2024 മാർച്ച് 30, 1445 റമദാൻ 20

ലോക്‌സഭാ തെരഞ്ഞെടുപ്പും സംഘ് കുതന്ത്രങ്ങളും

സുഫ്‌യാൻ അബ്‌ദുസ്സലാം

ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായതോടെ വർഗീയതയും വംശീയതയും അധികാര ദുർവിനിയോഗവും പരമാവധി ശക്തമാക്കിയിരിക്കുകയാണ് മോദിയും ബിജെപിയും. ജനപിന്തുണ നഷ്ടപ്പെട്ടു എന്നുറപ്പായതോടെ പാർലമെന്ററി ജനാധിപത്യത്തെ അട്ടിമറിച്ചും ഫെഡറലിസത്തെ തകർത്തും മൂന്നാമതും അധികാരം പിടിച്ചടക്കാനുള്ള തരംതാണ കളികളാണ് കുറച്ചുനാളുകളായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തെ മോദി ഭരണത്തിന്റെ സംക്ഷിപ്തമായ വിലയിരുത്തൽ.

Read More
മുഖമൊഴി

പശ്ചാത്താപം രക്ഷാമാർഗം

പത്രാധിപർ

സംശുദ്ധരായി ജീവിക്കുവാൻ കൽപിക്കപ്പെട്ടവരാണ് സത്യവിശ്വാസികൾ. വൃത്തി ഈമാനിന്റെ ഭാഗമാണ് എന്ന പ്രവാചകമൊഴി അക്കാര്യമാണ് ബോധ്യപ്പെടുത്തുന്നതും. ഒരു മുസ്‌ലിം എങ്ങനെ ശുദ്ധിയുടെ ഉടമയല്ലാതിരിക്കും? ഇസ്‌ലാമിൽനിന്നും അവൻ ഉൾക്കൊണ്ട...

Read More
ലേഖനം

ലക്ഷ്യം ബ്രിട്ടീഷ് ഗവൺമെന്റിനെ പിന്തുണക്കൽ

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

മിർസയുടെ വാദം ‘തദ്കിറ’ ക്വുർആനിന്റെ രണ്ടാം വാള്യമാണ് എന്നാണ്. എന്നാൽ ഇതിൽ അറബിയിൽ ഇറങ്ങിയ വഹ്‌യുകളായി അവകാശപ്പെടുന്നവയുടെ പോലും തുടക്കത്തിൽ ബിസ്മി എഴുതിയതായി കാണുന്നില്ല. പക്ഷേ, ഹദീസുകളോട് സാമ്യപ്പെടുത്തുന്ന ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: സ്വാഫ്ഫാത്ത്, ഭാഗം 01

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഈ സൂറത്ത് അല്ലാഹു ആരംഭിക്കുന്നത് ശ്രേഷ്ഠരായ മലക്കുകൾ അവനെ ആരാധിക്കുന്ന സന്ദർഭത്തെയും തങ്ങളുടെ രക്ഷിതാവിന്റെ ദൈവികതയും അവന്റെ അനുമതിയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെയും സത്യം ചെയ്തുകൊണ്ടാണ്. അല്ലാഹു പറയുന്നു...

Read More
ചരിത്രപഥം

മദ്‌റസ പ്രസ്ഥാനത്തിനെതിരെ യാഥാസ്ഥിതികരുടെ പോരാട്ടം

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

വാഴക്കാട്ടുകാരനായിരുന്ന ഖാൻ ബഹാദൂർ കൊയപ്പത്തൊടി മുഹമ്മദ് കുട്ടി അധികാരിയും ചെറുശ്ശേരി അഹ്‌മദ് കുട്ടി മുസ്‌ലിയാരും അക്കാലത്ത് വാഴക്കാട്ടെ തൻമിയ്യത്തുൽ ഉലും അറബിക്കോളേജ് നടത്തിവരികയായിരുന്നു...

Read More
അനുഭവക്കുറിപ്പ്

നോമ്പോർമകളിലെ കണ്ണീർ മഴ

തെസ്‌ന വീരാൻ

എന്റെ ആറാം ക്ലാസ്സിലെ നോമ്പുകാലത്തെ അവസാന നാളുകൾ. നോമ്പിന്റെ ക്ഷീണത്തിനു പുറമെ കിലോമീറ്ററുകളോളം പുറത്തെ ഭാരവും പേറിയാണ് സ്‌കൂൾ വിട്ടുവരുന്നത്. വഴിയിൽ വെച്ച് പെട്ടെന്നൊരു വയറുവേദന. കണ്ണുകളിൽ ഇരുട്ടുമൂടി...

Read More
ചിന്താപഥം

ഈ റമദാനിൽ നാം എന്തു നേടി?

ലുക്വ‌്മാനുൽ ഹകീം അൽഹികമി

വിശുദ്ധ മാസത്തിലെ മൂന്നിൽ രണ്ടുഭാഗവും നമ്മോട് വിടപറഞ്ഞു. ഈ റമദാനിലെ കഴിഞ്ഞുപോയ ദിനരാത്രങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് തുന്നിച്ചേർത്തപ്പോൾ പരലോകജീവിത വിജയത്തിനായി എന്താണ് നാം ബാക്കിയാക്കിയത്? ...

Read More
കർമപഥം

ഇഅതികാഫ്‌; ഫിത്വർ സകാത്ത്‌

വിവ. അബ്ദുൽ ജബ്ബാർ മദീനി

നിർവചനം: ഒരു വസ്തുവിനെ വിടാതെ കൂടലും സ്വന്തത്തെ തടഞ്ഞിടലുമാണ് ഇഅ്തികാഫ് ഭാഷാപരമായി അർഥമാക്കുന്നത്. അല്ലാഹുവിനു വഴിപ്പെടുന്നതിനുവേണ്ടി വകതിരിവെത്തിയ ഒരു മുസ്‌ലിം പള്ളിയിൽ താമസിക്കുന്നതിനാണ് മതപരമായി ഇഅ്തികാഫ് എന്നു പറയുന്നത്...

Read More
ലേഖനം

ബദ്‌റും ബദ്‌രീങ്ങളും പിന്നെ ബദ്ർ മാലയും

സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി

ഇസ്‌ലാം ദൈവിക മതമാണ്. ഏക ദൈവാരാധനയാണ് അതിന്റെ അടിത്തറ. ആരാധനയുടെ മുഴുവൻ കാര്യങ്ങളും പ്രപഞ്ചനാഥനായ അല്ലാഹുവിന് സമർപ്പിക്കുന്നതിലൂടെ ഒരാൾക്ക് മുസ്‌ലിമായി ...

Read More
ഹദീസ് പാഠം

ലൈലതുൽ ക്വദ്ർ എന്ന പുണ്യരാവ്

അബൂഫായിദ

ആഇശ(റ) നിവേദനം, അല്ലാഹുവിന്റെ റ സൂൽﷺ പറഞ്ഞു: “റമദാനിലെ അവസാന പത്തിലെ ഒറ്റയായ രാത്രികളിൽ നിങ്ങൾ ലൈലതുൽ ക്വദ്‌റിനെ പ്രതീക്ഷിച്ചുകൊള്ളുക’’ (ബുഖാരി, മുസ്‌ലിം) സത്യവിശ്വാസികളെ സംബന്ധിച്ച് ഏറെ സന്തോഷവും ...

Read More