
2024 ഫെബ്രുവരി 10, 1445 റജബ് 29
യുവത്വം നിർവചിക്കപ്പെടണം
മുജീബ് ഒട്ടുമ്മൽ
കർമോത്സുകത കൊണ്ട് വസന്തകാലം തീർക്കുന്ന യുവത്വത്തെ ദാർശനികമായ അപഥസഞ്ചാരത്തിലേക്ക് നയിച്ച് മോഹഭംഗത്തിന്റെ പാതാളക്കുഴിയിലേക്ക് എടുത്തെറിയുകയാണ് ‘പുരോഗമനാശയങ്ങൾ.’പഴിക്കേണ്ടത് ‘കെട്ട കാല’ത്തെയല്ല, ദിശ നഷ്ടപ്പെട്ട ജീവിതരീതികളെയാണ്.

നേതൃത്വവും അനുയായികളും ശ്രദ്ധിക്കേണ്ടത്
പത്രാധിപർ
നബിﷺയും അനുയായികളും ശത്രുക്കളെ തടുക്കുവാൻ വേണ്ടി ഒരു കിടങ്ങ് (ഖൻദക്വ്) കുഴിക്കുകയാണ്. ധൃതിപിടിച്ച ജോലി നടക്കുന്നതിനിടയിൽ കപടവിശ്വാസികളായ ചിലർ രംഗത്തുനിന്ന് ഒഴിഞ്ഞുമാറി. അവർക്ക് വിശ്വാസികളെ സംരക്ഷിണമെന്ന...
Read More
നമ്മുടെ യജമാനൻ ധനികനാണ്!
മർസൂക് അൽഹികമി - അടിവാരം
എൺപതിനോടടുത്ത് പ്രായമുള്ള വയോവൃദ്ധൻ, വാർധക്യത്തിന്റെ മുഴുവൻ അവശതകളും അദ്ദേഹത്തിനുണ്ട്. തലമുടി വെളുത്ത് അപ്പൂപ്പൻതാടി പോലെയായിട്ടുണ്ട്. പ്രസവിക്കാൻ ഒരു സാധ്യതയുമില്ലാത്ത ഭാര്യയോടൊപ്പം ഒരു കുഞ്ഞിക്കാല് കാണാനായി അദ്ദേഹം...
Read More
സൂറ: സ്വാദ്, ഭാഗം 03
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഇതാ, ഇവൻ എന്റെ സഹോദരനാകുന്നു. അവന്ന് തൊണ്ണൂറ്റിയൊമ്പതു പെണ്ണാടുകളുണ്ട്. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് അവൻ പറഞ്ഞു; അതിനെയും കൂടി എനിക്ക് ഏൽപിച്ചു തരണമെന്ന്. സംഭാഷണത്തിൽ അവൻ എന്നെ തോൽപിച്ചുകളയുകയുംചെയ്തു.’ അദ്ദേഹം (ദാവൂദ്) പറഞ്ഞു: ‘തന്റെ പെണ്ണാടുകളുടെ ...
Read More
അഭിപ്രായ വ്യത്യാസങ്ങൾ; വിശ്വാസിയുടെ നിലപാട്
ഹംസ അഫ്ഹം അൽഹികമി
ഇസ്‌ലാമിക ലോകത്തിന്റെയും മുസ്‌ലിംകളുടെയും ചരിത്രം പരിശോധിച്ചാൽ അവർക്കിടയിൽ പല അഭിപ്രായ വ്യത്യാസങ്ങളും നിലനിന്നിരുന്നതായി കാണുവാൻ സാധിക്കും. മുസ്‌ലിം സമൂഹത്തിൽ അത് തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു...
Read More
സുന്നത്തും ബിദ്അത്തും; ഒരു സംക്ഷിപ്ത പഠനം
ശൈഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ്
അബൂഹുറയ്‌റ(റ) പറയുന്നു, നബിﷺ പറഞ്ഞു: ‘എന്റെ സമുദായം മുഴുവനായും സ്വർഗത്തിൽ പ്രവേശിക്കും; വിസമ്മതിച്ചവരൊഴികെ.’ സ്വഹാബികൾ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ആരാണ് വിസമ്മതിച്ചവർ?’ അവിടുന്ന് പറഞ്ഞു: ‘ആർ എന്നെ അനുസരിച്ചുവോ...
Read More
ഐഹിക ജീവിതത്തിന്റെ ഉപമകൾ
ഉസ്മാൻ പാലക്കാഴി
നബിﷺ പറഞ്ഞു: “പരലോ കത്തെ അപേക്ഷിച്ച് ഇഹലോകത്തിന്റെ അവസ്ഥ നിങ്ങളിലൊരാൾ സ്വന്തം ൈകവിരൽ സമുദ്രത്തിൽ മുക്കിയെടുത്തതുപോലെയാണ്. (അതിൽ നിന്ന്) അവൻ എന്തുമായി മടങ്ങിയെന്ന് അവൻ നോക്കട്ടെ’’ (മുസ്‌ലിം). ഒരു മുസ്‌ലിമിന്റെ ജീവിതലക്ഷ്യം പരലോകരക്ഷയാണ്....
Read More
സങ്കൽപവീട്ടിലെ സ്വപ്‌നജീവികൾ
മൂസ സ്വലാഹി കാര
മൗദൂദി സാഹിബിന്റെ വീക്ഷണപ്രകാരമുള്ള റുബൂബിയ്യത്ത് വിശ്വാസം കാണുക: “എന്നാൽ, റബ്ബ് എന്ന പദത്തിന്റെ വിധിവിലക്കുകൾക്ക് അധികാരമുള്ളവൻ, പരമാധികാരി, സന്മാർഗസ്രോതസ്സ്, നിയമത്തിന്റെ ഉദ്ഭവസ്ഥാനം, രാഷ്ട്രത്തിന്റെ തലവൻ, സമൂഹത്തിന്റെ കേന്ദ്രം...
Read More
ദൈവാസ്തിത്വവും ഭൗതിക സമവാക്യങ്ങളും
ശാഹുൽ പാലക്കാട്
ലോജിക്കിന്റെ പ്രധാനപ്പെട്ട മൂന്നു നിയമങ്ങളിൽ ഒന്നാണ് ‘ലോ ഓഫ് എക്‌സ്‌ക്ലൂഡഡ് മിഡിൽ’ അഥവാ ഒരേസമയം പരസ്പരവിരുദ്ധമായ ഒരു കാര്യം സംഭവിക്കില്ല എന്ന തത്ത്വം. ഉദാ: x എന്ന വ്യക്തിക്ക് ഒരേസമയം നിലനിൽക്കാനും നിലനിൽക്കാതിരിക്കാനും കഴിയില്ല...
Read More
പുലരിയുടെ സൗന്ദര്യം
അബൂഫായിദ
കിടന്നുറങ്ങാം നേരത്തെ
മറന്നിടല്ലേ പ്രാർഥനകൾ
പുലരി വരുംമുമ്പുണരേണം
അത് നാം പതിവായ് മാറ്റേണം
ശുദ്ധിവരുത്തണമെല്ലാരും
അതിനൊട്ടും മടി കാട്ടല്ലേ
സുബ്ഹി നമസ്‌കാരത്തിന്നായ്...



