2023 നവംബർ 11 , 1445 റ.ആഖിർ 27

കളമശ്ശേരി, ഫലസ്തീൻ; വർത്തമാനങ്ങളുടെ വർത്തമാനം

ടി.കെ അശ്‌റഫ് /ഉസ്മാൻ പാലക്കാഴി

പകയുടെ കരിമ്പുകയിൽ ശ്വാസം കിട്ടാതുലയുന്ന സമകാലികലോകത്താണ് നാം ജീവിക്കുന്നത്. സ്വന്തമല്ലാത്തതെല്ലാം എതിർപക്ഷത്താണെന്നും ജീവിതമർഹിക്കുന്നില്ലെന്നും ചിന്തിക്കുന്നവരുടെ മനോനില ഏറെ വിചിത്രമാണ്! ഫലസ്തീനിലും മണിപ്പൂരിലും ഇങ്ങ് കളമശ്ശേരിയിലുമെല്ലാം വീശിത്തുടങ്ങിയ ആ വിഷപ്പുക നമ്മുടെ അന്നനാളങ്ങളെ അലോസരപ്പെടുത്തുന്നതിന് മുമ്പ് തിരുത്തിയേ മതിയാവൂ.

Read More
മുഖമൊഴി

മാധ്യമധർമം വഴിതെറ്റുന്നുവോ?

പത്രാധിപർ

വംശീയത, മതവിദ്വേഷം, ജാതീയത, വർഗീയത തുടങ്ങിയവയെ ഊട്ടിയുറപ്പിക്കുന്നതിലും എതിർത്തു തോൽപിക്കുന്നതിലും മാധ്യമങ്ങൾക്കുള്ള പങ്ക് ചെറുതല്ല. എന്നാൽ വർത്തമാനകാലത്ത് ഇത്തരം അമാനവികമായ കാര്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതിലാണ്...

Read More
വിമർശനം

ശൈഖ് ജീലാനിയുടെ അക്വീദയും ഹൈതമിയുടെ ‘കടത്തിക്കൂട്ടൽ’ വാദവും

അബൂ ഫർഹാൻ ബിൻ യൂസുഫ്, കോട്ടക്കൽ

മുസ്‌ലിം ചരിത്രത്തിൽ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് ശൈഖ് അബ്ദുൽ ക്വാദിർ ജീലാനി(റഹി). ഉള്ളതും ഇല്ലാത്തതുമായ മദ്ഹുകളും കറാമത്തുകളും ശൈഖിന്റെ പേരിൽ തട്ടിവിടുന്ന കേരള സമസ്തക്കാർ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അപ്പോൾ ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാൻ അല്ലാഹു വിശാലത നൽകുകയും അങ്ങനെ അവൻ തന്റെ രക്ഷിതാവിങ്കൽ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവൻ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?...

Read More
വനിതാപഥം

മറ്റുള്ളവർക്കുവേണ്ടിയും പ്രാർഥിക്കുക

ഹുസ്‌ന മലോറം

വർഷങ്ങൾക്കു ശേഷം സുഹൃത്തിന്റെ ഒരു മെസ്സേജ് കണ്ടു: “നാളെ എന്റെ നിക്കാഹാണ്, ദുആ ചെയ്യണേ...’’ ഇത് വായിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. ഒരുമിച്ചു പഠിച്ച സുഹൃത്താണ്. വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല. എന്റെ വിവാഹം കഴിഞ്ഞു...

Read More
ലേഖനം

സൃഷ്ടിപ്പ്: മതം പറയുന്നത്; ശാസ്ത്രവും

ഡോ. ഷാനവാസ് യു.എസ്.എ

ബീജസങ്കലനത്തിന്റെ (fertilization) ഫലമായി ഉണ്ടാകുന്ന ഭ്രൂണം അണ്ഡവാഹിനിക്കുഴലിലൂടെ സഞ്ചരിക്കുകയും ശേഷം ഗർഭപാത്രത്തിന്റെ ഭിത്തിയിൽ തുളച്ചുകയറി ഒട്ടിപ്പിടിച്ച് ഇരിക്കുകയും ചെയ്യുന്ന പ്രക്രിയയെയാണ് ഇംപ്ലാന്റേഷൻ (implantation) എന്നു പറയുന്നത്...

Read More
നിയമപഥം

പൊലീസ് സ്റ്റേഷനും പൊതുജനങ്ങൾക്കുള്ള അവകാശങ്ങളും

അബൂ ആദം അയ്മൻ

സ്റ്റേഷനിൽനിന്ന് നിയമാനുസൃതസേവനം ലഭിക്കുന്നതിനും ഏതു പൊലീസ് സ്റ്റേഷനിലും ഏതു സമയത്തും സമാധാനപൂർവം കടന്നുചെല്ലുന്നതിനും സ്വീകരിക്കപ്പെടുന്നതിനും ഏവർക്കും അവകാശം ഉണ്ടായിരിക്കും...

Read More
ലേഖനം

കാപട്യത്തിലേക്കുള്ള നാലു വാതിലുകൾ

മുഹമ്മദ് സിയാദ് കണ്ണൂർ

സ്വന്തം ചെയ്തികളിൽ ആശ്ചര്യം പൂണ്ട് അഹന്തയും അസൂയയും ഉടലെടുക്കുന്നു. താൻ ചെയ്യുന്ന ഏത് അബദ്ധങ്ങളെയും സുബദ്ധങ്ങളായി ചിത്രീകരിക്കാൻ അവർ പാടുപെടും. ഇവിടെ ഉപയോഗിച്ച ‘ഗർറ’ എന്ന അറബി പദത്തിന്റെ അർഥത്തെ കുറിച്ച് ...

Read More
ലേഖനം

തൗഹീദിലേക്ക് ക്ഷണിക്കപ്പെടുന്നു

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

സത്യവിശ്വാസികൾ സ്വീകരിച്ചുകഴിഞ്ഞതും എന്നാൽ യഹൂദസമൂഹത്തിന് നിഷേധിക്കാൻ സാധിക്കാത്തതുമായ ഒരു ആദർശത്തിലൂടെ വിശ്വാസികളുമായി യോജിക്കുവാൻ ക്വുർആൻ യഹൂദർ ഉൾപ്പെടെയുള്ള വേദക്കാരോട് ആവശ്യപ്പെട്ടിരുന്നു...

Read More
ഫത്‌വ

മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാരണം?

വിവ: കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ

ചോദ്യം: മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്ക് കാരണം അവരുടെ മതമാണെന്നും മതം നിരസിച്ചു ജീവിച്ച പാശ്ചാത്യർ നാഗരികതയിലും സുഭിക്ഷതയിലും മുന്നിലാണെന്നും അതിനാൽ മതനിരാസമാണ് പുരോഗതിക്ക് കാരണമെന്നും പറയാമോ?...

Read More
പുസ്തക പരിചയം

പുസ്തക പരിചയം

മുഫീദ് പാലക്കാഴി

കുറഞ്ഞ കാലയളവിനുള്ളിൽ പുസ്തക പ്രസിദ്ധീകരണ രംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ച ‘വിസ്ഡം ബുക്‌സ്’ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയോടനുബന്ധിച്ച് അഞ്ചു പുതിയ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്...

Read More
ബാലപഥം

കടൽ ഒരു വിസ്മയം

ഉസ്മാന്‍ പാലക്കാഴി

കടലേ, കടലേ, നീലക്കടലേ
നിന്നെക്കാണാനെന്തഴക്!
കുതിച്ചുയർന്നു വരും തിരകൾ
മുത്തുകളായിച്ചിതറുമ്പോൾ,
കാഴ്ചയതെത്ര മനോഹരമാം,
കണ്ടാലും കൊതി തീരില്ല!..

Read More
എഴുത്തുകള്‍

സി.എം; മൈസൂർ കാടുകളിൽ കാട്ടാനകൾക്കൊപ്പം!

വായനക്കാർ എഴുതുന്നു

‘സി.എം മടവൂരിന്റെ മതവിരുദ്ധ ചെയ്തികളും കുരുക്കിലായ സമസ്തയും’ എന്ന തലക്കെട്ടിൽ മൂസ സ്വലാഹി കാര എഴുതിയ ലേഖനം കാലിക പ്രസക്തവും ചിന്താർഹവുമായിരുന്നു. സമസ്തക്കാരുടെ വീക്ഷണ പ്രകാരം ...

Read More