
2024 ജൂലായ് 30, 1446 മുഹർറം 14
സ്ത്രീ വിദ്യാഭ്യാസം; സമസ്തയുടെ പഴയ പ്രമേയങ്ങളും പുതിയ അവകാശവാദങ്ങളും
മൂസ സ്വലാഹി കാര
സാമൂഹികപുരോഗതിയുടെ ഏതു മേഖലയിലുമെന്ന പോലെ സ്ത്രീ വിദ്യാഭ്യാസരംഗത്തും തികഞ്ഞ പിന്തിരിപ്പൻ നിലപാട് സ്വീകരിച്ചവരാണ് കേരളത്തിലെ സമസ്തക്കാർ. പുതിയ കാലത്തെ അവരുടെ മാറ്റത്തെ ശ്ലാഘിക്കുന്നതോടൊപ്പം തന്നെ അന്നത്തെ തീരുമാനങ്ങൾക്ക് താത്ത്വിക പരിവേഷം ചമയ്ക്കാനുള്ള ശ്രമങ്ങളോട് ശക്തമായി വിയോജിക്കുകയും ചെയ്യുന്നു.

വളരുന്ന ശതകോടീശ്വരന്മാരും ഉയരുന്ന ദാരിദ്ര്യവും
പത്രാധിപർ
“നിങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും അവസാനത്തെ നിവൃത്തികെട്ട മനുഷ്യന്റെ മുതുകിൽ സാന്ത്വനത്തിന്റെ കരസ്പർശം എന്നാണാവോ പതിയുന്നത്; അന്നു മാത്രമെ നിങ്ങളുടെ ഗ്രാമം വികസിതമാണ്, ഗ്രാമവാസികൾ സംസ്‌കാരസമ്പന്നരാണ് ...
Read More
വ്യതിയാനങ്ങളെ സൂക്ഷിക്കുക
ശമീർ മദീനി
ജീവിതത്തിന്റെ നിഖിലമേഖലകളിലും എങ്ങനെ സഞ്ചരിക്കണമെന്ന കൃത്യവും വ്യക്തവുമായ ദൈവികമാർഗനിർദേശങ്ങളാണ് മതത്തിന്റെ കാതൽ. അത് അല്ലാഹുവിന്റെ വലിയൊരു അനുഗ്രഹം തന്നെയാണ്. മറ്റു പലരും സ്വന്തം ഇഷ്ടങ്ങളെയോ അല്ലെങ്കിൽ ന്യൂനതകൾ എമ്പാടുമുള്ള...
Read More
സൂറ: യാസീൻ, ഭാഗം 05
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ക്വബ്‌റുകളിൽനിന്നുള്ള ഉയിർത്തെഴുന്നേൽപ് (ഒരൊറ്റ ഘോരശബ്ദം). (ഇത് ആയിരിക്കും) ഇസ്‌റാഫീൽ കാഹളത്തിൽ ഊതുന്ന ഊത്ത്. അപ്പോൾ ശരീരങ്ങൾ ജീവിക്കും. (അപ്പോഴതാ അവർ ഒന്നടങ്കം നമ്മുടെ അടുക്കൽ ഹാജരാക്കപ്പെടുന്നു) ആദ്യകാലക്കാരും അവസാന...
Read More
പത്താം വാർഷിക സമ്മേളനവും കാർഷിക പ്രദർശനവും
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പത്താം വാർഷിക സമ്മേളനം 1932ൽ അതിന്റെ ജന്മദേശമായ ഏറിയാടുവച്ച് തന്നെയാണ് സംഘടിപ്പിക്കപ്പെട്ടത്. പ്രബോധനരംഗത്ത് കഴിഞ്ഞ പതിനൊന്ന് വർഷക്കാലം വിശ്രമമില്ലാതെ പണിയെടുക്കുകയും ഓരോ...
Read More
വിഷാദ രോഗം; കാരണങ്ങളും ചികിത്സയും
ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി
കുറച്ചു കാലമായി നാം വളരെയധികം കേട്ടുവരുന്ന വാക്കാണ് ഡിപ്രഷൻ അഥവാ വിഷാദം എന്നത്.കോവിഡാനന്തര കാലത്ത് ഡിപ്രഷൻ എന്ന പ്രതിസന്ധി അനുഭവിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി കണ്ടുവരുന്നു...
Read More
വല്ല്യുമ്മ നൽകിയ തണൽ
ഹന്ന മുഹമ്മദ് പറളി
വല്ല്യുമ്മയാണെങ്കിലും ഉമ്മയെന്ന് വിളിച്ചാണ് ശീലം. ഓർമവെച്ച നാൾ മുതലേ ക്വുർആൻ പാരായണവും വായനയുമായി ദിവസം മുഴുവൻ സജീവമാകുന്നൊരാൾ. സലഫീ ആദർശത്തിലേക്ക് കടന്നുവരും മുമ്പ് വിശേഷദിവസങ്ങളിലും അല്ലാതെയും മൗലിദിന്റെയും...
Read More
ഉമ്മമാർ അറിയാൻ
ബിസ്മിത എം തിരുവനന്തപുരം
ഒരു സ്ത്രീയുടെ ജീവിതത്തിലെ വിലമതിക്കാനാവാത്ത അനുഗ്രഹമാണ് അവൾ മാതാവായിത്തീരുക എന്നത്. ഒരു സ്ത്രീ മാതാവെന്ന നിലയിലുള്ള കർത്തവ്യങ്ങൾ നിറവേറ്റുമ്പോൾ അവൾക്ക് സ്രഷ്ടാവിങ്കൽനിന്ന് ലഭിക്കുന്ന പ്രതിഫലം ചെറുതല്ല. സന്താനങ്ങൾ അനുഗ്രഹമാണ്...
Read More
മാറണം, മാറ്റണം ഈ വിദ്യാഭ്യാസരീതി
മുഹമ്മദ് സിയാദ് വാരണാക്കര
വിഖ്യാത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീനോട് ഒരിക്കലൊരാൾ അദ്ദേഹത്തിന്റെ ഫോൺ നമ്പർ ചോദിച്ചു. എക്കാലത്തെയും മികച്ച ബുദ്ധിജീവികളിൽ ഒരാളായ ആൽബർട്ട് സ്വന്തം ഫോൺ നമ്പർ തനിക്ക് മനഃപാഠമല്ലെന്ന് പറഞ്ഞതും ചോദ്യകർത്താവ് അത്ഭുതപ്പെട്ടുപോയി! ...
Read More
പരലോക ചിന്തകൾ
വെള്ളില പി.പി. അബ്ദുല്ല
അല്ലാഹുവിൻ നാമം മഹത്തരമാണേ
ആ നാമമിൽ ഞാൻ കൃതി തുടങ്ങുകയാണേ
സ്‌തോത്രങ്ങളഖിലം അവനുതന്നെയാണേ
അവനോ പ്രപഞ്ചത്തിന്റെ അധിപനുമാണേ
തിരുനബിയിലായ് ചൊല്ലുന്നു ഞാൻ സ്വലാത്ത്
അവിടന്നുതന്നെ മൊഴിഞ്ഞ, ആ സ്വലാത്ത്ഇബ്‌റാഹീം നബിയുടെ പേരിലുള്ള...

മാസപ്പിറവി വിവാദം അവസാനിപ്പിച്ചുകൂടേ?
അബൂഹംദാൻ, മഞ്ചേരി
ഈ വർഷത്തെ താസൂആഅ്-ആശൂറാഅ് നോമ്പ് ചിലർക്ക് തിങ്കൾ-ചൊവ്വ ദിവസങ്ങളിലും ചിലർക്ക് ചൊവ്വ-ബുധൻ ദിവസങ്ങളിലുമായത് കടത്തിണ്ണകളിൽ പോലും സംസാരവിഷയമാണ്. ഇവരൊക്കെ എന്താണ് സമുദായത്തെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത് എന്ന് ഒരു...
Read More

