2024 ഏപ്രിൽ 20, 1445 ശവ്വാൽ 11

അബ്ദുറഹീം തിരിച്ചുവരുമ്പോൾ

സുഫ്‌യാൻ അബ്‌ദുസ്സലാം

പ്രളയകാലത്തും കോവിഡ് മഹാമാരിയിലും ആൾക്കൂട്ട നന്മയിലൂടെ കേരളം കാണിച്ച മഹിത മാതൃക അബ്ദുറഹീമിലൂടെ വീണ്ടും ആവർത്തിക്കപ്പെട്ടിരിക്കുന്നു. ഒരു കേരള സ്റ്റോറിക്കും തകർക്കാൻ സാധിക്കാത്ത വിധം സ്നേഹസുന്ദരമാണ് മലയാളിയുടെ മനസ്സ്. വെറുപ്പിന്റെ ഉപാസകർക്ക് ഭേദിക്കാൻ കഴിയാത്ത അത്രയും ശക്തമാണ് കേരളത്തിന്റെ മതസൗഹാർദ ഭൂമിക. റഹീമിന്റെ തിരിച്ചുവരവ് അതാണ് ബോധ്യപ്പെടുത്തുന്നത്.

Read More
മുഖമൊഴി

നീതിപാലിക്കുക; എല്ലാ രംഗങ്ങളിലും

പത്രാധിപർ

കാര്യങ്ങൾ അതിന്റെ സ്ഥാനങ്ങളിൽ, സമയങ്ങളിൽ, രീതികളിൽ, തോതുകളിൽ, കൂടുകയോ കുറയുകയോ മുന്തിപ്പിക്കുകയോ പിന്തിപ്പിക്കുകയോ ചെയ്യാതെ ഉപയോഗിക്കൽ നീതിയുടെ തേട്ടമാണെന്ന് പറയപ്പെടുന്നു. ഇസ്‌ലാം നീതിയുടെ മതമാണ് എന്നു പറയുന്നത്...

Read More
കുടുംബപഥം

നാവ് നിശ്ചലമായിപ്പോയവരുടെ കണ്ണുനീരക്ഷരങ്ങൾ

മുസ്‌ലിം ബിൻ ഹൈദർ

കൈപ്പുനീര് കുടിക്കുന്ന ഒറ്റപ്പെടലുകളിൽ നാം മനസ്സിലാക്കും എത്ര ചെറിയ ബന്ധമാണങ്കിലും അത് പവിത്രതയോടെ സൂക്ഷിക്കണമെന്ന്. അത്രമേൽ സമാധാനം സമ്മാനിക്കുന്ന ഒരു അമൂല്യമായ കൂട്ടാണത്. പക്ഷേ, സുഖസൗകര്യങ്ങളുടെ ആധിക്യത്തിൽ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: സ്വാഫ്ഫാത്ത്, ഭാഗം 04

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

പിന്നീട് അല്ലാഹു പ്രസ്താവിക്കുന്നത് അവരുടെ തിന്മ പരിധി വിടുകയും അതിരുകൾ ലംഘിക്കുകയും ചെയ്തു എന്നാണ്. (അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോട് പറയപ്പെട്ടാൽ) ഈ സന്ദേശത്തിലേക്ക് വിളിക്കപ്പെടുകയും മറ്റെല്ലാ ദൈവങ്ങളെയും ഉപേക്ഷിക്കാൻ...

Read More
ഹദീസ് പാഠം

മാപ്പേകുക, മാപ്പിനർഹരാവുക

ഉസ്മാൻ പാലക്കാഴി

അബ്ദുർറഹ്‌മാൻ ഇബ്‌നുഔഫി(റ)ൽനിന്ന് നിവേദനം, അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: “അല്ലാഹുവാണേ, മൂന്നു കാര്യങ്ങളിൽ ഞാൻ സത്യം ചെയ്യുന്നവനാണ്. ദാനധർമം ഒരു സ്വത്തും കുറച്ചിട്ടില്ല; അതിനാൽ നിങ്ങൾ ധർമം ചെയ്യുക. അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ച് ഒരു ദാസനും ഒരു...

Read More
ചരിത്രപഥം

കൊടുങ്ങല്ലൂരിൽ ഇ.കെ. മൗലവി സൃഷ്ടിച്ച വിദ്യാഭ്യാസ വിപ്ലവം

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

കൊച്ചി സംസ്ഥാനത്തിലെ കൊടുങ്ങല്ലൂരിൽ ആധുനിക രീതിയിലുള്ള ഒരു മദ്‌റസ സ്ഥാപിച്ച് മതവിദ്യാഭ്യാസരംഗം പരിപോഷിപ്പിക്കുക എന്നതായായിരുന്നല്ലോ ചാലിലകത്ത് ഇ.കെ.മൗലവിയെ ഏൽപിച്ച ദൗത്യം. ചാലിലകത്തിന്റെ കൂടെ താമസിച്ച് പഠനം...

Read More
കർമപഥം

ഹജ്ജും ഉംറയും 2

വിവ. അബ്ദുൽ ജബ്ബാർ മദീനി

ഇഹ്‌റാം: ഹജ്ജ് നിയ്യത്താക്കലും ഉദ്ദേശിക്കലുമാണത്. കാരണം ഹജ്ജ് ഇബാദത്താകുന്നു. അതിനാൽ മുസ്‌ലിംകളുടെ ഐകകണ്‌ഠ്യേനയുള്ള അഭിപ്രായപ്രകാരം നിയ്യത്തുകൊണ്ടല്ലാതെ അതു ശരിയാവു കയില്ല. തിരുനബിﷺയുടെ വചനമാണ് ഈ വിഷയത്തിൽ അടിസ്ഥാനം...

Read More
ബാലപഥം

വിജയത്തിന്റെ വഴി

ആശയ വിവർത്തനം: റാഷിദ ബിൻത് ഉസ്മാൻ

ആ വീട്ടിലെ മൂന്ന് മക്കളിൽ ഇളയവളാണ് ഹാദിയ. ഉപ്പയും ഉമ്മയും ജോലിക്കാരാണ്. രാവിലെ വീട്ടിൽനിന്നും പോയാൽ വൈകുന്നേരമാണ് തിരിച്ചുവരിക. ഹാദിയയുടെ രണ്ട് സഹോദരങ്ങളും വികൃതിക്കുട്ടികളാണ്. ഹാദിയയെ കളിയാക്കലാണ് അവരുടെ പ്രധാനപ്പെട്ട വിനോദം...

Read More
കവിത

ഗാസയിലെ പൂമൊട്ടുകൾ

ലാമിയ. കെ, എടത്തനാട്ടുകര

തളംകെട്ടിക്കിടക്കും രക്തക്കുളങ്ങളെ
മറികടക്കവെയാരാഞ്ഞു; എവിടെ
ഖാൻ യൂനിസിലെ ട്രക്കുകൾ?
പിറന്ന നാടും വീടും പിന്നെയോ
ആറടി മണ്ണും വിട്ടേച്ചു പോകുന്നു.
തിരികെ വരുമ്പോൾ കാത്തിരിക്കും
(അതൊരു പാഴ്‌സ്വപ്‌നമാകാം) ...

Read More
എഴുത്തുകള്‍

ജനാധിപത്യ-മതനിരപേക്ഷ ഇന്ത്യയെ തിരിച്ചുപിടിക്കുക

വായനക്കാർ എഴുതുന്നു

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. അതീവ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ് ഈ വിധിയെഴുത്ത്. ഇന്ത്യ എന്ന രാജ്യം അതിന്റെ ...

Read More