2022 ഡിസംബർ 17, 1444 ജുമാദുൽ ഊല 22

മലയാളികൾ: വളരുന്ന ആസക്തി തളരുന്ന മനഃശക്തി

ഉസ്മാന്‍ പാലക്കാഴി

ഭൗതികതയോടുള്ള മനുഷ്യന്റെ ആർത്തി സകല സീമകളും ലംഘിച്ചിരിക്കുന്നു. തിന്നും കുടിച്ചും രമിച്ചും രസിച്ചും ആസക്തിയുടെ പരകോടിയിലേക്ക് കയറിപ്പോവാനാണ് മനുഷ്യരിൽ ഭൂരിഭാഗവും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ആസ്വാദനത്തിന്റെ മാർഗത്തിൽ മൂല്യങ്ങൾക്കും അപരവികാരങ്ങൾക്കും അവർ നൽകുന്ന വില പൂജ്യത്തിന് താഴെയാണ്. എവിടെ ചെന്നാണിത് അവസാനിക്കുക, ആരാണിവർക്ക് നേർവഴി കാണിക്കുക?!

Read More
മുഖമൊഴി

അവഗണിക്കപ്പെടുന്ന വൃദ്ധമാതാപിതാക്കൾ

പത്രാധിപർ

‘തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്വന്തക്കാർ ഉപേക്ഷിച്ച് 42 പേർ’-ഡിസംബർ 10ന് പുറത്തിറങ്ങിയ ഒരു ദിനപത്രത്തിൽ വൻപ്രാധാന്യത്തോടെ കൊടുത്ത വാർത്തയുടെ തലക്കെട്ടാണിത്. വാർത്തയുടെ ചുരുക്കമിതാണ്: “വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ മക്കൾ വരുമെന്ന പ്രതീക്ഷ ...

Read More
ലേഖനം

രോഗങ്ങൾ എന്തുകൊണ്ട്?

ഡോ. ടി. കെ യൂസുഫ്

രോഗങ്ങൾ അല്ലാഹുവിന്റെ പരീക്ഷണമാണ്. ഒരാളുടെ വിശ്വാസത്തിന്റെ ആഴമളക്കുന്നതിനും ദൈവവിധിയിലുളള അവന്റെ കാഴ്ചപ്പാട് പരിശോധിക്കുന്നതിനും വേണ്ടി അല്ലാഹു മനുഷ്യരെ പലവിധ രോഗങ്ങൾകൊണ്ടും പരീക്ഷിച്ചേക്കാം. ആരെങ്കിലും തന്നെ ബാധിക്കുന്ന...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം 8

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(തീർച്ചയായും കുറ്റവാളികൾ) നിഷേധവും അവിശ്വാസവുംമൂലം തെറ്റു ചെയ്തവർ. (നരകശിക്ഷയിൽ) അതിൽ മുങ്ങിക്കിടക്കുന്നവർ. എല്ലാ വശത്തുനിന്നും ആ ശിക്ഷ അവരെ വലയം ചെയ്യും. (നിത്യവാസികളായിരിക്കും) അതിൽനിന്ന് ഒരിക്കലും അവർ ...

Read More
ലേഖനം

അല്ലാഹുവിന്റെ പദവി ചാർത്തപ്പെടുന്ന വ്യാജ വലിയ്യുകൾ

മൂസ സ്വലാഹി കാര

ആരാധനയാകുന്ന പ്രാർഥനയും സഹായതേട്ടവും ഭരമേൽപിക്കലുമെല്ലാം ജീവിതത്തിന്റെ ഏത് സന്ദർഭങ്ങളിലും അല്ലാഹുവിനോട് മാത്രമാക്കാൻ കൽപിക്കപ്പെട്ടവരാണല്ലോ വിശ്വാസികൾ. അല്ലാഹു പറയുന്നു: “ആകയാൽ നിങ്ങൾ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും...

Read More
ലേഖനം

ശിരോവസ്ത്ര നിരോധനത്തിന് ഭൂരിപക്ഷാധിപത്യ സ്വഭാവം

സുഫ്‌യാൻ അബ്‌ദുസ്സലാം

ദൈവിക വചനങ്ങളുടെ സമാഹാരമായ ക്വുർആനിൽ പരാമർശിക്കപ്പെട്ട നിയമങ്ങൾ പാലിക്കൽ ഓരോ ഇസ്‌ലാം മത വിശ്വാസിക്കും നിർബന്ധമാണ് എന്ന അഡ്വ. അബ്ദുൽമജീദ് ധർ സമർപ്പിച്ച വാദങ്ങളും ശിരോവസ്ത്ര നിരോധനത്തിലൂടെ ബാലാവകാശ, വിദ്യാഭ്യാസ...

Read More
പാരന്റിംഗ്‌

കളിക്കളത്തിൽ ഉടയാത്ത മൂല്യങ്ങൾ

അശ്‌റഫ് ഏകരൂൽ

ശാരീരിക വളർച്ച, കായിക ശക്തി വർധിപ്പിക്കൽ, ധൈര്യം സംഭരിക്കൽ, മാനസികോല്ലാസം തുടങ്ങിയ അനിവാര്യ താൽപര്യങ്ങൾക്കുവേണ്ടി കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിച്ച ഇസ്‌ലാമിന്റെ അധ്യാപനങ്ങളാണ് കഴിഞ്ഞ ലക്കത്തിൽ നാം മനസ്സിലാക്കിയത്. എന്നാൽ, ഇന്ന് അതിരുകളില്ലാത്ത കായിക...

Read More
കവിത

ശപിക്കരുതേ!

ഹുസ്‌ ന മലോറം

വെയിലിന്റെ ചൂടിൽ
വാടിത്തളരുമ്പോൾ,
ജലാശയങ്ങൾ
വറ്റിവരളുമ്പോൾ,
കണ്ണുകൾ
മുകളിലേക്കുയരുന്നു,
മഴയുടെ ആരവത്തിനായി
മനസ്സ് കൊതിക്കുന്നു....

Read More