2023 ജനുവരി 14, 1444 ജുമാദുൽ ഉഖ്റാ 20

മതനിരാസം, മനുഷ്യത്വം, ഇസ്‌ലാം

ഉസ്മാൻ പാലക്കാഴി

മനുഷ്യന്റെ സൃഷ്ടിപ്പിലും നിലനിൽപിലും പ്രപഞ്ചാതീത ശക്തിയുമായി യാതൊരു ബന്ധവുമില്ല എന്ന നിഷേധാത്മക ചിന്തയിൽ നിന്ന് ജീവിതത്തിന് നിർവചനങ്ങൾ നൽകിയവരാണ് ‘സ്വതന്ത്ര ചിന്തകർ’. ആസക്തികളുടെയും അഭിലാഷങ്ങളുടെയും നിയന്ത്രണരഹിതമായ പൂർത്തീകരണവും സദാചാരത്തിൽനിന്ന് അകലം പാലിച്ചുകൊണ്ടുള്ള ജീവിതശീലങ്ങളുമാണ് മനുഷ്യന്റെ യഥാർഥ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന ഘടകങ്ങൾ എന്ന് മതനിരാകരണ പ്രത്യയ ശാസ്ത്രങ്ങൾ പഠിപ്പിച്ചു. രോഗാതുര ആസക്തികൾക്ക് അടിമപ്പെട്ട മനസ്സുകളിൽ ഈ ജീവിതദർശനം വളരെ വേഗത്തിൽ വേരോടുകയും ചെയ്തു. ഇത് തന്നെയാണ് പുതിയ കാലത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.

Read More
മുഖമൊഴി

പ്രവാചകചര്യ: പ്രസക്തിയും പ്രാധാന്യവും

പത്രാധിപർ

‘അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ; മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതനാണ്’ എന്ന ഇസ്‌ലാമിന്റെ അടിസ്ഥാനവാക്യത്തിന്റെ സാധൂകരണത്തിൽ പ്രവാചകചര്യ പിൻപറ്റുന്നതിന് പരമപ്രധാനമായ പങ്കുണ്ട്. പ്രവാചകന്റെ ജീവിതചര്യ പിന്തുടരാതെ ‘മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണ്’ ...

Read More
ലേഖനം

വിശുദ്ധ ക്വുർആൻ; നിത്യനൂതനം, പ്രായോഗികം

മിസ്ബാഹുദ്ദീൻ അൽഹികമി, കുറ്റിപ്പുറം

വിശുദ്ധ ക്വുർആൻ അല്ലാഹുവിന്റെ സംസാരമാണ്. അത് തീർത്തും മനുഷ്യന്റെ സംസാരത്തിൽ നിന്നും വ്യത്യസ്തമാണെന്നതിൽ സംശയമില്ല. അതിന്റെ ആശയം മനസ്സിലാക്കുമ്പോൾ പല കാര്യങ്ങളും നാം ശ്രദ്ധിക്കേണ്ടതുണ്ട്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഇതോടൊപ്പംതന്നെ (അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ അവരെ ആക്കുമായിരുന്നു) ജനങ്ങളെ. (ഒരു സമുദായം) സന്മാർഗം സ്വീകരിച്ച കാരണം അവൻ ഉദ്ദേശിക്കുന്ന ഒരു കാര്യത്തിനും തടസ്സമുണ്ടാകില്ല. എന്നാൽ തന്റെ സൃഷ്ടികളിൽനിന്നും ...

Read More
കാഴ്ച

അലിവിലേക്ക് തുറക്കുന്ന ജാലകങ്ങൾ

ഇബ്‌നു അലി എടത്തനാട്ടുകര

കാറിൽ മടങ്ങുകയായിരുന്നു ഞങ്ങൾ. സർക്കാർ പദ്ധതിയിൽ കിട്ടിയ വീടുപണി ഏകദേശം പൂർത്തിയായിട്ടുണ്ട്. താമസിക്കാൻ ആയിട്ടില്ല. കക്കൂസും കുളിമുറിയും ഒന്നിച്ചുള്ള കൊച്ചുമുറിയിൽ ആവശ്യമുള്ള സാധനങ്ങൾ ഫിറ്റ് ചെയ്ത് ഉപയോഗിക്കാൻ പരുവത്തിൽ ആക്കിത്തരണം എന്നാവശ്യപ്പെട്ട ...

Read More
ജാലകം

‘വെളുക്കാൻ തേച്ചത്...’

കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ

വെളുക്കാൻ തേച്ചത് പാ ണ്ടായി’ എന്നൊരു ചൊ ല്ലുണ്ട്. ഇത് ഇക്കാലത്ത് നാമെല്ലാവരും ശ്രദ്ധിക്കേണ്ടതാണ് എന്ന് ഓർമിപ്പിക്കാനാണ് ഈ കുറിപ്പ്. ഇസ്‌ലാംമത വിശ്വാസികളും അവർ ഉൾക്കൊള്ളുന്ന വിവിധ കൂട്ടായ്മകളും എന്ത് അഭിപ്രായഭിന്നതകളുണ്ടെങ്കിലും ഒരേയൊരു ലക്ഷ്യത്തിനു വേണ്ടിയാണ് ജീവിക്കേണ്ടതും...

Read More
ലേഖനം

ഇസ്‌ലാം: പ്രബോധനം, പ്രസ്ഥാനം ചില സമകാലിക ചിന്തകൾ 2

ടി.കെ.അശ്‌റഫ് / ഉസ്മാൻ പാലക്കാഴി

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ ക്വുർആനും ഹദീസുമാണ്. എന്നാൽ ചേകനൂർ മൗലവി തുടങ്ങിവച്ച ഹദീസ് നിഷേധ പ്രവണത ഇന്ന് മറ്റൊരു രൂപത്തിൽ സമൂഹത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മൊത്തത്തിൽ ഹദീസുകളെ നിഷേധിക്കാതെ തങ്ങളുടെ ...

Read More
ലേഖനം

സോളിസിറ്റർ ജനറലുടെ ദുർബല വാദങ്ങൾ

സുഫ്‌യാൻ അബ്‌ദുസ്സലാം

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ കണ്ണും കരളും പഠിച്ചെടുത്തതുകൊണ്ട്, നിയമത്തിന്റെ നാനോന്മുഖമായ വശങ്ങളിലൂടെ സഞ്ചരിച്ച് ശിരോവസ്ത്ര നിരോധനമെന്ന കർണാടക സർക്കാറിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ശക്തവും പ്രൗഢവുമായ ന്യായവാദങ്ങൾ നിരത്തിക്കൊണ്ടാണ്...

Read More
ലേഖനം

ശർത്വുകളും ചില ഫിത്‌നകളും

നജീബ്

കേരളക്കരയിലെ സംഘ ടിത സലഫി ദഅ്‌വത്തിനെ ശിഥിലീകരിക്കാനും അണികൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനുമായി ‘സംഘടന തിന്മയാണ,് നമുക്കത് വേണ്ട’ എന്ന നൂതനവാദവുമായി ചിലർ രംഗപ്രവേശം ചെയ്യുകയുണ്ടായി. പ്രമാണങ്ങൾകൊണ്ടും സലഫി പണ്ഡിത...

Read More
വനിതാപഥം

മക്കളുടെ ലഹരിയുപയോഗം: ഉമ്മമാരറിയാൻ

ഡോ.യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

പഠന വിഷയങ്ങളിലാവട്ടെ പാഠ്യേതര മേഖലകളിലാവട്ടെ, വളർന്നുവരുന്ന തലമുറക്ക് ഇടപെടേണ്ടിവരുന്ന തലങ്ങൾ മാതാപിതാക്കളുടെ തണലുകൾക്കുമപ്പുറമാണ്. വിദ്യ നുകരാനായി വീട് വിട്ടിറങ്ങുന്ന പൊന്നുമക്കളെ ലിംഗ, പ്രായ ഭേദമന്യെ കാത്തിരിക്കുന്ന ചതിക്കുഴികൾ ...

Read More
കവിത

അങ്ങനെയിരിക്കെ...!

ഹിബ ശബീബ് ടി.പി, എളയൂർ

അങ്ങനെയിരിക്കെ...
ഞാൻ കേട്ടു നിൻ കാലൊച്ച!
എൻ സ്വപ്നങ്ങൾ പൂവണിയും മുമ്പേ
എന്നിലേക്ക് വരരുതേ എന്നാഗ്രഹിച്ചുപോയി;
എന്നെയുംകൊണ്ടേ പോകൂ എന്നറിഞ്ഞിട്ടും!
ഞാൻ ഒരുങ്ങിയിട്ടില്ല; എനിക്കായ്
അൽപസമയമെങ്കിലും പിന്തിച്ചു തരാൻ...

Read More
ബാലപഥം

അജ്മലും പൂമ്പാറ്റയും

റാഷിദ ബിൻത് ഉസ്മാൻ, എടത്തനാട്ടുകര

ഒരു ദിവസം, ഒരു കൊക്കൂണിൽ ഒരു ചെറിയ ദ്വാരം പ്രത്യക്ഷപ്പെട്ടു; ആ ചെറിയ ദ്വാരത്തിലൂടെ തന്റെ ശരീരത്തെ പുറത്തുകൊണ്ടുവരാൻ പാടുപെടുകയാണ് കുഞ്ഞു പൂമ്പാറ്റ. അജ്മൽ മോൻ അതുതന്നെ നോക്കിയിരിക്കുകയാണ്. മുറ്റത്തെ ചെടിയിലാണ് കൊക്കൂൺ തൂങ്ങിക്കിടക്കുന്നത്. ...

Read More
ചലനങ്ങൾ

കലാസാംസ്‌കാരിക മേളകളെ മതവിരുദ്ധ പ്രചാരണ വേദികളാക്കരുത്

വിസ്ഡം യൂത്ത്

കോഴിക്കോട്: ജെൻഡർ സാമൂഹ്യ നിർമിതിയാണെന്ന സർക്കാർ നിലപാട് തിരുത്തപ്പെടണമെന്ന് കോഴിക്കോട്ടു ചേർന്ന മുസ്‌ലിം കോർഡിനേഷൻ സമിതി യോഗം ആവശ്യപ്പെട്ടു. ഇത് കേവലം ഒരു മുസ്‌ലിം പ്രശ്‌നം മാത്രമല്ലെന്നും ധാർമികതയെയും ...

Read More