2024 മാർച്ച് 09, 1445 ശഅ്ബാൻ 28

മാസപ്പിറവി: നവോത്ഥാനത്തിൽനിന്ന് ഹദീസ് നിഷേധത്തിലേക്ക്

പി. ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

ഖാദിമാരുടെ താൻപോരിമാ പോരിൽ ഇരുണ്ടുകൂടിയ കേരളത്തിന്റെ മുസ്‌ലിം നഭോമണ്ഡലത്തിൽ പ്രതീക്ഷയുടെ വെള്ളിക്കീറുമായാണ് നവോത്ഥാനപ്രസ്ഥാനം കടന്നുവന്നത്. ഗോളശാസ്ത്ര യാഥാർഥ്യങ്ങൾ കൂടി ഉൾക്കൊണ്ട് പ്രമാണബദ്ധമായ മാസപ്പിറവി നിർണയത്തിന് തുടക്കം കുറിക്കുന്നത് അങ്ങനെയാണ്. എന്നാൽ അതേ മാനദണ്ഡങ്ങൾ വെച്ചു തന്നെ ഹദീസ് നിഷേധത്തിന് തെളിവു നിർമിക്കാൻ ശ്രമിക്കുന്നവരെക്കുറിച്ച് എന്തു പറയാൻ!

Read More
മുഖമൊഴി

അഹ്‌ലൻ യാ റമദാൻ!

പത്രാധിപർ

‘എത്ര വേഗമാണ് റമദാൻ വീണ്ടും വന്നെത്തിയത്’ എന്ന് പലരും പറയുന്നത് കേൾക്കാം. വാസ്തവത്തിൽ റമദാൻ അത്ര വേഗത്തിലൊന്നും വന്നിട്ടില്ല. പതിനൊന്നു മാസം കഴിഞ്ഞുതന്നെയാണ് റമദാൻ ആഗതമായിരിക്കുന്നത്. ഇനിയും റമദാൻ പോകും, വരും. അതങ്ങനെ...

Read More
ലേഖനം

വഹ്‌യുകൾ സെൻസർ ചെയ്യുന്നു!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫﷺക്ക് ശേഷം പലരും പ്രവാചകത്വ വാദവുമായി രംഗത്തുവന്നിട്ടുണ്ട്. അവരിൽ അടുത്തകാലത്തു വന്ന ഒരാളാണ് മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി. അതിനുള്ള തെളിവുകളായി അദ്ദേഹം സമർപ്പിച്ച ‘വഹ്‌യുകളും’ ‘ദർശനങ്ങളും’ അവയുടെ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: സ്വാദ്, ഭാഗം 07

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(തീർച്ചയായും ഇത് നാം നൽകുന്ന ഉപജീവനമാകുന്നു) സ്വർഗക്കാർക്ക് നൽകുന്ന. (അത് തീർന്നുപോകുന്നതല്ല) എല്ലാ സമയത്തും അതുണ്ടാകും. ഏതവസ്ഥയിലും അത് വർധിച്ചുകൊ ണ്ടിരിക്കും. ഇതൊന്നും ഔദാര്യവാനായ രക്ഷിതാവിന് പ്രയാസമുള്ളതല്ല. അത്യധികം...

Read More
പഠനം

വ്യക്തികളെക്കൊണ്ട് ആളുകളുടെ ആദർശത്തെ അളക്കരുത്

ശൈഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ്

സമയവുമായി ബന്ധപ്പെട്ട ബിദ്അത്തുകൾക്ക് ഉദാഹരണമാണ് ജന്മദിനാഘോഷങ്ങൾ; നബിﷺ യുടെ ജന്മദിനം ആഘോഷിക്കുന്നതുപോലെ. ഹിജ്‌റ നാലാം നൂറ്റാണ്ടിൽ ഉദയം ചെയ്ത ഒരു പുത്തനാചാരമാണത്. നബിﷺയിൽനിന്നോ അവിടുത്തെ സ്വഹാബത്തിൽനിന്നോ ...

Read More
ലേഖനം

യൂസുഫ് നബി(അ)യുടെ ചരിത്രം നൽകുന്ന സുപ്രധാന പാഠം

മുഹമ്മദ് ജാസിൽ ജാഫർ ജാമിഅ അൽഹിന്ദ്

ചരിത്ര വായന യും പഠനവും ഏതൊരു വ്യക്തിക്കും ശക്തിയും ഊർജവും പകരുന്നതും അവന്റെ മുന്നോട്ടുള്ള ഗമനത്തിന് വേഗതയും കൃത്യതയും കൂട്ടുന്നതുമാണ്. ജീവിതത്തിന്റെ ഏതു ഘട്ടത്തിലും എന്തു നിലപാടാണ് ഒരു മുസ്‌ലിം കൈക്കൊള്ളേണ്ടതെന്നത് ...

Read More
ഹദീസ് പാഠം

ക്വുർആൻ പഠനത്തിന്റെ പ്രാധാന്യം

അബൂ ഫായിദ‌‌

അല്ലാഹു അനേകം പ്രവാചകന്മാരെ ഈ ലോകത്തേക്ക് നിയോഗിച്ചിട്ടുണ്ട്. അവരിൽ വേദഗ്രന്ഥം നൽകപ്പെട്ടവരുണ്ട്; പലവിധ അമാനുഷിക ദൃഷ്ടാന്തങ്ങൾ നൽകപ്പെട്ടവരുണ്ട്. അല്ലാഹു അയച്ച ദൂതൻതന്നെയാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാനാണ് ...

Read More
ലേഖനം

നോമ്പിന്റെ ചില ശ്രേഷ്ഠതകൾ

ഉസ്മാൻ പാലക്കാഴി

അതിശ്രേഷ്ഠമായ ഒരു ആരാധനയാണ് നോമ്പ്. ഐച്ഛികമായ നോമ്പും നിർബന്ധമായ നോമ്പുമുണ്ട്. റമദാനിലെ നോമ്പ് നിർബന്ധമായതാണ്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തോടെയുംഅവൻ വാഗ്ദാനം ചെയ്തിട്ടുള്ള പ്രതിഫലം ആഗ്രഹിച്ചുകൊണ്ടുമായിരിക്കണം...

Read More
കർമപഥം

സ്വർണത്തിന്റെയും വെള്ളിയുടെയും സകാത്ത്

വിവ. അബ്ദുൽ ജബ്ബാർ മദീനി

സ്വർണത്തിലും വെള്ളിയിലും സകാത്ത് നിർബന്ധമാകുന്നു: “സ്വർണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത ...

Read More
ബാലപഥം

ഇസ്‌ലാം കാര്യങ്ങൾ

റാഷിദ റിഷാദ്, എടത്തനാട്ടുകര

ഇസ്‌ലാമിൻ സ്തംഭങ്ങൾ
അഞ്ചുണ്ടറിഞ്ഞോളൂ,
ഇമ്പത്താൽ പാട്ടായി
പാടിപ്പഠിച്ചോളൂ.

ഇസ്‌ലാം കാര്യം നമ്മൾ
തള്ളിക്കള‌െഞ്ഞന്നാൽ...

Read More

ചലനങ്ങൾ

അക്രമികൾക്ക് രാഷ്ട്രീയ അഭയം നൽകുന്നത് അക്രമം വർധിപ്പിക്കുന്നു

വിസ്ഡം

കോഴിക്കോട്: ക്യാംപസുകളിൽ അക്രമ പ്രവർത്തനങ്ങൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം നൽകുന്ന പ്രവർത്തകർക്ക് രാഷ്ട്രീയ അഭയവും നിയമ പോരാട്ടത്തിനുള്ള പിന്തുണയും നൽകുന്നതാണ് ക്യാംപസ് കൊലപാതകങ്ങൾ അധികരിച്ചുവരുന്നതിന്റെ അടിസ്ഥാന...

Read More