2023 ഡിസംബർ 23 , 1445 ജു.ഉഖ്റാ 10

മലയാളി നാസ്തികതയുടെ പെണ്ണവകാശ സംരക്ഷണവും ലിബറൽ ചതിക്കുഴികളും

അലി ചെമ്മാട്

പെണ്ണവകാശങ്ങളുടെ മൊത്തക്കുത്തക അവകാശപ്പെടുന്നവരാണ്‌ നിരീശ്വരവാദികൾ. കേരളത്തിലാവട്ടെ, തങ്ങളല്ലാത്തവരെല്ലാം പെൺവിരുദ്ധരാണെന്ന മട്ടിലാണിവർ പുലമ്പി നടക്കാറ്‌. എന്നാൽ കേരള നിരീശ്വരവാദികളുടെ രചനകൾ പരിശോധിച്ചാൽ ഈ രംഗത്തെ അവരുടെ ഇരട്ടത്താപ്പും കാപട്യവും പകൽവെളിച്ചം പോലെ ബോധ്യമാവും.

Read More
മുഖമൊഴി

വിദ്യാഭ്യാസം, രാഷ്ട്രീയം കലാലയകലാപം

പത്രാധിപർ

വിദ്യാഭ്യാസം ഒരു സാമൂഹികപ്രക്രിയയാണ്. വ്യക്തിക്ക് ആവശ്യമായ പ്രാധാന്യം നൽകിക്കൊണ്ടുതന്നെ, സമൂഹത്തിന്റെകൂടി വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിക്കുകയാണ് അതിന്റെ ...

Read More
ലേഖനം

ലഹരി പദാർഥങ്ങൾ; ഇസ് ലാം എന്തു പറയുന്നു?

അബ്ദുൽ ജബ്ബാർ മദീനി

ഇസ്‌ലാം മനുഷ്യനെ അങ്ങേയറ്റം ആദരിച്ചു. മനുഷ്യജീവിത സൗഖ്യത്തിന് ഇസ്‌ലാം കൽപിച്ച പ്രാധാന്യം വിവരണാതീതമാണ്. മനുഷ്യന്റെ മതം, ശരീരം, അഭിമാനം, ബുദ്ധി, ധനം എന്നീ അഞ്ച് കാര്യങ്ങൾ സംരക്ഷിക്കൽ ഇസ്‌ലാം ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 12

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അവർ സമ്പാദിച്ചതിന്റെ ദൂഷ്യങ്ങൾ അവർക്ക് വെളിപ്പെടുകയും ചെയ്യും. എന്തൊന്നിനെപ്പറ്റി അവർ പരിഹസിച്ചുകൊണ്ടിരിക്കുന്നുവോ അത് അവരെ വലയം ചെയ്യുകയും ചെയ്യും. എന്നാൽ മനുഷ്യന് വല്ല ദോഷവും ബാധിച്ചാൽ നമ്മോടവൻ പ്രാർഥിക്കുന്നു...

Read More
നിയമപഥം

ജയിലുകൾ

അബൂ ആദം അയ്മൻ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ (വിയ്യൂർ), കോഴിക്കോട്, വയനാട് (മാനന്തവാടി), കാസർകോട് (ഹോസ്ദുർഗ്) എന്നിവിടങ്ങളിലാണ് ഡിസ്ട്രിക്ട് ജയിലുകൾ, ഒരു മാസത്തിനുമേൽ ആറുമാസം വരെയുള്ള തടവുശിക്ഷയ്ക്ക്...

Read More
കാഴ്ച

ബന്ധുവിന്റെ ചതി

ഇബ്‌നു അലി

ഏറ്റവും അടുപ്പമുള്ളവർ ചതിക്കുമ്പോൾ അതിന് ഇരട്ടി മൂർച്ചയാണ്. നിർണായകമായ ഘട്ടത്തിലാണെങ്കിൽ വേദനയും കൂടും.’ വലിയ പരിക്കുപറ്റാതെ രക്ഷപ്പെട്ടതിൽ ചാരുകസേരയിലിരുന്ന് സുഹൃത്ത് പടച്ചവനെ സ്തുതിച്ചു. ഒരു അക്കൗണ്ടിംഗ് സ്ഥാപനം നടത്തുന്നയാളാണ്...

Read More
ലേഖനം

വ്യക്തിത്വ വികസനം; ഇസ്‌ലാമിക മാർഗദർശനങ്ങൾ

ഡോ. ടി. കെ യൂസുഫ്

ആകർഷകമായ വ്യക്തിത്വത്തിലൂടെ ആളുകളുടെ മനം കവരാൻ ആഗ്രഹക്കാത്തവർ വിരളമാണ്. എങ്ങനെ നല്ല വ്യക്തിത്വം ആർജിച്ചെടുക്കാം എന്ന് പഠിപ്പിക്കുന്ന ഒട്ടേറെ ഗ്രന്ഥങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വ്യക്തിത്വ വികാസത്തെക്കാൾ സാമ്പത്തിക ...

Read More
ലേഖനം

മാർഗനിർദേശം നൽകപ്പെടേണ്ട യുവത

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

നിസ്സാരമായ ഒരു ബീജകണവും അണ്ഡവും കൂടിച്ചേർന്ന് ഭ്രൂണമായി ഗർഭപാത്രത്തിൽ അള്ളിപ്പിടിച്ച് വളർന്നു. പിന്നീട് പൂർണ വളർച്ചയെത്തിയ ഒരു ജീവനായി വാവിട്ടു കരഞ്ഞുകൊണ്ട് ഈ ഭൂമിയിലേക്ക് പിറന്നുവീണു...

Read More
ലേഖനം

ശൈഖ് ജീലാനിയുടെ അക്വീദയും ഹൈതമിയുടെ ‘കടത്തിക്കൂട്ടൽ’ വാദവും

അബൂ ഫർഹാൻ ബിൻ യൂസുഫ്, കോട്ടക്കൽ

അബ്ദുൽ ഗ്വനിയ്യുൽ മഖ്ദസിയുടെ അക്വീദ വിഷയത്തിൽ വിരചിതമായ ഗ്രന്ഥങ്ങളിലൊന്നാണ് ‘അൽഇക്തിസ്വാദു ഫിൽഇഅ്തിക്വാദ്.’ അതിന്റെ 94ാം പേജിൽ പറയുന്നു: “ആയത്തുകളും ഹദീസുകളും ...

Read More
ലേഖനം

ഇസ്‌ലാമിക സമൂഹങ്ങളിൽ നിന്നും യഹൂദർക്കു ലഭിച്ച സഹിഷ്ണുത

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

തങ്ങൾ ജീവിക്കുന്ന സാഹചര്യം, സാമൂഹികാവസ്ഥ എന്നിവയിൽനിന്നും ഉരുത്തിരിയുന്ന വിശ്വാസങ്ങളും ആചാരങ്ങളും തത്ത്വങ്ങളുമായിരുന്നു യഹൂദരുടെ മുഖ്യപ്രമാണങ്ങൾ. മുസ്‌ലിം സമൂഹവുമായി ...

Read More
ലേഖനം

പകുതി വെന്ത വ്യാഖ്യാനം!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

“1903 സെപ്റ്റംബർ 2: മസീഹ് പറഞ്ഞു: ‘അതിസാരം പിടിപെട്ടതിനാൽ ക്ഷീണാധിക്യം മൂലം ശരീരം വല്ലാതെ ദുർബലമായി. ചെറിയൊരു മയക്കത്തിൽ എന്റെ രണ്ടു വശങ്ങളിലും പിസ്റ്റളുമായി രണ്ടുപേർ നിൽക്കുന്നത് ഞാൻ കണ്ടു...

Read More
ബാലപഥം

പ്രജകളെ സ്‌നേഹിച്ച ഭരണാധികാരി

അർഷദ് അൽഹികമി, താനൂർ

ഒരു കച്ചവടസംഘം മദീനയിലെത്തിയ വാർത്ത ഖലീഫ ഉമർ(റ) അറിഞ്ഞു. അവർ മദീനാപള്ളിയുടെ അരികിലാണ് തമ്പടിച്ചിരുന്നത്. രാത്രിയായപ്പോൾ പതിവുപോലെ പ്രജകളുടെ കാര്യങ്ങൾ അന്വേഷിക്കാൻ ഉമർ(റ) പുറത്തിറങ്ങി...

Read More
ചലനങ്ങൾ

‘അൽബലാഗ്-23’ ദഅ്‌വ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

ന്യൂസ് ഡസ്ക്

മിനിഊട്ടി: വിസ്ഡം സ്റ്റുഡന്റ്‌സ് ജാമിഅ അൽഹിന്ദ് യൂണിറ്റ് സംഘടിപ്പിച്ച ‘അൽബലാഗ്-23’ ദഅ്വാസമ്മേളനം മിനിഊട്ടിയിൽ സമാപിച്ചു. ഒരു മാസക്കാലമായി നടന്നുവന്ന വ്യത്യസ്ത പ്രബോധന ...

Read More