2023 ഡിസംബർ 09 , 1445 ജു.ഊലാ 25

നവകേരളസദസ്സ്: പരിഹാരം തേടുന്ന മുസ്‌ലിം സാമുദായിക പ്രശ്‌നങ്ങൾ

ടി.കെ അശ്‌റഫ് / മുജീബ് ഒട്ടുമ്മൽ

ഉദ്യോഗസ്ഥാകമ്പടിയോടെ കേരള മന്ത്രിസഭ ജനങ്ങളിലേക്കിറങ്ങി പരാതി സ്വീകരിക്കുന്ന നവകേരള സദസ്സ് മലയാളികൾക്ക് നവ്യാനുഭവമാണ്. കാലങ്ങളായി ന്യൂനപക്ഷ സമുദായമുണർത്തുന്ന കാതലായ ചില പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും പരിഹാരങ്ങൾ കണ്ടെത്താനുംകൂടി കഴിഞ്ഞാൽ ഈ യാത്ര സാർഥകമായി.

Read More
മുഖമൊഴി

വിശുദ്ധ ക്വുർആനിന്റെ പ്രബോധന ശൈലി

പത്രാധിപർ

മുഹമ്മദ് നബിﷺയുടെ പ്രബോധനമാരംഭിച്ചത് നിലവിലുള്ള വിശ്വാസങ്ങളെയും ആചാരങ്ങളെയും അന്ധമായി നിഷേധിച്ചുകൊണ്ടല്ല. മറിച്ച്, കാര്യകാരണാടിസ്ഥാനത്തിൽ നിരൂപണം ചെയ്തുകൊണ്ടാണ്. കാര്യം ബോധിപ്പിക്കുന്നതിൽ ക്വുർആൻ ...

Read More
വിമർശനം

ശൈഖ് ജീലാനിയുടെ അക്വീദയും ഹൈതമിയുടെ ‘കടത്തിക്കൂട്ടൽ’ വാദവും

അബൂ ഫർഹാൻ ബിൻ യൂസുഫ്, കോട്ടക്കൽ

ഹൈതമിക്ക് നൂറ്റാണ്ടുകൾ മുമ്പ് രചിക്കപ്പെട്ട ഹമ്പലി കിതാബുകളിൽനിന്നും, അസ്‌മാഉ വസ്സ്വിഫാത്തിൽ ‘കിതാബുൽ ഗുൻയഃ’യിലെ ബറേൽവി വിവാദ ഭാഗം ഹമ്പലികൾ തെളിവായി ഉന്നയിക്കുന്നു. ബുഖാരിക്ക് വിശദീകരണമെഴുതിയ മഹാനായ ഹദീസ് പണ്ഡിതനും ഹമ്പലി...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 10

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

തീർച്ചയായും നാം മനുഷ്യർക്കുവേണ്ടിസത്യപ്രകാരമുള്ള വേദഗ്രന്ഥം നിന്റെ മേൽ ഇറക്കിത്തന്നിരിക്കുന്നു. ആകയാൽ വല്ലവനും സൻമാർഗം സ്വീകരിച്ചാൽ അത് അവന്റെ ഗുണത്തിനുതന്നെയാണ്. വല്ലവനും വഴിപിഴച്ചു പോയാൽ അവൻ വഴിപിഴച്ചു പോകുന്നതിന്റെ ദോഷവും അവനുതന്നെ...

Read More
ലേഖനം

സ്വാതന്ത്യവും ഇച്ഛയും

ഇബ്‌റാഹീം ഇർഫാൻ അൽഹികമി

അല്ലാഹുവിന്റെ സൃഷ്ടികളിൽ ഉൽകൃഷ്ടരാണ് മനുഷ്യർ. വിവേക ബുദ്ധി നൽകി അല്ലാഹു പ്രത്യേകം ആദരിച്ചവരായതിനാൽ ഇതര ജീവിവർഗങ്ങളിൽനിന്നും വ്യത്യസ്തമായി, നൽകപ്പെട്ട ബുദ്ധി പ്രയോഗിക്കുവാനും മികച്ച ആശയങ്ങൾ രൂപപ്പെടുത്തുവാനും നൂതന കണ്ടുപിടുത്തങ്ങൾ...

Read More
ലേഖനം

മനുഷ്യവളർച്ച

ഡോ. ഷാനവാസ്, ഫ്ലോറിഡ

മറ്റെല്ലാ ജീവികളെക്കാളും കാര്യക്ഷമതയും ബുദ്ധിയുമുണ്ടെങ്കിലും വളരെ ദുർബലനായിക്കൊണ്ടാണ് മനുഷ്യൻ പിറന്നുവീഴുന്നത്. ഒരു നവജാതശിശുവിന് കരയാനും മുലപ്പാൽ നുകരാനുമല്ലാതെ കാര്യമായ മറ്റൊരു കഴിവുമില്ല. എന്നാൽ മനുഷ്യരല്ലാത്ത പല ജീവികളും ജനിച്ച്...

Read More
ലേഖനം

ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ 9

ഡോ. ഷാനവാസ്, ഫ്ലോറിഡ

ശിരോവസ്ത്ര കേസ് ഭരണഘടനാ ബെഞ്ചിന് വിടേണ്ടതുണ്ടോ, യൂണിഫോമുമായി ബന്ധപ്പെട്ട് സ്‌കൂൾ കമ്മിറ്റികൾക്ക് യഥേഷ്ടം നിയമങ്ങൾ ഉണ്ടാക്കാൻ അധികാരമുണ്ടോ, മതസ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് എന്നീ മൂന്ന് വിഷയങ്ങൾക്കു ശേഷം ജസ്റ്റിസ് ...

Read More
നിയമപഥം

ജയിലുകൾ

അബൂ ആദം അയ്മൻ

ക്രിമിനൽ കേസുകളിൽ തടവുശിക്ഷയ്ക്ക് (വെറും തടവോ-simple Imprisonment, കഠിന തടവോ rigorous imprisonment)വിധിക്കപ്പെടുന്നവർ വിധിനടത്തലിൽ ചെന്നെത്തുന്നത് അതതു ശിക്ഷകൾക്ക് ചേർന്ന ജയിലുകളിലായിരിക്കും. മാത്രമല്ല, വിചാരണത്തടവുകാരെയും ...

Read More
ലേഖനം

സത്യവിശ്വാസികൾക്കെതിരിൽ തീവ്രമായ നിലപാടുകൾ

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

പ്രവാചകനോടും വിശ്വാസിസമൂഹത്തോടുമൂള്ള യഹൂദരുടെ പകയും അടക്കാനാവാത്ത വിരോധവും അവരെ മക്കയിലെ ബഹുദൈവ വിശ്വാസികളുമായും മദീനയിലെ കപടവിശ്വാസികളുമായും സന്ധിചെയ്യാൻ പ്രേരിപ്പിച്ചു. വേദക്കാർ എന്ന നിലയ്ക്ക് ...

Read More
ബാലപഥം

ഒരു തട്ടിക്കൊണ്ടു പോകൽ കഥ

ഫാത്തിമ റൈഹാൻ, ശ്രീമൂലനഗരം

വൈകുന്നേരം സ്‌കൂൾ വിട്ട് വീട്ടിലെത്തി ചായകുടിയും നമസ്‌കാരവും കഴിഞ്ഞാൽ കൂട്ടുകാരികളോടൊപ്പം കുറച്ചുസമയം കളിക്കുക എന്നത് ഫാത്തിമക്ക് ഇഷ്ടമുള്ള കാര്യമാണ്. ഒരു ദിവസം ഫാത്തിമയും കൂട്ടുകാരികളും കൂട്ടുകാരിയായ മർയമിന്റെ വീട്ടിൽ കളിക്കുവാൻ ഒരുമിച്ചുകൂടി...

Read More
ലേഖനം

എനിക്കുശേഷം പ്രളയം!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

1907ലാണ് സംഭവം. “മകൻ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ് ഒരു ഖുതുബയിൽ പറഞ്ഞു: ‘മസീഹിന് നല്ല ചുമയുണ്ട്. ചുമച്ച് ചുമച്ച് ശ്വാസം ഇല്ലാതാവുകയും കണ്ണുകൾ തുറിക്കുകയും ചെയ്തു. കൂട്ടുകാരാരോ കുറെ പഴങ്ങൾ കൊണ്ടുവന്നു. മസീഹ് ഒരു പഴം കൈയിലെടുത്തു...

Read More
വനിതാപഥം

അറുതിവരുത്തണം ഈ അനാചാരങ്ങൾക്ക്

സഹ്‌റ സുല്ലമിയ്യ

ഒരു വിശ്വാസി രാവിലെ ഉറക്കിൽനിന്നും എഴുന്നേറ്റതുമുതൽ വൈകുന്നേരം ഉറങ്ങുന്നതുവരെ, ജനനംമുതൽ മരണംവരെ ശ്രദ്ധിക്കേണ്ടതായ എല്ലാ കാര്യങ്ങളും നബിﷺ വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ജീവിച്ചാൽ ...

Read More
ചലനങ്ങൾ

‘ലഹരി; നിയമസഭ പുതിയ നിയമനിർമാണം നടത്തണം:’

വിസ്ഡം കണ്ണൂർ ജില്ല ഫാമിലി കോൺഫറൻസ്

കണ്ണൂർ: കുടുംബ സംവിധാനം നേരിടുന്ന വെല്ലുവിളികൾക്ക് ക്രിയാത്മക പരിഹാര മാർഗങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സർക്കാർ സംവിധാനങ്ങളും മഹല്ല് കമ്മിറ്റികളും മുന്നോട്ടു വരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ...

Read More