2023 ഡിസംബർ 02 , 1445 ജു.ഊലാ 18

ഇസ്‌ലാം: വിമർശന ശരങ്ങളിൽ തളരാതെ

മുജീബ് ഒട്ടുമ്മൽ

അധികാരവും ആയുധങ്ങളും ആൾബലവും ആശയവിമർശനവും കൊണ്ട് ഇസ്‌ലാമിനെ താറടിച്ച് കാണിക്കാനുള്ള സ്വാർഥതാൽപര്യക്കാരുടെ പരിശ്രമങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ, പ്രതിലോമകരമായ പ്രതിരോധങ്ങൾക്കിടയിലും അഭൂതപൂർവമായ വളർച്ചയാണ് ഇസ്‌ലാമിനുണ്ടായിട്ടുള്ളത് എന്നതിന് ചരിത്രം സാക്ഷിയാണ്.

Read More
മുഖമൊഴി

സ്രഷ്ടാവിന്റെ സന്ദേശം

പത്രാധിപർ

മനുഷ്യൻ ജനിക്കുന്നത് അവന്റെ നിലനിൽപിനാവശ്യമായ കാര്യമായ അറിവുകളൊന്നുമില്ലാതെയാണ്. ജീവസന്ധാരണത്തിനും നിലനിൽപിനുമാവശ്യമായ അറിവ് അവൻ കരസ്ഥമാക്കണം. ആ അറിവുകൾ പ്രയോഗവൽക്കരിക്കുവാൻ ബോധപൂർവമായ...

Read More
വിമർശനം

മദീനയിലെ പച്ചക്ക്വുബ്ബയും സമസ്തയുടെ വ്യാജവാദങ്ങളും

മൂസ സ്വലാഹി കാര

ആദരിക്കപ്പെടേണ്ടതും പുണ്യമാക്കപ്പെട്ടതുമായ കാര്യങ്ങളെ സംബന്ധിച്ച് കൃത്യമായി പഠിപ്പിച്ചു തന്ന മതമാണ് ഇസ്‌ലാം. പ്രമാണങ്ങൾ പഠിപ്പിച്ച വിഷയങ്ങളെ അവഗണിക്കുക, പറയാത്തവയെ പരിഗണിക്കുക എന്ന സ്വഭാവം യഥാർഥ വിശ്വാസിയുടെതല്ല...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 09

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

തന്റെ ദാസന് അല്ലാഹു മതിയായവനല്ലയോ?) തന്റെ കൽപനകൾ പ്രവർത്തിക്കുകയും വിരോധങ്ങൾ വർജിക്കുകയും ചെയ്യുന്ന ദാസന്മാർക്ക് അവൻ ചെയ്തുകൊടുക്കുന്ന ഔദാര്യവും സ്‌നേഹവും ഓർമപ്പെടുത്തുന്നു. ഏറ്റവുമധികം അല്ലാഹുവിന്റെ കൽപനകൾ നിറവേറ്റുന്നത് സൃഷ്ടികളിൽ...

Read More
ലേഖനം

കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന്റെ അനിവാര്യത

ഡോ. ഷാനവാസ്, ഫ്ലോറിഡ

ഏതൊരു മാതാവിന്റെയും സുപ്രധാനമായ കർമമാണല്ലോ തന്റെ കുഞ്ഞിനെ മുലയൂട്ടുക എന്നത്. ഒരു കുഞ്ഞ് ജനിച്ചതുമുതൽ രണ്ടു വർഷത്തോളമാണ് സാധാരണ മുലയൂട്ടലിന്റെ കാലാവധി. “മാതാക്കൾ തങ്ങളുടെ സന്താനങ്ങൾക്ക് പൂർണമായ രണ്ടുകൊല്ലം മുലകൊടുക്കേണ്ടതാണ്...

Read More
ലേഖനം

സ്വർഗത്തെക്കാൾ ശ്രേഷ്ഠമായ അനുഗ്രഹം! 2

ആസിഫ് അൽ ഹികമി, ഈരാറ്റുപേട്ട

അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: അതിനെക്കാൾ (ആ ഇഹലോക സുഖങ്ങളെക്കാൾ) നിങ്ങൾക്ക് ഗുണകരമായിട്ടുള്ളത് ഞാൻ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവർക്ക് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ താഴ്ഭാഗത്തുകൂടി അരുവികൾ ...

Read More
ലേഖനം

ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ 8

സുഫ്‌യാൻ അബ്‌ദുസ്സലാം

മതം, മനഃസാക്ഷി എന്നിവയുടെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പു നൽകുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടി ശിരോവസ്ത്ര വിഷയത്തിൽ വിദ്യാർഥിനികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ സമർപ്പിച്ച സമർഥമായ വാദങ്ങളെ...

Read More
നിയമപഥം

സംസ്ഥാന സുരക്ഷാ കമ്മീഷൻ

അബൂ ആദം അയ്മൻ

സംസ്ഥാന സുരക്ഷാ കമ്മീഷൻ (State Security Commission) പൊലീസിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച പൊതുനയപരിപാടികൾ നടപ്പാക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും, പൊലീസിന്റെ പ്രവർത്തനങ്ങൾ കാലാകാലങ്ങളിൽ പൊതുവായി...

Read More
ലേഖനം

യഹൂദരുടെ ഗൂഢതന്ത്രങ്ങൾ

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

മദീനയുടെ പരിസരപ്രദേശങ്ങളിൽ പാർത്തിരുന്ന യഹൂദർ ഇസ്‌ലാമിക പ്രബോധനത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നതിനായി നിരന്തരമായ ഗൂഢാലോചനയിൽ മുഴുകിയിരുന്നു. വിശ്വാസികളുടെ മനോധൈര്യം കെടുത്തുന്നതിനും നബിﷺയെക്കുറിച്ച് ...

Read More
ആരോഗ്യപഥം

വികൃതിക്കുട്ടികൾ!

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

കുട്ടികളാകുമ്പോൾ അൽപം വികൃതിയും കുസൃതിയുമൊക്കെ സ്വാഭാവികമാണ്. എന്നാൽ അപൂർവം ചില കുട്ടികളിൽ അമിതമായ വികൃതി കണ്ടുവരുന്നു. ഇതിനെ ADHD (Attention Deficit Hyperactivity Disorder) എന്നാണ് വൈദ്യശാസ്ത്രത്തിൽ പറയുന്നത്. എങ്ങനെയാണ് നമുക്ക് കുട്ടികളിൽ...

Read More
ലേഖനം

മിർസാഗുലാമിന്റെ കൂടോത്ര ഭയം!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

ഖാദിയാനി പ്രവാചകൻ എഴുതുന്നു: “ഒരിക്കൽ ശരീരത്തിന്റെ താഴ്ഭാഗം ചലനമറ്റു. ഒരടി നടക്കാൻ പറ്റാതായി. ശരീരമാസകലം നല്ല വേദന. തിരിഞ്ഞു കിടക്കാൻ പോലും പറ്റുന്നില്ല. മനസ്സിലാകട്ടെ വല്ലാത്ത വിഷമവും ആധിയും. ശത്രുക്കളുടെ കൂടോത്രം വല്ലതും ആകുമോ?...

Read More
ബാലപഥം

വിജയത്തിന്റെ മാർഗം

ഷാനിദ ബിൻത് അഹ്‌മദ്, ഈങ്ങാപ്പുഴ

കുഞ്ഞേ, കുഞ്ഞേ, നീയറിയൂ
ഇസ്‌ലാം എന്നാൽ എന്തെന്ന്.
പഠിച്ചതെല്ലാം ഓർക്കേണം,
പ്രവൃത്തിയിൽ അത് കാണേണം.
എങ്കിൽ നാളെ നമുക്കുണ്ട്
ഏറെ മനോഹരമാം സ്വർഗം!...

Read More
ചലനങ്ങൾ

പ്രബോധന പ്രവർത്തനങ്ങളാൽ ധന്യമായ ഒരു ദിനം

ന്യൂസ് ഡസ്ക്

നിരന്തരമായ പ്രബോധന പ്രവർത്തനങ്ങളാൽ സജീവമാണ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെയും പോഷക ഘടകങ്ങളുടെയും പ്രവർത്തകർ. ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിച്ച്...

Read More