2024 ജനുവരി 13, 1445 റജബ് 01

എൻ എസ് എസ് സഹവാസക്യാമ്പിലെ ‘സമദർശൻ’ ഒരു നവലിബറൽ ചതിക്കുഴി

മുജീബ് ഒട്ടുമ്മൽ

സമൂഹത്തിന് ഉപകാരപ്പെടുന്ന ഭാവി വാഗ്ദാനങ്ങളെ സൃഷ്ടിക്കാനുദ്ദേശിച്ചുള്ള ക്യാമ്പുകൾ ലിംഗശങ്കയുള്ള കുട്ടികളെ പടച്ചുവിടുന്നത് ഗൗരവകരമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പേ ശാസ്ത്രലോകം തള്ളിക്കളഞ്ഞ കാര്യങ്ങൾപോലും ഉൾപെടുത്തിയുള്ള മൊഡ്യൂളുകൾ യാഥാർഥ്യത്തോടും ശാസ്ത്രത്തോടുമുള്ള വെല്ലുവിളിയായേ മനസ്സിലാക്കാൻ പറ്റൂ.

Read More
മുഖമൊഴി

വിജ്ഞാനസമ്പാദനവും സ്രഷ്ടാവിന്റെ തൃപ്തിയും

പത്രാധിപർ

മനുഷ്യന്റെ പാരത്രിക വിജയത്തിന് അല്ലാഹുവിന്റെ തൃപ്തിനേടൽ അനിവാര്യമാണ്. അത് ആശിച്ചുകൊണ്ട് അവന്ന് തൃപ്തിയുള്ളതെന്നറിയിച്ച നന്മകളെല്ലാം ജീവിതത്തിൽ പകർത്തുകയും അവന്റെ തൃപ്തി നഷ്ടപ്പെട്ടാലുള്ള സർവനാശവും ...

Read More
ലേഖനം

മഹ്ദി മുൻതദ്വിറിനായി മണ്ണു പാകപ്പെടുത്തുന്നവർ

മുഹമ്മദ് ശബീബ് സ്വലാഹി

ഇമാമിയ്യ’ ശിയാവിശ്വാസത്തെയാണ് ഹിസ്ബുല്ലാഹ് പ്രതിനിധാനം ചെയ്യുന്നതെന്ന് നാം മനസ്സിലാക്കി. അലി(റ) മുതൽ മഹ്ദി മുൻതദ്വിർ വരെയുള്ള 12 ഇമാമുമാരാണ് ഭരണത്തിനർഹർ എന്ന് അവർ വിശ്വസിച്ചുപോരുന്നു...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 15

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

തുടർന്ന് പറയുന്നു: (അല്ല, അല്ലാഹുവിനെത്തന്നെ നീ ആരാധിക്കുക) വിവരമില്ലാത്തവർ കൽപിക്കുന്നത് ശിർക്ക് ചെയ്യാനാണ് എന്ന് പറഞ്ഞപ്പോൾതന്നെ ശിർക്കിന്റെ മ്ലേച്ഛതയെ കുറിച്ചും ആരാധന അല്ലാഹുവിന് മാത്രമാക്കാനും പറഞ്ഞു. (അല്ലാഹുവിനെത്തന്നെ നീ...

Read More
ലേഖനം

പ്രപഞ്ചം

ഡോ. ഷാനവാസ്, ഫ്ലോറിഡ

വളരെ അത്ഭുതങ്ങൾ നിറഞ്ഞതാണ് നാം ജീവിക്കുന്ന ഭൂമിയും അത് ഉൾക്കൊള്ളുന്ന പ്രപഞ്ചവും. ജീവന്റെ ഉൽപത്തിയെ പോലെത്തന്നെ പ്രപഞ്ചത്തിന്റെ ഉൽപത്തിയെക്കുറിച്ചും അതിലെ വ്യത്യസ്ത ഗ്രഹങ്ങളെക്കുറിച്ചും മനുഷ്യർ ഇപ്പോഴും ഗവേഷണങ്ങൾ...

Read More
ജാലകം

പഠനമുറികൾ

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ

ഏതോ ഒരു അറിവുള്ളയാൾ അദ്ദേഹത്തിന്റെ ചിന്തയിൽ രൂപപ്പെട്ട അറിവിന്റെ ശകലങ്ങൾ തുന്നിച്ചേർത്ത് എഴുതിത്തയ്യാറാക്കിയ പാഠപുസ്തകങ്ങൾ, വിഭിന്നങ്ങളായ സാഹചര്യങ്ങളിൽ പല ചിന്തകളും വിചാരവികാരങ്ങളും പ്രതീക്ഷകളും താലോലിച്ച്, നിശ്ശബ്ദരായി...

Read More
ലേഖനം

ക്രൂരതയും മനുഷ്യത്വ വിരുദ്ധതയും ആഹ്വാനം ചെയ്യാൻ ഒരു വേദഗ്രന്ഥമോ?

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

കർത്താവ് നിങ്ങളുടെ മുമ്പിൽനിന്ന് ഈ ജനതകളെയെല്ലാം പായിച്ചുകളയും. നിങ്ങളെക്കാളും വലിയവരും ശക്തരുമായ ജനതകളെ നിങ്ങൾ പുറന്തള്ളും. നിങ്ങളുടെ പാദസ്പർശമേൽക്കുന്ന സ്ഥലമെല്ലാം നിങ്ങളുടേതാകും...

Read More
വിമർശനം

ആക്ഷേപങ്ങളിൽ ആശ്വാസമടയുന്ന സമസ്തക്കാർ

മൂസ സ്വലാഹി കാര

ആദർശ സംസ്‌കരണവും പ്രമാണസംരക്ഷണവും ഏറ്റവും വലിയ ബാധ്യതയായിക്കണ്ട്, അഹ്‌ലുസ്സുന്ന വൽജമാഅയുടെ യഥാർഥ പാരമ്പര്യം സമൂഹത്തിൽ നിലനിർത്തുന്നവരാണ് സലഫികൾ. ആശയവ്യതിയാനങ്ങളെ ...

Read More
ബാലപഥം

അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലത

അർഷദ് അൽഹികമി, താനൂർ

മുഹമ്മദ് നബി(സ്വ)യുടെ കാലത്ത് മുസ്‌ലിംകൾക്ക് ശത്രുക്കളുമായി ചില സന്ദർഭങ്ങളിൽ യുദ്ധം ചെയ്യേണ്ടിവന്നിട്ടുണ്ട്. അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു എന്ന ഒരേയൊരു കാരണത്താലാണ് സ്വന്തം നാട്ടുകാർ നബി(സ്വ)യെയും അദ്ദേഹത്തിൽ ...

Read More
കവിത

ഇതോ പുരോഗമനം?

ഹുസ്‌ന മലോറം

മാറു മറയ്ക്കുവാനുള്ള
സ്വാതന്ത്ര്യത്തിനായി സമരമന്ന്!
മാറ് തുറന്നിടാനുള്ള
സ്വാതന്ത്ര്യത്തിനായി സമരമിന്ന്!
ആണുമാണും തമ്മിൽ
പെണ്ണും പെണ്ണും തമ്മിൽ
വേളി കഴിക്കുവാൻ സമരമിന്ന്!...

Read More
ചലനങ്ങൾ

കുടുംബസംവിധാനം ഭദ്രമായാൽ ‘ഹാപ്പിനെസ് സമൂഹം’ യാഥാർഥ്യമാകും

വിസ്ഡം മലപ്പുറം വെസ്റ്റ് ജില്ല ഫാമിലി കോൺഫറൻസ്

കോട്ടക്കൽ: ‘ഹാപ്പിനെസ് സമൂഹത്തെ’ യാഥാർഥ്യമാക്കാൻ കുടുംബസംവിധാനം ഭദ്രമാക്കി, ബന്ധങ്ങളുടെ പവിത്രതയെക്കുറിച്ചുള്ള ബോധവും ഉത്തരവാദിത്തവുമുള്ള തലമുറയെ വളർത്തിയെടുക്കുകയാണ് വേണ്ടതെന്ന് ...

Read More