2023 ഡിസംബർ 30 , 1445 ജു.ഉഖ്റാ 17

ക്വുർആനിന്റെ സംരക്ഷണം; യൂറോപ്യൻ ഗവേഷണ പഠനങ്ങൾ പുറത്തുവിട്ട വസ്തുതകൾ

സബീൽ ബിൻ അബ്ദുസ്സലാം, പട്ടാമ്പി

അവതീര്‍ണമായ രൂപത്തില്‍ സംരക്ഷിക്കപ്പെടുമെന്ന് അവകാശപ്പെടുന്ന ഒരേയൊരു വേദഗ്രന്ഥം ക്വുര്‍ആനാണ്. ഹൃദിസ്ഥമായും ലിഖിത രൂപത്തിലും സംരക്ഷിക്കപ്പെട്ട അതിന്റെ ആദ്യകാല കയ്യെഴുത്ത് കോപ്പികള്‍ കണ്ടെടുത്തതും അതിനെക്കുറിച്ച് മുസ്‌ലിംകളല്ലാത്ത ഗവേഷകര്‍ നടത്തിയ പ്രസ്താവനകളും വിശ്വാസികളെ മാത്രമല്ല ചരിത്ര കുതുകികളെയും അതിശയിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്.

Read More
മുഖമൊഴി

കാലം പകർന്നുനൽകുന്ന പാഠങ്ങൾ

പത്രാധിപർ

“കാലം തന്നെയാണ് സത്യം; തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ...

Read More
ലേഖനം

ക്വബ്‌റിൽനിന്ന് പുറത്തുവന്നയാളോട് ഖാദിയാനി പ്രവാചകന്റെ കൈയാങ്കളി!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

“ഞാൻ ചില രോഗങ്ങൾകൊണ്ട് പരീക്ഷിക്കപ്പെടുകയും ചിലത് പ്രാർഥനയുടെ മഹത്ത്വംകൊണ്ട് പെട്ടെന്ന് സുഖപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ നാലഞ്ചുദിവസങ്ങളായി മൂത്രവാർച്ചയും അതിസാരവുംകൊണ്ട് ഏറെ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 13

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അതാണ് അല്ലാഹു അവനിലേക്ക് ഖേദിച്ചു മടങ്ങാൻ പറയാൻ കാരണം. വേഗത്തിൽതന്നെ അവനിലേക്ക് എത്താനും. (നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുക) ഹൃദയം കൊണ്ടുതന്നെ. (അവന് കീഴ്‌പ്പെടുകയും ചെയ്യുവിൻ) നിങ്ങളുടെ ശരീരം കൊണ്ട്...

Read More
ഹദീസ് പാഠം

മുകളിലുള്ള കൈയിന്റെ മേന്മ

ഉസ്മാന്‍ പാലക്കാഴി

സാർവകാലികവും സാർവജനീനവും സാരസമ്പൂർണവുമാണ്‌ ഇസ് ലാമിക ശരീഅത്ത്. പ്രശ്ന സങ്കീർണമായ സമകാലിക ലോകത്ത് വിശ്വാസിയെ മുന്നോട്ടുനയിക്കാൻ ശരീഅത്തിനോളം നല്ലൊരു വഴികാട്ടിയില്ല. വിമർശനങ്ങളെ നിർമാണാത്മകമായി ...

Read More
കാഴ്ച

വിശപ്പിന്റെ വിലയറിയുന്നവരും അറിയാത്തവരും

സലാം സുറുമ എടത്തനാട്ടുകര

തെക്കൻ കേരളത്തിൽനിന്നും വീട്ടിലേക്കുള്ള യാത്രാമധ്യെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. സമയം ഉച്ചക്ക് രണ്ടര മണി. മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ വസ്ത്രം ധരിച്ച ഒരു വൃദ്ധൻ തന്റെ മുമ്പിലുള്ള ...

Read More
ലേഖനം

മനുഷ്യ മസ്തിഷ്‌കം

ഡോ. ഷാനവാസ്, ഫ്ലോറിഡ

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനവും സങ്കീർണവുമായ അവയവമാണ് മസ്തിഷ്‌കം. മനുഷ്യനെ മറ്റു ജീവജാലങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നതിൽ ഈ അവയവം വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. “അവൻ (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു...

Read More
വിമർശനം

സമസ്തയുടെ ‘ക്ലാവ്’ പിടിച്ച ആദർശവും ‘ക്ലച്ച്’ പിടിക്കാത്ത കറാമത്ത് കഥകളും

മൂസ സ്വലാഹി കാര

പ്രമാണങ്ങൾ പഠിപ്പിച്ച സത്യത്തെ മുറുകെ പിടിച്ചും അസത്യത്തിൽനിന്നകന്നും ചൊവ്വായ വഴിക്ക് ജീവിക്കാൻ കൽപിക്കപ്പെട്ടവരാണ് മുസ്‌ലിംകൾ. ആർക്കും അംഗീകരിക്കാനും ഉൾക്കൊള്ളാനും അനുവർത്തിക്കാനും സാധിക്കും വിധം സുവ്യക്തവും ...

Read More
നിയമപഥം

സൗജന്യനിയമസേവനം

അബൂ ആദം അയ്മൻ

രാജ്യത്ത് നിലവിലുള്ള സൗജന്യ നിയമസേവനസംവിധാനത്തെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. നിയമത്തിന്റെ മുമ്പാകെയുള്ള സമത്വവും നിയമത്തിന്റെ തുല്യപരിരക്ഷയും ഇന്ത്യൻ ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ...

Read More
ലേഖനം

സ്വലാഹുദ്ദീൻ അയ്യൂബിയും യഹൂദരും

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

യഹൂദികളുമായി ചരിത്രത്തിൽ ഏറ്റവും രൂക്ഷമായ പോരാട്ടം നടത്തി വിജയം കൈവരിച്ചത് സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി(റഹ്) ആയിരുന്നു. യുദ്ധത്തിൽ യഹൂദർ സമാനതകളില്ലാത്ത പരാജയം ഏറ്റുവാങ്ങി. ഫലസ്തീനിൽനിന്നും അവർക്ക് ഇതരപ്രദേശങ്ങളിലേക്ക്...

Read More
ചരിത്രപഥം

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ അവസാന നാളുകൾ

നൂറുദ്ദീൻ സ്വലാഹി വെട്ടത്തൂർ

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹ്), അഹ്‌ലുസ്സുന്നയുടെ നിലപാടിൽ അടിയുറച്ചു നിന്നതിന്റെ പേരിൽ ഏഴുതവണ ജയിൽവാസം വിധിക്കപ്പെട്ട മഹാപണ്ഡിതൻ. ഹിജ്‌റ 728ൽ ഡമസ്‌കസിലെ ജയിലിൽവച്ചുതന്നെയാണ് അദ്ദേഹം മരണപ്പെടുന്നതും...

Read More
ബാലപഥം

നന്മയിൽ മത്സരിക്കാം

അർഷദ് അൽഹികമി, താനൂർ

ഇസ്‌ലാം നന്മയുടെ മതമാണ്. ഒരു തിന്മയെയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. അതുകൊണ്ട് നമ്മളെല്ലാം നന്മകൾ ചെയ്യുന്നവരായാണ് ജീവിക്കേണ്ടത്. അതാണ് യഥാർഥ മുസ്‌ലിമിന്റെ അടയാളം. എന്തിനാണ് നാം തെറ്റുകൾ ചെയ്യാതെയും നല്ലതുമാത്രം ചെയ്തും ജീവിക്കുന്നതെന്ന്...

Read More
ബാലപഥം

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ആഷിൽ

റോഡിന്മേലെത്തിയാൽ കൂട്ടുകാരേ,
ടാറിട്ട ഭാഗമൊഴിച്ചിടേണേ!
റോഡ് മുറിച്ചു കടക്കുന്നേരം
രണ്ടറ്റോം നന്നായി കണ്ണെത്തേണേ!
റോഡിൽ നടക്കുമ്പോൾ കൂട്ടുകാരേ,
റോഡിൻ വലതറ്റം ചേർന്നുപോണേ!
റോഡിൻ വലതറ്റം ചേർന്നുപോയാൽ...

Read More
ചലനങ്ങൾ

സ്കൂൾ ഓഫ് ക്വുർആൻ സർഗസംഗമം സമാപിച്ചു

ന്യൂസ് ഡസ്ക്

പാണക്കാട്: ജാമിഅ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് ക്വുർആൻ വിദ്യാർഥികളുടെ സംസ്ഥാനതല സർഗസംഗമം ‘അൽ ഇത്ഖാൻ’ സമാപിച്ചു. പാണക്കാട് ജാമിഅ അൽഹിന്ദ് ലേഡീസ് ക്യാമ്പസിൽ നടന്ന പ്രോഗ്രാമിൽ ...

Read More