
2024 ജൂൺ 22, 1445 ദുൽഹിജ്ജ 15
സംഘടിത മുന്നേറ്റങ്ങളെ നിരാകരിക്കുന്ന വർത്തമാന രാഷ്ട്രീയം
മുജീബ് ഒട്ടുമ്മൽ
ദുർബലമെങ്കിലും ഫാഷിസ്റ്റ് അജണ്ടകളെ കൈവെടിഞ്ഞൊന്നുമല്ല മൂന്നാം NDA സർക്കാറും അധികാരമേൽക്കുന്നത്. ഭീതിയുടെ നാളുകളിൽ ഐക്യപ്പെട്ട സമുദായ മനസ്സുകളിൽ ശൈഥില്യം കടന്നുവരുന്നതും ധ്രുവീകരണ ശ്രമങ്ങൾ മുളപൊട്ടുന്നതും സഹതാപത്തോടെ മാത്രമെ നോക്കിക്കാണാനാവൂ.

സാംസ്‌കാരിക നായകരോട് പറയാനുള്ളത്
പത്രാധിപർ
ആരാണ് സാംസ്‌കാരിക നായകർ? ഒരാൾ സാംസ്‌കാരിക നായകൻ എന്ന പദവിയിലെത്താൻ എന്ത് മാനദണ്ഡമാണുള്ളത്? ആരാണ് ഒരാളെ സാംസ്‌കാരിക നായകൻ എന്ന പദവിയിലേക്ക് കയറ്റിയിരുത്തുന്നത്? ഈ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ ...
Read More
ഹിജാബ് വലിച്ചെറിയണമെന്നോ?
ബിസ്മിത എം സൽസബീൽ, വെങ്കിടങ്ങ്
അടുത്ത കാലത്താണ് നമ്മുടെ നാട്ടിൽ ഹിജാബ് വലിയ വിവാദവിഷയമായി മാറിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ വിധിയോടെ അത് ലോകത്തെങ്ങും ചർച്ചാവിഷയമായിത്തീർന്നു. മുസ്‌ലിം സ്ത്രീകൾ അവരുടെ ...
Read More
സൂറ: യാസീൻ, ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
വിജ്ഞാനത്താൽ നിറഞ്ഞ ക്വുർആൻകൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു. അതെല്ലാം അതിന്റെ ശരിയായ സ്ഥലത്ത് സ്ഥാപിക്കുകയും ഉചിതമായ സന്ദർഭത്തിൽ യുക്തിപരമായി കൽപനകളും വിലക്കുകയും നൽകുകയും ശരിയായ സന്ദർഭത്തിൽ ഉചിതമായ രീതിയിൽ നന്മക്കോ...
Read More
മഴ; അനുഗ്രഹവും ദൃഷ്ടാന്തവും
ശമീർ മദീനി
‘ഇനി, നിങ്ങൾ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിൻനിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവൻ? നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങൾ...
Read More
ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ - 7
ഡോ. ടി. കെ. യൂസുഫ്
സാമ്പത്തിക രംഗത്ത് പ്രതിസന്ധി ഘട്ടങ്ങളിൽ കടം വാങ്ങാൻ പലരും നിർബന്ധിതരാകാറുണ്ട്. കടം വാങ്ങുന്നത് അനുവദനീയവും കടംകൊടുക്കുന്നത് പ്രതിഫലാർഹവുമാണ്. കടം വാങ്ങുന്നവർ അത് തിരിച്ചുകൊടുക്കുന്ന അവധിയടക്കം എഴുതിവെക്കേണ്ടതാണ്...
Read More
നാലാം വാർഷിക സമ്മേളന അവലോകനം
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
മുസ്‌ലിം ഐക്യസംഘം നാലാം വാർഷികയോഗത്തെക്കുറിച്ച് ഇ.കെ.മൗലവിയുടെ പത്രാധിപത്യത്തിലുള്ള അൽഇർഷാദ് മാസികപ്രസിദ്ധീകരിച്ച അവലോകന റിപ്പോർട്ട്: “സമസ്തകേരള മുസ്‌ലിം ഐക്യസംഘത്തിന്റെ നാലാം വാർഷികസമ്മേളനം കഴിഞ്ഞ മെയ് ...
Read More
ഹജ്ജും മുസ്‌ലിയാക്കന്മാരുടെ ദുർവ്യാഖ്യാനങ്ങളും
മൂസ സ്വലാഹി കാര
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ പ്രധാനപ്പെട്ടതും അതിമഹത്തായതുമായ ആരാധനയാണല്ലോ ഹജ്ജ് കർമം. ആരോഗ്യപരമായും സാമ്പത്തികമായും ശേഷിയുള്ളവർ ഇതിന്റെ നിർവഹണത്തിന് സന്നദ്ധരാകണം..
Read More
സ്രഷ്ടാവിനെ സൃഷ്ടികളുമായി താരതമ്യം ചെയ്യരുത്
മെഹബൂബ് മദനി, ഒറ്റപ്പാലം
ഒരു മനുഷ്യൻ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട വിജ്ഞാനീയങ്ങളിൽ പ്രഥമമായത് തന്നെ സൃഷ്ടിച്ച അല്ലാഹുവിനെക്കുറിച്ചാണെന്നതിൽ സംശയമില്ല. ‘ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് നീ അറിയുക’ ...
Read More
സമയമായില്ല പോലും!
ഇബ്‌നു അലി
ഹജ്ജിന് എന്തേ പോകാത്തത്?’’ “കുറച്ചുകൂടി കഴിയട്ടെ; സമയമായിട്ടില്ല.’’ “കാശില്ലാഞ്ഞിട്ടല്ല, ആരോഗ്യം ഇല്ലാഞ്ഞിട്ടുമല്ല. പിന്നെന്തേ...?’’ “കുറച്ചു കാര്യങ്ങൾ കൂടി ചെയ്യാനുണ്ട്.’’ എന്താവാം തിരക്കുകൾ? മക്കളുടെ പഠനമാണ്. മക്കളുടെ ജോലിയാണ്. അവരുടെ കല്യാണമാണ്. അവർക്ക് വീട് ....
Read More


