2024 ജൂലായ് 06, 1445 ദുൽഹിജ്ജ 29

സമസ്തയുടെ വഴിയിലെ ശജറകളും ഹജറുകളും; ഉത്തരവാദികൾ മുജാഹിദുകളോ?

മൂസ സ്വലാഹി കാര

മുസ്‌ലിം നവോത്ഥാനം ലക്ഷ്യമിട്ട് 1924ൽ സ്ഥാപിതമായ പണ്ഡിതസഭയുടെ ആദർശ വഴിയിൽ ‘കല്ലും കരടും’ നിറഞ്ഞ ദുർഘടപാത സൃഷ്ടിക്കുന്നതിന് നേതൃത്വം നൽകിയ സമസ്ത ഇന്ന് ആഭ്യന്തര പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്, എന്താണ് അവരുടെ നിലപാട്? വിശകലനം ചെയ്യുന്നു.

Read More
മുഖമൊഴി

ആഗ്രഹിച്ചാൽ പോരാ; അധ്വാനിക്കണം

പത്രാധിപർ

തത്ത്വചിന്തകനായ സോക്രട്ടീസിന്റെയടുക്കൽ ഒരുദിവസം ഒരു യുവാവ് സംശയനിവാരണത്തിനായി ചെന്നു. അയാൾ ചോദിച്ചു: “ഗുരോ! ലക്ഷ്യത്തിലെത്തണമെങ്കിൽ നമ്മുടെ ആഗ്രഹങ്ങൾ എത്രത്തോളം വലുതായിരിക്കണം?’’ ....

Read More
ലേഖനം

കപട പുരോഗമനവാദികളുടെ തലതിരിഞ്ഞ ചരിത്രവീക്ഷണം

സഹൽ ആദം

ഒരുപാട് മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചുകൊണ്ടാണ് കാലമിന്ന് നമ്മൾ നിലകൊള്ളുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തിനിൽക്കുന്നത്. ഇന്നേവരെയുള്ള കാലഘട്ടങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: യാസീൻ, ഭാഗം 03

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അദ്ദേഹം അവരോട് പറഞ്ഞത് കേട്ടപ്പോൾ അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞു. (അയാളോട് പറയപ്പെട്ടു:) ‘ഈ അവസ്ഥയിൽ (സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക).’ അല്ലാഹുവിൻറെ ഏകത്വം അംഗീകരിച്ചതിനും അവനോട് ആത്മാർത്ഥത കാണിച്ചതിനും...

Read More
ചരിത്രപഥം

കെ. എം മൗലവിയെ വേട്ടയാടുന്ന അഭിനവ യാഥാസ്ഥിതികർ

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

ഐക്യസംഘത്തിന്റെ ഏഴാം വാർഷികസമ്മേളനം 1929ൽ എറണാകുളത്തുവെച്ചു നടന്നു. ഈ സമ്മേളനം പറയത്തക്ക എതിർപ്പുകളില്ലാതെയാണ് നടന്നത്. അതിനു ചില കാരണങ്ങളുമുണ്ട്. അതിനെക്കുറിച്ച് ഇ.കെ.മൗലവി പറയുന്നത് ...

Read More
കർമപഥം

നമസ്‌കാരവും ബാങ്കുവിളിയും

വിവ. അബ്ദുൽ ജബ്ബാർ മദീനി

‘സ്വലാത്ത്’ എന്ന പദത്തിന് ഭാഷയിൽ ‘പ്രാർഥന’ എന്നാണ് അർഥം. മതത്തിന്റെ സാങ്കേതിക ഭാഷയിൽ, തക്ബീറതുൽ ഇഹ്‌റാംകൊണ്ടു തുടങ്ങി സലാംകൊണ്ട് അവസാനിക്കുന്ന പ്രത്യേകമായ ചില വാക്കുകളും കർമങ്ങളുമുള്ള ആരാധനയാണ് സ്വലാത്ത് (നമസ്‌കാരം)...

Read More
ഹദീസ് പാഠം

കച്ചവടരംഗത്തെ വഞ്ചന

ഉസ്മാൻ പാലക്കാഴി

അബുഹുറയ്‌റ(റ) വിവരിക്കുന്നു: “അല്ലാഹുവിന്റെ റസൂൽﷺ ഒരു ധാന്യക്കൂമ്പാരത്തിനരികിലൂടെ കടന്നുപോയി. അന്നേരം അവിടുന്ന് അതിനുള്ളിൽ കൈ കടത്തിയപ്പോൾ വിരലിൽ കുറച്ച് നനവ് അനുഭവപ്പെട്ടു. അപ്പോൾ വ്യാപാരിയോട് ചോദിച്ചു: ‘ഈ നനവ് എന്താണ്?’...

Read More
കാഴ്ച

കോപ്പിയടിക്കുമുണ്ട് ന്യൂ വേർഷൻ

സലാം സുറുമ എടത്തനാട്ടുകര

സാറ് ആ വെളുത്ത കാറിൽ തന്നെല്ലേ എന്നും പരീക്ഷാ ഡ്യൂട്ടിക്ക് വരുന്നത്?’ നീറ്റ് പരീക്ഷ, കോപ്പിയടി, ചോദ്യപ്പേപ്പർ ചോർച്ച തുടങ്ങിയവയുടെ വാർത്തകൾ പത്രങ്ങളിൽ വായിച്ചപ്പോൾ കഴിഞ്ഞ വാർഷിക പരീക്ഷക്കാലത്തെ, ഒരു വിദ്യാർഥിയുടെ ഈ ചോദ്യമാണ് എന്റെ ....

Read More
ലേഖനം

ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ - 9

ഡോ. ടി. കെ. യൂസുഫ്

ഒരു വ്യക്തി ജനങ്ങളുടെ ഇടയിൽ ആദരിക്കപ്പെട്ടവനാകാൻ പല മാനദണ്ഡങ്ങളുമുണ്ട്. പണം, പദവി, അധികാരം, സ്ഥാനമാനങ്ങൾ എന്നിവ അതിൽ ചിലതാണ്. എന്നാൽ അല്ലാഹുവിന്റെ അടുക്കൽ ആദരിക്കപ്പെട്ടവനായിത്തീർന്ന് ...

Read More
ബാലപഥം

ഉമ്മ

അശ്‌റഫ് കല്ലോട്

ഉമ്മ എന്ന നന്മയെ
മറന്നിടല്ലേ ആരും
ഉമ്മയെന്ന തണലിനെ
വെറുത്തിടല്ലേ പാരിൽ
ഉമ്മ നമ്മെ പെറ്റു പോറ്റി,
സ്‌നേഹമേറെ നൽകി
ഉലകിലേറെ യാതന...

Read More
ചലനങ്ങൾ

‘വിസ്ഡം ഗ്ലോബൽ ഇസ്വ‌്ലാഹി മീറ്റ്’ ജൂലായ് 23ന് മലപ്പുറത്ത്

ന്യൂസ് ഡസ്ക്

ഈ വർഷത്തെ വിസ്ഡം ഗ്ലോബൽ ഇസ്വ്‌ലാഹി മീറ്റ് ജൂലായ് 23ന് ചൊവ്വാഴ്ച മലപ്പുറത്തുവച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രവാസികൾക്ക് വെക്കേഷനായതിനാൽ കുടുംബസമേതം നാട്ടിലെത്തുന്ന സമയമാണിത്. ചുരുങ്ങിയ സമയത്തേക്ക് നാട്ടിൽ വരുമ്പോൾ പരമാവധി...

Read More