
2024 മെയ് 11, 1445 ദുൽഖഅദ് 03
ശരീഅത്തും ബാലിശമായ വിമർശനങ്ങളും
മൂസ സ്വലാഹി കാര
ശരീഅത്ത് വിമർശകരുടെ മുൻനിരയിലേക്ക് രാഷ്ട്ര നേതൃത്വം കൂടി തിരക്കുപിടിച്ചിറങ്ങിയത് കേവലം ഇലക്ഷൻ പ്രൊപഗണ്ട മാത്രമായി കാണാൻ കഴിയില്ല. മറിച്ച് ദീർഘദൂര അജണ്ടയുടെ ആദ്യ ഇടനാഴി മാത്രമാണത്. എന്താണ് ശരീഅത്ത്? ആരാണതിനെ ഭയപ്പെടുന്നത്? എന്താണവരെ പേടിപ്പിക്കുന്ന ഘടകം?

ധ്രുവ് റാഠി മാജിക്!
പത്രാധിപർ
ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ‘അനൗദ്യോഗിക പ്രതിപക്ഷ നേതാവായി’ ഭരണകൂടത്തിന്റെ ഉറക്കംകെടുത്തുന്ന ഒരു യുവാവാണ് ധ്രുവ് റാഠി. ഹരിയാനയിലെ ഒരു ജാട്ട് കുടുംബത്തിലാണ് റാഠി ജനിച്ചത്. ഹരിയാനയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ധ്രുവ്...
Read More
ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ - 2
ഡോ. ടി. കെ. യൂസുഫ്
സത്യം, നീതി, നന്മ എന്നിവ ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളാണ്. സ്വന്തം താൽപര്യങ്ങൾക്കും നേട്ടങ്ങൾക്കും എതിരാണെങ്കിലും നീതി നടപ്പിലാക്കാനാണ് ക്വുർആൻ ആഹ്വാനം ചെയ്യുന്നത്. “സത്യവിശ്വാസികളേ, നിങ്ങൾ ...
Read More
സൂറ: സ്വാഫ്ഫാത്ത്, ഭാഗം 07
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
തുടർന്ന് അവരുടെ പാനീയത്തെക്കുറിച്ച് പറയുന്നു: (പിന്നീട് അവർക്ക് അതിനു മീതെയുണ്ട്) അതായത് ആ ഭക്ഷണം കഴിച്ച ശേഷം. (ചുട്ടു തിളക്കുന്ന ഒരു വെള്ളത്തിന്റെ ചേരുവയുണ്ട്) അതായത് തിളച്ച വെള്ളം; ചൂടിന്റെ പരമാവധി. അല്ലാഹു പറയുന്നതു പോലെ...
Read More
‘ഹലോ, നിങ്ങൾ എവിടെയാ?’
മജീദ് ബസ്താക്ക് കണ്ണൂർ
എത്ര നേരമായി വിളിക്കുന്നു, ഫോൺ എടുക്കുന്നില്ല! ഇങ്ങോട്ട് തിരിച്ചുവിളിക്കുന്നുമില്ല. രാവിലെ പോയതാ. എന്തുപറ്റി എന്നറിയില്ല.’ ഇത്തരം പരാതികൾ പലരും പറയുന്നത് നാം കേട്ടിട്ടുണ്ടാകും. ചിലരങ്ങനെയാണ്; രാവിലെ വീടുവിട്ടിറങ്ങിയാൽ രാത്രി തിരിച്ചുവരുന്നതുവരെ അയാൾ...
Read More
ഇ.കെ.മൗലവിയും ഐക്യസംഘത്തിന്റെ വാർഷിക സമ്മേളനങ്ങളും
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ആദർശപ്രചാരണ പരിപാടികളിൽ അതിപ്രധാനമായത് ഒരു ദശാബ്ദക്കാലത്തിനിടയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട അതിന്റെ പന്ത്രണ്ട് വാർഷിക ...
Read More
ശുദ്ധിയും വെള്ളവും
വിവ. അബ്ദുൽ ജബ്ബാർ മദീനി
ത്വഹാറത്തിന്റെ പ്രാധാന്യവും വിഭജനവും: ‘ത്വഹാറത്ത്’ അഥവാ ‘ശുദ്ധി’ നമസ്‌കാരത്തിന്റെ താക്കോലും അതിന്റെ ഏറ്റവും പ്രബലമായ ശർത്വും (നിബന്ധന) ആകുന്നു. ശർത്വ് മശ്‌റൂത്വിനെ(ഏതൊരു കാര്യത്തിനാണോ ശ്വർത്വു നിശ്ചയിക്കപ്പെട്ടത് അതിനെ) മുൻകടക്കൽ...
Read More
ഇസ്രായേൽ നരനായാട്ടും ഇൻസ്റ്റാഗ്രാമിന്റെ ധീരമായ ഇടപെടലും
ഫർഹാൻ ബിൻ ഹംസ, പുൽപ്പറ്റ
ഇസ്രായേൽ എന്ന അധിനിവേശരാജ്യം ഫലസ്തീൻ ജനതക്കെതിരിൽ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന കിരാതമായ നടപടികളിൽ ചെറിയൊരു ഭാഗം മാത്രമാണ് വാർത്തയായി പുറംലോകത്തെത്തിയിരുന്നത്. ഇസ്രായേൽ അനുകൂല അന്താരാഷ്ട്ര മാധ്യമങ്ങൾ ...
Read More
അറിയാമോ?
അബൂമുർഷിദ
നമ്മുടെ ദീനിൻ പേരെന്ത്?
നമ്മുടെ ദീനാണിസ്‌ലാമ്!
അന്തിമദൂതൻ ആരാണ്?
മുത്ത് മുഹമ്മദ് സ്വല്ലല്ലാഹ്!
എവിടെ ജനിച്ചു റസൂലുല്ലാഹ്?
മക്ക എന്നൊരു ദേശത്ത്!...

വേനൽച്ചൂട്
ശാനിദ ബിൻത് അഹ്‌മദ് ഈങ്ങാപ്പുഴ
കത്തുന്ന സൂര്യന്റെ
തീക്ഷ്ണമാം ചൂടിൽ
അസഹ്യത കാട്ടുന്നവർ,
ആ ചൂടിൻ കഠിനത
നരകത്തിൻ നിശ്വാസമെന്ന്
മനസ്സിലാക്കുന്നില്ല.
ഫാനിന്റെ ചുവട്ടിലും
വിയർത്തു കുളിക്കുമ്പോൾ ...

വിസ്ഡം കോഴിക്കോട് സൗത്ത് ജില്ല ഫാമിലി കോൺഫറൻസ് പ്രൗഢമായി
ന്യൂസ് ഡസ്ക്
കോഴിക്കോട്: ധാർമിക, സദാചാര മൂല്യങ്ങൾ പുരോഗമനത്തിന് തടസ്സമാണെന്ന് വാദിക്കുന്നവർ കുടുംബബന്ധങ്ങളുടെ പവിത്രത ഇല്ലായ്മ ചെയ്യുന്നവരാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സൗത്ത് ജില്ല കമ്മിറ്റി കടപ്പുറത്ത് സംഘടിപ്പിച്ച ജില്ല ഫാമിലി...
Read More

