2023 ജനുവരി 28, 1444 റജബ് 5

ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

വലിയ്യായും മുഹദ്ദസായും മുജദ്ദിദായും മഹ്ദിയായും മസീഹായും ദ്വില്ലി, ബുറൂസി, മജാസി നബിമാരായും തരാതരം അവകാശപ്പെട്ട് ഒടുക്കം പ്രവാചകത്വം തന്നെയും വാദിച്ച് രംഗത്ത് വന്ന വ്യക്തിയാണ് പത്തൊമ്പതാം ശതകത്തിൽ ജീവിച്ചിരുന്ന മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി. അല്ലാഹുവിങ്കൽ നിന്നെന്ന് പറഞ്ഞ് അദ്ദേഹം 1880 മുതൽ അറബി, ഉർദു, പേർഷ്യൻ, ഇംഗ്ലീഷ് ഭാഷകളിൽ പ്രസിദ്ധീകരിച്ച ‘വഹ്‌യു’കളുടെയും ‘ദർശന’ങ്ങളുടെയും അവതരണക്രമത്തിലുള്ള ക്രോഡീകരണമാണ് ‘തദ്കിറ.’ കാലവും സാഹചര്യവുമനുസരിച്ച് വിസ്മൃതിയിലേക്ക് തള്ളിവിട്ട ഖാദിയാനികളുടെ വേദഗ്രന്ഥമായ തദ്കിറ കണ്ടെത്തി നിരൂപണം നടത്തുന്നു; ഈ ലക്കം മുതൽ.

Read More
മുഖമൊഴി

‘ഇത് കേരളമോ?’

പത്രാധിപർ

‘ഇത് കേരളമോ’ എന്ന തലക്കെട്ടിൽ ഏതാനും ദിവസം മുമ്പ് ഒരു പ്രമുഖ ദിനപത്രത്തിൽ പ്രാധാന്യത്തോടെ ഒരു വാർത്ത വന്നിരുന്നു. സ്വത്ത് തട്ടിയെടുക്കാൻ എഴൂപത്തിയഞ്ചുകാരിയായ വയോധികയെ ഭക്ഷണം പോലും നൽകാതെ, മരണപ്പെട്ട സഹോദരന്റെ ഭാര്യയും മകളും ചേർന്ന് ...

Read More
ലേഖനം

അദൃശ്യജ്ഞാനവും ഖലീഫമാരും ജിഫ്രി തങ്ങളുടെ ഹദീസ് ദുർവ്യാഖ്യാനവും

മൂസ സ്വലാഹി കാര

ഇസ്‌ലാമിക ചരിത്രത്തിൽ നബി ﷺ യുടെ വഫാത്തിന് ശേഷം സത്യസന്ധമായി ഭരണം നിർവഹിച്ചവരാണ് നാല് ഖലീഫമാർ. ആദ്യമായി ഇസ്‌ലാമിലേക്ക് മുൻകടന്നവർ, ഉത്തമ തലമുറയിലെ പ്രധാനികൾ, സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരിൽ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

പൂർവവേദക്കാർ ഭിന്നിച്ചത് അവർക്ക് അറിവ് വന്നുകിട്ടിയതിനുശേഷം തന്നെയാണ്. അവർ തമ്മിലുള്ള വിരോധം നിമിത്തമാണത്. നിർണിതമായ ഒരു അവധിവരേക്ക് ബാധകമായ ഒരു വചനം നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് മുമ്പ് തന്നെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കിൽ അവർക്കിടയിൽ ...

Read More
ലേഖനം

ഇസ്‌ലാം: പ്രബോധനം, പ്രസ്ഥാനം ചില സമകാലിക ചിന്തകൾ - 4

ടി.കെ.അശ്‌റഫ് / ഉസ്മാൻ പാലക്കാഴി

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കാസർഗോഡ് പട്‌ലയിൽ സംഘടിപ്പിച്ച പതിനൊന്നാമത് ആദർശ സമ്മേളനം സമസ്തക്കുള്ള മറുപടി പ്രസംഗമായി മാറിയതായും ഇതിനു മുമ്പ് കഴിഞ്ഞ ആദർശ സമ്മേളനങ്ങളിലെല്ലാം ...

Read More
ലേഖനം

ദിക്ർ: പ്രാധാന്യവും മഹത്ത്വവും

ശമീർ മദീനി

നാം നമ്മുടെ നിത്യജീവിതത്തിൽ പലരെക്കുറിച്ചും പലതിനെക്കുറിച്ചും ധാരാളമായി ഓർക്കാറുണ്ട്. ചിലർ മക്കളെയായിരിക്കും ഓർക്കുക. മറ്റു ചിലർ മാതാപിതാക്കളെ അല്ലെങ്കിൽ ഭാര്യയെ അഥവാ ഭർത്താവിനെ; അതുമല്ലെങ്കിൽ കൂട്ടുകാരെ... ഇങ്ങനെ പലരെയും ഓർക്കുകയും ...

Read More
ഹദീസ് പാഠം

ആരോഗ്യവും ഒഴിവുസമയവും

അമീൻ ഇബ്‌നു അഹ്‌മദ് കബീർ

ആധുനിക മനുഷ്യൻ ഓട്ടത്തിലാണ്. ഭൗതിക ജീവിതം സുഖകരവും സുരക്ഷിതവുമാക്കാനുള്ള ഓട്ടം. ഉള്ള സമയം ആർക്കും തികയുന്നില്ല! സമയമില്ല എന്നതാണ് എല്ലാവവരുടെയും പരാതി. വാസ്തവത്തിൽ ശാസ്ത്ര, സാങ്കേതിക വിദ്യയുടെ വളർച്ചയും പുരോഗതിയും മനുഷ്യന്റെ പ്രവർത്തനങ്ങളെ...

Read More
ലേഖനം

ചീറ്റിപ്പോയ എക്‌സ്ട്രീം എക്‌സാമ്പിൾ

സുഫ്‌യാൻ അബ്‌ദുസ്സലാം

ശിരൂർ മഠം കേസ് വിധിയുടെ അടിസ്ഥാനത്തിൽ എസെ ൻഷ്യൽ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം അതത് മതസമൂഹങ്ങൾക്കും അവയുടെ നേതാക്കൾക്കുമാണ് എന്നാണല്ലോ പരാതിക്കാർ പറയുന്നത് എന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞപ്പോൾ കൃത്യമായ മറുപടി നൽകാതെ ഉദാഹരണക്കസർത്തുക്കളിൽ ...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 24

അബൂആദം അയ്മൻ

ക്രിമിനൽ കേസുകൾക്ക് അടിസ്ഥാനമായ കുറ്റങ്ങൾ പലവിധമുണ്ട്. കോടതിയുടെ വാറന്റ് കൂടാതെ പ്രതിയെ അറസ്റ്റുചെയ്യാനും പ്രതിക്കെതിരെ നേരിട്ട് കേസെടുക്കാനും പൊലീസിന് കഴിയുന്ന കുറ്റം (cognisable offence) ആണ് ഇവയിൽ ഒരിനം. മറ്റൊന്ന് കോടതിയുടെ വാറന്റ് കൂടാതെ ...

Read More
ആരോഗ്യപഥം

അഡിനോയിഡ് ഹൈപെർട്രോഫി

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

സാധാരണ അഞ്ച് അല്ലെങ്കിൽ ആറു വയസ്സ് കഴിയുമ്പോൾ മുതൽ adenoid ഗ്രന്ഥി ചുരുങ്ങി വരികയും കൗമാരപ്രായത്തിൽ എത്തുന്നതോടെ പൂർണമായി ചുരുങ്ങിപ്പോവുകയും ചെയ്യുകയാണ് പതിവ്. എന്നാൽ ഇത്തരത്തിൽ ചുരുങ്ങിപ്പോകാതിരിക്കുകയും സാധാരണയിൽ കവിഞ്ഞ് വലിപ്പം...

Read More
പാചകപഥം

പാവയ്ക്കാ തോരൻ

സലീന ബിൻത് മുഹമ്മദലി

കൈപ്പു കാരണം പലർക്കും ഇഷ്ടമില്ലാത്ത ഒരു പച്ചക്കറിയാണ് പാവയ്ക്ക. എന്നാൽ ഇത് ഏറെ ഗുണങ്ങളുള്ള ഒന്നാണ്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ പൊട്ടാസ്യം, വിറ്റാമിൻ സി, മഗ്‌നീഷ്യം, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ...

Read More
ബാലപഥം

പൊഴിയുന്ന പുണ്യങ്ങൾ - 2

ഷാസിയ നസ്‌ലി

പതിവുപോലെ, ഭക്ഷണത്തിന് ശേഷം സന്നയും തൻസാറും ബാപ്പയോടൊട്ടിയിരുന്ന് അന്നത്തെ വിശേഷങ്ങൾ പങ്കുവെച്ചു. സന്നയെ ഒരു വാക്ക് പോലും പറയാൻ അനുവദിക്കാതെ തൻസാർ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അവന്റെ വാണിജ്യപഠനത്തെ കുറിച്ച് 101 ചോദ്യങ്ങളെങ്കിലും ...

Read More
ചലനങ്ങൾ

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും പോഷക ഘടകങ്ങൾക്കും പുതിയ സാരഥികൾ

ന്യൂസ് ഡെസ്ക്

കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും പോഷക ഘടകങ്ങൾക്കും 2023-2026 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. എല്ലാ ഘടകങ്ങളുടെയും സംസ്ഥാന കൗൺസിൽ യോഗത്തിൽ ...

Read More