത്ത് അധഃപതിച്ചാൽ എത്ര വലിയ പാതാളക്കുഴിയിലേക്കാണ് ആപതിക്കുക എന്നതിന്റെ നേർസാക്ഷ്യമാണ് ഇപ്പോൾ കേരളത്തിൽ മുഴങ്ങിക്കേൾക്കുന്ന ‘പടച്ചോൻ പാട്ട്.’ മതക്കച്ചവടത്തിന്റെ പേരിൽ അണികൾ നടത്തുന്ന എന്ത് വിവരക്കേടിനും താളംപിടിക്കുന്ന പുരോഹിതന്മാരുടെ ബധിരകർണങ്ങളെ അലോസരപ്പെടുത്താൻ ഇനി എന്ത് നിഷിദ്ധങ്ങളെല്ലാമാണാവോ ആലപിക്കേണ്ടത്?

അഭിനയമല്ല ജീവിതം
പത്രാധിപർ
സിനിമാരംഗത്തെ സ്ത്രീചൂഷണത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്ന ഹേമ കമ്മീഷൻ റിപ്പോർട്ടാണ് ഇന്ന് നാട്ടിലെങ്ങും സംസാരവിഷയം. നാലുവർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് റിപ്പോർട്ട് വെളിച്ചം കണ്ടത്. സിനിമയിൽ അവസരം നൽകുന്നതിനു...
Read More
തബ്‌ലീഗുകാർ ചിന്തിക്കുക
അബ്ദുൽ മാലിക് സലഫി മൊറയൂർ
മങ്കടയിൽ നടന്ന തബ്‌ലീഗ് വിഷയത്തിലെ മുഖാമുഖത്തിനുശേഷം അവരിൽ ചിലരുടെ വ്യത്യസ്ത പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അവിടെ ഉന്നയിക്കപ്പെട്ട വിഷയങ്ങളോട് ആരും പ്രതികരിക്കുന്നില്ല. മറ്റെന്തൊക്കെയോ പറഞ്ഞ് സ്വയം ആശ്വാസം കൊള്ളുകയാണ്...
Read More
സൂറതുൽ ഫാത്വിർ(സ്രഷ്ടാവ്), ഭാഗം 05
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
പിന്നീട് നമ്മുടെ ദാസൻമാരിൽനിന്ന് നാം തെരഞ്ഞെടുത്തവർക്ക് നാം വേദഗ്രന്ഥം അവകാശപ്പെടുത്തികൊടുത്തു. അവരുടെ കൂട്ടത്തിൽ സ്വന്തത്തോട് അന്യായം ചെയ്തവരുണ്ട്. മധ്യനിലപാടുകാരും അവരിലുണ്ട്. അല്ലാഹുവിന്റെ അനുമതിയോടെ നൻമകളിൽ മുൻകടന്നവരും അവരിലുണ്ട്...
Read More
എന്തുകൊണ്ട് ഇടയാളന്മാരില്ലാതെ അല്ലാഹുവോട് പ്രാർഥിക്കണം?
സലീം പട്‌ല
സൂക്ഷ്മത (തക്വ്‌വ) പുലർത്തുന്നവരുടെ പ്രാർഥന ഇടയാളന്മാരോടല്ല, അല്ലാഹുവിനോട് നേരിട്ടാണ് : “ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും, നരകശിക്ഷയിൽനിന്ന് ഞങ്ങളെ ...
Read More
യഥാർഥ സാധുക്കളെ കണ്ടെത്തി സഹായിക്കുക
അബൂറാശിദ
അബൂഹുറയ്‌റ(റ) നിവേദനം. നബിﷺ പറഞ്ഞു: “ജനങ്ങളുടെ സമീപം കറങ്ങിനടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ കാരക്കയോ കിട്ടിയാൽ തിരിച്ചുപോകുന്നവനുമല്ല സാധു’’. അനുചരന്മാർ ചോദിച്ചു...
Read More
ഹേമാ കമ്മറ്റി റിപ്പോർട്ടും സിനിമാ മേഖലയുടെ ജനിതകപ്രശ്‌നവും!
ഡോ. അബ്ദുല്ലാ ബാസിൽ സി. പി
മാനം നിറയെ നിഗൂഢതകളാണ്, മിന്നുന്ന താരങ്ങളും സുന്ദരമായ അമ്പിളി മാമനും അതിലുണ്ട്. പക്ഷേ, ശാസ്ത്രീയമായ അന്വേഷണം തെളിയിക്കുന്നത് താരങ്ങൾക്ക് തിളക്കമില്ലെന്നും ചന്ദ്രൻ അത്ര സുന്ദരമല്ലെന്നുമാണ്...
Read More
മുഹമ്മദ് നബിﷺയുടെ സമുദായത്തിെൻറ ശ്രേഷ്ഠതകൾ
ഉമ്മു മിസ്‌യാൽ മൊറയൂർ
അല്ലാഹു ഏറ്റവും കൂടുതൽ നന്മകളും അനുഗ്രഹങ്ങളും ശ്രേഷ്ഠതകളുമെല്ലാം നൽകി അനുഗ്രഹിച്ചിട്ടുള്ള ഒരു വിഭാഗമാണ് മഹാനായ മുഹമ്മദ് നബിﷺയുടെ സമുദായം. മുൻ പ്രവാചകന്മാരുടെ സമുദായങ്ങൾക്ക് ലഭിച്ചിട്ടില്ലാത്ത, അവർക്ക് കൈവരിക്കാൻ ...
Read More
മറവിയുടെ സുജൂദ്
വിവ. അബ്ദുൽ ജബ്ബാർ മദീനി
നമസ്‌കാരത്തിലുണ്ടാകുന്ന കുറവോ വർധനവോ സംശയമോ പരിഹരിക്കുവാൻ നമസ്‌കാരത്തിന്റെ അവസാനത്തിൽ ചെയ്യേണ്ട സുജൂദാണ് ‘സുജൂദുസ്സഹ്‌വ്’ അഥവാ മറവിയുടെ സുജൂദ്. നബിﷺയുടെ വാക്കിനാലും പ്രവൃത്തിയാലും സഹ്‌വിന്റെ സുജൂദ് നിയമമാക്കപ്പെട്ടിരിക്കുന്നു....
Read More
പുരോഗമന കാലത്തെ സാമൂഹ്യമാധ്യമ വിക്രിയകൾ
നബീൽ പയ്യോളി
കുതിപ്പിന്റെ കാലത്ത് നേട്ടങ്ങളുടെ നെറുകയിൽ വിരാജിക്കുന്ന, പുരോഗമനത്തിന്റെ അപ്പോസ്തലന്മാർ ചെയ്തുകൂട്ടുന്ന വിക്രിയകൾ ദുരന്ത സമാനമാണ്. ടെക്‌നോളജിക്കൽ റവല്യൂഷൻ ആഘോഷമാക്കുന്നവർതന്നെ അതിന്റെ അപകടങ്ങളെകൂടി ...
Read More
പ്രാർഥന
അബൂഫായിദ
ഇരുകൈകളും നീട്ടി
കേഴുകയാണ് ഞങ്ങൾ
അഖിലം പടച്ചുള്ള
ഏകനാം റബ്ബിനോട്.
പാരിതിൽ സമാധാന
ജീവിതം നൽകേണമേ,
പരലോകമിൽ സ്വർഗം ...


