2024 മാർച്ച് 02, 1445 ശഅ്ബാൻ 21

കർഷക സമരം:
ഇനിയെങ്കിലും നിശ്ശബ്ദത വെടിയുക

മുജീബ് ഒട്ടുമ്മൽ

ഒരിക്കൽ കൂടി സമരത്തിനിറങ്ങിയിരിക്കുകയാണ്‌ കർഷകർ. ‘രാജ്യത്തിന്റെ അന്നദാതാക്കൾ’ എന്ന് ആവർത്തിച്ചാണയിടുമ്പോഴും അന്നന്നത്തെ അരിക്ക് ആവശ്യമുന്നയിക്കുന്നവരെ തെരുവിൽ നേരിടാനുറച്ച് തന്നെയാണ്‌ ഭരണകൂടം മുന്നോട്ടുപോകുന്നത്. കോർപ്പറേറ്റുകളിൽ നിന്ന് പണം പറ്റുകയും അവർക്കനുകൂലമായി നിയമം നിർമിക്കുകയും ചെയ്തവർക്ക് മണ്ണിൽ പൊന്ന് വിളയിക്കുന്നവരുടെ വേദന മനസ്സിലാവുകയില്ല. ഭരണാധിപരും ഭരണീയരും ഒരേ മനസ്സോടെ ജീവിക്കുന്ന നാടുകളിൽ മാത്രമെ സമാധാനം നിലനിൽക്കൂ.

Read More
മുഖമൊഴി

ഇതാണ് ഇസ്‌ലാം

പത്രാധിപർ

ഇസ്‌ലാം വിമർശകർ, എവിടെയെങ്കിലും നടന്ന ഭീകരാക്രമണം എടുത്തുകാട്ടിയോ ക്വുർആനിലെ ചില സൂക്തങ്ങൾ സന്ദർഭത്തിൽനിന്നും അടർത്തിയെടുത്തോ ചരിത്ര സംഭവങ്ങളെ വളച്ചൊടിച്ചോ ഒക്കെ സമർഥിക്കാൻ ശ്രമിക്കാറുള്ളത് ഇസ്‌ലാം മനഷ്യത്വത്തി...

Read More
ലേഖനം

മുഹമ്മദ് നബി ﷺ ഇന്ത്യയിലോ!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

1902 ഡിസംബർ 8: ഞാൻ ഒരിടത്തുനിന്ന് വുദൂഅ് ചെയ്യുകയാണ്. നിന്നിടം ചതുപ്പായതിനാൽ വലിയൊരു ഗർത്തം രൂപപ്പെടുകയും ഞാൻ അതിലേക്ക് വീഴുകയും ചെയ്തു. താഴേക്ക് പോകവെ സർവശക്തിയുമുപയോഗിച്ച് ഞാൻ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: സ്വാദ്, ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

നമ്മുടെ ദാസനായ അയ്യൂബിനെ ഓർമിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏൽപിച്ചിരിക്കുന്നു എന്ന് തന്റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദർഭം. (നാം നിർദേശിച്ചു:) നിന്റെ കാലുകൊണ്ട് നീ ചവിട്ടുക, ഇതാ, തണുത്ത സ്‌നാനജലവും കുടിനീരും!...

Read More
പഠനം

ബിദ്അത്തിന്റെ അപകടങ്ങൾ

ശൈഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ്

ബിദ്അത്തുകളുടെ അപകടങ്ങൾ അതീവ ഗുരുതരവും വമ്പിച്ചതുമാണ്. അതിലൂടെ ബാധിക്കുന്ന ആപത്തുകളും വലുതാണ്. മറ്റു തെറ്റുകുറ്റങ്ങളെക്കാൾ ഗുരുതരമാണത്. കാരണം, ഏതെങ്കിലും തെറ്റു കുറ്റങ്ങളിൽ പെട്ടുപോയ ഏതൊരാൾക്കും പൊതുവിൽ ...

Read More
ലേഖനം

അനിവാര്യ കാരണത്തിൽ നിന്നും ദൈവത്തിലേക്ക്

ശാഹുൽ പാലക്കാട്

ഇതുവരെയുള്ള ചർച്ചകളിൽ നിന്നും അനിവാര്യമായ ഹേതു ആത്യന്തികമായി നിലനിന്നിരിക്കണം എന്ന യുക്തിയിലേക്ക് നാം എത്തി. എന്നാൽ അത് ഏകം (one) ആണെന്ന് എങ്ങനെ മനസ്സിലാക്കി എന്നു ചോദിക്കാം...

Read More
ഹദീസ് പാഠം

യാചനയും അധ്വാനവും

ടി.കെ ത്വൽഹത്ത് സ്വലാഹി

ജീവിത നിലനിൽപിനായി വ്യത്യസ്ത ജോലികൾ ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ അധ്വാനിക്കാൻ തയ്യാറാകാതെ, അലസരായി സമയം ചെലവഴിക്കുന്നവരും സമൂഹത്തിലുണ്ട്. ആരോഗ്യമുണ്ടായിട്ടും ഒരു തൊഴിലിനും പോകാതെ മറ്റുള്ളവരുടെ മുന്നിൽ കൈ ...

Read More
കർമപഥം

സകാത്ത്; യുക്തിയും നിബന്ധനകളും

വിവ. അബ്ദുൽ ജബ്ബാർ മദീനി

മഹിതമായ യുക്തികൾക്കും മഹനീമായ ലക്ഷ്യങ്ങൾക്കുമാണ് സകാത്തു നിയമമാക്കപ്പെട്ടിരിക്കുന്നത്; പ്രസ്തുത യുക്തികളും ലക്ഷ്യങ്ങളും ധാരാളമാണ്. അവയിൽ ചിലത്: 1. സമ്പത്തു ശുദ്ധീകരിക്കുക, അതു പോഷിപ്പിക്കുക, അതിൽ ബറകത്ത് ...

Read More
വനിതാപഥം

സസ്‌നേഹം ഭാര്യമാരോട്

ജാസിമുൽ മുത്വവ്വ

സാന്ത്വന സ്പർശം കൊതിക്കുന്നതാണ് ഭർതൃഹൃദയം. കുടുംബത്തിന്റെ ജീവിതം ഭദ്രവും സന്തോഷപൂർണവുമാക്കാനുള്ള യത്‌നത്തിൽ രാപകലുകൾ ചെലവിട്ട് ഓടിനടക്കുന്നവരാണ് പുരുഷന്മാർ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്ന ...

Read More
ചലനങ്ങൾ

വ്യക്തി സ്വാതന്ത്ര്യത്തിനു മേൽ കടന്നുകയറാനുള്ള നിയമ നിർമാണം കർശനമായി തടയണം

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

കോഴിക്കോട്: ഭരണഘടന അനുവദിക്കുന്ന വ്യക്തിസ്വാതന്ത്ര്യം ഹനിക്കാനും മതപരമായ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ജീവിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം നിയമം മൂലം ഇല്ലായ്മ ...

Read More