
2024 ജൂൺ 29, 1445 ദുൽഹിജ്ജ 22
വിശുദ്ധ ക്വുർആൻ: പ്രായോഗികം, മാനവികം
ഉസ്മാൻ പാലക്കാഴി
വിശുദ്ധ ക്വുർആൻ: പ്രായോഗികം, മാനവികം പൂർണമായും സ്രഷ്ടാവിന്റെ വചനമായി ഭൂമിയിൽ നിലനിൽക്കുന്ന ഒരേയൊരു ഗ്രന്ഥം ക്വുർആൻ മാത്രമാണ്. സ്വാർഥത ജൈവികവികാരമായ മനുഷ്യരുടെ ഇടപെടലുകൾ നടന്നിട്ടില്ലാത്തതിനാൽ തന്നെ അത് നിത്യ പ്രസക്തമാണ്, പ്രായോഗികമാണ്, മാനവികമാണ്.

നന്മകളെ നിഷ്ഫലമാക്കുന്ന മാനസികാവസ്ഥ
പത്രാധിപർ
അല്ലാഹു തന്റെ അടിമകൾക്ക് ചെയ്തുകൊടുത്ത അനുഗ്രഹങ്ങളിൽ ചില ആളുകളുടെ മനസ്സുകളിലുണ്ടാകുന്ന ഒരു തരം നീറ്റലാണ് ‘അസൂയ’ എന്ന് പറയുന്ന രോഗം. മനുഷ്യകുലത്തിന്റെ തുടക്കം മുതലേ ഈ രോഗമുണ്ട്. ആദം നബി(അ)ക്ക് സുജൂദ് ...
Read More
മുസ്‌ലിം പ്രീണനം; വസ്തുതയെന്ത്?
പ്രൊഫ. പി.നസീർ
യു.ഡി.എഫ് ഭരണകാലത്ത് കേൾക്കാറുണ്ടായിരുന്ന സ്ഥിരം പല്ലവിയായിരുന്നു മുസ്‌ലിംകൾ അവിഹിതമായി എന്തൊക്കെയോ നേടിയെടുക്കുന്നു എന്നത്. അതിന്റെ ഉച്ചിയിലാണ് രണ്ടാം ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തെ യുക്തിരഹിതമായ അഞ്ചാം മന്ത്രി വിവാദമുയർന്നത്...
Read More
സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 05
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അല്ലാഹു അവർക്ക് നന്മ ഉദ്ദേശിക്കുന്നുവെങ്കിൽ അവർക്കതിൽനിന്ന് ഗുണപാഠം ഉൾക്കൊള്ളാനും സദുപദേശം സ്വീകരിക്കാനുമായേക്കാം. ആ ഉദാഹരണം ഒരു ഗ്രാമക്കാർ, അവർ അവരിലേക്കു വന്ന പ്രവാചകന്മാരെ നിഷേധിച്ചപ്പോൾ അവർക്ക് വന്ന ...
Read More
ജീവിതം കൊണ്ട് മാതൃകയാവുക
അബൂഫായിദ
അനസ്(റ)വിൽ നിന്ന് നിവേദനം: “ഒരിക്കൽ നബിﷺയോടൊത്ത് ഞാൻ നടന്നുപോകുകയായിരുന്നു. കട്ടിയുള്ള കരയോടുകൂടിയ നജ്‌റാൻ വസ്ത്രമാണ് തിരുമേനി ധരിച്ചിരുന്നത്. അങ്ങനെ ഒരു ഗ്രാമീണ അറബി നബിﷺയുമായി സന്ധിക്കുകയും അദ്ദേഹത്തിന്റെ മുണ്ടിൽ...
Read More
എതിർപ്പുകളെ അതിജയിച്ച വാർഷിക സമ്മേളനങ്ങൾ
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ അഞ്ചാം വാർഷിക സമ്മേളനം 1927 മെയ് 7,8 തീയതികളിൽ കണ്ണൂരിൽ ചേർന്നു. ആദം സേട്ട് ആയിരുന്നു അധ്യക്ഷൻ. മറ്റു സമ്മേളനങ്ങളെപ്പോലെത്തന്നെ ഈ സമ്മേളനം ആസൂത്രണം ചെയ്യുന്നതിലും ...
Read More
വനിതകൾ അറിയാൻ
വിവ. അബ്ദുൽ ജബ്ബാർ മദീനി
ഹയ്ദ് (ആർത്തവരക്തം), നിഫാസ് (പ്രസവരക്തം) എന്നിവ സ്ത്രീകളിലുണ്ടാകുന്ന ജൈവിക പ്രതിഭാസമാണ്. ‘ഹയ്ദ്’ എന്നതിന് ഭാഷാപരമായി ‘പ്രവാഹം’ എന്നാണർഥം. പ്രസവകാരണത്താലല്ലാതെ അരോഗാവസ്ഥയിൽ നിർണിത സമയങ്ങളിലായി സ്ത്രീയുടെ ...
Read More
പാലക്ക്-തുവരപ്പരിപ്പ് കറി
സലീന ബിൻത് മുഹമ്മദലി
പാലക് കഴുകി ചെറുതായി അരിഞ്ഞു വെക്കുക. പരിപ്പ് വേവിച്ച് നന്നായി ഉടച്ചെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ സവാള വഴറ്റുക. വഴന്നു കഴിയുമ്പോൾ പച്ചമുളക്, തക്കാളി എന്നിവ ഇടുക. പിന്നെ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഇളക്കുക. ഇവയെല്ലാം നന്നായി വഴന്നുകഴിയുമ്പോൾ...
Read More
ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ
ഡോ. ടി. കെ. യൂസുഫ്
മനുഷ്യരുടെ പ്രവർത്തനങ്ങൾക്ക് ദിശാബോധവും മാർഗദർശനവും നൽകാൻ ഒരു മനുഷ്യമാതൃക അനിവാര്യമാണ്. മുഹമ്മദ് നബിﷺ അല്ലാത്ത മനുഷ്യരെല്ലാം തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നതു കൊണ്ട് അവരുടെ ജീവിതത്തിൽ തള്ളേണ്ടതും ...
Read More
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
റാഷിദ റിഷാദ്
അടിപിടി കൂടി നടക്കേണ്ട
കുടി വലിയായി രമിക്കേണ്ട
അലസത കാട്ടി സമയത്തെ
പോക്കുക വേണ്ട-ഇവിടമിൽ
അലയടി കേൾക്കും
തിൻമക്കൊപ്പം ഓടിട വേണ്ടാ
തടിമിടുക്കാൽ നീ ദുനിയാവിൽ...

ഹിറയിൽ തെളിഞ്ഞ വെളിച്ചം
ഹുസ്‌ന മുഹമ്മദലി എൻ. എം.
‘ഇക്വ്‌റഅ്’ എന്ന കൽപനയാൽ
ഹിറയിലന്നണഞ്ഞു ജിബ്‌രീൽ
ചകിതനായ് അൽഅമീൻ
ഉരചെയ്തു അന്നേരം:
‘വായിക്കുവാനെനിക്കറിയില്ല നിശ്ചയം!’
ഹിറതൻ ഇരുട്ടിലന്ന് റസൂലിനെ
ചേർത്തുപിടിച്ച് ഇലാഹിന്റെ ദൂതൻ...

രാജ്യത്തെ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത തകർത്തത് സംബന്ധിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണം
വിസ്ഡം
കോഴിക്കോട്: പൊതുസമൂഹം വിശ്വാസ്യതയോടെ കണ്ടിരുന്ന പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത തകർത്ത സംഭവത്തെ സംബന്ധിച്ച് സംയുക്ത ...
Read More
