2022 നവംബർ 05, 1444 റബീഉൽ ആഖിർ 10

പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ ഒളിയജണ്ടകൾ

അബൂഹാസിം

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനായി സർക്കാർ മുന്നോട്ടുവെച്ച നടപടികൾ ഏറെ സ്വാഗതാർഹമാണ്. എന്നാൽ സാമൂഹികവും സാംസ്കാരികവും ധാർമികവുമായ മൂല്യച്യുതിയ്ക്ക് കാരണമാകുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്താനിടയുള്ളതുമായ ലിബറൽ ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങൾ പ്രയോഗവൽക്കരിക്കാനുള്ള ആയുധങ്ങളാക്കി പാഠപുസ്തകങ്ങളെ മാറ്റാനുള്ള നിർദേശങ്ങൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.

Read More
മുഖമൊഴി

അധികാര പ്രയോഗ സേനയോ ജനസേവന സേനയോ

പത്രാധിപർ

സംസ്ഥാന പൊലീസ് സേനയിലെ 744 ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികളാണെന്ന കണക്ക് ഈയിടെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. സംസ്ഥാനത്തെ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഈ 744 പേരിലുണ്ട്...

Read More
പാരന്റിംഗ്‌

ശാരീരികവളർച്ചയുടെ അനിവാര്യ തലങ്ങൾ

അശ്‌റഫ് എകരൂൽ

മനുഷ്യന്റെ ശാരീരികവളർച്ചയും മാനസികവളർച്ചപോലെ വളരെ പ്രധാനപ്പെട്ടതാണ്. മാത്രമല്ല; അതിലെ ഏറ്റവ്യത്യാസങ്ങൾ മാനസികവളർച്ചയിലെ ഏറ്റവ്യത്യാസങ്ങളെക്കാൾ കൂടുതൽ ദൃശ്യവുമാണ്. ആയതിനാൽ ശാരീരികവളർച്ചക്ക് അനിവാര്യമായ ഘടകങ്ങൾ കുട്ടികൾക്കു പരിഗണിച്ചുനൽകൽ...

Read More
ലേഖനം

എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസ്: വാദവും മറുവാദവും

സുഫ്‌യാൻ അബ്‌ദുസ്സലാം

മതവിശ്വാസത്തിന്റെ ഭാഗമായി ഒരാൾ തല മറയ്ക്കുകയാണെങ്കിൽ അതിനുമേൽ സർക്കാറിന് വിലക്കോ നിയന്ത്രണമോ കൊണ്ടുവരാൻ സാധിക്കില്ലെന്നും ഭരണഘടനയുടെ 25ാം അനുച്ഛേദം പൗരന് അതിനുള്ള അവകാശം നൽകിയിട്ടുണ്ടെന്നും കേരളം, മദ്രാസ്...

Read More
ലേഖനം

രോഗവും ചികിത്സയും

ഹുസൈന്‍ സലഫി

കണ്ണേറ് യാഥാർഥ്യമോ?: കണ്ണേറ് വാസ്തവമാണോ? അതുമുഖേന രോഗം വരാമോ? കണ്ണേറ് എന്ന ഒരു സംഭവം ഉണ്ടോ? സമൂഹത്തിൽ ഇന്ന് വലിയ ചർച്ചാവിഷയമാണിത്. അതെ, എന്നാണ് ഒറ്റവാക്കിൽ ഉത്തരം. നബി ﷺ പറഞ്ഞു: “കണ്ണേറ് എന്നത് യാഥാർഥ്യമാകുന്നു.’’...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 20

അബൂആദം അയ്മൻ

സാക്ഷിവിസ്താരം കഴിഞ്ഞാൽ അടുത്ത ഘട്ടം കോടതി ഇരുഭാഗത്തിന്റെയും വാദങ്ങൾ (arguments) കേൾക്കുകയെന്നതാണ്. വാദം കേൾക്കൽ (hearing) പൂർത്തിയായാൽ അന്നുതന്നെയോ, അല്ലെങ്കിൽ പതിനഞ്ചുദിവസങ്ങൾക്കകമോ കോടതി വിധിപ്രഖ്യാപിക്കുന്നതാണ്...

Read More
ഹദീസ് പാഠം

സത്യവിശ്വാസിയുടെ വ്യതിരിക്തത

സിയാദ് അൽഹികമി

അബൂ അബ്ദുല്ല ജദലീ(റ)യിൽനിന്നും നിവേദനം: ഞാൻ ആഇശ (റ)യോട് നബി ﷺ യുടെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചു. അപ്പോൾ അവർ ഇങ്ങനെ മറുപടി പറഞ്ഞു: ‘നബി ﷺ മ്ലേഛ വർത്തമാനങ്ങൾ മനപ്പൂർവമാേയാ അല്ലാതെയോ സംസാരിക്കുകയോ അങ്ങാടികളിൽ ഒച്ച വച്ച്...

Read More
എഴുത്തുകള്‍

‘രോഗം: വിശ്വാസികൾ അറിയേണ്ടത്’

വായനക്കാർ എഴുതുന്നു

‘നേർപഥം’ ലക്കം 301ൽ ഹുസൈൻ സലഫി എഴുതിയ ‘രോഗം: വിശ്വാസികൾ അറിയേണ്ടത്’ എന്ന കവർ സ്‌റ്റോറി ഓരോ വിശ്വാസിയും അനിവാര്യമായും വായിച്ചിരിക്കേണ്ടതാണ്. ഇന്ന് എന്തെങ്കിലും രോഗം ഇല്ലാത്തവർ ഇല്ല എന്നുതന്നെ പറയാം. ജീവിതശൈലി രോഗങ്ങൾ എന്ന...

Read More